അപരാജിതൻ -46 5513

ജഗന്നാഥന്റെ ചൈതന്യമ്മ പറഞ്ഞ ശങ്കരനും അവന്റെ താമരയ്ക്കും  വന്നു താമസിക്കാനുള്ളതാണ്, താമരയ്ക്കു  വേണ്ടി താമരകുളം,

സ്വപ്നത്തിൽ പലവട്ടം പാർവ്വതിയോട് ചേർന്നു കണ്ടിട്ടുള്ള താമര, ഇപ്പോൾ അവളുടെ മുറിയിൽ കണ്ട കാഴ്ചകൾ , അവളുടെ ദേഹത്ത് നിന്നുമുയർന്ന താമരയുടെ സൗരഭ്യം,,എല്ലാം അവനെ സംശയങ്ങൾക്കുമപ്പുറം ഭ്രാന്ത് പിടിക്കുന്നൊരവസ്ഥയിലേക്ക് കൊണ്ടുപോയി.

എങ്കിലും ചുടല പറഞ്ഞ വാക്കുകൾ അവനു മനസ്സിനൊരു ആശ്വാസം നൽകി.

അറിയേണ്ടത് , അറിയേണ്ട നേരത്ത് താൻ വന്നു തന്നെ അറിയിക്കും എന്ന സത്യം.

ഉള്ളു നിറഞ്ഞ സന്തോഷത്തോടെ ആദിശങ്കരൻ, ശിവശൈലത്തേക്ക് യാത്ര തിരിച്ചു.

@@@@@@@

വൈഷ്ണവദേശമായ വൈശാലിയിൽ ഇതിനും

ഇതിനപ്പുറവും വിഷ്ണുമായകൾ സംഭവിക്കും,

എന്നത് ആർക്കുമറിയാത്ത പരമസത്യം.

 

 

Updated: January 1, 2023 — 6:28 pm

3 Comments

  1. ❤️❤️❤️❤️❤️❤️❤️

Comments are closed.