അറിയാതെ പറയാതെ [Suhail] 112

ഡിഗ്രി ഫൈനൽ ഇയർ പഠിക്കുന്നു പിന്നെ അനിയൻ സിദ്ധാർത്തും അവൻ MBA കയിഞ്ഞ് ദേവന്റെ കൂടെ തന്നെ കമ്പനി നോക്കി നടത്തുന്നു പിന്നെ ദേവന്റെ മക്കൾ മിഥില ഞങളുടെ മിയ മോൾ ആ കൊച്ചു കാന്താരി ആണ് ആ വീടിന്റെ വിളക് അവളുടെ ചിരിയും കുറുമ്പും കൊണ്ടാണ് അവരെലം അവളുടെ അമ്മയുടെ വേർപാട് മറക്കുന്നത് മിയ ജനിച്ചപ്പോൾ തന്നെ അവളുടെ അമ്മ അവരെ എല്ലാം വിട്ടു പോയി ഇപ്പൊ അവൾക് 3വയസ് ആയി വീട്ടുകാരുടെ നിർബധത്തിനും മിയമോൾക് ഒരു അമ്മയുടെ ആവശ്യം ഉണ്ടെന്നു തോന്നിയത് കൊണ്ടാണ് ദേവ് ഇപ്പൊ ഈ കല്യാണത്തിന് സമ്മതം മൂളിയത്…..

 

അപ്പൊ നാളെ ആണ് അവരുടെ വിവാഹം സാധാ കലിപ്പാന്റെ കാന്താരിയിൽ നിന്നും സസ്‌പെൻസും ത്രില്ലരും റൊമാൻസും നിങ്ങൾക് പ്രതീഷികം ഇഷ്ടമായേകിൽ കമന്റ്‌ ഇടണേ ??bie..

 

5 Comments

  1. നന്നായിട്ടുണ്ട്… ❤

  2. ♥♥♥

  3. Mm page kootti ayutham??pinne adutha part pettenu tharam

  4. സംഭവം അടിപൊളി ആയിട്ടുണ്ട് ??? ഇതിപ്പോ കൊറേ നല്ല കഥകൾ അടുപ്പിച്ചു വരുന്നുണ്ടല്ലോ ❤️❤️

    പകുതിക്ക് വെച്ച് നിർത്തി പോകരുത് ? അത് പോലെ ഡെയ്‌ലി ഓരോ പാർട്ട് ആണേൽ ഇത്രേം page kozhapam അല്ല അല്ലെങ്കിൽ കൊറച്ച് കൂടി page ഉണ്ടായാലേ വായിക്കാൻ ഒരു സുഖം ഉള്ളോ

    അപ്പോ all the best???????

    സ്നേഹത്തോടെ ❤️?❤️?❤️?

Comments are closed.