അപരാജിതൻ -46 5513

അവൻ അങ്ങനെ അൽപ്പം നേരം അവളുടെ കിടപ്പ് നോക്കി നിന്നു.

തന്റെ ജീവിതത്തിൽ ആദ്യമായി പ്രണയിച്ചതും സ്വന്തമാക്കണമെന്നു ആഗ്രഹിച്ചതുമായ പെണ്ണ്.അവളുടെ മുഖത്തേക്ക് നോക്കിയപ്പോളാണ് അവന്റെ കണ്ണുകൾ പോലും മിഴിഞ്ഞു പോയത്.

അവളുടെ അഴക് പതിൻമടങ്ങ് ഏറിയിരിക്കുന്നു. .

ആരെയും വശപെടുത്തും വിധം തീക്ഷ്ണതയേറിയ അഴകാണവൾക്കിപ്പോൾ.

അവളുടെ അഴകിൽ നോക്കി സ്വയം മതിമറന്നു ശങ്കരൻ ഏറെനേരം ഭ്രമിച്ചുപോകയുണ്ടായി.

ദേഹത്തോട് ചേർന്ന് കിടക്കുന്ന മിനുസമുള്ള സാറ്റിൻ തുണികൊണ്ടുള്ള ഒരു റോസ് നൈറ്റിയാണ് അവൾ ധരിച്ചിരുന്നത്.

ആ വസ്ത്രം അവളുടെ ദേഹത്തേക്ക് ഇറുകികിടന്നത് കൊണ്ട് അവളുടെ ആ കിടപ്പ് മിനുസവും ലോലവുമായ ആ വസ്ത്രത്തിൽ അവളുടെ മേനിയഴകും നിമ്നോന്നതങ്ങളും  നല്ലവണ്ണം തുടിച്ചുനിന്നു.

അവ കണ്മുന്നിൽ അനുഭവവേദ്യമായയുടനെ അവനിൽ വീണ്ടും ഭ്രാന്തമായ കാമം ഉടലെടുത്തു.

ആ മുറിയിലേക്ക് ഇറങ്ങിയത് എങ്ങനെ എന്ന്  വിശ്വസിക്കാൻ പോലും സാധിക്കുന്നില്ല.ചിലപ്പോൾ വഴി നാഗമണി ആശാൻ ഒരുക്കിയതാകണം അവൻ മനസ്സിൽ കരുതി. മെത്തയിൽ കിടന്നുമയങ്ങുന്ന പാർവ്വതിയുടെ നിറയൗവ്വനവും മാദകത്വമേറുന്ന രൂപലാവണ്യവും കാണുന്ന ശങ്കരന്റെ ഉള്ളിൽ അവനറിയാതെ, കത്തുന്ന കാമത്താൽ, ഒരു വന്യമായ മൃഗീയതൃഷ്ണയുണർന്നു.

തന്റെ സ്നേഹം മനസ്സിലാക്കാതെ മറ്റൊരുവനു സ്വന്തമാകാൻ തീരുമാനിച്ച പാർവ്വതിയെ പൂർണ്ണമായും തനിക്ക് വിധേയയാക്കി അവളെ ഒരു അസുരനെപ്പോലെ ദയദാക്ഷിണ്യങ്ങളൊന്നും നൽകാതെ അവളുടെ ദേഹത്തെ അനുഭവിക്കുവാൻ,

പ്രണയമായിരുന്നില്ല അന്നേരം അവനിലുണ്ടായത്.

വെറും കാമം , ഭ്രാന്തമായ കാമം.

അവളെ വെറുമൊരു ഭോഗവസ്തുവായി കണ്ടു തന്റെ വികാരം ഒടുക്കാൻ  മാത്രമുള്ള ആഗ്രഹം.

മറ്റൊന്നിനും കാത്തു നിൽക്കാതെ അവൻ കൈയിൽ കരുതിയിരുന്ന നിശാവരോഹി പൂവുകൾ കൈയ്യിൽ ഇട്ടു നന്നായി തിരുമ്മി,  മയങ്ങുന്ന പാർവ്വതിയുടെ അടുത്തേക്ക് മന്ദം മന്ദം വന്നു ശബ്ദമുണ്ടാക്കാതെ നാസികയുടെ കീഴിൽ ,കൈയിലെ ചതച്ചു തിരുമ്മിയ നിശാവരോഹി പുഷ്പ്പമടുപ്പിച്ചു.

അതിൽ നിന്നുമുള്ള ഗന്ധം ശ്വാസത്തോടൊപ്പം അവളുടെ ഉള്ളിലേക്ക് പ്രവേശിച്ചു. ഒന്നര മിനിറ്റോളം അവനത് പിടിച്ചു.

Updated: January 1, 2023 — 6:28 pm

3 Comments

  1. ❤️❤️❤️❤️❤️❤️❤️

Comments are closed.