അവളും ഞാനും തമ്മിൽ ?? 1
Author :?????⚡
ചാച്ചാ……ഛാ…..
Shop ലേക്ക് പോകാൻ റെഡി ആയിക്കൊണ്ടിരുന്ന ഞാൻ മണിക്കുട്ടിയുടെ വിളി കേട്ട് കട്ടിലിൽ കിടന്ന അവൾക്കരികിലേക്ക്ചെന്നു.
ആഹാ അച്ഛന്റെ മണിക്കുട്ടി എഴുനേറ്റോടീ
ചാച്ചാ ചിച്ചി മുള്ളണം………
വാടി ചക്കരെ …….
ഞാൻ മണിക്കുട്ടിയും എടുത്തു ബാത്റൂമിൽ കൊണ്ടുപോയ ശേഷം ഹോളിലേക്ക് ചെന്നു.
ആഹാ ഇന്നെന്തു പറ്റി അച്ഛമ്മയുടെ ചുന്തരി നേരത്തെ എഴുനേറ്റല്ലോ. എന്നും പറഞ്ഞ് അമ്മ വന്നു എന്റെ കൈയ്യിൽ നിന്നും മണിക്കുട്ടിയെ വാങ്ങി അവളുടെ രണ്ടു കവിളിലും മാറി ഉമ്മ കൊടുത്തു.മണിക്കുട്ടിയും അത് പോലെ തിരികെ അമ്മക്കും ഉമ്മ കൊടുത്തു.
‘നീ ഇറങ്ങുവാണോ അഭി’. അമ്മ
അമ്മ ഗായത്രീ ദേവി, കേളേജ് അദ്ധ്യാപിക ആയിരുന്നു. 4 വർഷം മുൻപ് VRS എടുത്തു ജോലി ഉപേക്ഷിച്ചു എന്റെ മണിക്കുട്ടിയെ നോക്കാൻ വേണ്ടി.
‘ അതേ അമ്മേ’
‘നിക്കടാ കഴിച്ചിട്ട് പോകാം ‘
‘വേണ്ട അമ്മേ ഞാനും കണ്ണനും കൂടി പുറത്തൂന്ന് കഴിച്ചോളാം ‘
മ്മ്… അമ്മ ഒന്നു മൂളി
ഞാൻ ബാഗും കാറിന്റെ താക്കോലും എടുത്ത് പുറത്തേക്ക് നടന്നു. മണിക്കുട്ടിയേം കൊണ്ട് അമ്മയും കൂടെ വന്നു
‘ ഇന്നു നേരത്തേ പോവാണോടാ’
Sitout ൽ പത്രം വായിച്ചു കൊണ്ടിരുന്ന അച്ഛൻ എന്നെ കണ്ട് തിരക്കി. അച്ഛൻ ദേവനാരായണൻ , Retired villege officer ആണ്. ഇപ്പൊ വിശ്രമ ജീവിതം.
അതെ അച്ഛാ ഇന്ന് ഒരു മീറ്റിങ് ഉണ്ട്
മ്മ്.
Please tell the story name in kk
Name same anu
Ellavarum ennod shemikkanam….. Ith njan ivide vech nirthunnu….. ??
Sorry for my mistake…….
സാരമില്ല സുഹൃത്തേ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥകളിൽ ഒന്നാണ് ഇത് എത്രവട്ടം വായിച്ചിട്ടുണ്ട് എന്ന് അറിയില്ല താങ്കൾ പറഞ്ഞത് പോലെ ഇത് ഇവിടെ കൂടി പബ്ലിഷ് ചെയ്യണ്ടത് ആണ് എന്ന് തന്നെ ആണ് ഞാനും കരുതുന്നത് ഇത് പോലെ ഒരുപാട് നല്ല കഥകൾ കുറച്ചു ചേഞ്ച് വരുത്തി ഇവിടെ പബ്ലിഷ് ചെയ്യാവുന്നതും ആണ് അതിൽ ഒന്നാണ് ഇത് പക്ഷെ എഴുത്തുകാർ വിചാരിക്കണം അല്ലെങ്കിൽ അവരുടെ പേരും കൂടി ചേർത്ത് വെക്കണം…….
Copy paste ആണെന്ന് മനസ്സിലായി …..
Atleast you should have edited Story. ഇത് Kk അല്ല …
Aha… Apooo thanalle ethinte mothalalli???
വളരെ മോശം,ethrayum famous aaya kathaye author permission aduthaano post ചെയ്യുന്നത്. if copied athe aa author nameil thanne ettude.pinne otta adikke post cheyyallo, കാരണം അത് ഒരു otta part alle
Alla….
ആരും തെറ്റിദ്ധരികല്ല്…. കാരണം അവിടുന്ന് ഞാൻ ഇങ്ങോട്ട് ആക്കിയത് എനിക്ക് അത്രയും ഇഷ്ട്ടപെട്ട കഥകളിൽ ഒന്നായ കൊണ്ടാണ്…. അല്ലാണ്ട് വേറെ ഉദ്ദേശം ഒന്നും ഇല്ല….. Kk യിൽ നിന്ന് ഇങ്ങോട്ട് ആക്കിയത് കുറച്ചുകൂടി ആൾക്കാരിലേക്ക് എത്തിക്കോട്ടെ എന്ന് വിചാരിച്ചാണ്….. Pinne njan aparan onnum allatto….
എങ്കിൽ അത് സ്വന്തം പേരിൽ കൊടുക്കരുതായിരുന്നു,.., അറ്റ്ലിസ്റ്റ് കഥയുടെ തുടക്കത്തിൽ എങ്കിലും എഴുതിയ ആളുടെ പേര് വക്കാമായിരുന്നു,.,. ഇതിപ്പോ ആളുകൾ പറഞ്ഞതിന് ശേഷം അല്ലെ ബ്രോ താങ്കൾ ഇത് വന്നു പറഞ്ഞത്.,.,?
എഡോ… ഈ കഥ ഇവിടെ എല്ലാർക്കും ഇഷ്ടമാണ്… ഞാൻ തന്നെ ഇത് പല തവണ വായിച്ചതാണ്… എന്നു കരുതി എഴുത്തുകാരന്റെ permission ഇല്ലാതെ… വേറെ വല്ലെടുത്തും ഇടുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ…
ഈ കഥ ഇവിടെ ഇടുന്നുണ്ടെങ്കിൽ അത് പുള്ളിയായിട്ട് ഇടുവാണെങ്കിൽ ok…
തനിക്ക് കഥ ഇടണമെങ്കിൽ സ്വന്തമായി എഴുതി പബ്ലിഷ് ചെയ്യണം… അതാണ് ശരി.. ????????
Ith ippo nthina part part aay ittu kashttapedunnee??? KKil full undallo
Alla ?????⚡ bhai ingal aviduthe kadha ingott copy paste cheyyuvanoo
Something new ???
But old?
Ha ha thats truly correct…..
????
അവിടെ ഉള്ള ആൾ ആണ്ങ്കിൽ ഓക്കേ. അല്ലെങ്കിൽ വേണ്ടിയിരുന്നില്ല..മോശം ആണ് കേട്ടോ..
ഒരു കഥ എഴുത്തുന്നുണ്ടല്ലോ പിന്നെ ഇത് എന്തിനായിരുന്നു..
Sorry chechi njan ath kurachukoode alkkarilekk ethikotte ennu vicharich post cheythatha alland vere onnum illa
നീ ദത്തത്രയൻ ആണോ ഡാ…അല്ലെങ്കിൽ നാണം ഉണ്ടോട കോപ്പി അടിക്കാൻ
Sorry bro
തുടക്കത്തിൽ ഒരു മെൻഷൻ എങ്കിലും auther നെ കൊണ്ട് വേക്കാമായിരുന്നു.sorry for the Harsh words ?
ഇത് okay…. I deserve it…. ?
ദത്താത്രേയൻ ആണോടാ നീ…. ???
അതോ copy paste ആണോ.. ?
Sorry thrilok bro….. Njan angane onnum vicharichalla……
Bro thanne ano kk yil ezhuthiyekunath
Alladooo
Atha… Bakki evide. Eth ente fav Anne…
Najan oru 10 vattam vayichu kannum
Njaanum ?
ഈ പേര് ഇതുപോലെ KK യിൽ search ചെയ്താൽ കിട്ടും..,
So dont waste TIME…
Njan vayichatha ..?