അപരാജിതൻ -46 5513

ശങ്കരൻ ഭോഗാസക്തിയോടെ അവളുടെ അണിവയറിൽ മുഖമമർത്തി ത്തലോടി, അവളുടെ അഴകോലുന്ന നാഭിചുഴിയിൽ ചുംബിച്ചു,

അവളുടെ കീഴ്വയറിൽ അമർത്തിചുംബിച്ചു.

അന്നേരം തോന്നിയ കൗതുകത്തിൽ അവളുടെ ഇടുപ്പിൽ അമർത്തി ഞെരിച്ച് പേലവമായ ഉദരത്തിൽ അമർത്തി ചുംബിച്ചു നാഭിചുഴിയിലേക്ക് തന്റെ നാവാഴ്ത്തി തലോടി.

പാർവ്വതിയുടെ ശ്വാസഗതിയേറി തുടങ്ങിയിരുന്നു.

അവളുടെ വിരലുകൾ ശങ്കരന്റെ മുടിയിൽ ഇഴഞ്ഞു മുടിയിൽ പിടിച്ചു വലിച്ചു കൊണ്ടിരുന്നു.

ഇടയ്ക്കിടെ അവൾ തന്റെ പൊൻതുടകൾ  ചേർത്തമർത്തി ഞെരിച്ചു.

ശങ്കരൻ, ഉഗ്രമായ മാരതാപത്തോടെ അവളുടെ തുടകളിൽ അമർത്തിപിടിച്ചു മുഖമമർത്തി മുത്തം വെച്ചു.

സർവ്വതും മറന്നവൻ ആനന്ദലഹരിയിൽ കൈകൾ കൊണ്ട് മുറുക്കെ അവളുടെ പിൻതുടകളും ആകാരവടിവൊത്ത നിതംബവും അമർത്തിഞെരിച്ചു കൊണ്ട് അവളുടെ കീഴ്‌വയറിൽ മുത്തമിട്ടു.

അവളുടെ അരയിലെ പൊന്നരഞ്ഞാണത്തിൽ കടിച്ചു.

“അപ്പൂ,,,,” ഇടറുന്ന ശബ്ദത്തോടെ ഇടയ്ക്കിടെ വിളിച്ചു.

അവന്റെയുള്ളിൽ പാർവ്വതിയെ പൂർണ്ണമായും ഉടയാടകൾ ഇല്ലാതെ കാണുവാൻ മോഹം ജനിച്ചു.

അവൻ പാർവ്വതിയുടെ അരയിലണിഞ്ഞ അടിയുടുപ്പിനു ഇരുവശവും വിരൽ ചേർത്ത് താഴേക്ക് വലിക്കുവാൻ ശ്രമിക്കും നേരം,,

“ഇഷ്ടമുള്ളതൊക്കെ ചെയ്‌തോ അപ്പൂ,,,

എന്ത് വേണേലും ചെയ്തോ,,

അപ്പൂന്റെ സന്തോഷം മാത്രാ എനിക്കിപ്പോ വലുത്,,

ന്റെ ആയുസ്സ് തീരാറായി,,

കുറച്ചു നാളെ ഞാനിനി ഉണ്ടാകൂ”

അവളുടെ വാക്കുകൾ കാതിൽ പതിഞ്ഞ നേരം നടുക്കത്തോടെ ശങ്കരൻ മുഖമുയർത്തി പാർവ്വതിയെ നോക്കി.

അതുവരെയുണ്ടായിരുന്ന കാമം ആ ഞെട്ടലിൽ ഒരു നിശ്ചലാവസ്ഥയിലായി.

“എന്താ പറഞ്ഞേ?”

“ഒന്നൂല്ലാ,,,ഒന്നൂല്ല,,,,അപ്പൂന് വേണ്ടതൊക്കെ ചെയ്തോ,,ന്നെ വെറുക്കാതെ യിരുന്നാൽ മതി”

അവനൊന്നു ശ്വാസമെടുത്തു.

എന്ത് ചെയ്യണമെന്ന് അറിയാത്തയവസ്ഥ.

ഉള്ളിൽ ആകെ സങ്കടം.

“ഈ മണ്ണിൽ ഞാനൊടുങ്ങിത്തീരും,,,അതാ ന്റെ വിധി,,,എനിക്കിനി അപ്പൂനെ കാണാൻ പറ്റില്ലാ,,അതാ സങ്കടം”

പാതിമയക്കത്തിൽ വിതുമ്പലോടെ പാർവ്വതി പറഞ്ഞു.

Updated: January 1, 2023 — 6:28 pm

3 Comments

  1. ❤️❤️❤️❤️❤️❤️❤️

Comments are closed.