അമ്മയുടെ ലോകം
Ammayude Lokam | Author : മനൂസ്
ചീനച്ചട്ടിയിൽ വേവുപാകമായ ചമ്മന്തിയിലേക്ക് കടുക് താളിച്ചു ഒഴിച്ച് അമ്മ വാങ്ങി വയ്ക്കുന്നത് കൊതിയോടെ ഞാൻ നോക്കി നിന്നു…
തേങ്ങാ ചമ്മന്തിയുടെ മണം കാറ്റിലൂടെ പറന്ന് എന്റെ നാസിക ഗ്രന്ഥികളിൽ അപ്പോഴേക്കും മത്തുപിടിപ്പിച്ചിരുന്നു..
ചമ്മന്തി വാങ്ങി വച്ച അതേ അടുപ്പിലേക്ക് ദോശക്കല്ല് വച്ച് ദോശ ചുടാനുള്ള ഒരുക്കങ്ങൾ അമ്മ തകൃതിയായി നടത്തുന്നുണ്ടായിരുന്നു.
പുറത്തെ തുലാവർഷ മഴയുടെ കുളിരിൽ ചൂട് ദോശ ചമ്മന്തിയിൽ കുളിപ്പിച്ച് കഴിക്കുവാൻ ഞാൻ എന്ന എട്ട് വയസ്സുകാരന് കൊതിയായി.
ആ കൊതിയുടെ അടയാളമെന്നോണം വായിലേക്ക് തിരമാലകൾ പോൽ കൊതിവെള്ളം ഇരച്ചെത്തി.
“അമ്മേ… മൊരിഞ്ഞത് വേണം എനിക്ക്…”
ചൂടായ കല്ലിലേക്ക് എണ്ണ തൂവി ദോശമാവ് ഒഴിച്ച അമ്മയിലേക്ക് എന്റെ ആജ്ഞയെത്തി.
“ഓഹ് ഉണ്ണിക്കുട്ടന് അമ്മ തരാല്ലോ മൊരിഞ്ഞ ദോശ..
പക്ഷെ അമ്മയ്ക്ക് തിരിച്ചെന്ത് സമ്മാനം തരും…”
ഒരുവശം പാകമായ ദോശ മറുവശത്തേക്ക് ചട്ടുകം കൊണ്ട് തിരിച്ചിട്ട് അമ്മ എനിക്ക് നേരെ ചോദ്യമെറിഞ്ഞു.
ആ ചോദ്യമെന്നെ ഒന്ന് ചിന്തിപ്പിച്ചു..
സമ്മാനം വാങ്ങാൻ പണമില്ലാത്ത ഞാൻ എന്താണ് ചെയ്യുക..ആലോചനകൾ പലവിധത്തിൽ ആയി..
അപ്പോഴും അമ്മയുടെ മുഖത്ത് ഒളിച്ചുകളിച്ച ആ കൗശലക്കാരിയുടെ മൂടുപടം തിരിച്ചറിയാൻ ഞാൻ എന്ന കുരുന്നിന് കഴിഞ്ഞില്ല.
“ഉമ്മ തന്നാ മതിയോ അമ്മേ..”
പ്രതീക്ഷയെന്നോണം ഞാൻ ചോദിച്ചു.
“എനിക്ക് ഉമ്മയൊന്നും വേണ്ട… വേറൊരു സമ്മാനം മതി..”
പൊടുന്നനെ അമ്മ എന്റെ മുഖത്തെ പ്രതീക്ഷകളുടെ തിരിനാളത്തെ ഊതികെടുത്തി.
“ഉണ്ണികുട്ടാ പെരുവയറാ… അമ്മയ്ക്കാ ഉസ്കൂളിൽ പാടിയ പാട്ട് പാടി തന്നാ മതി..”
മനുക്കുട്ടാ…….
എന്തായിത്……
ഞാനെന്റെ അമ്മയെ ഓർത്തുപോയി.
കൊള്ളാട്ടോ…. നല്ലോണം ഇഷ്ടമായി.
എന്താ ഞാൻ പറയ്യാ…..
ഒന്നൂല്ലാ…. പെരുത്തിഷ്ടായി…??
അമ്മ അത് വലിയൊരു സംഭവം തന്നെയല്ലേ.. പെരുത്തിഷ്ടം പുള്ളെ???
ഇഷ്ടമായെങ്കിൽ ഒരു വരി എനിക്കു വേണ്ടി കുറിക്കുമല്ലോ
അമ്മയെ കുറിച്ച് എന്തെഴുതിയാലും അത് മധുരവും അതിമധുരവുമല്ലേ
സ്മരണ പോലും,,,,,,,,,,,,,,,
ജ്ജ് ആദ്യമായിട്ടാണ് ഞമ്മന്റെ ഒരു കഥയ്ക്ക് മറുപടി തരുന്നത്?. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഹർഷാപ്പി??
കൊള്ളാം…????????????
പെരുത്തിഷ്ടം രാജീവ് ഭായ്??
മനൂസെ..
എന്നാലും നീ എന്നോടിത് ചെയ്തല്ലോ.. ആ എംകെ കാലത്ത് കരയിപ്പിച്ചു വൈകീട്ട് നീ കരയിപ്പിച്ചു… നിങ്ങൾ ഇതിൻ്റെ ക്വോറ്റേഷൻ വേല്ലതും എടുത്തിട്ടുണ്ടോ…
ഇങ്ങനെ ആണേൽ ഞാനിനി ഈ കളിക്കില്ല..
♥️♥️♥️♥️♥️♥️♥️♥️♥️♥️
ഒരു കൈയ്യബദ്ധം പറ്റിയതാണ് അച്ചായാ.. ഇനി ആവർത്തിക്കില്ല??..
അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഡിയർ???
അടുത്തതിൽ കരയാൻ റെഡി aayikko?
നിന്റെ ഉണ്ണിയേട്ടൻ അങ്ങനെ ചെയ്യുമോ ഇന്ദൂസെ?
Nicaayind bro…. very emotional ?
പെരുത്തിഷ്ടം കൂട്ടേ??
ഹൃദ്യമായി കണ്ണ് നിറഞ്ഞു പോയി mmmm
പെരുത്തിഷ്ടം കൂട്ടേ??
????
???
എന്താ പറയേണ്ടത് എന്ന് അറിയില്ല മനു. അത്രക്ക് ഇഷ്ട്ടായി. സ്നേഹം മാത്രം?
ആമി☺️
അന്റെ ആദ്യ കമന്റ് ആണ് ഞമ്മക്ക് കിട്ടുന്നെ..ഇഷ്ടമായി എന്നറിഞ്ഞതിൽ പെരുത്തു സന്തോഷം.. സ്നേഹം ആമി???
???????????????????????????????????
?????????????????
5 പേജിൽ 500 പേജിന്റെ പവർ. ചെറിയ കഥ വല്യ സന്ദേശം. ആകെ ഒരു വിങ്ങൽ. ഇനിയും മനോഹരമായ കഥയുമായി വരിക. സസ്നേഹം ഇരിഞ്ഞാലക്കുടക്കാരൻ ?❤
എന്റെയീ കുഞ്ഞു കഥ ഇങ്ങടെ മനസ്സിനെ സ്പർശിച്ചു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടേ???
kurachu page konduthanne ente kannu nanayichu….athigambheeram…namichu….
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ.. ഹൃദയം നിറഞ്ഞ സ്നേഹം കൂട്ടേ???
Manoos….
Aww… എന്തൊരു feelingaa …
നല്ല എഴുത്ത്…
ഇഷ്ടമായി ❤❤
ഷാന പുള്ളെ.. ജ്ജ് അധ്യമായിട്ടാ ഞമ്മന്റെ ഒരു കഥ വായിക്കുന്നെ.. സന്തോഷം..
അന്റെ നല്ല വർത്താനങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടേ???
അമ്മക്ക് ഒരു ഉമ്മ ???
അമ്മ ഇസ്തം?..സ്നേഹം മാത്തപ്പൻ???
ഡിയര്‍ മണ്ണൂസ്…???
അടിപൊളിട്ടോ…
അമ്മയെന്ന വികാരം വീണ്ടും ഉണര്‍ത്തി വിട്ടത്തിന് ???
വേറെ ഒന്നും പറയാനില്ല…
[NB: മനൂസ് എന്നെഴുതാന്‍ അറിയാഞ്ഞിട്ടല്ലട്ടോ, അമ്മയെപ്പോലെ മണ്ണിന്റെ മണവും ഗുണവുമുള്ള മണ്ണൂസ് മതിന്നു കരുതീട്ടാ ???] …
അച്ചോടാ.. നിന്റെയീ നിഷ്കളങ്കമായ ചിന്താ സരണികളെ ആണല്ലോ ഞമ്മള് കുറച്ചു നേരത്തേക്ക് തെറ്റിദ്ധരിച്ചതെന്നു ഓർക്കുമ്പോൾ സ്വയം ലജ്ജ തോന്നുന്നു???..
കഥയ്ക്ക് തന്ന വിലയേറിയ അഭിപ്രായത്തിനു പെരുത്തിഷ്ടം കൂട്ടേ???
മനൂസ്,
വായിച്ചു തീർന്നപ്പോൾ മനസ്സിന് വല്ലാത്ത ഭാരം, മകന്റെ ദുഃഖം നമ്മുടെ ഓരോരുത്തരുടെയും ദുഃഖം പോലെയുള്ള എഴുത്ത്,
ഒരു നിമിഷം അമ്മയുണ്ടാക്കി തരുന്ന ചമ്മന്തിയും, ദോശയും ഒക്കെ മനസ്സിലേക്ക് ഓടി വന്നു.
എല്ലാ വീടുകളിലും അമ്മയുടെ ലോകം ആ അടുക്കള തന്നെ, ഓരോ പാത്രങ്ങളിലും തുടങ്ങി അവിടെയുള്ള ഓരോ വസ്തുവിലും അമ്മയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ടാകും.
നൊമ്പരമുണർത്തിയ രചന.
ആശംസകൾ…
തീർച്ചയായും.. അമ്മയെ ഒരു സംഭവം തന്നെ..എത്ര ശ്രമിച്ചാലും അവരുടെ സ്നേഹത്തിന്റെ ആഴം നമുക്ക് അളന്നെടുക്കുവാൻ കഴിയില്ല.. കുടുംബവും അടുക്കളുമാണ് മിക്ക അമ്മമാരുടെയും ലോകം..
എന്റെയീ കുഞ്ഞു കഥ വായിച്ച് പ്രോത്സാഹനം നൽകിയതിന് പെരുത്തിഷ്ടം ജ്വാല കുട്ടി???
????
???
❤️
???
സ്നേഹം മുത്തേ…. ഒത്തിരി സ്നേഹം…. നല്ല കഥ….
ഒരുപാടിഷ്ടം ഡിയർ??
? ❤️
???
മനൂസെ… എന്താ പറയാ.. എത്ര വല്യ ഹോട്ടലിൽ പോയി കഴിച്ചാലും അമ്മ ഉണ്ടാകുന്ന രുചി അത് ഒന്നിനും ഉണ്ടാവില്ല..
നമ്മുടെ ലോകം തുടങ്ങുന്നത് അമ്മയിൽ നിന്നാണ്.
നല്ല തീം.. ഒരുപാട് ഇഷ്ടായി.. ഒന്നും പറയാൻ കിട്ടുന്നില്ല.. സ്നേഹത്തോടെ❤️
മനൂസ് മേയിൽ വഴി ആണോ ഇജ്ജ് ഇത് അയച്ചത്
പിന്നല്ല..ഈ അമ്മമാർ വല്യ സംഭവങ്ങൾ അല്ലേ.അമ്മ ഇസ്തം?. അന്റെ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം മുത്തേ??
?
???
Hello
Hlo A K
????
???
❤️❤️
???
1st ?
???