അപരാജിതൻ -39 5341

“ഇവിടെ ഞാനുണ്ട് ,,,

ആദിശങ്കരനയനാർ

കൂടുതലൊന്നും എനിക്ക് പറയാനില്ല

ഇനി പ്രവർത്തികളെയുള്ളൂ

കുറെ പേരെ ഞാൻ കാലനു കൈമാറിയിട്ടുണ്ട്

ഇനിയും അങ്ങനെ പലതും നടക്കും

ഒക്കെ എനിയ്ക്ക് വേണ്ടി,,,

ഈ നദിയുടെ ആഴങ്ങളിൽ കിടക്കുന്ന എനിക്ക് വേണ്ടി…”

 

എന്റെ എല്ലാ ലക്‌ഷ്യവും പൂർത്തിയാകും വരെ നീ ഉണ്ടാകണം “

മറുപടി എന്നോണം നന്ദികേശൻ വീണ്ടും അമറി.

ആദി ജീപ്പിലേക്ക് കയറി

ജീപ്പ് എടുത്തു ശിവശൈലത്തേക്ക് പായിച്ചു.

നന്ദികേശൻ കൊമ്പു കുലുക്കി തലയിളക്കി വാലാട്ടി നടന്നു.

@@@@@

 

Updated: January 1, 2023 — 6:28 pm

8 Comments

  1. സൂപ്പർ…

  2. Angana adhishankarnta kadha thudarinnu heavy heavy ?❤️?

  3. അടി തുടങ്ങാറായി. കാലം മാറാനും സമയമായി

  4. കൊള്ളാം spr തുടക്കം സ്ലോ ആയി പോയി ലാസ്റ്റ് ആയപ്പോൾ മാസ് ആക്കി കളഞ്ഞു നിങ്ങൾ എന്തായാലും ഒരേ പൊളി ആയിരുന്നു ഈ part ചുടാലയുടെ ഓരോ ഡയലോഗ് മാസ്സ് സാധനം ആണ് അത് വായിക്കുമ്പോൾ എന്തൊക്കെ ഫീൽ ആണ്

    ലോപ യുടെ രഹസ്യം അറിഞ്ഞു ഞെട്ടി പോയി njan ഒട്ടും പ്രേതിഷികതാ ട്വിസ്റ്റ്‌ ആയിരുന്നു അത്

    ബാലു അവൻ സങ്കടം ആക്കി അവന്റെ കാര്യങ്ങൾ അറിഞ്ഞപ്പോൾ

    Nxt part വായിക്കട്ടെ

  5. പുതുവർഷ സമ്മാനം❤️❤️. Happy new year ഹർഷൻ ചേട്ടാ

  6. ഇന്ന് ശിവരാത്രി?

Comments are closed.