അയിത്തം [കാട്ടുകോഴി] 59

ആ സമയങ്ങളിൽ അവരെ ഒറ്റപ്പെടുത്താതിരിക്കുക,,

ആ ദിനങ്ങളിൽ അവർ ആഗ്രഹിക്കുന്നത് കുറച്ച് സ്നേഹവും കരുതലും മാത്രമാണ്. ആ സമയങ്ങളിൽ അവരുടെ കൂടെ നിൽക്കാൻ ശ്രമിക്കുക..

 

ഒരിക്കലും പിരിയഡ്സ് ആയ ഒരു സ്ത്രീ അടുക്കളയിൽ കയറിയാൽ ഭക്ഷണം ചീത്തയാവാനോ ഒരു ചെടിയിൽ തൊട്ടാൽ അത് കരിഞ്ഞു പോകാനും പോണില്ല…

 

മാറ്റി നിർത്തേണ്ടത് അവരെ അല്ല നമ്മുടെ ദുഷിച്ച ചിന്തകളെയാണ്.

 

 

ഒരിക്കലും ഒന്നിലും അന്ധമായി വിശ്വസിക്കാതിരിക്കുക. അധികമായാൽ അമൃതും വിഷം എന്നാണ് ചൊല്ല്

21 Comments

  1. വളരെ sensitive ആയ subject ആണ്‌…

    ഓരോ മതത്തിലും ഓരോ കാഴ്ചപ്പാടുകൾ ആണ്‌… ഓരോന്നിനും ആ മതത്തില്‍ ന്യായീകരണം ഉണ്ടാകും.

    പക്ഷെ പല ആചാരങ്ങളും മതം വിറ്റു ജീവിക്കുന്നവർ ഉണ്ടാക്കിയത് ആണ്‌..

    ഒന്നു പറയാം മനുഷ്യ നമക്ക് വേണ്ടിയാണ് പലതിന്റെയും ഉത്ഭവം. പിന്നീട് അതിനെ മേല്‍ പറഞ്ഞ വ്യക്തികളുടെ താല്‍പര്യം അനുസരിച്ച് കൂട്ടിയും കുറച്ചും ഒക്കെ കൊണ്ടുവന്നു.

  2. ആര്‍ത്തവം asudhamano എന്നുള്ളതിന് അത് എന്തുകൊണ്ട് asudhamanu എന്ന് പറയുന്നു എന്ന് അറിയണം…. എന്തുകൊണ്ടാണ് ആ സമയം അവരെ ഇങ്ങനെയുള്ള ചില പൂജാകാര്യങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത്.. angane മാറ്റി നിര്‍ത്തുന്നത് ശരിയാണോ.. അതൊക്കെ parayanam എങ്കിൽ അതിനുള്ള കാരണം കൂടി അറിയണം (കാരണം എനിക്കറിയില്ല കേട്ടോ.. എന്നാൽ ഒരു ധാരണ ഉണ്ട്)..

  3. സത്യത്തിൽ ഇതേപോലെ സമാനമായ പ്രശ്നങ്ങളും ഞങ്ങൾ ആണുങ്ങൾക്കുണ്ട്. സ്ത്രീകൾ വയസ്സറിയിച്ചാൽ അത് വലിയ ആഘോഷമാക്കുകയെങ്കിലും ചെയ്യും. നമ്മള് ആണുങ്ങള് വയസ്സറിയിച്ചെന്നറിഞ്ഞാ കിട്ടുന്നത് നല്ല അസ്സൽ തല്ലാണ്. പിന്നെ ഇതൊക്കെ രഹസ്യമായി ചെയ്യുന്നതുക്കൊണ്ട് ഇപ്പോഴും വയസ്സറിയിച്ചുകൊണ്ടിരിക്കുന്നു

    1. കാട്ടുകോഴി

      ??

    2. സ്ത്രീകള്‍ വയസ്സു അറിയിച്ചു എന്നുള്ളത് പിന്നീട് എല്ലാ മാസവും കുറച്ചുദിവസം ഉണ്ടാകുന്ന ഒരു process ആണ്.. ആണുങ്ങളുടെ കാര്യം പക്ഷേ അങ്ങനെയാണോ.. അതൊക്കെ നമ്മുടെ kaiyilirippu പോലെയല്ലേ…??

      1. കയ്യിലിരുപ്പല്ല, ഒരു ക്യൂരിയോസിറ്റി ?

  4. കൈലാസനാഥൻ

    കഥാകാരന് ഇത്ര സമൂഹ പ്രതിബന്ധത ഉണ്ടായിരുന്നെങ്കിൽ സ്വന്തം കുടുംബത്ത് നടന്ന കാര്യം മാതൃകാപരമായി എതിർത്ത് പെങ്ങളെ അവിടെ നിലനിർത്തണമായിരുന്നു , അതിന് നട്ടെല്ല് വേണം കുടുംബത്തോട് ഉത്തരവാദിത്തം ഉള്ളവനായിരിക്കണം. അങ്ങനെ ഉള്ളവൻ പറഞ്ഞാൽ വില ഉണ്ടാകും അല്ലാത്തവരെ നിഷ്കരുണം പുറത്താക്കണമായിരുന്നു. അങ്ങനെ കാണിച്ച് സമൂഹത്തിന് മാതൃക ആവണമായിരുന്നു. അത് ചെയ്യാതെ ഉപദേശം മാത്രമാകരുത്. ഇതിന് നാട്ടുഭാഷയിൽ ഒരു ചൊല്ലുണ്ട് അത് തല്ക്കാലം ഇവിടെ പ്രയോഗിക്കുന്നില്ല.

    1. കാട്ടുകോഴി

      Brw…
      ente veettil nan ee vaavu bali idunnath thanne aadhyamayittan…. Athum ente achan vendi… Aadhyamayittan itharam oru anubhavavum enik undakunnath. Veettil prayamaya achammem ammammem okke und.. avar avarude pazhaya reethiyil thanne aan ella kaaryavum theermanikkunnath… Ethra paranjalum kelkkilla… Pinne avarde mel adich elpppikkan onnum vayyallo…. Parayan alle kazhiyukayullu… Pinne brw paranjille purathakkanamayirunn enn… Ente veettil nan aan chilavin kodukkunnath ennundel brw paranjath ok aan… Bt ivde nan alla chilav onnum nokkunne…
      Sheryan onnum otta rathri kond maaran ponilla
      … Manushyante manass thanne aan aadhyam maarendath…

  5. കൈലാസനാഥൻ

    താങ്കളുടെ കഥയുടെ പൊരുൾ അർത്ഥവത്താണ് പക്ഷേ പ്രയോഗിച്ചിരിക്കുന്ന വാക്ക് അയിത്തം എന്നത് ശരിയാണോ ? എന്റെ അറിവിൽ അശുദ്ധി എന്നതായിട്ടാണ് ഇത്തരം മാമൂലുകളെ അറിയപ്പെടുന്നത്. അയിത്തവും അശുദ്ധിയും ഒന്നാണ് എന്ന് തോന്നാം പക്ഷേ അർത്ഥതലങ്ങൾ വ്യത്യസ്തമാണ്. സമൂഹത്തിലെ ഇതിലും വലിയ കാടത്തങ്ങൾ ഒക്കെ മാറ്റിമറിച്ചിട്ടുണ്ട് പക്ഷേ അത് ഒറ്റ രാത്രി ഇരുട്ടി വെളുത്ത പ്പോൾ അല്ല . മനുഷ്യന്റെ മനസ്സ് മാറണം അതിന് സമയം എടുക്കും. ഏത് കഥാകാരനാണെങ്കിലും ഒരു വിഭാഗത്തിന്റെ പ്രശ്നങ്ങൾ മാത്രം ഉയർത്തി കാണിക്കുന്ന രീതി പരക്കെ കാണുന്നുണ്ട് അതിവിടെയും ഉണ്ട്. ആവിഷ്കാര സ്വാതന്ത്ര്യം പറയുന്നവൻമാർ എല്ലാ വിഭാഗത്തിലും ഇതിലും ദുഷിച്ച ഹാരോഗ്യത്തിന് തന്നെ ഹാനികരമാക്കുന്ന ദുരാചാരങ്ങളേ പറ്റിയും എഴുതാൻ ചങ്കൂറ്റം കാണിക്കണം. തനിക്കതിന് പറ്റിയാൽ അംഗീകരിക്കാം. തമ്പുരാന്റെ ഒരു കഥയിൽ ചരിത്രപരമായ വസ്തുതകളിൽ ഇവിടുത്തെ ആവിഷ്ക്കാരക്കാരുടെ കുരു ഒക്കെ കണ്ടതാണ്. പിന്നെ ഞാൻ ഈ ബലിയും പരിപാടിയും മരണാനന്തരകർമങ്ങളിൽ മാത്രമാണ് ചെയ്തത്. ജീവിച്ചിരിക്കുമ്പോൾ വറ്റ് കൊടുക്കാതെ വർഷത്തിൽ രണ്ട് പ്രാവശ്യ മോ ഒരിക്കലോ, മാസ ബലിയിലോ വിശ്വസിക്കുന്നുമില്ല. ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് സൂക്ഷിക്കുന്നത് നല്ലതാണ്.

    1. കാട്ടുകോഴി

      Veettil achamma okke ayithayi ennan parayarullath… Athan ayitham enna vakk upayogichath

      1. കൈലാസനാഥൻ

        ഞാൻ ഈ വക പരിപാടി ചെയ്യാറില്ല. എന്റെ അച്ഛൻ മരിച്ചപ്പോൾ അന്ന് ചെയ്യേണ്ട കർമ്മം മുതൽ 16 അടിയന്തിരം വെറും 10 പേർ മാത്രം വരെ ചെയ്തു. പിന്നീട് ഈ പരിപാടിക്ക് നിന്നിട്ടില്ല 4 വർഷമായി. ഈ 16 ദിവസം ബലിയിട്ടപ്പോൾ ആർത്തവം ഉള്ളവരും ഒക്കെ വീട്ടിൽ ഉണ്ടായിരുന്നു ഒരാളേം പുറത്താക്കിയുമില്ല. മരണശേഷം ഇമ്മാതിരി പരിപാടിയോട് താല്പര്യമില്ല കാരണം ജീവിച്ചിരുന്നപ്പോൾ വേണ്ടത് പോലെ നോക്കിയിട്ടുണ്ട്.

  6. Nannayittund

    1. കാട്ടുകോഴി

      ❤️

  7. ഇതൊക്കെ നമ്മുടെ നാട്ടിൽ ഇപ്പോഴും നടക്കുന്നുണ്ടന്ന് കേൾക്കുമ്പോൾ എന്തൊ ഒരു വിഷമം.. ഭൂമിയിൽ സ്ത്രീ ഉള്ള കാലം തലമുറകൾ മണ്ണിൽ ജനിച്ചു വീയാൻ ഈ പെക്രിയ ആവശ്യമാണെന്നിരിക്കെ എന്തിനാണ് അവരെ എല്ലാത്തിൽ നിന്നും വിലക്കുന്നത്

    1. എഴുതു നന്നയിരുന്നു ട്ടോ ???

      1. കാട്ടുകോഴി

        Thanks ikka ❤️❤️

  8. Nannayirunnu

    Istapettu❤️

    1. കാട്ടുകോഴി

      ❤️

  9. നല്ലൊരു msg.
    ❤?

    1. കാട്ടുകോഴി

      ❤️

Comments are closed.