അപരാജിതൻ -41 5514

അവരെ നോക്കി വൃദ്ധൻ കലിയൻ കാത്തവരായൻ  കൽപ്പന നൽകി.

മുട്ട് മുത്തി നിന്ന മിഹിരൻമാർ എഴുന്നേറ്റു,

പുറത്ത് വെച്ച് കെട്ടിയ വലിയ മാറാപ്പ് അഴിച്ചു നിലത്തു വെച്ച് അതിനുള്ളിൽ നിന്നും തുകൽവാദ്യങ്ങളും ഈറ്റകുഴലിൽ നിർമ്മിച്ച സുഷിരവാദ്യങ്ങളും പുറത്തേക്ക് എടുത്തു.

കൈയിലെ തീപന്തങ്ങൾ ഒരിടത്തായി കൂട്ടി അതിനു മേലെ വിറകുകൾ ചൊരിഞ്ഞു തീ ആളിപ്പിച്ചു.

തുകൽ വാദ്യങ്ങളിൽ ഉറക്കെ അടിച്ചു താളമിട്ടു.

ആസുരതാളം

സുഷിരവാദ്യങ്ങൾ അതിനൊപ്പം ഊതി.

ആസുരതാളത്തെ കാമത്തോട് ചേർക്കുന്നതരം ഉന്മത്തമായ ഈണം.

അതിലൊരാൾ മനുഷ്യതുടയെല്ല് കൊണ്ടുണ്ടാക്കിയ നീളമുള്ള ഒരു വാദ്യം ചുണ്ടോട് ചേർത്തു പിടിച്ചു ആകാശത്തേക്ക് ഉയർത്തി ശ്വാസകോശത്തിനുള്ളിൽ ആവോളം വായു സംഭരിച്ചു സർവ്വശക്തിയോടെ വാദ്യത്തിനുള്ളിലേക്ക് ഊതി.

“ബ്രൂം,,,,,,,” എന്നു അതിദീർഘമായ നാദം അയാളുടെ നെഞ്ചിലെ കാറ്റ് തീരും വരെ മുഴങ്ങികൊണ്ടിരുന്നു.

മിഹിരപെണ്ണുങ്ങൾ തീകുണ്ഡത്തിനു ചുറ്റും നിരന്നു.

ഉടുത്തിരുന്ന മരവുരികൾ അപ്പാടെയൂരിമാറ്റി പൂർണ്ണ നഗ്നകളായിമാറി.

തുകൽ വാദ്യത്തിൽ താളത്തിൽ നാദം മുഴങ്ങി.

ധും ധും തക ധും ധും തക ധും ധും തക താ,,,,തകതകതക

മിഹിരപെണ്ണുങ്ങൾ ഇടുപ്പിൽ കൈവെച്ച്

താളത്തിനൊത്ത് നഗ്നമായ കൊഴുത്ത നിതംബം  ഒരേ താളത്തിൽ ചലിപ്പിച്ചു

താളങ്ങൾ കൂടുതൽ മുഴങ്ങി ,

അതിനൊത്തു ഈറ്റകുഴൽ നാദവും.

ഭ്രമിപ്പിക്കുന്നതും മദലഹരിയുണർത്തുന്നതുമായ ഈണവും താളവും.

മിഹിരപെണ്ണുങ്ങൾ അഴിഞ്ഞാടി ,

കൊഴുത്തു വിരിഞ്ഞ തുടകളും മുലകളും തുളുമ്പും വിധമാട്ടമാടി.

കാലനേമി തുടയിൽ കൈ തട്ടി താളമിട്ടവരുടെ നൃത്തം കണ്ടു രസിച്ചു.

സുഷിരവാദ്യങ്ങൾ കൂടുതൽ ആസുരകാമസംഗീതം പൊഴിച്ചു.

നൃത്തം ചവിട്ടുന്ന ആറു മിഹിരപുരുഷന്മാർ തീച്ചുള്ളിയെടുത്തു നഗ്നരായി താളത്തിൽ ദേഹത്തൂടെ തടവി.

ദേഹം മുഴുവൻ പച്ചതവളനെയ്യ് പുരട്ടിയിരുന്ന അവരുടെ ദേഹത്ത് അത് പൊള്ളലേൽപ്പിച്ചിരുന്നില്ല.

Updated: January 1, 2023 — 6:28 pm

7 Comments

  1. Ha ha ha ini angot adiyuda idiyuda vedi pooram ?
    Happy new year ✨?

  2. °~?അശ്വിൻ?~°

    ???

  3. എല്ലാവരും തീരുവോ അവൻ?

  4. ചുമ്മാ ???? ഫുൾ സീൻ ആണല്ലോ അപ്പു ഫുൾ മാസ്സ്

  5. aduthathath varatte

  6. ??fire begins

Comments are closed.