അപരാജിതൻ -46 5341

അമ്രപാലി പുച്ഛത്തോടെ അയാളെ വീണ്ടും നോക്കി പരിഹാസത്തോടെ പറഞ്ഞു.

“എന്റെ മുത്തശ്ശനാകാൻ പ്രായമുണ്ടല്ലോ നിങ്ങൾക്ക്, ഈ ജരാനര ബാധിച്ചു വൃദ്ധനായ ആരോഗ്യം കെട്ട നിങ്ങളുടെ ഭോഗേച്ഛ ഇതുവരെ മാറിയിട്ടില്ലേ, ഓഹ്,,ഇനി ഇതിലാണോ  നിങ്ങളുടെ വീരത്വം”

അത് കേട്ടപ്പോൾ അയാൾക്ക് ഉള്ളിൽ അമർഷമുണ്ടായി.

തന്റെ പ്രായത്തെ, വാർധ്ക്യത്തെ, ആരോഗ്യത്തെ ആരും എടുത്തു പറയുന്നത് അയാൾക്ക് പ്രിയമല്ല.

കോപത്താൽ അയാൾ പല്ലുകൾ ഇറുമ്മി.

“നിന്നിലും ഇളയവൾ എന്റെ കൂടയുണ്ട് , എന്റെയറയിൽ, എന്നെ പൂർണ്ണസമയവും തൃപ്തിപ്പെടുത്തി എനിക്ക് ദാസിയായി, പിന്നെയാണോ നീ”

“അവളല്ല ഞാൻ ,,,ഞാൻ വേറെയാ” അഭിമാനത്തോടെ അമി പറഞ്ഞു.

അയാൾ പുച്ഛത്തോടെ അവളെ നോക്കി

“നീയും അവളുമൊക്കെ ഒരേ വംശവഴിയാണ് പെണ്ണെ,,,തുളുവച്ചികളായെ നാട്യസുമംഗലി തന്നെ അവളും , എന്തെ നീയുമത് തന്നെയല്ലേ, അതിനപ്പുറം എന്താണ് നീ ”

തന്നോടുള്ള അയാളുടെ പരിഹാസം അവൾക്ക് കോപം വരുത്തി.

“എടി പെണ്ണെ,,,നിന്റെ തള്ളയുടെ തള്ള , തുളുവച്ചിയായ മൃണാളിനി ,പലവട്ടം നിന്നും ഇരുന്നും കിടന്നും എന്റെ  കാമം അടക്കിയവളാണ് ,പിന്നെ നിന്റെ തള്ള ശതരൂപ , അവളെ ആദ്യമായി ഭോഗിച്ച ക്ഷത്രിയനും നാം തന്നെ, നിന്റെ തള്ളയേയും തള്ളയുടെ തള്ളയേയും ആവോളം ഭോഗിച്ചു സുഖിച്ച നമുക്ക് ഇതിൽ കൂടുതൽ എന്ത് യോഗ്യതയാണ് വേണ്ടത്, ഇനി നമുക്ക് ചൂടറിയാൻ നിന്റെ വായും അരയും മാത്രമേയുള്ളൂ”

തന്റെ കുടുംബത്തെ പറഞ്ഞതിൽ അവൾ ഏറെ രോഷം കൊണ്ടു.

ഒരു പുഞ്ചിരി അവൾക്ക് നൽകി അയാൾ അവളെ ഒന്നുകൂടെ നോക്കി.

“പെണ്ണെ ,,സമയം കളയാതെ,,എഴുന്നേൽക്കൂ,,

എന്നിട്ട് നിന്റെ വസ്ത്രങ്ങളെല്ലാം നമ്മുടെ സന്തോഷത്തിനായി ഊരിമാറ്റൂ, ഉടയാടകൾ ഒന്നുമില്ലാതെ നമുക്കായി നേരത്തെയാടിയ മയൂരനടനം വീണ്ടു മൊന്നാടൂ,,നാം നിന്റെ നഗ്നത ആവോളം കണ്ടാസ്വദിക്കട്ടെ,

അതിനെല്ലാം മുന്നേ,,തുളുവച്ചികൾ പുകൾകേൾപ്പിച്ച അധരസൂരത ക്രിയകൾ തുളുവച്ചിപെണ്ണായ നീയും നമുക്കായി നിർവ്വഹിച്ച് നമ്മെ പുളകം കൊള്ളിക്കൂ,,പെണ്ണെ ,,

നിന്റെ കൊഴുത്ത മാറിണകളിൽ നമ്മുടെ മുഖമമർത്തി നുകരട്ടെ,,

നേരം കളയാതെ പിറന്നപടിയായി നമുക്കരികിൽ വരൂ പെണ്ണെ ,,

നിന്റെ അധരങ്ങളുടെ ചൂടും നാവിന്റെ നനവും നമ്മുടെ പുരുഷത്വത്തെയറിയിക്കൂ,,

വരൂ അമ്രപാലി”

വിടനായ മാനവേന്ദ്രവർമ്മന്റെ മാനം കെടുത്തും വിധമുള്ള വാക്കുകൾ അമ്രപാലിയെ അങ്ങേയറ്റം ക്രോധത്തിലാഴ്ത്തി.

Updated: January 1, 2023 — 6:28 pm

3 Comments

  1. ❤️❤️❤️❤️❤️❤️❤️

Comments are closed.