അവളും ഞാനും തമ്മിൽ ?? 1 [?????⚡] 148

 

“മണിക്കുട്ടി അച്ഛൻ പോയിട്ട് വരാമേ ഉമ്മ,”

 

മണികുട്ടിയുടെ കവിളിൽ ഒരു ഉമ്മയും കൊടുത്തു ഞാൻ ഇറങ്ങി

 

അഭി…….

 

 

അച്ഛൻ പിറകിൽ നിന്നും വിളിച്ചു

 

 

“”എന്താ അച്ഛാ””

 

 

“വൈകിട്ട് നീ കുറച്ചു നേരത്തെ വരണം, തോമസ് വിളിച്ചിരുന്നു. അവർക്ക് കുഞ്ഞിനേയും നിന്നെയും ഒക്കെ ഒന്ന് കാണണം എന്ന്, ഇത്ര അടുത് ഉണ്ടായിട്ടും നീ അങ്ങോട്ട് ഒന്ന് തിരിഞ്ഞു പോലും നോക്കുന്നില്ല എന്ന് പറഞ്ഞു അവനും മേരിയും ഒക്കെ വലിയ വിഷമത്തിലാ.”

 

“ശെരി അച്ഛാ, ഞാൻ നേരത്തെ വന്നിട്ട് മണിക്കുട്ടിയേം കൊണ്ട് അങ്ങോട്ട് പൊക്കോളാം അച്ഛാ.”

 

“ശെരി എന്നാ മോൻ പോയിട്ട് വാ.”

 

മ്മ്,

 

അതും പറഞ്ഞു ഞാൻ വണ്ടിയിലേക്ക് കയറി ഷോപ്പിലേക്ക് പുറപ്പെട്ടു.

Construction equipments ഉം materials ഉം manufacturing rowmeterials ഉം ഒക്കെ whole sale ആയും retail ആയും സെയിൽ നടത്തുന്ന ഒരു വലിയ ഷോപ് ആണ് എന്റേത്. ഞാനും എന്റെ ഉറ്റ സുഹൃത് കണ്ണൻ എന്നു വിളിക്കുന്ന കാർത്തിക് ഉം ചേർന്ന് ആണ് ഷോപ് നടത്തുന്നത്. കോളേജിൽ നിന്നും ഇറങ്ങി വേറെ ജോലിക്ക് ഒന്നും പോകാതെ സ്വന്തം ആയി എന്തെങ്കിലും തുടങ്ങണം എന്നായിരുന്നു എന്റെ ആഗ്രഹം, വീട്ടുകാരും കൂട്ടുകാരും ഒക്കെ കൂടെ ഉണ്ടായിരുന്നത് കൊണ്ട് അത് സാധിക്കുകയും ചെയ്‌തു. ആദ്യം ചെറിയ രീതിയിൽ ആണ് തുടങ്ങിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ business പച്ചപിടിച്ചു. കൂടാതെ എനിക്ക് ബിസിനെസ്സിൽ ഉള്ള താൽപ്പര്യവും കണ്ണന്റെ കുറെ ബന്ധങ്ങളും വെച്ച് വലിയ വലിയ ഓർഡർകൾ ഒക്കെ പിടിക്കാനും എല്ലാം തന്നെ ക്വാളിറ്റി സാധനങ്ങൾ എത്തിച്ചു കൊടുക്കാൻ കഴിയുകയും ചെയ്തതോടെ ഞങ്ങളുടെ സ്ഥാപനം വളർന്നു തുടങ്ങി. ഇപ്പൊ നല്ല നിലയിൽ തന്നെ എത്തി എന്ന് പറയാം. വീട്ടിൽ നിന്നും അര മണിക്കൂർ drive ഉണ്ട് ഷോപ്പിലേക്ക്. രാവിലെ വലിയ ട്രാഫിക് ഒന്നും ഇല്ലാത്തതു കൊണ്ട് കൃത്യ സമയത്തു തന്നെ എത്തി. ഞാൻ ചെന്നപ്പോൾ കണ്ണൻ പുറത്തു നിന്ന് ആരോടോ ഫോണിൽ സംസാരിക്കുന്നു. അവന്റെ നിൽപ്പും മുഖഭാവവും ഒക്കെ കണ്ടപ്പോഴേ മനസിലായി രാവിലെ സൊള്ളൽ ആണെന്ന്, ഒരു പണി കൊടുക്കാം എന്ന് വിചാരിച്ചു കാർ ഞാൻ സ്പീഡിൽ കൊണ്ട് പോയി അവന്റെ തൊട്ടുപുറകിൽ എത്തി ഇടിച്ചു ഇടിച്ചില്ല എന്നും പറഞ്ഞു ചവിട്ടി നിർത്തി നീട്ടി ഒരു ഹോൺ അടിച്ചു. പാവം നിന്നിടത്തു നിന്ന് ചാടി അവിടെ ഇരുന്ന ചെടിച്ചട്ടിയും തട്ടി മറിച്ചിട്ട് താഴെ വീണു.

31 Comments

  1. Please tell the story name in kk

  2. Ellavarum ennod shemikkanam….. Ith njan ivide vech nirthunnu….. ??
    Sorry for my mistake…….

    1. സാരമില്ല സുഹൃത്തേ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥകളിൽ ഒന്നാണ് ഇത് എത്രവട്ടം വായിച്ചിട്ടുണ്ട് എന്ന് അറിയില്ല താങ്കൾ പറഞ്ഞത് പോലെ ഇത് ഇവിടെ കൂടി പബ്ലിഷ് ചെയ്യണ്ടത് ആണ് എന്ന് തന്നെ ആണ് ഞാനും കരുതുന്നത് ഇത് പോലെ ഒരുപാട് നല്ല കഥകൾ കുറച്ചു ചേഞ്ച്‌ വരുത്തി ഇവിടെ പബ്ലിഷ് ചെയ്യാവുന്നതും ആണ് അതിൽ ഒന്നാണ് ഇത് പക്ഷെ എഴുത്തുകാർ വിചാരിക്കണം അല്ലെങ്കിൽ അവരുടെ പേരും കൂടി ചേർത്ത് വെക്കണം…….

  3. Copy paste ആണെന്ന് മനസ്സിലായി …..
    Atleast you should have edited Story. ഇത് Kk അല്ല …

  4. Aha… Apooo thanalle ethinte mothalalli???

  5. ɢǟքɨռɢɖɛʟɨƈǟƈʏ

    വളരെ മോശം,ethrayum famous aaya kathaye author permission aduthaano post ചെയ്യുന്നത്. if copied athe aa author nameil thanne ettude.pinne otta adikke post cheyyallo, കാരണം അത് ഒരു otta part alle

  6. ആരും തെറ്റിദ്ധരികല്ല്…. കാരണം അവിടുന്ന് ഞാൻ ഇങ്ങോട്ട് ആക്കിയത് എനിക്ക് അത്രയും ഇഷ്ട്ടപെട്ട കഥകളിൽ ഒന്നായ കൊണ്ടാണ്…. അല്ലാണ്ട് വേറെ ഉദ്ദേശം ഒന്നും ഇല്ല….. Kk യിൽ നിന്ന് ഇങ്ങോട്ട് ആക്കിയത് കുറച്ചുകൂടി ആൾക്കാരിലേക്ക് എത്തിക്കോട്ടെ എന്ന് വിചാരിച്ചാണ്….. Pinne njan aparan onnum allatto….

    1. എങ്കിൽ അത് സ്വന്തം പേരിൽ കൊടുക്കരുതായിരുന്നു,.., അറ്റ്ലിസ്റ്റ് കഥയുടെ തുടക്കത്തിൽ എങ്കിലും എഴുതിയ ആളുടെ പേര് വക്കാമായിരുന്നു,.,. ഇതിപ്പോ ആളുകൾ പറഞ്ഞതിന് ശേഷം അല്ലെ ബ്രോ താങ്കൾ ഇത് വന്നു പറഞ്ഞത്.,.,?

    2. എഡോ… ഈ കഥ ഇവിടെ എല്ലാർക്കും ഇഷ്ടമാണ്… ഞാൻ തന്നെ ഇത് പല തവണ വായിച്ചതാണ്… എന്നു കരുതി എഴുത്തുകാരന്റെ permission ഇല്ലാതെ… വേറെ വല്ലെടുത്തും ഇടുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ…

      ഈ കഥ ഇവിടെ ഇടുന്നുണ്ടെങ്കിൽ അത് പുള്ളിയായിട്ട് ഇടുവാണെങ്കിൽ ok…

      തനിക്ക് കഥ ഇടണമെങ്കിൽ സ്വന്തമായി എഴുതി പബ്ലിഷ് ചെയ്യണം… അതാണ് ശരി.. ????????

  7. Ith ippo nthina part part aay ittu kashttapedunnee??? KKil full undallo
    Alla ?????⚡ bhai ingal aviduthe kadha ingott copy paste cheyyuvanoo

  8. Something new ???

    1. But old?

      1. Ha ha thats truly correct…..

  9. ????

  10. അവിടെ ഉള്ള ആൾ ആണ്ങ്കിൽ ഓക്കേ. അല്ലെങ്കിൽ വേണ്ടിയിരുന്നില്ല..മോശം ആണ് കേട്ടോ..

    ഒരു കഥ എഴുത്തുന്നുണ്ടല്ലോ പിന്നെ ഇത് എന്തിനായിരുന്നു..

    1. Sorry chechi njan ath kurachukoode alkkarilekk ethikotte ennu vicharich post cheythatha alland vere onnum illa

  11. നീ ദത്തത്രയൻ ആണോ ഡാ…അല്ലെങ്കിൽ നാണം ഉണ്ടോട കോപ്പി അടിക്കാൻ

      1. തുടക്കത്തിൽ ഒരു മെൻഷൻ എങ്കിലും auther നെ കൊണ്ട് വേക്കാമായിരുന്നു.sorry for the Harsh words ?

        1. ഇത് okay…. I deserve it…. ?

  12. ദത്താത്രേയൻ ആണോടാ നീ…. ???

    അതോ copy paste ആണോ.. ?

    1. Sorry thrilok bro….. Njan angane onnum vicharichalla……

  13. Bro thanne ano kk yil ezhuthiyekunath

  14. Atha… Bakki evide. Eth ente fav Anne…

    1. Najan oru 10 vattam vayichu kannum

    2. സോമസുന്ദരം

      ഈ പേര് ഇതുപോലെ KK യിൽ search ചെയ്താൽ കിട്ടും..,
      So dont waste TIME…

      1. Njan vayichatha ..?

Comments are closed.