അമ്മയുടെ ലോകം [മനൂസ്] 2701

 

അപ്പോഴേക്കും തുറന്നിട്ട അടുക്കള വാതിലിലൂടെ അമ്മിണി പൂച്ച അകത്തേക്ക് കടന്നു വന്നു..

 

ചുറ്റിനും അവൾ കണ്ണുകൊണ്ട് പരതുകയാണ്..

 

യൗവനത്തിലേക്ക് കടന്ന എന്നിലെ കൂട്ട് നഷ്ടമായപ്പോൾ അമ്മ വിശേഷങ്ങളും പരിഭവങ്ങളും പങ്കുവച്ചത് ഇവളോടാണ്..

 

കുഞ്ഞിലെ എന്നെ ഊട്ടിയത് പോലെ അമ്മ അവളെ നോക്കി..

 

അമ്മയുടെ മാത്രം അമ്മികുട്ടിയായി അവൾ മാറി.

 

റാണിയുടെ തോഴിയെന്നപോലെ അവൾ അമ്മയുടെ സ്നേഹം പറ്റി അടുക്കളയെന്ന ഈ കൊട്ടാരത്തിൽ വിലസി..

 

“നോക്കണ്ട അമ്മിണി..അവള് നമ്മളെയൊക്കെ വിട്ട് പോയടീ.”

 

പാത്രത്തിലേക്ക് പാല് പകർന്ന് അവൾക്ക് മുന്നിലേക്ക് വച്ചുകൊണ്ട് അച്ഛൻ പറഞ്ഞു.

 

“ഇന്നലത്തെത് പോലെ കഴിക്കാതെ പോകല്ലേ അമ്മിണി കുട്ടി… നീ ഒന്നും കഴിച്ചില്ലേ അവൾക്ക് വിഷമമാകും..”

 

അവളുടെ തലയിൽ തഴുകി അച്ഛൻ കൊഞ്ചിച്ചു..

 

നിർവികാരതയോടെ ഞാൻ അതും നോക്കി നിന്നു..

 

ജീവനോടെ അവസാനമായി അമ്മയെ ഒന്ന് കാണാൻ കഴിഞ്ഞില്ലല്ലോ എന്ന ചിന്ത എന്റെ നെഞ്ചിൽ ഒരു മുള്ളായി കുത്തികൊണ്ടു..

 

പാപി അല്ലെ ഞാൻ… സ്വയം എന്നോട് തന്നെ ചോദിച്ചു..

 

അച്ഛനോടുള്ള വാശി കാരണം എന്നെ ജീവനായി കണ്ട അമ്മയുടെ സ്നേഹം മറന്ന പാപി.

 

മഴയുടെ കുളിര് കൂട്ടാൻ എന്നോണം മന്ദമാരുതൻ തുറന്ന ജനൽ വാതിലിലൂടെ ഉള്ളിലേക്ക് ഒഴുകിയെത്തി..

 

ആ കാറ്റ് എന്റെ മൂർദ്ധവിലും തഴുകി അകന്നു..

 

കർപ്പൂര ഗന്ധം…അമ്മയുടെ അതേ മണം..

53 Comments

  1. ആരാ മനസ്സിലായില്ല - Nj

    മനുക്കുട്ടാ…….

    എന്തായിത്……
    ഞാനെന്റെ അമ്മയെ ഓർത്തുപോയി.

    കൊള്ളാട്ടോ…. നല്ലോണം ഇഷ്ടമായി.

    എന്താ ഞാൻ പറയ്യാ…..
    ഒന്നൂല്ലാ…. പെരുത്തിഷ്ടായി…??

    1. അമ്മ അത് വലിയൊരു സംഭവം തന്നെയല്ലേ.. പെരുത്തിഷ്ടം പുള്ളെ???

  2. ഇഷ്ടമായെങ്കിൽ ഒരു വരി എനിക്കു വേണ്ടി കുറിക്കുമല്ലോ

    അമ്മയെ കുറിച്ച് എന്തെഴുതിയാലും അത് മധുരവും അതിമധുരവുമല്ലേ
    സ്മരണ പോലും,,,,,,,,,,,,,,,

    1. ജ്ജ് ആദ്യമായിട്ടാണ് ഞമ്മന്റെ ഒരു കഥയ്ക്ക് മറുപടി തരുന്നത്?. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഹർഷാപ്പി??

  3. കൊള്ളാം…????????????

    1. പെരുത്തിഷ്ടം രാജീവ് ഭായ്??

  4. മനൂസെ..

    എന്നാലും നീ എന്നോടിത് ചെയ്തല്ലോ.. ആ എംകെ കാലത്ത് കരയിപ്പിച്ചു വൈകീട്ട് നീ കരയിപ്പിച്ചു… നിങ്ങൾ ഇതിൻ്റെ ക്വോറ്റേഷൻ വേല്ലതും എടുത്തിട്ടുണ്ടോ…

    ഇങ്ങനെ ആണേൽ ഞാനിനി ഈ കളിക്കില്ല..

    ♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ഒരു കൈയ്യബദ്ധം പറ്റിയതാണ് അച്ചായാ.. ഇനി ആവർത്തിക്കില്ല??..
      അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഡിയർ???

    2. അടുത്തതിൽ കരയാൻ റെഡി aayikko?

      1. നിന്റെ ഉണ്ണിയേട്ടൻ അങ്ങനെ ചെയ്യുമോ ഇന്ദൂസെ?

  5. Nicaayind bro…. very emotional ?

    1. പെരുത്തിഷ്ടം കൂട്ടേ??

  6. ഹൃദ്യമായി കണ്ണ് നിറഞ്ഞു പോയി mmmm

    1. പെരുത്തിഷ്ടം കൂട്ടേ??

  7. ????

    1. ???

  8. എന്താ പറയേണ്ടത് എന്ന് അറിയില്ല മനു. അത്രക്ക് ഇഷ്ട്ടായി. സ്നേഹം മാത്രം?

    ആമി☺️

    1. അന്റെ ആദ്യ കമന്റ് ആണ് ഞമ്മക്ക് കിട്ടുന്നെ..ഇഷ്ടമായി എന്നറിഞ്ഞതിൽ പെരുത്തു സന്തോഷം.. സ്നേഹം ആമി???

  9. ???????????????????????????????????

    1. ?????????????????

  10. ഇരിഞ്ഞാലക്കുടക്കാരൻ

    5 പേജിൽ 500 പേജിന്റെ പവർ. ചെറിയ കഥ വല്യ സന്ദേശം. ആകെ ഒരു വിങ്ങൽ. ഇനിയും മനോഹരമായ കഥയുമായി വരിക. സസ്നേഹം ഇരിഞ്ഞാലക്കുടക്കാരൻ ?❤

    1. എന്റെയീ കുഞ്ഞു കഥ ഇങ്ങടെ മനസ്സിനെ സ്പർശിച്ചു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടേ???

  11. kurachu page konduthanne ente kannu nanayichu….athigambheeram…namichu….

    1. ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ.. ഹൃദയം നിറഞ്ഞ സ്നേഹം കൂട്ടേ???

  12. Manoos….
    Aww… എന്തൊരു feelingaa …
    നല്ല എഴുത്ത്…
    ഇഷ്ടമായി ❤❤

    1. ഷാന പുള്ളെ.. ജ്ജ് അധ്യമായിട്ടാ ഞമ്മന്റെ ഒരു കഥ വായിക്കുന്നെ.. സന്തോഷം..
      അന്റെ നല്ല വർത്താനങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടേ???

  13. മാത്തപ്പൻ

    അമ്മക്ക് ഒരു ഉമ്മ ???

    1. അമ്മ ഇസ്തം?..സ്നേഹം മാത്തപ്പൻ???

  14. ഡിയര്‍ മണ്ണൂസ്…???

    അടിപൊളിട്ടോ…
    അമ്മയെന്ന വികാരം വീണ്ടും ഉണര്‍ത്തി വിട്ടത്തിന് ???
    വേറെ ഒന്നും പറയാനില്ല…

    [NB: മനൂസ് എന്നെഴുതാന്‍ അറിയാഞ്ഞിട്ടല്ലട്ടോ, അമ്മയെപ്പോലെ മണ്ണിന്റെ മണവും ഗുണവുമുള്ള മണ്ണൂസ് മതിന്നു കരുതീട്ടാ ???] …

    1. അച്ചോടാ.. നിന്റെയീ നിഷ്കളങ്കമായ ചിന്താ സരണികളെ ആണല്ലോ ഞമ്മള് കുറച്ചു നേരത്തേക്ക് തെറ്റിദ്ധരിച്ചതെന്നു ഓർക്കുമ്പോൾ സ്വയം ലജ്ജ തോന്നുന്നു???..

      കഥയ്ക്ക് തന്ന വിലയേറിയ അഭിപ്രായത്തിനു പെരുത്തിഷ്ടം കൂട്ടേ???

  15. മനൂസ്,
    വായിച്ചു തീർന്നപ്പോൾ മനസ്സിന് വല്ലാത്ത ഭാരം, മകന്റെ ദുഃഖം നമ്മുടെ ഓരോരുത്തരുടെയും ദുഃഖം പോലെയുള്ള എഴുത്ത്,
    ഒരു നിമിഷം അമ്മയുണ്ടാക്കി തരുന്ന ചമ്മന്തിയും, ദോശയും ഒക്കെ മനസ്സിലേക്ക് ഓടി വന്നു.
    എല്ലാ വീടുകളിലും അമ്മയുടെ ലോകം ആ അടുക്കള തന്നെ, ഓരോ പാത്രങ്ങളിലും തുടങ്ങി അവിടെയുള്ള ഓരോ വസ്തുവിലും അമ്മയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ടാകും.
    നൊമ്പരമുണർത്തിയ രചന.
    ആശംസകൾ…

    1. തീർച്ചയായും.. അമ്മയെ ഒരു സംഭവം തന്നെ..എത്ര ശ്രമിച്ചാലും അവരുടെ സ്നേഹത്തിന്റെ ആഴം നമുക്ക് അളന്നെടുക്കുവാൻ കഴിയില്ല.. കുടുംബവും അടുക്കളുമാണ് മിക്ക അമ്മമാരുടെയും ലോകം..

      എന്റെയീ കുഞ്ഞു കഥ വായിച്ച് പ്രോത്സാഹനം നൽകിയതിന് പെരുത്തിഷ്ടം ജ്വാല കുട്ടി???

    1. ???

  16. • • •「തൃശ്ശൂർക്കാരൻ 」• • •

    ❤️

    1. ???

  17. സ്നേഹം മുത്തേ…. ഒത്തിരി സ്നേഹം…. നല്ല കഥ….

    1. ഒരുപാടിഷ്ടം ഡിയർ??

  18. ? ❤️

    1. ???

  19. മനൂസെ… എന്താ പറയാ.. എത്ര വല്യ ഹോട്ടലിൽ പോയി കഴിച്ചാലും അമ്മ ഉണ്ടാകുന്ന രുചി അത് ഒന്നിനും ഉണ്ടാവില്ല..
    നമ്മുടെ ലോകം തുടങ്ങുന്നത് അമ്മയിൽ നിന്നാണ്.
    നല്ല തീം.. ഒരുപാട് ഇഷ്ടായി.. ഒന്നും പറയാൻ കിട്ടുന്നില്ല.. സ്നേഹത്തോടെ❤️

    1. മനൂസ് മേയിൽ വഴി ആണോ ഇജ്ജ് ഇത് അയച്ചത്

    2. പിന്നല്ല..ഈ അമ്മമാർ വല്യ സംഭവങ്ങൾ അല്ലേ.അമ്മ ഇസ്തം?. അന്റെ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം മുത്തേ??

    1. ???

    1. Hlo A K

    1. ???

    1. ???

    1. ???

Comments are closed.