അപരാജിതൻ -46 5341

ഉള്ളിൽ

മാനവേന്ദ്രവർമ്മൻ അടക്കം പിടിച്ചു അമ്രപാലിയെ മലർത്തികിടത്തി.

അവളുടെ കരണത്ത് അയാളുടെ കരം ആഞ്ഞു പതിച്ചു.

അവളുടെ കഴുത്തിൽ മുറുകെ കൈയമർത്തി അവളെ ശ്വാസം മുട്ടിച്ചു കൊണ്ട് കുതറുന്ന കാലിൽ അയാൾ ചവിട്ടി പിടിച്ചു കൈകൾ അവളുടെ തുടകൾക്കിടയിലേക്ക് അമർത്തി പിടിച്ചു.

അമ്രപാലി എന്നിട്ടും തന്നാൽ കഴിയുന്ന പോലെ തിരിഞ്ഞും മറിഞ്ഞും അയാളുടെ പിടിയിൽ നിന്നും മോചിതയാകാൻ കിണഞ്ഞു പരിശ്രമിച്ചു.

@@@@

പുറത്ത്

ചാരു വീണ്ടും കരഞ്ഞു നിലവലിച്ചു എഴുന്നേറ്റു

വാതിലിനരികിലേക്ക് വന്നു.

മുത്യാരമ്മ അവളെ കരണത്ത് ആഞ്ഞടിച്ചു, അവളുടെ വയറിൽ ചവിട്ടി വീണ്ടും അവളെ ഇടനാഴിയിലേക്ക് തെറിപ്പിച്ചു വീഴ്ത്തി.

“അമിയെച്ചി ,,,” എന്നലറിക്കരഞ്ഞു കൊണ്ട് അവൾ ഇടനാഴിയിൽ എഴുന്നേൽക്കാൻ ആകാതെ വേദന കൊണ്ട് പുളഞ്ഞു കിടന്നു.

അകത്തു നിന്നും അമ്രപാലിയുടെ നിലവിളി കൂടുതൽ ഉറക്കെയായി ഉയരുന്നത് കെട്ടവൾ ചങ്കു തകർന്നു നിലവിളിച്ചു.

മുത്യാരമ്മ , ഉള്ളിൽ അമ്രപാലിയുടെ കരച്ചിലും പുറത്ത് ചാരുലതയുടെ കരച്ചിലും കണ്ടു അതിയായ സന്തോഷത്തോടെ ഭിത്തിയിൽ കൈ വെച്ച് പൊട്ടിച്ചിരിച്ചു.

“കേൾക്കേടി,,,ആ അനാഥശവത്തിന്റെ അലറിക്കരച്ചിൽ, അതവൾക്ക് കിട്ടേണ്ടതാ, തമ്പുരാന്റെ അറിഞ്ഞൊന്നു പെരുമാറിയാൽ പിന്നെയവൾ എഴുന്നേൽക്കില്ല,, അനുഭവിക്കട്ടെടി അവൾ ,, തമ്പുരാനിന്നവളുടെ കീഴ്വായ കുത്തിക്കീറി ആ പുലയാടിച്ചിയുടെ കൊഴുപ്പ് തീർക്കട്ടെ,,നശൂലം”

ചാരുലത അത് കേട്ട് അലറിക്കരഞ്ഞു.

“നീയും കരയെടി,,കാണട്ടെ ആരവളെ രക്ഷിക്കുമെന്ന് , വിളിക്കാവുന്നവരെയൊക്കെ നീ വിളിയെടി കൂത്തിച്ചി”

അരിശത്തോടെ മുത്യാരമ്മ അവൾക്ക് നേരെ പാഞ്ഞു വന്നു കാലു മടക്കി അവളുടെ തോളിൽ ആഞ്ഞു ചവിട്ടി.

ചാരുലത കരഞ്ഞു കൊണ്ട് പിന്നിലേക്ക് മറഞ്ഞു വീണു.

ഭിത്തിയിൽ കൈ ചാരി അവൾ ഉറക്കെ

“ശങ്കരാ ,,,

ശങ്കരാ ,,,

എന്റെ അമിയേച്ചിയെ,,

ശങ്കരാ ,,,

ഒന്നും വരുത്തല്ലേ ”

വയറു പൊത്തിപിടിച്ചു കൊടും വേദനയിലും അവൾ അലറിക്കരഞ്ഞു നിലത്തു നെറ്റിയിടിച്ചു നിലവിളിച്ചു

“ശങ്കരാ,,,ന്റെ അമിയേച്ചിയെ കാത്തോളണേ ,,ശങ്കരാ”

Updated: January 1, 2023 — 6:28 pm

3 Comments

  1. ❤️❤️❤️❤️❤️❤️❤️

Comments are closed.