അഭിരാമി 4[Premlal] 156

കണ്ണന്റെ മറുപടി കാക്കാതെ അവർ     അവനേയും പൊക്കി കോളേജിന്റെ    മുന്നിലുള്ള തണുപ്പ് കടയിലേക്ക് പോയി

പിള്ള ചേട്ടാ ഒരു കുടം തണുത്ത മോര്  താ . ഇവിടെരാടെ കെട്ടിറക്കാനാ .        അശ്വിൻ കണ്ണനെ നോക്കി കളിയാക്കി പറഞ്ഞു.

ഇതു കേട്ട് കണ്ണൻ അവനേയൊന്ന്       കണ്ണുരുട്ടി പേടിപ്പിച്ചെങ്കിലും അവൻ     നയിസായിട്ടങ്ങ് ഒഴിഞ്ഞു

പിള്ള : ഇതാ മക്കളേ മോര്

നന്ദു മോര് വാങ്ങി കണ്ണന് നേരേ നീട്ടി   ഇന്നാ ഒറ്റ വലിക്ക് കുടിച്ചോ

ഇനിയൊന്നും പറഞ്ഞാൽ ഏൽക്കില്ലന്നു മനസിലായ കണ്ണൻ അതു  വാങ്ങി ഒറ്റ വലിയായിരുന്നു

ആഹാ നല്ല തണുത്ത മോര് ഇഞ്ചീം മുളകും കറിവേപ്പിലയും എല്ലാം സമാ സമം കണ്ണൻ മനസ്സിലോർത്തു.

ബാക്കിയുള്ള വൻമാരെല്ലാം മോര്        കുടിച്ചതിനു ശേഷം അവർ ക്ലാസിലേക്ക് നടന്നു.

കണ്ണനും ഗ്യാങ്ങും ക്ലാസിലെത്തിയതോടെ എല്ലാരുടെയും ശ്രദ്ധ അവരുടെ നേർക്കായി . അവർ അവരുടെ പഴയ   ബാക് ബെഞ്ചിലേക്ക് പോയി ..

മോര് കുടിച്ചതോട് കൂടി കണ്ണന്റെ മനസ്സും ശരീരവും ഒന്ന് തണുത്തു .       അവൻ ഗാഡമായൊരു ഉറക്കത്തിനായി ബെഞ്ചിലേക്ക് വീണു                      

  തുടരും

Updated: March 15, 2022 — 9:58 pm

2 Comments

  1. ??മിഷേൽ ??

    ❤️

  2. Nalla story. But pege kuravayathukondu just oru pickle pole thonnunnullu. Athukondu kurachu page kootti pettennu nalloru sadhya thanne tharanam.
    NB: complete akkandu paathiyil ittittu pokaruyhe.

    Thanks.

Comments are closed.