അപരാജിതൻ -46 5513

വൈദ്യരു മുത്തശ്ശൻ പറഞ്ഞു കൊടുത്ത അറിവായിരുന്നു ,

ഗ്രിഷ്മത്തിൽ വയലരികിൽ പൂവിടുന്ന നിശാവരോഹി പുഷ്പ്പം തിരുമ്മി ഗന്ധിച്ചാൽ ഏതു നിദ്രയിലാണോ വ്യക്തി ഉള്ളത് അതെ നിദ്ര കുറഞ്ഞത് മൂന്നു മണിക്കൂർ നേരത്തേക്ക് തുടരും, ഇടയിൽ ഒരു കാരണവശാലും ഉണരില്ല. അതാണ്  നിശാവരോഹി പുഷ്പ്പത്തിന്റെ സവിശേഷത.

അതായിരുന്നു അവന്റെ കൈയിലെ തുറുപ്പ് ചീട്ട്,

ഇനി മൂന്നു മണിക്കൂർ നേരത്തേക്ക് പാർവ്വതിയുണരില്ല,

പക്ഷെ ആദി അറിയാത്ത ഒരു സംഗതിയുണ്ടായിരുന്നു.

പാർവ്വതി ഗാഢനിദ്രയിൽ ആയിരുന്നില്ല , സ്വപ്നനിദ്രയിലായിരുന്നു.

അതിനാൽ അടുത്ത മൂന്നു മണിക്കൂർ നേരത്തേക്ക് അവളിലുണ്ടാകുക സ്വപ്നനിദ്രയാണെന്നത്.

അതുകൊണ്ടു ഉറക്കത്തിൽ അവൾ പ്രതികരിക്കും സ്വപ്നങ്ങളും കാണും.

@@@@@

പാർവ്വതിയുടെ സാന്നിധ്യം ഓരോ നിമിഷം കടന്ന് പോകുന്നനേരവും ശങ്കരനിലുള്ളിലെ അടങ്ങാത്ത ഭോഗതൃഷ്ണയെ ജ്വലിപ്പിച്ചുകൊണ്ടിരുന്നു. പതുപതുത്തമെത്തയിൽ നിവർന്നു കിടക്കുന്ന പാർവ്വതിയുടെ ഉടലഴക് ശങ്കരനെ ഭ്രമാത്മകമായ നിലയിലേക്ക് ഉയർത്തി.

തന്നിലെ പുരുഷൻ അടക്കാനാകാത്ത വിധം ചൂട് പിടിക്കുന്നതവനറിഞ്ഞു.

അവളുണരുമോ എന്നൊരു ഭയം അവനിലുണ്ടായിരുന്നു.

എങ്കിലും അവൻ യാതൊരുവിധത്തിലും ശബ്ദമുണ്ടാക്കാതെ ഇടത്തേക്ക് നീങ്ങി മെത്തയിൽ മെല്ലെയിരുന്നു.

അവൻ അരണ്ട വെളിച്ചത്തിൽ പാർവ്വതിയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.

ശ്വാസമെടുക്കുമ്പോൾ അവളുടെ താമരമൊട്ടുകൾ പോലെ കൂമ്പിയുയർന്ന മാറിടങ്ങളുടെ മൃദുവായ ചലനം കണ്ണിലുടക്കിയപ്പോൾ അവനിൽ ആസക്തി അഗ്നിയായി കത്തിപടർന്നു.

കാമം മനുഷ്യനെ അന്ധനാക്കുമെന്നു പറയുന്നതെത്ര സത്യമാണ്, കാമത്താൽ ശങ്കരൻ തന്നെയും പരിസരമടക്കം സകലബോധങ്ങളും വിസ്മരിച്ചുകഴിഞ്ഞിരുന്നു.

മിടിക്കുന്ന ഹൃദയത്തോടെ മെത്തയിൽ പാർവതിക്ക് അരികിലായി കിടന്നു.മെല്ലെ അവളുടെ സമീപത്തേക്ക് തിരിഞ്ഞു.

അതിവേഗത്തിൽ സ്പന്ദിക്കുന്ന ഹൃദയം ഉയർത്തുന്ന താളത്തിനോടൊപ്പം അവന്റെ ശ്വാസഗതിയും വർധിച്ചു.

മെല്ലെയവ൯ തന്റെ ഉരുക്കിനോളം കരുത്തുള്ള വലംകൈ പാർവ്വതിയുടെ ഉദരത്തിനു മേലെ വെച്ചു.

അന്നേരം

പാർവ്വതി  ഉറക്കത്തിൽ സ്വയമറിയാതെ അവളുടെ കൈയുയർത്തി തന്റെ ഉദരത്തിനു മേലിരുന്ന ശങ്കരന്റെ കൈ എടുത്തു മാറ്റി.

Updated: January 1, 2023 — 6:28 pm

3 Comments

  1. ❤️❤️❤️❤️❤️❤️❤️

Comments are closed.