അപരാജിതൻ -46 5513

പാർവ്വതി ദീർഘനിശാസമെടുത്ത് പാതിബോധത്തിൽ “അപ്പൂ,,അപ്പൂ ,,” എന്ന് മൃദുവായി മന്ത്രിച്ചു.

അവളുടെ വിരലുകൾ അവനെ ആസക്തിയിലേക്ക് കൂടുതലാഴ്ത്തി.

എത്രനേരമെന്നറിയാതെ അവനാ പാദാംഗുലികളെ നുകർന്നു.

“അപ്പൂ ,,,” അവൾ വിറയാർന്ന സ്വരത്തോടെ വിളിച്ചു.

“ഹ്മ്മ്മ് ,,”

“കുറച്ചു നേരം എന്നെ കെട്ടിപിടിച്ചു കിടക്കാവോ”

“ഹ്മ്മ്മ് ,,,” എന്ന് മൂളി തത്കാലം തന്റെ കാമത്തെ ഒന്ന് നിയന്തിച്ചവൾക്കരികിലായി അവൻ കിടന്നു.

പാർവ്വതി അവന്റെ നെഞ്ചിൽ വീണ്ടും തലവെച്ച് കിടന്നു.

“പാറൂ,,,”

“ഹ്മ്മ്മ്,,,”

“എനിക്ക് ന്റെ കാമമടക്കാൻ നിന്നെ വേണം”അവൻ തന്റെ ഉദ്ദേശ്യം പാതിമയക്കത്തിൽ കിടന്ന അവളോട് വ്യക്തമാക്കി.

“ഹ്മ്മ് ,,,എടുത്തോ”

“അപ്പൊ ,, ദേഷ്യമൊന്നുമില്ലേ”

“ഹ്മ്മ്,,ല്ലാ ,,”

“അതെന്താ?”

“ന്റെ അപ്പൂവല്ലേ,, ”

“ഹ്മ്മ് ,,,’ അവൻ മൂളി.

“ഇഷ്ടമുള്ളതൊക്കെ ഞാൻ ചെയ്തോട്ടെ ”

“ഹ്മ്മ് ,,,അപ്പൂന്റെ ഇഷ്ടം”

“അപ്പൊ ,,ഞാൻ നോവിച്ചാലോ , എന്റെ നിയന്ത്രണം പോയാൽ ഒരുപാട് നോവ് വരും,, ഞാനൊരുപാട് നോവിക്കും ,,പാറു വേദന കൊണ്ട്  അലറികരയും”

“സാരോല്ല ,,,” അവൾ അവന്റെ താടിയിൽ തലോടിപറഞ്ഞു.

“അതെന്താ ,, വേദനയൊക്കെ പേടിയല്ലേ , അപ്പൊ കരയില്ലേ”

“ഇല്ലാ ,,കരയാതെ കിടന്നോളാം,,ചിലപ്പോ ഒരുപാട് വേദന വന്ന കണ്ണീന്നു വെള്ളം വരും ,,ചിലപ്പോ പേടിച്ചു ബോധവും പോകും..എന്നാലും കരയാതെ നോക്കാം”

കാമം കൊണ്ട്  അന്ധനായി മാറിയ ശങ്കരന് അവളുടെ മനസ്സറിയാൻ പോലും സാധ്യമായില്ല. അത്രയേറെ സ്വാർത്ഥമായിരുന്നു അവന്റെ മനസ്.

“ഞാനൊന്നു കണ്ടോട്ടെ പാറു” അവൻ സ്വകാര്യമായി അവളുടെ കാതിൽ ചോദിച്ചു.

“ഹ്മ്മ്,,,”മറുത്തൊന്നും പറയാതെ അവൾ ഉത്തരം മൂളി.

അത് കേൾക്കേണ്ട താമസം

ശങ്കരൻ , പാർവ്വതിയുടെ നിശാവസ്ത്രത്തിന്റെ കുടുക്കുകൾ ശ്രദ്ധയോടെ ഊരിമാറ്റി.

Updated: January 1, 2023 — 6:28 pm

3 Comments

  1. ❤️❤️❤️❤️❤️❤️❤️

Comments are closed.