അറിയാതെ പറയാതെ 5
Author : Suhail
[ Previous Part ]
സ്പീഡിൽ ഒരു കാറും ലോറിയും തമ്മിൽ കുട്ടി മുട്ടിയത്. വണ്ടി കൂട്ടിമുട്ടുന്ന ശബ്ദം കേട്ടു നോക്കിയപ്പോൾ ആണ് ആക്‌സിഡന്റ് കണ്ടു പകച്ചു നിൽക്കുന്ന അവളെ കണ്ടത്. പിന്നെ പ്രണാനും കൊണ്ട് ഒരു ഓട്ടം ആയിരുന്നു അവളുടെ അടുത്തേക് അവളുടെ അടുത്തെത്തി നിനക്ക് കുഴപ്പം ഒന്നുമില്ലലോ ലെച്ചു എന്ന് ചോദിച്ചപ്പോളേക്കും തന്നെ കണ്ണിമ വെട്ടാതെ ഒരു നിമിഷം നോക്കി നിന്നിട്ട് തലച്ചുറ്റി അവൾ എന്റെ കയ്യ്കളിലേക് വീണു..
“അവളേം കയ്യിലെന്തി നേരെ പോയത് സിറ്റി ഹോസ്പിറ്റലിലേക് ആയിരുന്നു.അവളെ ഐ.സി.യൂ വിലെക്ക് കൊണ്ട് പോകുന്നത് നിറക്കണ്ണുകളോടെ നോക്കി നിൽക്കാനെ സാധിച്ചുള്ളൂ.എന്ത് ചെയ്യണം എന്നൊരു പിടി ഇല്ലാതെ ഇരുന്നപ്പോളാണ് അജുവിനെ ഓർമ വന്നത്. അവൻ നാട്ടിലുണ്ട് പെട്ടെന്നു അവനെ വിളിച്ചു കാര്യങ്ങൾ ഓക്കേ പറഞ്ഞു.
അവിടെത്തെ ഡ്യൂട്ടി ഡോക്ടർ ആയിരുന്നു അവളെ പരിശോധിച്ചിരുന്നത്.
കുറച്ചു നിമിഷങ്ങൾക് ശേഷം
അവൾക് ഒന്നും വരുത്തരുതേ എന്നും പറഞ്ഞു പ്രാർത്ഥിച്ചിരുന്നപ്പോൾ ആണ് ഡോക്ടർ ഐ സി യൂ വിൽ നിന്നും പുറത്തു വന്നത്. പേടിക്കാൻ ഒന്നുമില്ല പെട്ടെന്നു ആക്‌സിഡന്റ് നേരിൽ കണ്ടതിന്റെ ഷോക്ക് ആണ്.
ഡോക്ടർ എനിക്ക് ഒന്ന് കാണാൻ പറ്റുമോ.”ദേവൻ
സോറി ഇപ്പൊ ആള് നല്ല ഉറക്കത്തിലാണ് എന്തായാലും കുറച്ചു നേരം ഒബ്സെർവഷനിൽ കിടക്കട്ടെ ബോധം വരുമ്പോൾ റൂമിലേക്കു മാറ്റം.പിന്നെ സൈകാർട്ടിസ്റ്റ് ഡോക്ടർ ചെറിയാൻ സാറിന്റെ പേഷ്യന്റ് അല്ലായിരുന്നോ മിസ്സിസ് ലക്ഷ്മി. അതുകൊണ്ട് ഡോക്ടറോട് ഒന്ന് വരാൻ പറഞ്ഞിട്ടുണ്ട്. ഡോക്ടർ ഒന്ന് ചെക്ക് ചെയ്യട്ടെ എന്നിട് നോക്കാം. എന്റെ മുഖം കണ്ടിട്ട് താൻ വിഷമിക്കണ്ട എന്നും പറഞ്ഞു ഡോക്ടർ പോയി
അമ്മ മിണ്ടുന്നില്ല അമ്മയെ കാണണം എന്നൊക്കെ പറഞ്ഞു മിഴിമോൾ നല്ല കരച്ചിൽ ആയിരുന്നു പാവം കരഞ്ഞു കരഞ്ഞു എന്റെ തോളിൽ കിടന്നുറങ്ങി..
അപ്പോളേക്കും അജുവും അമ്മയാവനും അമ്മായിയും ഓക്കേ വന്നിരുന്നു. അവരുടെ പേടിച്ചുള്ള വരവ് കണ്ടിട്ട് അവരേം വിഷമിപ്പിക്കണ്ട എന്നോർത്തു അവരെ ഒരു വിധം ആശ്വസിപ്പിച്ചു.. അപ്പോളേക്കും മിഴിമോൾ എഴുനേൽറ്റ് പിന്നേം കരയാൻ തുടങ്ങി അമ്മയെ കാണണം കാണണം എന്ന് പറഞ്ഞു കൊണ്ടേ ഇരുന്നു.
അത് കണ്ടിട്ട് അജു എന്റെ തോളിൽ നിന്നു മോളെ വാങി അവളേം കൊണ്ട് അവൻ പുറത്തേക് നടന്നു.
നിറഞ്ഞു വരുന്ന കണ്ണുകൾ തുടച്ചു ഞാൻ അവിടെയുള്ള കസേരയിൽ ഇരുന്നു പയ്യെ കണ്ണുകൾ അടച്ചു…
“4വർഷങ്ങൾക് മുമ്പ്..
.
Nice twist
But looks like a repetition
❤❤❤??
ഇത് മുമ്പത്തെ പാർട്ടിന്റെ റിപീറ്റ് ആണല്ലോ. പബ്ലിഷ് ചെയ്യുന്നതിലോ എഴുത്തിലോ എന്തോ പ്രശ്നം ഉണ്ടായിട്ടുണ്ട്. നാലാം ഭാഗത്തിന് ശേഷം മൂന്നാം ഭാഗം വരുന്നു, ഇപ്പോൾ രണ്ടു പാർട്ട് ആവർത്തിച്ചു വരുന്നു.
❤️❤️