അപരാജിതൻ -46 5341

ഉള്ളിൽ കത്തുന്ന കാമം ഉറക്കം കാത്തു കിടക്കുന്ന ശങ്കരന്റെ അരക്കെട്ടിൽ വികാരവിക്ഷോഭങ്ങൾ സൃഷ്‌ടിച്ചുകൊണ്ടേയിരുന്നു.

ഉള്ളിൽ എരിഞ്ഞുകയറുന്ന ഭോഗതൃഷ്ണയാൽ അവന്റെ പുരുഷത്വത്തിനു അടക്കാനാകാത്ത വിധം വികാരോത്തേജനം സംഭവിച്ചു.

“വേണ്ടാ,,ഒന്നും വേണ്ടാ,,ഇതൊന്നും വേണ്ടാ” അവൻ സ്വയം പറഞ്ഞു മനസ്സിലാക്കി കട്ടിലിൽ നിന്നും എഴുന്നേറ്റു.

പുറത്തേക്കിറങ്ങി അല്പം നേരം ഉലാത്തി.

ഉള്ളിലെ കാമവിചാരത്തിനെ ശമിപ്പിച്ചു തിരികെ വീടിനുള്ളിലേക്ക് ചെന്നു.

@@@@@@

മുത്യാരമ്മയുടെ മാളികയിൽ:

അമ്രപാലിയുടെ അറവാതിലിന് മുന്നിൽ

“തമ്പുരാനെ,,,അവൾ വഴങ്ങുമോ എന്നറിയില്ല, പക്ഷെ ഇന്നീ രാത്രി അങ്ങ് ഈ അറയ്ക്കുള്ളിൽ കഴിയണം, എന്റെയൊരു വാശിയാണ്, എന്നുമവളുടെ അഹന്തയ്ക്ക് മുന്നിൽ വഴങ്ങാനെനിക്ക് ആകില്ല”

ഭവ്യതയോടെ മുത്യാരമ്മ മാനവേന്ദ്രവർമ്മനെ അറിയിച്ചു.

അയാളത് കേട്ട് പ്രൗഢിയോടെ ചിരിച്ചു കൊണ്ട് മുത്യാരമ്മയുടെ ചുമലിൽ കൈ വെച്ച് തഴുകി.

“പെണ്ണായാൽ അങ്ങനെയൊരു അഹന്ത വേണം,എങ്കിലേ അവളെ കീഴ്പ്പെടുത്തുമ്പോൾ ഒരു യുദ്ധം വിജയിച്ച ആനന്ദമുണ്ടാകൂ”

പഞ്ചാപകേശ൯ അതുകേട്ടു പുഞ്ചിരിയോടെ ഇടത്തെ കൈയ്യിലെ വെറ്റിലചെല്ലം നെഞ്ചോടു ചേർത്ത് വലം കൈയ്യാൽ, മുണ്ഡനം ചെയ്യപ്പെട്ട ശിരസ്സിനു പുറകിൽ മാത്രമായി നീട്ടിവളർത്തിയ മുടികെട്ടിൽ തലോടി “ജയ് ജയ് വിഠല,,,പാണ്ഡുരംഗ വിഠല ” എന്ന് ജപിച്ചു.

“ചെന്നാട്ടെ തമ്പുരാനേ” മുത്യാരമ്മ ഇരുകൈകളും വാതിലിലേക്ക് വിടർത്തി അയാളെ പ്രോത്സാഹിപ്പിച്ചു.

അത് കേൾക്കേണ്ട താമസം

പഞ്ചാപകേശ൯, വാതിൽ തുറക്കുവാനായി കൈകൊണ്ട് സാക്ഷയിൽ പിടിച്ചു.

“ഹമ് ,,,എങ്ങോട്ടാ?”മാനവേന്ദ്രവർമ്മൻ ചോദിച്ചു.

“പൊന്നുടയതേ,,അടിയനും വരാനൊരു ആഗ്രഹം, അമ്രപാലിയെ ഒന്ന് നേരിൽ കാണുവാനും , അങ്ങയെ അവൾ പരിചരിക്കുന്നതും , അവളുമായി അങ്ങ് രമിക്കുമ്പോൾ അങ്ങയുടെ കാലു തടവിത്തരാനോ വിയർപ്പ് ഒപ്പാനോ കുടിക്കാൻ വെള്ളമെടുത്തു തരാനോ,വീശിത്തണുപ്പിക്കാനോ,,ഒക്കെ ഒരു സഹായിയായി”

“അങ്ങയുടെ അരമേലെ കയറിയിരുന്നവൾ അമ്രപാലി,  ആന്ദോളനമാടുമ്പോൾ,  തുളുമ്പുന്ന പോർമുലകളും വെൺതുടകളും വികാരാർദ്രമായ അവളുടെ മിഴികളും കാണുവാൻ,,ഈയുള്ളവന് കലാശലായൊരു മോഹം ,,പൊന്നുടയതെ” ചെവിയിൽ തടവി വളരെ ലജ്ജയോടെ  പഞ്ചാപകേശൻ മുഖം താഴ്ത്തി  കാൽവിരൽ കൊണ്ട് നഖചിത്രം വരച്ച് ലജ്‌ജാവിവശനായി പറഞ്ഞു.

Updated: January 1, 2023 — 6:28 pm

3 Comments

  1. ❤️❤️❤️❤️❤️❤️❤️

Comments are closed.