ചുടല അവിടെ നിന്നും എഴുന്നേറ്റു ഒപ്പം കാളിചരണും
അവർക്കൊപ്പം ആദിയും
വൃദ്ധൻ ആദിയുടെ മുഖത്തേക്ക് നോക്കി
വാ പൊളിച്ചു കരഞ്ഞു കൊണ്ട് അവനെ നോക്കി
“എൻ കടവുളേ
ഉന്നാലെ താൻ എൻ പാപ്പാ
എനക്ക് കെടചിടിച്ച്”
എന്നുറക്കെ പറഞ്ഞു
അപ്പോളേക്കും ചുടലയും കാളിചരണും അവിടെ നിന്നും ശ്മാശാനത്തിനുള്ളിലേക്ക് നടന്നു
അവർക്കു പുറകെ കവാടത്തിലേക്ക് അച്ഛനെയും മകളെയും ഇടയ്ക്കിടെ തിരിഞ്ഞു നോക്കികൊണ്ട് ആദിയും .
@@@@@
അച്ഛനെയും മകളെയും അവരുടെതായ ലോകത്തിൽ വിട്ടിട്ട് അവർ മൂവരും ശ്മാശാനത്തിനു താഴേക്ക് ശാംഭവി നദിയിലേക്ക് നടന്നു.
“ചുടലെ ,,,അപ്പോ ഇതായിരുന്നോ ലോപമുദ്രയുടെ രഹസ്യം ”
ആദി അത്ഭുതത്തോടെ ചോദിച്ചു
“ആമാടാ …. സങ്കരാ.”
“എങ്ങനെയാ രംഗനായകി മരണപ്പെട്ടത് ?? ,,എന്തിനാ രംഗനായകി ലോപമുദ്രയായി പുനർജനിച്ചത് ?”സംശയത്തോടെ ആദി ചോദിച്ചു
“നീ എൻട്ര ഇന്ത മണ്ണോടെ കടവുൾ,
ഇന്ത മണ്ണുക്ക് വര വേണ്ടിയാ നേരമായതിനാലേ
നീ പിറവി കൊണ്ടാർ ,
അന്ത മാതിരി ,
നീ ഇങ്കെ വരവേണ്ടിയതിനാലെ
അവളും പിറവി കൊണ്ടാർ ,,,
അന്ത കിളവൻ പറഞ്ഞത് ഉൺമൈ ,,
നീ ഇന്ത മണ്ണോടെ സിവനാകിയതിനാലെ
അന്ത കിളവന് അവരുടെ പാപ്പാവേ തിരുമ്പി കിടച്ചത് ,,,
ബാക്കി തെരിയതുക്ക് നേരം ആകട്ടും..”
ചുടല നയപരമായ ഉത്തരം നൽകി കാളിചരണിന്റെ കൈ പിടിച്ചു ശാംഭവിയിലേക്ക് നടന്നു.
അവർക്കു പിന്നാലെ അത്ഭുതപരതന്ത്രനായി ആദിയും നടന്നു.
<<<<O>>>>
സൂപ്പർ…
Angana adhishankarnta kadha thudarinnu heavy heavy ?❤️?
അടി തുടങ്ങാറായി. കാലം മാറാനും സമയമായി
?????
Kidu
കൊള്ളാം spr തുടക്കം സ്ലോ ആയി പോയി ലാസ്റ്റ് ആയപ്പോൾ മാസ് ആക്കി കളഞ്ഞു നിങ്ങൾ എന്തായാലും ഒരേ പൊളി ആയിരുന്നു ഈ part ചുടാലയുടെ ഓരോ ഡയലോഗ് മാസ്സ് സാധനം ആണ് അത് വായിക്കുമ്പോൾ എന്തൊക്കെ ഫീൽ ആണ്
ലോപ യുടെ രഹസ്യം അറിഞ്ഞു ഞെട്ടി പോയി njan ഒട്ടും പ്രേതിഷികതാ ട്വിസ്റ്റ് ആയിരുന്നു അത്
ബാലു അവൻ സങ്കടം ആക്കി അവന്റെ കാര്യങ്ങൾ അറിഞ്ഞപ്പോൾ
Nxt part വായിക്കട്ടെ
പുതുവർഷ സമ്മാനം❤️❤️. Happy new year ഹർഷൻ ചേട്ടാ
ഇന്ന് ശിവരാത്രി?