അപരാജിതന്‍ 33 [Harshan] 8013

അപരാജിതന്‍

33

നന്ദി

മഹായോഗിക്ക് മഹാസിദ്ധന് മഹേശ്വരന് മഹാദേവന്

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

“ഭ്രാന്തെന്ന് പറയാന്‍ എളുപ്പമാ ചേച്ചി , ആ അസുഖം വന്നു മാറിയാലും , അവരെ ഭ്രാന്തരായി മാത്രമേ ഈ ലോകം കാണുകയുള്ളൂ ,,ആര്‍ക്കും ഒരു ഭാരമാകാതെ കുറെ നാള്‍ കൂടെ ജീവിക്കണമെന്നൊരുപാട് ആഗ്രഹമുണ്ട് , എന്‍റെ അമ്മയോ പോയി , ഇനിയാകെയുള്ളത് അച്ഛനാ, എവിടെയോ ഉണ്ട് , എവിടെയെന്നോ ഏത് അവസ്ഥയിലെന്നോ എനിക്കറിയില്ല ചേച്ചി , അച്ഛനെ തേടി കണ്ടുപിടിക്കണം, ഇനി വയ്യാത്ത അവസ്ഥയിലാണെങ്കിൽ ജീവിതകാല൦ മുഴുവനും എനിക്കദ്ദേഹത്തേ എനിക്കൊരു കുറവും വരാതെ സംരക്ഷിക്കണം “

“ അതുകൊണ്ട് എന്‍റെ കാലില്‍, എന്‍റെ അമ്മയുടെ പോലെ  പ്രാന്ത് വന്നു ചങ്ങല വീഴാതെയിരിക്കാന്‍  ഒന്ന് … പ്രാര്‍ത്ഥിക്കണേ ചേച്ചി“

ഇടര്‍ച്ചയോടെ അവനത് പറഞ്ഞവളെ നോക്കി ഒന്നു പുഞ്ചിരിച്ചിട്ടുതിര്‍ന്നു വീഴുന്ന കണ്ണുനീര്‍ തുടച്ചവന്‍ ജീപ്പെടുത്തു അതിവേഗം  മുന്നോട്ടു പോയി,

കവാടത്തില്‍ ആദിശങ്കരനെന്ന തന്‍റെ അനിയനായ അറിവഴകനെ

അറിയാതെ മുറിപ്പെടുത്തുന്ന വാക്കുകള്‍ കൊണ്ട്   നോവിപ്പിച്ചതിന് മനസ് കൊണ്ട് ക്ഷമചോദിച്ച് അവന് വേണ്ടി പ്രാര്‍ത്ഥനകളോടെ , ആദിയുടെ ജീപ്പിന്‍റെ വെളിച്ച൦ ദൂരേക്ക് അകന്നു പോകുന്നത് അവള്‍  വിഷമത്തോടെ നോക്കി നിന്നു.

<<<<O>>>>>>>

 

Updated: December 14, 2021 — 12:07 pm

571 Comments

  1. ശുഭദിനം……

    മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

    രുദ്രൻ

  2. അറിഞ്ഞൂടാന്ന് പറഞ്ഞ അറിഞ്ഞൂടാ പക്ഷെ അറിഞ്ഞിട്ടും അറിഞ്ഞൂടാ..അറിഞ്ഞൂടാന്ന് പറഞ്ഞ് അറിഞ്ഞറിഞ്ഞിടുന്ന അറിഞ്ഞൂടാ അറിഞ്ഞൂടാ ഹർഷൻ ഭയിക്കെന്റെയൊരു ഭൃഗു..ഇതെന്താന്ന് അറിഞ്ഞൂടെങ്കിൽ എന്നോട് ചോദിക്കരുത് എനിക്കറിഞ്ഞൂടാ എനിക്കെന്തുവ അറിഞ്ഞൂടാത്തെന്ന്..പക്ഷെ അറിഞ്ഞൂടാത്തത് അറിയാന്ന് ഞാൻ പറയത്തില്ല എന്നിരുന്നാലും അറിയുന്നത് അറിഞ്ഞൂടാന്ന് പറയാൻ ഞാനൊരു മടിയും കാണിക്കില്ലെങ്കിലും അറിഞ്ഞൂടാ അറിഞ്ഞൂടാന്ന് പറയുന്നത് അറിഞ്ഞൂടാത്തോണ്ട് തന്നെയാ…

    ഒന്നും അറിഞ്ഞൂടാ..അപ്പൊ ശെരി

    1. ബല്ലാത്ത ജാതി ?

    2. ?
      അറിഞ്ഞൂട
      ?

  3. Any small teaser harshaappi….?

  4. Harshetta… നാളെ എപ്പോഴാണ് കഥ വരിക… സമയം അറിഞ്ഞാല്‍ തയ്യാറെടുപ്പുകള്‍ നടത്താമായിരുന്നു

    1. നാളെ ആണെന്ന് പറഞ്ഞിരുന്നോ ???

      ??
      അറിഞ്ഞൂടാ
      ??

      1. പറഞ്ഞിരുന്നു… ariyillengil പഠിക്കണം മിസ്റ്റർ

  5. Harshan November 4, 2021 at 8:45 pm
    ഈ ആഴ്ക വരുന്ന ഭാഗം ആക്ഷന്‍ / മാസ് ഒന്നും അല്ല
    50 ശതമാനം പാര്‍വ്വതി
    35 ശതമാനം ആമ്രപാലി
    15 ശതമാനം ആദി
    ഇങ്ങനെ ആകും

    Paaru❤️❤️❤️❤️

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      ???

  6. അടുത്ത ഭാഗത്തിൽ അടി ഇടി ഒന്നും ഇല്ല എന്നാണ് അറിഞ്ഞൂടാ ഹർഷൻ പറഞ്ഞതെങ്കിലും അമൃ & അപ്പു തമ്മിൽ ഒരു പൊരിഞ്ഞ പോരാട്ടം കാണുമെന്നു നമ്മുടെ ജ്ഞാനദൃഷ്ടി പറയുന്നു ??

    1. ഇരുട്ടത്ത് ഒന്നും കാണാനും വയ്യല്ലോ….

      1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

        ലൈറ്റ് ഇടാം

    2. മൂടിലെ
      ജ്ഞാനകുരു ആണോ
      തങ്കപ്പ..

      1. ?

        _ റി _ ടാ

        ?

  7. അപരാജിതൻ കഥയുടെ അവസാനം എന്ന് ആണെന്ന് അറിയില്ല. കഥ തീരുന്ന ആന്ന് last പേജ് ൽ നിങ്ങളുടെ ഒരു pic ഇടണം. ഈ കഥ വായിച്ചു നിങ്ങളും ഇപ്പൊ ഒരു ആരാധന കഥാപാത്രം ആയി അത് കൊണ്ടാണ്. തെറ്റ് ആണെങ്കിൽ ക്ഷമിക്കുക ഒന്നും വേണ്ട സഹിച്ചാൽ മതി

      1. Enteyonnum പടം ആര്‍ക്കും വേണ്ട..???

        1. Enikk venam njan poomala itt sookshikkam ?

          1. Photo il maalayidan സമയം aayo… kaalan പറയട്ടെ

    1. പഴയ സന്യാസി

      Njan kandu photo screenshot um eduthu vechitund

    2. അങ്ങേരുടെ ഫോട്ടോ ഞമ്മന്റെ കയ്യിൽ ഉണ്ട്

    3. Harshan bro, he just said it ?? We wanna see you

      1. ?
        അറിഞ്ഞൂട
        ?

        1. അറിഞ്ഞൂടാ ഹർഷൻ bro അപ്പൊ ഇന്ന് next പാർട്ട്‌ ഉണ്ടാവില്ല അല്ലെ…

          ഇനി അറിഞ്ഞൂടാ എന്ന കമന്റ്‌ നിരോധിച്ചിരിക്കുന്നു

  8. ഈ ഭൃഗു എന്നുവെച്ചാൽ എന്തൂട്ടാ ഹർഷൻ ചേട്ടാ ഭൃഗന്തേശ്വരി എന്ന് വെല്ലോം ആണോ… അറിഞ്ഞൂടാ എന്ന കമന്റ്‌ നിരോധിച്ചിരിക്കുന്നു… ✌??

    1. എനിക്ക്
      ?
      അറിഞ്ഞൂഡാ
      ?

      1. ഫ്രഷ് ഫ്രഷേയ്… ???

  9. ?
    അറിഞ്ഞൂട
    ?

    1. Dec kadha theerthit kaashiku pokum nagal athumathram ariyam ???

      1. ഒരിക്കൽ നീലാധ്രി ഒക്കെ പോവാൻ പ്ലാൻ ഇട്ടതല്ലെ… ഇവിടെ നിന്നും ആരെങ്കിലും ഉണ്ടോ എന്നൊക്കെ ചോതിച്ചിരുന്ന്… ആ പ്ലാൻ ഇപ്പോഴും ഉണ്ടേൽ പറയണം…. ആളുണ്ട്

        1. വണ്ടിയില്‍ seat ozhivilla

          1. Cycle il രണ്ടുപേര്‍ മാത്രമേ പറ്റൂ…

        2. ഭീഷമവർദ്ധൻ

          നീലാഡ്രി എന്ന സ്ഥലം എവിടയാണ്??
          ഏത് സംസ്ഥാനത്താണ് അത്?
          പ്രോപ്പർ പ്ലേസ് ഒന്ന് പറയാമോ??

          1. Angane oru sathalam molaliyude bhavanayil virinjath anu… Not real??

          2. അത് ഒരു myth ആണ്

            Not real ?

            ഞാൻ google ചെയ്ത് നോക്കി…

            കഥയിൽ പരാമർശിക്കപ്പെട്ട സ്ഥലങ്ങൾ ഒന്നും REAL അല്ല…

          3. Indrakeeladri hill ഉണ്ട് vijayawada. അവിടെ ദുർഗ ടെംപിൾ ഉണ്ട്. Kanakadurga temple

  10. Mass o action o venda appu m amru nm……..when they will see each other???? Pls arinjooda matram paryale

    1. ?
      അറിഞ്ഞൂട
      ?

      1. ??

  11. അപരാജിതൻ fan made ടീസർ

    മാവീരൻ ആ രംഗം കണ്ടു ഭയന്ന് നിലവിളിച്ചു കൂടെ അവന്റെ കൂടെ ഉള്ള ആളുകളും

    ആ രംഗം കണ്ടു നില്കാൻ ഉള്ള ധൈര്യം ഇല്ലാതെ ഭാസുരൻ അവിടെ നിന്നും ഓടി പോയി തന്റെ ജീപ്പിൽ നിന്നും വെള്ളം എടുത്തു കുടിച്ചു കൊണ്ട് ഇരുന്നു അവിടെ മുഴങ്ങുന്ന ആളുടെ അലറി വിളി കേട്ട് അവൻ കൂടുതൽ ഭയന്ന് പോവുക ആയിരുന്നു ധൈര്യത്തിന് മാവീരന്റെ ക്ലബ്ബിൽ നിന്നും കൊണ്ട് വന്ന മദ്യം അവൻ എടുത്തു കുടിച്ചു അപ്പോഴും അവിടെ ആളുകളുടെ നിലവിളി കേൾക്കുന്നുണ്ടായിരുന്നു

    ആദി ജീവനോടെ ഒരാളുടെ ദേഹത്ത് നിന്നും ആളുടെ തോൽ കീറി പറിച്ചു എടുക്കുക ആയിരുന്നു
    വേദന കൊണ്ട് അയാൾ അലരുമ്പോൾ ഭയം കൊണ്ട് മാവീരനും അവന്റെ ആളുകളും നിലവിളിച്ചു

    അത് കണ്ടു ആദി അട്ടഹസിച്ചു അവന്റെ അട്ടഹാസം അവിടെ ഉള്ളവരിൽ ഭയം ജനിപ്പിക്കുക ആണ് ചെയ്തത് അവന്റെ കൂടെ ചങ്ങാതിയായ ചാണ്ഡലൻ ചുടലയും ഉണ്ടായിരുന്നു.

    അത് കൂടാതെ അയാളുടെ മാംസം എല്ലാം അവൻ തന്റെ കൈയിൽ ഉള്ള കത്തി കൊണ്ട് മുറിച്ചു എടുക്കുകയും ചെയ്തു അവിടെ ഒരു ഭാഗത്തു കൂട്ടി വെച്ച തൊലിൽ അയാളുടെ മാംസം വെച്ചു.

    അത് കണ്ടു അയാളുടെ കൂടെ ഉള്ളവരിൽ പകുതി പേരും ഭയം കൊണ്ട് ബോധം കേട്ട് വീണു

    ഇത്രേ ക്രൂരമായ ഒരു രംഗം അവരുടെ ജീവിതത്തിൽ കണ്ടിട്ട് ഉണ്ടായിരുന്നില്ല അയാളുടെ കഴുത്തിനു താഴെ വെറും എല്ലു മാത്രം ആയിരുന്നു ഉണ്ടായിരുന്നതു

    ആ രംഗം ഓർത്ത ഭാസുരൻ താഴേക്ക് വീണു പോയി തന്റെ ശരീരം കിടന്നു വിറക്കുന്നത് അയാൾ അറിഞ്ഞു അയാൾ എത്ര കുടിച്ചിട്ടും ആ രംഗം മറക്കാൻ അവനു പറ്റുന്നില്ലയിരുന്നു അപ്പോൾ ആണ് ആദിയുടെ പൊട്ടി ചിരി അവൻ കേട്ടത് അതിന് കൂടെ ശക്തമായ ഒരു ഇടി വെട്ടി അത് കേട്ട് ഭാസുരൻ കൂടുതൽ ഭയന്നു പോയി

    Devil

    അപരാജിതൻ fan

    ഇഷ്ട്ടം ആയാലും ഇല്ലെങ്കിലും അഭിപ്രായം അറിയിക്കണേ

    ഒരു രസത്തിനു എഴുതിയത് ആണ് ??

    1. ?
      അറിഞ്ഞൂട
      ?

      1. Athentha ariyyathe?

      2. മൂഡ് പോയി മൂഡ് പോയി ???

  12. ഈ അമ്രപലിയെ ചേട്ടൻ അങ്ങ് എടുക്കുവാ.. അമ്രാപലിയെ എനിക്ക് വേണം, നിങ്ങൾ അവളെ എനിക്ക് തരന്നം, അമ്രപലിയേ ഞാൻ അങ്ങ് എടുക്കുവാ….

    Aa രാജീവ് അന്നെൻ്റെൽ ok കിട്ടിയ അവള് തീർന്നത് തന്നെ ആണ് ,,, സോ സിമ്പിൾ ആയിട്ട് എനിക്ക് തന്ന മതി

    1. എന്നെ മനസ്സിലാക്കി… കള്ളന്‍…. njan തിരുവാതിര നക്ഷത്രം അല്ല… ???

  13. സായന്ദന

    ഇവളൊരു നാഗാപ്പെണ് താൻ
    തേവിടിച്ചിയായ നാഗാപ്പെണ്
    നാഗം പോലെ ആണിനെ ചുറ്റി വരിയുന്ന നാഗാപ്പെണ്
    നാഗം പെണ്ണായി പിറന്ന നാഗ പെണ്ണ്
    ഇവൾ അമ്രപാലി

    1. കള്ളം..
      പച്ചക്കള്ളം

    2. ബാവു കോപ്പി പൈസ്റ്….

  14. സായന്ദന

    ഈ കഥയിൽ അപ്പു കഴിഞ്ഞാൽ കൂടുതൽ പ്രാധാന്യം ഉള്ളവർ
    പാർവതി
    ചിന്മയി
    അമ്രപാലി
    ലക്ഷ്മിയമ്മ

    1. ഏറ്റവും പ്രാധാന്യം അമ്രപാലി

    2. പാറു ?

  15. Diwali ആയോണ്ട് ഒരു വെടികെട്ടു പ്രേതിഷിച്ചു ഹർഷന്റെ വക നടന്നില്ല പോട്ടെ എന്നാലും സാരമില്ല. എല്ലാം കൂടി കൂടി ഒരു അടിപൊളി part കിട്ടും എന്ന് പ്രേതിഷിക്കുന്നു ?

    1. അങ്ങനെ മറ്റുള്ളവരുടെ പ്രതീക്ഷകൾക്കൊത് പോകുന്നവൻ അല്ല ഈ പുട്ടുറുമീസ്
      ഉറുമീസ് തമ്പാൻ..
      ?????

      1. Yes! അതാണ്‌ ഞങ്ങളുടെ ഹര്‍ഷന്‍……….. അങ്ങനെ ആരും പറയുന്നത് കേള്‍ക്കണ്ട…. Go ahead….. ലക്ഷം.. ലക്ഷം പിന്നാലെ…

      2. സായന്ദന

        അതാണ് ഈ ഉറുമീസ്

  16. Good ngt all

  17. തൃലോക്
    November 4, 2021 at 1:30 pm
    നിങ്ങൾ tarrantino fan alle…??

    അങ്ങിനെ വരാൻ സാധ്യത ഇല്ല . ഉണ്ടായിരുന്നു എങ്കിൽ ഈ കഥയിൽ ഉള്ള സകല സ്ത്രീകളുടെയും ചെരുപ്പ് ഇല്ലാത്ത കാലിൻ്റെ ഭംഗി വിശദീകരിക്കുന്ന ഓരോ ഭാഗങ്ങൾ വീതം ഉണ്ടയെനെ?????

    1. Tarantino effect ??

      1. Brad Pitt academi award vangichu (once upon a time in Hollywood)പ്രേക്ഷകരെ അഭിസംബോധന ചെയ്തു സംസാരിച്ചു . വളരെ സർക്കാസിറ്റിക്കായി co- അക്റ്റ്ററസ് ഇൻ്റെ കാലുകൾക്ക് നന്നി പറഞ്ഞ ശേഷം . ടാരൻ്റിനോ ഊരിയ cheruppukalude അത്രയും tsa ( American airport security agency)ithu vare amricayil ooriyattilla ennu.

        1. അത് വെറുതെ.. അവന്മാര് തുണി വരെ urikkumallo

          1. സർക്കാസം ആയിട്ട് ആണ് പറഞ്ഞത് എന്ന് പറഞ്ഞിരുന്നു. Tsa പ്രമുഖൻ മാരുടെ ഷഡ്ഡി വരെ ഊരിക്കും

          2. ഞാനും അങ്ങനെയാണ് പറഞ്ഞത് ??

          3. Nope ഇതുവരെ എനിക്കു അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല. They just check with hand on top of your dress sometimes . If anything suspicious from machine.

  18. ഈ ആഴ്ക വരുന്ന ഭാഗം ആക്ഷന്‍ / മാസ് ഒന്നും അല്ല
    50 ശതമാനം പാര്‍വ്വതി
    35 ശതമാനം ആമ്രപാലി
    15 ശതമാനം ആദി
    ഇങ്ങനെ ആകും

    1. നരേന്ദ്രൻ?❤️

      Aysari

    2. Enthayalum vannal mathi..harshan bro..

    3. ആമ്രപാലി 35 ശതമാനം പോര.. കുറച്ചുകൂടി കൂട്ടാന്‍ പറ്റുമോ ?????

      1. തൃശ്ശൂർക്കാരൻ ?

        ???✨️

      2. അതേ അപ്പൂന്റെ 15+ പാറുന്റെ 25 കൂടെ ഇട്ടു ഒരു 75% അമൃ ആക്കാൻ പറ്റുമോ ഈ പാർട്ട്‌

        1. Amru ഇപ്പോഴും guest role il ആണ്.. അത് മാറണം.. site മാറിയാലും സാരമില്ല..

          1. നിങ്ങള്ക് അങ്ങിനെ തൊന്നിയിലെങ്കിലെ അതിശയം ഉള്ളൂ

          2. Site ഒരു issue അല്ലല്ലോ.. content ആണ് മുഖ്യം ??

          3. അതെ അതെ

      3. Deepavali kazhinjille kilava?

        1. എന്നും ദീപാവലി aanallo ??

      4. ? പാർവതി ഫാൻ ആയ ഞാൻ എതിർപ്പ് പ്രേകടിപ്പിക്കുന്നു

        1. അതൊക്കെ നല്ലത് തന്നെ. എന്നാലും ദീപാവലി special കിട്ടിയാൽ നല്ലതല്ലേ

    4. Ɒ?ᙢ⚈Ƞ Ҡ???‐??

      പാർവതിക്ക് 35 കൊടുത്ത് ആമികൾ 50 ആക്ക് ??

      എന്ന് അമൃപ്പാലി ഫാൻ ബോയ് ?

    5. SUNEETH MOHANAKUMAR SOBHANAKUMARI

      Pattikaruthu

    6. നല്ല കാര്യം ആണ്

      ഈ വരുന്ന പാർട്ടിൽ ഒരു രഹസ്യം തുറക്കോ

      ആദ്യം ഇട്ട ടീസർൽ ഒരു ടീസർ കൂടി വരാൻ ഉണ്ട് മാവീരനെ തല്ലി തിമ്മയനെ ഫോൺ ചെയുന്ന സീൻ അത് ഉണ്ടോ ഈ വരുന്ന പാർട്ടിൽ

      1. Illa..
        Athu എഴുതിയിട്ടില്ല..
        കൈയിൽ ആകെ 3 part ഉണ്ട്
        അതിൽ ഒരെണ്ണം നാളെ ഉണ്ടാകും.
        മറ്റുള്ളത് ഒരുപാട് വൈകാതെ അടുത്ത ആഴ്ച ആണ് ലക്ഷ്യം വെക്കുന്നത്.
        ഉറപ്പില്ല..

        5 മാസം ഇരുന്നു എഴുതിയത് 24 മുതൽ 36 വരെ കൊണ്ട് തീരും.
        അത് കഴിഞ്ഞ് വേണം
        പുതിയത് എഴുതാൻ

        എഴുതി തുടങ്ങിയിട്ടില്ല .

        1. K

          ആ സീൻ ഇല്ലെങ്കിലും കുഴപ്പമില്ല ഒരു രഹസ്യത്തിനങ്കിലും ഉത്തരം തരുമോ

          ടൈം പോലെ എഴുതി പോസ്റ്റ്‌ ആകുക

          നാളെ എപ്പോൾ ആണ് സ്റ്റോറി പോസ്റ്റ്‌ ആകുക
          5:00 മണിക്ക് ആണോ അതോ രാത്രി 8:00 മണിക്കോ

          എന്തായാലും കാത്തിരിക്കുന്നു

    7. അമൃപാലിയും ശിവശ്യലവുമായി ബന്ധമുണ്ട്

      1. അത് എങ്ങനെ ആണ് ബന്ധം ഉണ്ടാവുന്നത്?

        1. എല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു… എങ്ങനെ എന്ന് ചോദിച്ചാല്‍

          ?

          അറിഞ്ഞൂടാ

          ?

    8. ? മല്ലു ??????? ?

      Bro പറയുന്നത് ഇന്നി വിശ്വസിക്കില്ല ? വേറൊന്നും അല്ല ഞാൻ ഒരു തീം പ്രീതീഷിച്ച് വായിച്ചു തുടങ്ങുമ്പോൾ first pagil തന്ന ഇങ്ങനെ കാണും” ഈ ഭാഗം സൽപ്പം ലാഗ് ആയിരിക്കും എന്ന്”pinna. 10 + page വായിച്ചു കഴിയുമ്പോൾ മനസ്സിലാകും അത് വായിക്കുന്നവരുടെ കിളി കളയാൻ ഉള്ള item ആയിരിക്കും എന്ന്?♥️pinna വെടിക്കെട്ടും മേളവും ലാസ്റ്റ് പൂരപരമ്പ്….⚔️??എന്തായാലും വായിക്കും അത് വേറേ കാര്യം?

      ? മല്ലു ??????? ?

      1. Adi idi onnum ഇല്ലാ

        1. ? മല്ലു ??????? ?

          അതൊക്കെ വരാൻ കിടക്കുനതല്ലെ ഒള്ളു.. .?എല്ലാം തുടങ്ങി വച്ചിട്ടല്ലെ ഒള്ളു…എല്ലാത്തിനും അതിൻ്റേതായ സമയം ond..?

  19. എല്ലാർക്കും
    ഹാപ്പി ദീപാവലി

    1. മുസാഫിർ

      മണിവത്തൂരിന്റെ കാര്യം എന്തായി ഹർഷേട്ടാ

    2. Happyeee❤❤❤❤❤

    3. നരേന്ദ്രൻ?❤️

      Happy Deevaliiii Harshappiii ❤️❤️❤️

    4. ഹാപ്പി ദീപാവലി all

    5. ഹർഷണ

    6. ഹാപ്പി ദീപാവലി ബ്രോ

    7. Happy Diwali ?

  20. ?‍♂️?‍♂️ ?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️.. ?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️ ?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️. ?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️ ?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️ ?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️……… ?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️…… ?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️. ?‍♂️?‍♂️?‍♂️. ?‍♂️
    ?‍♂️. ?‍♂️?‍♂️?‍♂️. ?‍♂️. ?‍♂️. ?‍♂️?‍♂️… ?‍♂️.. ?‍♂️. ?‍♂️… ?‍♂️. ?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️??‍♂️??‍♂️??‍♂️??‍♂️??‍♂️??‍♂️??‍♂️??‍♂️??‍♂️??‍♂️??‍♂️??‍♂️??‍♂️??‍♂️??‍♂️??‍♂️??‍♂️??‍♂️??‍♂️??‍♂️??‍♂️??‍♂️??‍♂️??‍♂️??‍♂️??‍♂️??‍♂️??‍♂️??‍♂️??‍♂️??‍♂️??‍♂️??‍♂️??‍♂️??‍♂️??‍♂️??‍♂️??‍♂️??‍♂️??‍♂️??‍♂️??‍♂️??‍♂️??‍♂️??‍♂️??‍♂️??‍♂️??‍♂️??‍♂️??‍♂️??‍♂️??‍♂️??‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️

  21. ഹർഷേട്ടാ അടുത്ത പാർട്ട് എപ്പോ വരുമെന്ന് അറിയാവോ???

    ജി : അറിഞ്ഞൂടാ..??

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      ??ഭൃഗു

  22. Eni aa vikadankabiravanum kalakeyanum yudham cheyo parunu vendi….

  23. Enu oru part edo harshettaa..

  24. അറിഞ്ഞൂടാ ?

    ശെടാ ഒന്ന് പോയി വന്നപ്പോഴേക്കും അറിഞ്ഞൂടാ ട്രെൻഡ് ആയോ എന്നാൽ പിന്നെ ഞാൻ മാത്രമായിട്ടു കുറക്കുന്നില്ല.
    എപ്പോഴത്തെയും പോലെ ഈ പാർട്ടും അറിഞ്ഞൂടാ ? പിന്നെ എടുത്തു പറയേണ്ടത് എന്തെന്ന് വെച്ചാൽ അറിഞ്ഞൂടാ ?. പിന്നെ ആക്ഷൻ സീൻസിനെ കുറിച്ച് പറയുകയാണേൽ അറിഞ്ഞൂടാ ?. മൊത്തത്തിൽ പറയുകയാണേൽ അറിഞ്ഞൂടാ ?

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      പിന്നെന്തിനാ വായിക്കണെ…?അറിഞ്ഞൂടാ??

      1. അറിഞ്ഞൂടാ ?

        അറിഞ്ഞൂട ?

        1. രണ്ട് കൂപ്പുകൈ വേണമെടേയ്. ഒന്ന് തുടക്കത്തിൽ, ഒന്ന് ഒടുക്കത്തിൽ. ഇതൊന്നും നിനക്ക് അറിഞ്ഞൂടെ?

          1. അറിഞ്ഞൂടാ ?

            ? അറിഞ്ഞൂട ?

          2. @അറിഞ്ഞൂട nee DaMoN ആണോ?

          3. @why so serious

            Yes i am DaMoN ?

          4. Dp കണ്ടപ്പോഴെ തോന്നി?

    2. ?? ഡെയ് ഡെയ്

Comments are closed.