അപരാജിതൻ -46 5513

ഒന്നും പറയാതെ അവൻ വേഗം അവളുടെ ചെഞ്ചുവപ്പാർന്ന അധരങ്ങളിൽ തന്റെ അധരങ്ങൾ ചേർത്തു മുടിയിൽ പിടിച്ചു മെല്ലെ  മുഖം തന്നിലേക്ക്  കൂടുതൽ അമർത്തി അവളുടെ ചെഞ്ചോടിയിണകളെ നുകരുവാൻ തുടങ്ങി.

അവന്റെ നെഞ്ചിൽ കൂടുതൽ ചേർന്ന് കിടന്നവൾ അവൻ ചെയ്യുന്ന അധരപാനത്തെ മനസ്സ് നിറഞ്ഞു ആസ്വദിച്ചു.

അവളുടെ ചൊടികളെ എത്രനേരം നുകർന്നിട്ടും അവനു കൊതി മാറിയില്ല.

പാർവ്വതിയെ ചേർത്ത് പിടിച്ചു കൈകളിൽ അമർത്തി പുറത്തു തലോടി അവളുടെ കവിളിലും കണ്ണിലും നെറ്റിയിലും മുത്തം നൽകി കഴുത്തിൽ മുഖമമർത്തി ചുംബിച്ചു വീണ്ടും അധരങ്ങളെ ചുംബിച്ചവളുടെ നാവിനെ തന്റെ നാവു കൊണ്ട് തഴുകി തലോടി അവളുടെ തേനൂറുന്ന ഉമിനീർ പാനം ചെയ്തു കൊതിതീരുവോളം അവളുടെ അധരങ്ങളെ നുണഞ്ഞു.

ഉറക്കത്തിൽ തന്റെ പ്രിയപ്പെട്ടവൻ നൽകുന്ന സ്നേഹചുംബനം, നിറഞ്ഞ ഹൃദയത്തോടെ അവൾ ഏറ്റുവാങ്ങി.

അവന്റെ കൈകൾ അവളുടെ ഇറുക്കമുള്ള നിശാവസ്ത്രത്തിനു മേലിലൂടെ അവളുടെ ഇരുമാറുകൾക്ക് മേലെയമർന്നു.

അവന്റെ കരുത്തുറ്റ കരബലത്തിൽ പാർവ്വതിയുടെ മാർദ്ദവമേറിയ സ്തനങ്ങൾ ഞെരിഞ്ഞമർന്നു.

ശങ്കരന്റെ നിർത്താതെയുള്ള ചുംബനവും അവന്റെ കരങ്ങൾ തന്റെ മാറിൽ ചെയ്യുന്ന കുസൃതികളും അവളെ വൈകാരികതയുടെ മറ്റൊരു ലോകത്തേക്ക് കൈപിടിച്ചു കൊണ്ട് പോയി.

“അപ്പൂ,,,അപ്പൂ ,,,,” എന്നവൾ ഇടയ്ക്കിടെ അവനെ വിളിച്ചു.

“എന്തോ ” എന്നവൻ വിളികേൾക്കുമ്പോൾ വീണ്ടും അവന്റെ അധരങ്ങളോട് അവളുടെ ചൊടിയിണകൾ ചേർത്ത് വെച്ച് നൽകി.

അവൻ ഭ്രാന്തു പിടിച്ചവനെ പോലെ ശക്തിയിൽ പാർവ്വതിയെ കെട്ടിപുണർന്നു.

“ഞാൻ മരിച്ചു പോവും അപ്പൂ,,ഇങ്ങനെ അമർത്തിയാൽ” ശ്വാസം എടുക്കാൻ ബുദ്ധിമുട്ടി പാർവ്വതി പറഞ്ഞു.

അവനതൊന്നും കേൾക്കാനുള്ള ക്ഷമയുണ്ടായിരുന്നില്ല.

മെത്തയിൽ അവൻ എഴുന്നേറ്റിരുന്നു.

അവളുടെ മൃദുലമായ പാദങ്ങൾക്കു മേലെ അവൻ ചുംബിച്ചു.

പാദങ്ങൾക്ക് കീഴെ പുതിയ ചർമ്മം വരുന്നതേയുണ്ടായിരുന്നുള്ളൂ.

എന്നുമവനേ മോഹിപ്പിച്ച പനിനീരിതൾ പോൽ   ലോലമായ  പാർവതിയുടെ പാദങ്ങൾ.

ആവേശത്തോടെ ആ പാദങ്ങളിൽ തഴുകി ചുംബിച്ചു.

നാവു നീട്ടി അവളുടെ ഇരുപാദങ്ങളേയും നക്കിതുടച്ചു.

അവളുടെ വിരലുകൾ വായിലാക്കി നിർത്താതെ നുണഞ്ഞു.

ഓരോ വിരലുകളും അവന്റെ വായുടെ ചൂടറിഞ്ഞു.

Updated: January 1, 2023 — 6:28 pm

3 Comments

  1. ❤️❤️❤️❤️❤️❤️❤️

Comments are closed.