“അതൊന്നും കുഴപ്പമില്ല….എന്തായാലും വാവച്ചിയ്ക്കു എന്റെ മോളെ ഒരുപാട് ഇഷ്ടപ്പെട്ടുയെന്നു മനസ്സിലായി……”
അവർക്ക് മറുപടി കൊടുക്കുന്ന അമ്മാവന്റെ ശബ്ദം ഞാൻ കേട്ടു.പോകാൻനേരം ആയപ്പോഴേക്കും യാത്രയൊക്കെ ഹാളിലേക്ക് ചെന്നു അപ്പോഴും തന്നെ തന്നെ ശ്രദ്ധിക്കുന്ന കുഞ്ഞി കണ്ണുകളിലേക്കാണ് നോട്ടം…
അയാളുടെ ഭാര്യ ആകുന്നതിനേക്കാൾ ആ കുഞ്ഞിന്റെ അമ്മ ആകാൻ വേണ്ടി തന്നെ അല്ലെ താൻ ഈ കല്യാണത്തിന് സമ്മതം മൂളിയത് അതോ പണ്ട് തന്നിൽ അറിയാതെ വിത്ത് പാകിയ ആ ഇഷ്ടം ഉള്ളത് കൊണ്ടാണോ…? ഏയ്യ് വേണ്ട ഒന്നും ആലോജിക്കണ്ട അല്ലെകിൽ തന്നെ അച്ഛനും അമ്മയും ഇല്ലാത്ത തന്നെ ആരും കെട്ടാൻ വരാഞ്ഞ ഇനിയും അമ്മാവനും അമ്മായിക്കും ഒരു ഭാരം ആകരുത്… ദേവൻ സാറിന്റെ അച്ഛനോട് അമ്മാവന് തീർത്താൽ തീരാത്ത കടപ്പാടുണ്ട് ഈ വീടും പുരയിടവും മംഗലത്ത് ഫിനാൻസിൽ അല്ലെ പണയം വെച്ചിരിക്കുന്നത് വർഷം ഒന്ന് കഴിഞ്ഞു ഇതുവരെ മരിയാതയ്ക്കു അതിന്റെ അടവ് പോലും അടയ്ക്കാൻ പട്ടിട്ടില്ല എല്ലാവത്തിനും ഒരു പൊൻവയി ആയി ആണ് താൻ അവിടെ ജോലിക് കേറിയത് അപ്പൊ തന്നെ തനിക് പുതിയ ജോലി കിട്ടി ദേവൻ സാറിന്റെ കുഞ്ഞിന്റെ അമ്മ ?…
അന്ന് പെണ്ണ് കാണാൻ വന്നപ്പോളെ അദ്ദേഹം പറഞ്ഞു താൻ എന്നും കുഞ്ഞിന്റെ അമ്മ മാത്രം ആയിരിക്കും ഒരിക്കലും ദേവാജിത്തിന്റെ ഭാര്യ എന്നൊരു അവകാശം ഉണ്ടായിരിക്കില്ല എന്ന്… കേട്ടപ്പോൾ പ്രേതേകിച് ഷോക്ക് ഒന്നും തോന്നിയില്ല അങ്ങേരു അങ്ങനെ ആണെന് അവിടെ ജോലിക് നിന്ന കാലം കൊണ്ട് തന്നെ തനിക് മനസിലായതാണ്.. മ്മ് ഇനി എല്ലാം വരുന്നത് പോലെ വരട്ടെ….
ഇയ്…… സോറി ട്ടോ ഞാൻ ആരാനൊന്നും ഇൻട്രോ തന്നില്ലലെ പറയാം ഞാൻ ലക്ഷ്മി മണിമുറ്റത്ത് ശ്രീ ധാരമേനോന്റേം ശരാധയുടേം മകൾ ചെറുപ്പത്തിൽ ഒരു ആക്‌സിഡന്റിൽ അമ്മയും അച്ഛനും എന്നെ തനിച് ആക്കി പോയി പിന്നെ അന്നേ വളർത്തിയതും പഠിപ്പിച്ചതും എല്ലാം എന്റെ അമ്മാവനും അമ്മായിയും ആണ് M. com കയിഞ്ഞ് അമ്മാവന്റെ പരിചയത്തിൽ മംഗലത്ത് ഫൈനാൻസിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു…അമ്മാവൻ രാജശേഖരമേനോൻ അമ്മായി പാർവതി അവര്ക് 2 മക്കൾ ആണുള്ളത് അതായത് എന്റെ അനിയനും അനിയത്തിയും അനിയത്തി ഡിഗ്രി ഫസ്റ്റ് ഇയർ അടിക്കുവാ പേര് അർച്ചന (അച്ചു )അനിയൻ അജയ് (അജു )ബിടെക് സിവിൽ എഞ്ചിനീയർ കഴിഞ്ഞു ഇപ്പൊ ബാംഗ്ലൂർ ജോലിചെയ്യുവാ ഇതാണ് എന്റെ കുടുംബം..
*******************************************************
ഇനി നമ്മുക്ക് കഥാനായകന്റെ കുടുംബം പരിചയപ്പെടാം…
മംഗലത് ജയദേവന്റെയും സുജാതയുടേം മൂത്ത മകനാണ് ദേവാജിത്ത് അവര്ക് 2 മക്കൾ കൂടെ ഉണ്ട് ദേവയാമിയും സിദ്ധാർത്തും മംഗലത് കാർക് ഒരുപാട് ബിസ്സിനെസ്സ് ഉണ്ട് ഫിനാൻസ്, സ്കൂൾ, ബിൽഡർസ്,etc
ദേവൻ mba പഠിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് പാർട്ണർസ് ചതികൊണ്ട് കമ്പനി തകർച്ചയിലേക് പോയത് അതെ തുടർന്നു ജയന് ഒരു നെഞ്ച് വേദന ഉണ്ടാകുന്നത് അങ്ങനെ ബിസ്സിനെസ്സ് ഓക്കേ ദേവ് ഏറ്റെടുത്ത് നടത്തി ഇന്ന് ഇ നിലയിൽ എത്തിച്ചത് ദേവിന്റെ ഒരു മിടുക്ക് കൊണ്ട് മാത്രമാണ് ഇപ്പൊ ബിസ്സിനെസ്സ് കാര്യങ്ങൾ ഓക്കേ ദേവ് തന്നെ ആണ് നോക്കുന്നത് പിന്നെ ദേവന്റെ അനിയത്തി യാമി അവൾ
?
നന്നായിട്ടുണ്ട്… ❤
♥♥♥
Mm page kootti ayutham??pinne adutha part pettenu tharam
സംഭവം അടിപൊളി ആയിട്ടുണ്ട് ??? ഇതിപ്പോ കൊറേ നല്ല കഥകൾ അടുപ്പിച്ചു വരുന്നുണ്ടല്ലോ ❤️❤️
പകുതിക്ക് വെച്ച് നിർത്തി പോകരുത് ? അത് പോലെ ഡെയ്‌ലി ഓരോ പാർട്ട് ആണേൽ ഇത്രേം page kozhapam അല്ല അല്ലെങ്കിൽ കൊറച്ച് കൂടി page ഉണ്ടായാലേ വായിക്കാൻ ഒരു സുഖം ഉള്ളോ
അപ്പോ all the best???????
സ്നേഹത്തോടെ ❤️?❤️?❤️?