നാല് പട്ടിക കഷ്ണങ്ങള്‍ വീതമുള്ള രണ്ട് കൊച്ചു കട്ടിളകള്‍ കൂട്ടി യോജിപ്പിച്ച് അതില്‍ കട്ടിയുള്ള ഒരു കാന്‍വാസ് തുണി തലങ്ങനെ ഇടും. കാലു നീട്ടി ഇരിക്കുവനായി അടിയിലെ പട്ടിക ക്കൂട്ടില്‍ നിന്നും നീണ്ട രണ്ടു മിനുക്കിയ പട്ടിക കഷ്ണങ്ങള്‍ മുമ്പോട്ട് നീട്ടി പിടിപ്പിച്ചിരിക്കും.
ഈ മെയിൻ പീസ് ആയ കാന്‍വാസ് തുണി ബാലന്‍സ് ചെയ്യുന്നത് മുകളിലും താഴെയും ഉള്ള രണ്ടു വണ്ണം കുറഞ്ഞ റൂള്‍ തടികള്‍ ആണ്. (അതാണു ഇതിന്റെ ഒരു ഗുട്ടന്‍സ്. മറ്റാരോടും പറയണ്ട.)
ഇതില്‍ ചാരിക്കിടന്നുറങ്ങാനും മയങ്ങാനും ഒക്കെ നല്ല സുഖം ആണ്.
ഇതൊക്കെ പണ്ടത്തെ അപ്പുപ്പന്മാരുടെ സ്വകാര്യ സ്വത്താണ്, പിള്ളാര് അടുത്ത് വന്നാല്‍ ഓടിച്ചുവിടും (ഇപ്പോഴത്തെ പിള്ളേരുടെ മൊബൈല്‍ പവര്‍ പോലെ പണ്ടത്തെ അപ്പുപ്പന്മാരൊക്കെ പവര്‍ കാട്ടിയിരുന്നത് മുഖത്തെ വലിയ കൊമ്പൻ മീശയും, വീട്ടില്‍ സ്വന്തമായുള്ള നീളമുള്ള ചാരുകസേരയും, നിറഞ്ഞ മുറുക്കാന്‍ പെട്ടിയും (വെറ്റില, ചുണ്ണാമ്പ്, പുകയില, പാക്ക്, ഒക്കെക്കൊണ്ടാണ് കേട്ടോ, ചില്ലറയല്ല), മുറുക്കി തുപ്പാന്‍ ഉള്ള ഓട്ടു കോളാമ്പിയും കാതിലെ കല്ല് വെച്ച കടുക്കനും ആണ് – അതൊക്കെ അവരുടെ Big Assets ആണ്).
അങ്ങനെ ചുരുക്കി പറഞ്ഞാല്‍ എന്റെ അപ്പുപ്പനും (അമ്മയുടെ അച്ഛൻ) സ്വന്തമായി ഈ വസ്തു വകകൾ ഉണ്ടായിരുന്നു.
എന്തായാലും ഞങളുടെ അപ്പുപ്പന് പണ്ട് മുതലേ ഒരു സോഷിയല് വാദിയും മഹാമനസ്കനും സൗഹൃദവൃന്ദസ്വീകാര്യനും (അല്പം കടുത്തുപോയോ) ഒക്കെ ആയിരുന്നതിനാല്‍ ഞങ്ങള്‍ പിള്ളേര്‍ക്കും അതില്‍ കിടപ്പാടം അനുവദിച്ചിരുന്നു. (പ്രത്യേകിച്ച് എനിക്കെ – ഞാൻ വീട്ടിലെ ഒരു പ്രധാന കൊച്ചുമകൻ ആയിരുന്നു).
????
😀
എനിക്കും ഉണ്ട് ഒരെണ്ണം.. എന്റെ അപ്പൂപ്പന്റെ.. അപ്പൂപ്പൻ ഇഹലോഹവാസം വെടിഞ്ഞതിനു ശേഷം എന്റെ അച്ചായൻ അത് കരസ്ഥമാക്കി.. അന്നേ ഞാൻ നോട്ടമിട്ടതാ… പിന്നെ ഞാൻ സ്വന്തം വീട് വെച്ചു മാറിയപ്പോ.. എന്റെ പ്രിയ പത്നി… ഒരു ബർത്ത്ഡേക്ക് ഗിഫ്റ്റ് ആയി വാങ്ങി തന്നു… പക്ഷെ എന്റെ ഇളയ കുരുപ്പിന് അതിൽ കിടന്ന് പാല് കുടിച്ചാലേ ഇറങ്ങു… അപ്പൂപ്പൻ ഉണ്ടായിരുന്നപ്പോൾ അതിൽ ഒന്ന് ഇരിക്കാൻ കൊതിച്ചിട്ടുണ്ട് പിന്നീട് അച്ചായന്റെ ഭരണ കാലത്തും… പക്ഷെ പേടി ആരുന്നു…. തറവാട്ടിൽ ഇപ്പോളും ആ ചാരുകസേര ഉണ്ട് അനിയൻ ആണ് വാസം ??…അന്നും ഇന്നും നമുക്ക് അത് വിധിച്ചിട്ടില്ല ???..
Welcome back my brother ?
Where were you?
Nice reading this
Trust all well?
Sree Rama Navami n Oshana njayaraazcha aashamsakal
ഇങ്ങോട്ട് ഇടയ്ക്കു മാത്രേ വരവുള്ളു… Exam time.. Very busy… ??.. Cbse given a big duty.. So…… Hope you and family doing well. വിഷു ആശംസകൾ…
Busy prof
All the best ?
നിങൾ ഒരു കില്ലാടി ആണല്ലോ santhosh ഏട്ടാ ???
Ha ha ??
Ithokke enthu
Iniyum varaanirikkunnu
എന്റെ കുസൃതികൾ ചിലപ്പോഴൊക്കെ തിരിച്ചടി ആയിട്ടുണ്ട് കേട്ടോ. ആർക്കും ഇപ്പോഴും ഹീറോ ആയിരിക്കാൻ പറ്റില്ലല്ലോ. ഇതോർക്കുന്നുണ്ടാവും എന്ന് കരുതുന്നു
https://kadhakal.com/%e0%b4%9e%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b9%e0%b4%a8%e0%b5%81%e0%b4%ae%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-santhosh-nair/
ഇവിടേം ഉണ്ട് ഒരു ചാരുകസേര… അമ്മേടെ അച്ഛന്റെ… അത് ഇപ്പോൾ പുള്ളിടെ കാലശേഷം, എന്റെ വീട്ടിൽ ആണ് ഉള്ളത്. നല്ല രസമാണ് അതിൽ ചാരി കിടന്നുറങ്ങാൻ.
Athe
Ippol aa saadhanam kittaanilla
Njaan kure anweshichu nokki
ആശാരിമാരോട് പറഞ്ഞാൽ അവര്‍ ഉണ്ടാക്കി തരും.. പിന്നെ പഴമയോട് ഒന്നും താൽപര്യമില്ലാത്ത ഒരു സമൂഹം വന്നതോടെ ചാരുകസേരക്കൊന്നും വിലയില്ലാണ്ടായി..
Theerchayaayum Sajith
Njaan orennam vaanganam ennu karuthunnu.
Kottayam Changanacherry bhaagathokke pokumpol onnu anweshiykkanam.
നല്ല വികൃതി ഇല്ലാത്ത പയ്യൻ ആണല്ലോ ചേട്ടൻ.
Aayirunnu
Ippol alla, ketto ????
സന്തോഷേട്ടാ നിങ്ങൾ ഒരു കില്ലാഡി തന്നെ , ആദ്യം ഊഞ്ഞാൽ ആടാൻ വന്ന ചേട്ടന്റെ മുണ്ട് പറിച്ചു ? ഇപ്പോ ദേ വെളിച്ചപ്പാട് അപ്പൂപ്പന്റെ നടുവും ഓടിച്ചു ??
Namukku cheyyaan pattunnathokke cheyyande?
Pinne orthittu kaaryamillallo ???
Thx for the complements
സന്തോഷേട്ടാ ദേവീകോപം ഉണ്ടാവും. അമ്പലത്തിൽ തുള്ളാൻ പോണ വെളിച്ചപ്പാടാണാ…
😀 🙂
unnikkidaangal cheyyunna thettinte akkavundil poyi 🙂
പിള്ളമനസിൽ കള്ളില്ല്യാന്നാണല്ലോ…
Nalla point ☝️☝️
????? എന്തായാലും പുളിമരത്തിൽ ഏറ് കലക്കി..
പണ്ട് ചെറുപ്പത്തിൽ എന്റെ അനിയൻ ഒരു പണി പറ്റിച്ചതാണ്..
ഇനി ചാരുകസേരയുടെ അടിയിൽ കയറി പുള്ളി ഒളിച്ചിരുന്നു..
കൊച്ചിനെ കാണാതെ ആളുകളൊക്കെ നാലുപാടും തിരചിലായി.. ജോലി കഴിഞ്ഞു വന്ന അമ്മ ബോധം കെട്ടു വീണു..
റെയിൽ കൂടി വന്ന് ആരോ കൊച്ചിനെ കൊണ്ടുപോയി എന്നാണ് എല്ലാവരും പറഞ്ഞത്..
ആകെ ബഹളമയം..
മുക്കാ മണിക്കൂർ എല്ലാവരെയും ഇട്ട് ഓടിച്ച ശേഷം ആശാൻ പതുക്കെ ചാരുകസേരയുടെ അടിയിൽ നിന്നും പുറത്തേക്ക് വന്നിട്ട് പറയുകയാണ്..
കുഞ്ചോ ഇവിടെ ഉണ്ടേ.. ന്ന്.. ??
Ha Ha..
Oru kadhaa thanthu undallo Reghu kuttee — onnezhuthi nokku.
“Njaanividethanne undaarnnu” 😀
?????
???
???
Thanks Saran 🙂