അപരാജിതൻ -46 5513

പാർവ്വതി അവനെ കെട്ടിപിടിച്ചു കൊണ്ട് ശിരസ്സുയർത്തി അപ്പുവിന്റെ നെഞ്ചിൽ വെച്ചു, അവളുടെ ഇടം കാലുയർത്തി അവന്റെ കാലുകൾക്ക് മേലെയും വെച്ച് കിടന്നു.

അവൻ മെല്ലെ കൈകൾ എടുത്ത് അവളുടെ മാർദ്ദവമേറിയ തുടകളിൽ മെല്ലെ തലോടി.

“അപ്പൂ “ അവൾ മെല്ലെ വിളിച്ചു.

“ഹ്മ്മ് ,,,”

“എന്നെ ഇട്ടേച്ചു പോവോ?”

“എന്നെയിട്ടെച്ചല്ലേ പോയത്?

“അപ്പു ,,എന്നോട് പറയാഞ്ഞിട്ടല്ലേ ഉള്ളിലെ ഇഷ്ടം”

“എന്നിട്ടെന്തിനാ ശിവയെ ഇഷ്ടപ്പെട്ടത് ?”

“ശിവനാഡി പറഞ്ഞു,,എനിക്കൊരു രാജകുമാരൻ വരുമെന്ന് , ശിവനാമം പേരിലുണ്ടാകുമെന്ന് , എനിക്കും ആർക്കും കിട്ടാത്ത ഗൗരിശങ്കരപ്രണയം തരുമെന്ന്, ഞാൻ പൊട്ടിയല്ലേ , അതൊക്കെ കേട്ട് വിശ്വസിച്ചു പോയില്ലേ”നിഷ്‌കളങ്കമായി അവൾ പറഞ്ഞു.

“എന്നിട്ടിപ്പോ എന്തിനാ എന്നെ ഇഷ്ടപ്പെടണത്, ഇതൊന്നും ഞാനല്ലല്ലോ, ഞാൻ ചണ്ടാലനല്ലേ, രാജകുമാരനല്ലല്ലോ, പേര് മാത്രമല്ലേയുള്ളൂ,,”

“എനിക്ക് ബോധമില്ലാതെ കിടന്നപ്പോ അലറിക്കരഞ്ഞ അപ്പുനെയാ എനിക്കിഷ്ടം, ഉറക്കമൊഴിഞ്ഞെന്നെ നോക്കിയിരിക്കുന്ന, ഇത്രയും ദ്രോഹം ചെയ്തിട്ടും എന്നെ ഒരുപാട് സ്നേഹിക്കുന്ന എന്റെ പാവം അപ്പൂനെയാ എനിക്കിഷ്ടം, എനിക്ക് വേറെയാരും വേണ്ടാ”

അവൻ അവൾ പറയുന്നത് എല്ലാം കേട്ട്കിടന്നു.

“ലക്ഷ്മിയമ്മ സ്വപ്നത്തിൽ വന്നെന്നോട് പറഞ്ഞിട്ടുണ്ട്, അപ്പു എനിക്ക് മാത്രമുള്ളതാണെന്ന്, വേറെയാരെയും അപ്പൂന് കിട്ടാൻ സമ്മതിക്കില്ലെന്ന്”  അവൾ അവന്റെ കവിളിൽ മുഖം ചേർത്ത് പറഞ്ഞു.

“എന്റെ ലക്ഷ്മിയമ്മയോ, അങ്ങനെ പറഞ്ഞൊ?” അതിശയത്തോടെ അവൻ ചോദിച്ചു.

“ആം,,,അപ്പുവാണ് സത്യം,,പറഞ്ഞു”

@@@

അവൾ പറയുന്ന ചാപല്യങ്ങൾക്ക് വശപ്പെടാൻ അവനെ തന്റെ മനസ്സ് അനുവദിച്ചില്ല. ഉള്ളിലെ കാമം പാർവ്വതിയുടെ ദേഹത്ത് പൂർത്തിയാക്കി വേഗം പോകണമെന്നവൻ കരുതി.

തന്റെ കവിളിൽ മുഖം ചേർത്തു കിടക്കുന്ന പാർവ്വതിയുടെ കവിളിൽ അവൻ മെല്ലെ തലോടി.

ഇക്കിളി എടുത്തവൾ ചിരിച്ചു.

Updated: January 1, 2023 — 6:28 pm

3 Comments

  1. ❤️❤️❤️❤️❤️❤️❤️

Comments are closed.