അപരാജിതൻ -46 5341

കറക്കത്തിൽ മെത്തയിൽ നിന്നും അവൾ നിലത്തേക്ക് പുറമിടിച്ചു വീണു. അയാൾ സാരിയിലെ പിടി വിടാതെ എഴുന്നേറ്റു സാരിയിൽ പിടിച്ചു വലിച്ചു കൊണ്ടേയിരുന്നു.

അമ്രപാലി സാരിയിൽ മുറുകെ പിടിച്ചു പരമാവധി അയാളുടെ പീഡനത്തിൽ നിന്നും രക്ഷപ്പെടാൻ കരഞ്ഞു കൊണ്ട് ശ്രമിച്ചു.

“നാമാരെന്നു നിന്നെ അറിയിച്ചു തരാടി, കൂത്തിച്ചിപ്പുലയാടിച്ചി ”

അലറി കൊണ്ടു  സാരി അയാൾ ശക്തിയിൽ വലിച്ചു  ദൂരെ എറിഞ്ഞു.

ബ്ലൗസും പാവാടയും മാത്രമണിഞ്ഞു മാറ് കൈകൊണ്ടു മറച്ചു എഴുന്നേൽക്കാൻ ശ്രമിക്കുന്ന അമ്രപാലിയെ നിലത്തു നിന്നും അയാൾ കോരി എടുത്തപ്പോൾ അവൾ അടിച്ചും ചവിട്ടിയും തൊഴിച്ചും രക്ഷപെടാൻ ശ്രമിച്ചുവെങ്കിലും ആ ശ്രമങ്ങൾ ഒന്നും അയാളുടെ ബലത്തിന് മുന്നിൽ വിലപ്പോയില്ല.

അവൾ ശരിക്കും തളർന്നിരുന്നു.

അബലയായ പെണ്ണിന്റെ ഭീതിയോടെ അവൾ ഉറക്കെ അലറികരഞ്ഞു.

@@@@

അറയുടെ പുറത്ത്

അവളുടെ നിലവിളി കേട്ട് പൊട്ടിചിരിച്ചു മുത്യാരമ്മ നിന്നു.

അവർക്കരികിൽ , അമ്രപാലിയുടെ നിലവിളി കേട്ട് ആസ്വദിച്ചു,  വെറ്റില ചെല്ലത്തിൽ താളമിട്ടു , മുന്നിൽ നിൽക്കുന്ന മുത്യാരമ്മയുടെ വീർത്തുരുണ്ട നിതംബത്തിൽ ഒളികണ്ണിട്ടു ദർശനം സുഖം നേടി ആഢ്യബ്രാഹ്മണ൯ പഞ്ചാപകേശ൯ ഇടയ്ക്കിടെ വിഠലസ്തുതികൾ പാടികൊണ്ടിരുന്നു.

അവളുടെ അലർച്ച കേട്ട്  മറ്റുള്ള സ്ത്രീകൾ പൂട്ടികിടക്കുന്ന അമ്രപാലിയുടെ അറയ്ക്ക് മുന്നിൽ വന്ന്വെങ്കിലും അവിടെ കാവലായി മുത്യാരമ്മ നിൽക്കുന്നത് കണ്ടു പലരും പിൻവലിഞ്ഞു.

@@@@

അമ്രപാലിയുടെ കവിളിൽ  മാനവേന്ദ്രവർമ്മൻ ശക്തിയിൽ അടിച്ചു.

അതോടെ നിലവിട്ടു അമ്രപാലി പുറമിടിച്ചു വീണു.

മാനവേന്ദ്രവർമ്മൻ അതിവേഗത്തിൽ അമ്രപാലിയുടെ വലത്തെ പാദത്തിൽ മുറുകെപിടിച്ചു നിലത്തൂടെ അവളെ വലിച്ചിഴച്ചു.

ഇടം കാൽ കൊണ്ട് അവൾ ചവിട്ടാൻ നോക്കിയെങ്കിലും അയാൾ കൗശലപൂർവ്വം അവളുടെ ഇടം കാലിനേയും കൈപിടിയിലാക്കി.

കാലുകൾ രണ്ടും ശക്തിയിൽ മുകളിലേക്ക് പൊക്കി നിലത്തൂടെ പൊട്ടിച്ചിരിച്ചു കൊണ്ട് അയാളവളേ വലിച്ചു. ഉയർത്തിയ പിടിച്ച കാലുകളിൽ നിന്നുമവളുടെ പാവാട തുടകളിലേക്ക് വീണു.

ഇരു കാലുകളും കിടക്കയ്ക്ക് മേലേക്ക് മുറുക്കെ വെച്ച് നിലത്തേക്ക് കമഴ്ന്നു തൂങ്ങികിടക്കുന്ന അമ്രപാലിയുടെ മുടിക്കുത്തിൽ പിടിച്ചുയർത്തി അവളെ കിടക്കയിലേക്ക് കമഴ്ത്തിയിട്ടു.

അമ്രപാലി യാതൊരു നിവൃത്തിയുമില്ലാതെ അലറിക്കരഞ്ഞു.

Updated: January 1, 2023 — 6:28 pm

3 Comments

  1. ❤️❤️❤️❤️❤️❤️❤️

Comments are closed.