അപരാജിതൻ -46 5513

കോപത്തോടെ അവൾ മെത്തയിൽ നിന്നും ചാടിയിറങ്ങി.

“ഫ്ഭ,,,,നായെ ,,,ഇറങ്ങിപ്പോടോ നാണംകെട്ട കിളവാ,,” വാതിലിലേക്ക് കൈചൂണ്ടി അവൾ അയാളെ നല്ലവണ്ണം ആട്ടി.

മുഖത്തടിയേറ്റ പോലെയായി മാനവേന്ദ്രവർമ്മന്.

അയാൾ കോപത്തോടെ എഴുന്നേറ്റു.

“പ്രജാപതി തമ്പുരാനെ ആട്ടുന്നോടി പട്ടിതേവിടിച്ചി”ദേഷ്യത്തോടെ അയാൾ അലറി.

“താൻ പോടോ വേണ്ടിവന്നാൽ തന്റെ തള്ളയേയും ആട്ടും ഞാൻ , ഇറങ്ങിപ്പോടോ എന്റെ മുറിയിൽ നിന്നും”

മാനവേന്ദ്രവർമ്മൻ ഇടംകൈപ്പത്തി കൊണ്ട് തന്റെ നെറ്റിയിൽ തലോടി.

മുഖം താഴ്ത്തി നിലത്തേക്ക് നോക്കി നിന്നു.

അമ്രപാലി വാതിൽ തുറക്കാനായി തിരിഞ്ഞു നീങ്ങിയ സമയം

അയാൾ വേഗം പിന്നിലൂടെ അവൽക്കരികിലേക്ക് വന്നവളെ ബലത്തോടെ കെട്ടിപിടിച്ചു.

വൃദ്ധനായ അയാളുടെ ബലം അവൾ കരുതുന്നതിലും അപ്പുറമായിരുന്നു.

ആ പിടിയിൽ നിന്നും അവൾക്ക് രക്ഷപെടാൻ സാധിച്ചില്ല.

അവൾ ബലത്തോടെ കുതറാൻ നോക്കി.

അതിനുപോലും അയാളുടെ പിടിയിൽ നിന്നവൾക്ക് മോചനം കിട്ടാൻ സാധ്യമായില്ല.

“എന്താടി തേവിടിച്ചി,,നീ വിചാരിച്ചത് ,നാം  ആരോഗ്യം ക്ഷയിച്ച കിളവനെന്നോ” അയാൾ അലർച്ചയോടെ അവളെ മുറുക്കി കൊണ്ട് പറഞ്ഞു.

“എന്നെ വിടടോ കെളവാ,,,,” അവൾ ഉറക്കെ അലറിവിളിച്ചു.

അവളുടെ അലർച്ച അയാൾക്ക് കൂടുതൽ ലഹരി പകർന്നു.

“പിഴച്ച പുലയടിച്ചീ,,നമ്മുടെ ഉടൽബലം നീയറിയാൻ പോകുന്നെയുള്ളൂ”

അയാൾ ശക്തിയോടെ അവളെ കെട്ടിപുണർന്നുകൊണ്ട് മെത്തയിലേക്ക് ചരിച്ചു കിടത്തി.

അവൾ രക്ഷപെടാൻ കൈകാലുകൾ ഇട്ടടിച്ചു കുതറി.

അയാളുടെ ബലമാർന്ന കൈകൾ അവളുടെ മാറിൽ അമർന്നു

അവൾ കൈ തട്ടിമാറ്റാൻ ശ്രമിച്ചു

“വിടടോ നായെ ,,,,” എന്നവൾ ചീറി.

മാനവേന്ദ്രവർമ്മൻ അവളുടെ കഴുത്തിൽ കൈ കുത്തിപിടിച്ചു അവളുടെ സാരിതലപ്പിൽ മുറുകെപിടിച്ചു മാറിൽ നിന്നും വലിച്ചു പൊട്ടിച്ചു ,

അവളെ മെത്തയിൽ മുറുകെ കിടത്തി സാരിവലിച്ചു ,

അയാളുടെ ബലത്തിൽ മെത്തയിൽ കിടന്നു വട്ടം ചുറ്റി അവളുടെ അരയിൽ നിന്നും സാരി ഊരി വന്നുകൊണ്ടിരുന്നു .

രക്ഷയിലാതെ അവളുറക്കെ അവളുറക്കെ നിലവിളിച്ചു.

Updated: January 1, 2023 — 6:28 pm

3 Comments

  1. ❤️❤️❤️❤️❤️❤️❤️

Comments are closed.