അവളും ഞാനും തമ്മിൽ ?? 1 [?????⚡] 149

എല്ലാം ok ആണട, next month അവർ പ്രോജക്ട് സ്റ്റാർട്ട് ചെയ്യും. അപ്പോ മുതൽ meterials supply ചെയ്തു തുടങ്ങണം.

Ok, അതൊക്കെ ഞാൻ നോക്കിക്കോളാം.

ഡാ, നീ വന്നേ എനിക്ക് വല്ലാതെ വിശക്കുന്നു, രാവിലെയും ഒന്നും കഴിച്ചില്ല.

എന്റെ അളിയാ, നിനക്ക് എങ്ങനെ ആടാ എന്റെ മനസ്സ് ഇത്ര കൃത്യം ആയിട്ട് മനസ്സിലാക്കാൻ പറ്റുന്നത്. ഞാനും ഇപ്പൊ വിച്ചരിച്ചതെ ഉള്ളൂ വല്ലോം കഴിക്കണമല്ലോ എന്ന്. എന്തായാലും വാ അളിയാ വയറു തള്ളക്ക്‌ വിളിക്കുന്നു.

ഞാനും കണ്ണനും കൂടെ പുറത്ത് ഒരു ഹോട്ടലിൽ പോയി ഉണ് കഴിച്ച് തിരിച്ച് വന്നു. ഓഫീസ്ൽ എത്തിയ ശേഷം ബാക്കി ഉണ്ടായിരുന്ന കുറച്ചു വർകും തീർത്ത് ഒരു 3 മണി ആയപ്പോഴേക്കും ഇറങ്ങാൻ തുടങ്ങി.

 

 

കണ്ണാ ഞാൻ ഇറങ്ങുവാട.

 

എന്താ അളിയാ നേരത്തെ

 

“മണിക്കുട്ടിയേം കൊണ്ട് സാറയുടെ വീട്ടിൽ പോണം.”

 

 

എന്തേലും പ്രശ്നം ഉണ്ടോട.

 

അതൊന്നും അല്ലടാ, അവർക്ക് മോളെയും എന്നെയും ഒന്ന് കാണണം എന്ന്.

 

മ്മ്‌

അപ്പോ ശെരി അളിയാ ഞാൻ പോയെക്കുവ

 

Ok da, ബൈ

 

 

ഞാൻ ഓഫീസിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് ചെന്നു. കാറിൽ നിന്ന് ഇറങ്ങി അകത്തേക്ക് കയറി.

 

 

“””””””അമ്മെ, മണിക്കുട്ടി…..””””””

 

 

ആരെയും അകത്ത് കണ്ടില്ല.

31 Comments

  1. Please tell the story name in kk

  2. Ellavarum ennod shemikkanam….. Ith njan ivide vech nirthunnu….. ??
    Sorry for my mistake…….

    1. സാരമില്ല സുഹൃത്തേ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥകളിൽ ഒന്നാണ് ഇത് എത്രവട്ടം വായിച്ചിട്ടുണ്ട് എന്ന് അറിയില്ല താങ്കൾ പറഞ്ഞത് പോലെ ഇത് ഇവിടെ കൂടി പബ്ലിഷ് ചെയ്യണ്ടത് ആണ് എന്ന് തന്നെ ആണ് ഞാനും കരുതുന്നത് ഇത് പോലെ ഒരുപാട് നല്ല കഥകൾ കുറച്ചു ചേഞ്ച്‌ വരുത്തി ഇവിടെ പബ്ലിഷ് ചെയ്യാവുന്നതും ആണ് അതിൽ ഒന്നാണ് ഇത് പക്ഷെ എഴുത്തുകാർ വിചാരിക്കണം അല്ലെങ്കിൽ അവരുടെ പേരും കൂടി ചേർത്ത് വെക്കണം…….

  3. Copy paste ആണെന്ന് മനസ്സിലായി …..
    Atleast you should have edited Story. ഇത് Kk അല്ല …

  4. Aha… Apooo thanalle ethinte mothalalli???

  5. ɢǟքɨռɢɖɛʟɨƈǟƈʏ

    വളരെ മോശം,ethrayum famous aaya kathaye author permission aduthaano post ചെയ്യുന്നത്. if copied athe aa author nameil thanne ettude.pinne otta adikke post cheyyallo, കാരണം അത് ഒരു otta part alle

  6. ആരും തെറ്റിദ്ധരികല്ല്…. കാരണം അവിടുന്ന് ഞാൻ ഇങ്ങോട്ട് ആക്കിയത് എനിക്ക് അത്രയും ഇഷ്ട്ടപെട്ട കഥകളിൽ ഒന്നായ കൊണ്ടാണ്…. അല്ലാണ്ട് വേറെ ഉദ്ദേശം ഒന്നും ഇല്ല….. Kk യിൽ നിന്ന് ഇങ്ങോട്ട് ആക്കിയത് കുറച്ചുകൂടി ആൾക്കാരിലേക്ക് എത്തിക്കോട്ടെ എന്ന് വിചാരിച്ചാണ്….. Pinne njan aparan onnum allatto….

    1. എങ്കിൽ അത് സ്വന്തം പേരിൽ കൊടുക്കരുതായിരുന്നു,.., അറ്റ്ലിസ്റ്റ് കഥയുടെ തുടക്കത്തിൽ എങ്കിലും എഴുതിയ ആളുടെ പേര് വക്കാമായിരുന്നു,.,. ഇതിപ്പോ ആളുകൾ പറഞ്ഞതിന് ശേഷം അല്ലെ ബ്രോ താങ്കൾ ഇത് വന്നു പറഞ്ഞത്.,.,?

    2. എഡോ… ഈ കഥ ഇവിടെ എല്ലാർക്കും ഇഷ്ടമാണ്… ഞാൻ തന്നെ ഇത് പല തവണ വായിച്ചതാണ്… എന്നു കരുതി എഴുത്തുകാരന്റെ permission ഇല്ലാതെ… വേറെ വല്ലെടുത്തും ഇടുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ…

      ഈ കഥ ഇവിടെ ഇടുന്നുണ്ടെങ്കിൽ അത് പുള്ളിയായിട്ട് ഇടുവാണെങ്കിൽ ok…

      തനിക്ക് കഥ ഇടണമെങ്കിൽ സ്വന്തമായി എഴുതി പബ്ലിഷ് ചെയ്യണം… അതാണ് ശരി.. ????????

  7. Ith ippo nthina part part aay ittu kashttapedunnee??? KKil full undallo
    Alla ?????⚡ bhai ingal aviduthe kadha ingott copy paste cheyyuvanoo

  8. Something new ???

    1. But old?

      1. Ha ha thats truly correct…..

  9. ????

  10. അവിടെ ഉള്ള ആൾ ആണ്ങ്കിൽ ഓക്കേ. അല്ലെങ്കിൽ വേണ്ടിയിരുന്നില്ല..മോശം ആണ് കേട്ടോ..

    ഒരു കഥ എഴുത്തുന്നുണ്ടല്ലോ പിന്നെ ഇത് എന്തിനായിരുന്നു..

    1. Sorry chechi njan ath kurachukoode alkkarilekk ethikotte ennu vicharich post cheythatha alland vere onnum illa

  11. നീ ദത്തത്രയൻ ആണോ ഡാ…അല്ലെങ്കിൽ നാണം ഉണ്ടോട കോപ്പി അടിക്കാൻ

      1. തുടക്കത്തിൽ ഒരു മെൻഷൻ എങ്കിലും auther നെ കൊണ്ട് വേക്കാമായിരുന്നു.sorry for the Harsh words ?

        1. ഇത് okay…. I deserve it…. ?

  12. ദത്താത്രേയൻ ആണോടാ നീ…. ???

    അതോ copy paste ആണോ.. ?

    1. Sorry thrilok bro….. Njan angane onnum vicharichalla……

  13. Bro thanne ano kk yil ezhuthiyekunath

  14. Atha… Bakki evide. Eth ente fav Anne…

    1. Najan oru 10 vattam vayichu kannum

    2. സോമസുന്ദരം

      ഈ പേര് ഇതുപോലെ KK യിൽ search ചെയ്താൽ കിട്ടും..,
      So dont waste TIME…

      1. Njan vayichatha ..?

Comments are closed.