അഭിരാമി 4[Premlal] 156

ഡീ നീ പറയുന്നുണ്ടാ . കണ്ണന്റെ സ്വരം മൂർച്ചിക്കുന്നതിനൊപ്പം അവളുടെ കൈ തണ്ടയിൽ അവന്റെ കൈ ഞെരിച്ചു കൊണ്ടിരുന്നു :

അളിയാ നീ എന്തായീ കാണിക്കുന്നെ   ദേ ആളുകൾ ഒക്കെ നോക്കുന്നു.          അവളേ വിടളിയാ. ഇതെല്ലാം കണ്ടു       വണ്ടർ അടിച്ചു നിന്ന നന്ദു  കണ്ണനോട് പറഞ്ഞു .

കണ്ണൻ രൂഷമായി അവൻ മാരെയൊന്ന് നോക്കി. അതോടു കൂടി അവൻമാർ ഫ്ലാറ്റ് .                                     കാരണം അവന്റെ ദേഷ്യം അവർക്ക്   നന്നായി അറിയാമായിരുന്നു.

ഈ സമയമത്രയും അഭിരാമി വേതന   കൊണ്ട് പുളക്കുകയായിരുന്നു               കണ്ണന്റെ കൈ അവളുടെ കൈ തണ്ടയിൽ നന്നായി പാട് വീഴ്ത്തിരുന്നു.

കോളേജ് മുഴവനും അവരെ തന്നെ      ഉറ്റു നോക്കിക്കൊണ്ടിരുന്നു                   കണ്ണന്റെ ഈ പ്രവർത്തി                എല്ലാവരിലും അൽഭുതം ഉളവാക്കി

പറയടീ പറയാൻ അവൻ വീണ്ടു ബലം പിടിച്ചു.

ഇനിയും തനിക്ക് പടിച്ച് നിൽക്കാൻ അകില്ലെന് മസ്സിലാക്കിയ അവൾ         അതു പറയാനായ് വാ തുറന്നു

ഐ. ല.. അവൾ പറഞ്ഞു മുഴുവിക്കും മുന്നേ നിഖിൽ കണ്ണന്റെ കൈ അവളിൽ നിന്നും തട്ടി മാറ്റി

എന്താടാ എന്ന് ചോദിച്ചു കൊണ്ടവൻ  നിഖിലിനു നേരെ തിരിഞ്ഞതും             കൂടെയുള്ളവൻമാരെല്ലാം കുടി ഗെയിറ്റിനു നേരേ കൈ ചൂണ്ടി

ഇതു കണ്ട കയണ്ണൻ ഗെയിറ്റിനുത്തേക്ക് നോക്കി                    അതാ വരുന്നു നമ്മടെ ഐഷ മിസും  ദേവി മിസും .അവൻ ഒരു നിമിഷം കൈ പിൻവലിച്ചു പിറകോട്ടു മാറി         അഭിരാമിക്കത് വലിയൊരാശ്വാസം നൽകി. അവളും ഗെയിറ്റിനടുത്തേക്ക് നോക്കി. അവർ നടന്ന് കണ്ണന്റേം കൂട്ടരുടെയും അടുത്തേക്കെത്തി.          ടീ ച്ചേഴ്സ് വരുന്ന കണ്ടവൻമാര് കുറച്ചും കൂടി പിറകോട്ട് മാറി നിന്നു .     ഭാഗ്യം ഇവിടെ നടന്നതൊന്നും അവർ അറിഞ്ഞില്ല. ടീചേഴ്സ് അവരേയും കടന്ന് കോളേജിനകത്തേക്ക് പോയി    പോകുന്ന വഴിക്ക് ദേവി മിസ് കണ്ണനെ രൂക്ഷമായൊന്ന് നോക്കി         എങ്ങനെ നോക്കാതിരിക്കും അമ്മാതിരി പണിയല്ലേ അവർ കഴിഞ്ഞ വർഷം കാട്ടിക്കൂട്ടിയത്            ദേവി മിസ്സ് കണ്ണന്റെയൊരു കസ്സിനാ    അവനാരെയെങ്കിലും ഇവിടെ പേടിയുണ്ടങ്കിൽ ദേവി മിസ്സിനെയാണ്  ദേവിയുടെ നിർബന്ധ പ്രകാരമാണ്      കണ്ണൻ ഈ കോളേജിൽ ചേർന്നത്     വന്ന സമയം കൊണ്ട് തന്നെ എല്ലാരുടേം കണ്ണിലുണ്ണിയായ് മാറിയ    കണ്ണനെ പുകഴ്ത്താൻ അവക്ക് നൂറു  നാവായിരുന്നു. നന്നായി പഠിക്കുകയും എല്ലാ ആക്റ്റിവിറ്റീസിനും പങ്കെടുക്കുന്ന അവനേ എല്ലാ ടീചേഴ്സിനും ഇഷ്ടമായിരുന്നു. അതിന്റെ എല്ലാ ക്രഡിറ്റും ദേവി മിസ്സിനായിരുന്നു അവർ കൊടുത്തിരുന്നത്.                       എന്നാൽ അവസാന നിമിഷം അവൻ തന്നെ അതെല്ലാം ഇല്ലാതാക്കി.              അവന്റെ തല്ലിന്റെം വഴക്കിന്റേം കൂടി   ക്രഡിറ്റ് ദേവി മിസ് ഏറ്റെടുക്കണ്ടി വന്നു. അതോടു കൂടി അവൾ അവനെ വെറുത്തു തുടങ്ങി.

ടീ ച്ചേഴ്സ്സ് അവരെ കടന്നു പോയതും    അഭിരാമി അവരുടെ മുന്നിൽ കയറി നടന്നു. അവർ കോളേജ് പടികൾ കയറുമ്പോൾ അവൾ                              അവൻമാരെ തിരിഞ്ഞൊന്നു നോക്കി. ദഹിപ്പിക്കും പോലൊരു നോട്ടം, കണ്ണനൊഴികെ ബാക്കി എല്ലാ വൻ മാരും ഞ്ഞെട്ടി. പൊതുവേ പേടി    തൂറികളാണിവൻമാർ .പിന്നെ കണ്ണനുണ്ടന്ന ദൈര്യത്തിലാണ് ഇതെല്ലാം കാട്ടി കുട്ടുന്നത്.                      ഒരു വിധ പ്രശ്നങ്ങളൊന്നും അവൻ മാർ കണ്ണനെ അറിയിച്ചിരുന്നില്ല കാരണം അവന്റെ ദേഷ്യം തന്നെ           ദേഷ്യം വന്നാൽ അവനൊരു മൃഗമായി മാറും. അതിവൻമാക്ക് നന്നായി അറിയാവുന്നതാണ്.

ചെ അവൾ പോയി കളഞ്ഞല്ലോ            സാരമില്ല എപ്പൊഴെങ്കിലും എന്റെ കയ്യിൽ കിട്ടും. അന്നു ഞാൻ എടുത്തോളാം. അഭിരാമി കൈ വിട്ടു    പോയ ദേഷ്യത്തിൽ കണ്ണൻ കൂട്ടുകാരോടായി പാറഞ്ഞു.

ഡാ .. നിനക്കിതെന്തിന്റെ കേടാ             ഒന്നുമില്ലേലും അതൊരു പെൺകുട്ടി     അല്ലേ. ഇനി എന്തൊക്കെ പുകിലാണൊ ഇതിന്റെ പിറകേ വരുന്നത്. നന്ദു അൽപ്പം പേടിയോടെ   പറഞ്ഞു നിർത്തി.

ഇതെല്ലാം കേട്ടിട്ടും ഒരു കൂസലുമില്ലാതെ ചിരിച്ചോണ്ട് നിന്ന കണ്ണനെ നോക്കി നിഖിൽ പറഞ്ഞു

വാ അളിയാ ഇവനേ കൊണ്ടൊന്ന്        കെട്ടറക്കിയില്ലങ്കി നമക്ക് പണിയാകും. ഇവൻ ക്ലാസിലിരുന്ന് എന്തെങ്കിലും ഒക്കെ വിളിച്ച് പറയും

Updated: March 15, 2022 — 9:58 pm

2 Comments

  1. ??മിഷേൽ ??

    ❤️

  2. Nalla story. But pege kuravayathukondu just oru pickle pole thonnunnullu. Athukondu kurachu page kootti pettennu nalloru sadhya thanne tharanam.
    NB: complete akkandu paathiyil ittittu pokaruyhe.

    Thanks.

Comments are closed.