അപരാജിതന്‍ 33 [Harshan] 8011

അപരാജിതന്‍

33

നന്ദി

മഹായോഗിക്ക് മഹാസിദ്ധന് മഹേശ്വരന് മഹാദേവന്

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

“ഭ്രാന്തെന്ന് പറയാന്‍ എളുപ്പമാ ചേച്ചി , ആ അസുഖം വന്നു മാറിയാലും , അവരെ ഭ്രാന്തരായി മാത്രമേ ഈ ലോകം കാണുകയുള്ളൂ ,,ആര്‍ക്കും ഒരു ഭാരമാകാതെ കുറെ നാള്‍ കൂടെ ജീവിക്കണമെന്നൊരുപാട് ആഗ്രഹമുണ്ട് , എന്‍റെ അമ്മയോ പോയി , ഇനിയാകെയുള്ളത് അച്ഛനാ, എവിടെയോ ഉണ്ട് , എവിടെയെന്നോ ഏത് അവസ്ഥയിലെന്നോ എനിക്കറിയില്ല ചേച്ചി , അച്ഛനെ തേടി കണ്ടുപിടിക്കണം, ഇനി വയ്യാത്ത അവസ്ഥയിലാണെങ്കിൽ ജീവിതകാല൦ മുഴുവനും എനിക്കദ്ദേഹത്തേ എനിക്കൊരു കുറവും വരാതെ സംരക്ഷിക്കണം “

“ അതുകൊണ്ട് എന്‍റെ കാലില്‍, എന്‍റെ അമ്മയുടെ പോലെ  പ്രാന്ത് വന്നു ചങ്ങല വീഴാതെയിരിക്കാന്‍  ഒന്ന് … പ്രാര്‍ത്ഥിക്കണേ ചേച്ചി“

ഇടര്‍ച്ചയോടെ അവനത് പറഞ്ഞവളെ നോക്കി ഒന്നു പുഞ്ചിരിച്ചിട്ടുതിര്‍ന്നു വീഴുന്ന കണ്ണുനീര്‍ തുടച്ചവന്‍ ജീപ്പെടുത്തു അതിവേഗം  മുന്നോട്ടു പോയി,

കവാടത്തില്‍ ആദിശങ്കരനെന്ന തന്‍റെ അനിയനായ അറിവഴകനെ

അറിയാതെ മുറിപ്പെടുത്തുന്ന വാക്കുകള്‍ കൊണ്ട്   നോവിപ്പിച്ചതിന് മനസ് കൊണ്ട് ക്ഷമചോദിച്ച് അവന് വേണ്ടി പ്രാര്‍ത്ഥനകളോടെ , ആദിയുടെ ജീപ്പിന്‍റെ വെളിച്ച൦ ദൂരേക്ക് അകന്നു പോകുന്നത് അവള്‍  വിഷമത്തോടെ നോക്കി നിന്നു.

<<<<O>>>>>>>

 

Updated: December 14, 2021 — 12:07 pm

571 Comments

  1. ?‍♂️അറിഞ്ഞൂടാ?‍♀️
    ഓം നമഃ ശിവായ

  2. കളിഷൻ മാർ എപ്പോളും യുദ്ധത്തിനു വേണ്ടി ഉള്ള കാര്യങ്ങൾ പരിശ്രമിക്കുന്നുണ്ട് അപ്പു വും പ്രജപതി കാരും അത് ചെയുന്നത് കാണുന്നില്ല

    പരിശ്രെമിച്ചില്ല എങ്കിൽ ആ മുറകൾ ഒക്കെ ആവിശ്യ സമയത്തു ഉപയോഗിക്കാൻ പറ്റോ

    ചുടാലയുടെ മുന്നിൽ വെച്ച് അത് എല്ലാം ചെയ്തു അവന്റെ ബലം വേഗത ഒക്കെ കൂട്ടി കൂടെ

    1. ?
      അറിഞ്ഞൂടാ
      ?

    2. ?
      അറിഞ്ഞൂടാ
      ?

    3. കഥയിൽ എത്ര തവണ പറയുന്നുണ്ട് പ്രജാപതികൾ തയ്യാറെടുപ്പ് നടത്തുന്നു എന്ന്. പിന്നെ അപ്പു ഇപ്പോൾ ചെയ്യുന്ന സംഹാരം ഒക്കെ part of training ആയി കാണരുതോ.

  3. കാളിദാസൻ

    എന്തുവാ ഈ അറിഞ്ഞുടാ..??
    അത് എന്താണെന്ന് എനിക്കും അറിഞ്ഞൂടാ.. അറിയുന്ന ആരേലും ഒന്ന് പറഞ്ഞൂടെ…

    ഹർഷാപ്പി സുഖമല്ലേ.. Dj കുട്ടനൊക്കെ സുഖമായിരിക്കുന്നോ..?

    1. ?
      അറിഞ്ഞൂടാ
      ?

  4. ഒന്നും അറിഞ്ഞു koodathaa പിള്ളേര് ആണ് എല്ലാം

    1. നരേന്ദ്രൻ?❤️

      അയ്ശരി

    2. കാളിദാസൻ

      അറിവില്ലാ പൈതങ്ങൾക്ക് പറഞ്ഞു കൊടുത്താലും..

  5. അതൊക്കെ പോട്ടെ

    എനിക്കൊരു റൂം മേറ്റ്‌ ഉണ്ടായിരുന്നു,ഒരു രണ്ട് മാസം മുന്നേ,ഒരു ഇരുപത് ഇരുപത്തി രണ്ട് വയസുള്ള പയ്യൻ.അവിചാരിതമായി ഞാൻ സൈറ്റ് നോക്കുന്നത് അവൻ കണ്ടു. പറഞ്ഞുവന്നപ്പോൾ അവൻ രണ്ട് ഇടത്തിലും നോക്കാറുണ്ട്. അപരാജിതൻ എന്ന കഥ
    വായിച്ച് അവൻ അഡിക്ട് ആയി എന്നാണ് അവന്റെ പക്ഷം.സ്ഥിരം ഫോലോവർ ആണ് ഈ കഥയുടെ. ഓർത്തപ്പോൾ സൂചിപ്പിച്ചു എന്ന് മാത്രം.

    1. എന്തെങ്കിലും ആകാംഷയോടെ കുറച്ചു നാള്‍ കാത്തിരിക്കുമ്പോ ചിലര്‍ അതിനോടു കൂടുതല്‍ താദാത്മ്യം പ്രാപിച്ചു പോകുമില്ലായോ..
      ഇത് തന്നെ ഞാന്‍ ഏപ്രില് 19 ഇല്‍ എഴുതി തുടങ്ങിയതാ, അഡിക്ഷന്‍ കൂടി പോയപ്പോള്‍ ആണ് കഥ തീര്‍ക്കാന്‍ ആയി പ്ലാന്‍ ചെയ്തു വേഗം എഴുതി പോകുന്നത്
      പക്ഷേ കൂട്ടിയിണക്കേണ്ട സംഭവങ്ങള്‍ വിപുലമായി പോകുന്നു.

    2. നരേന്ദ്രൻ?❤️

      ആഹാ …അയ് ശരി

  6. വഴിയെ പോകുമ്പോൾ “അറിഞ്ഞൂടാ”എന്ന വാക്ക് കേട്ടാൽ ഞാൻ അപ്പൊ ചോദിക്കും

    അപരാജിതൻ……..?

    ഹർഷൻ………….?

    1. ?
      അറിഞ്ഞൂടാ
      ?

      ഇച്ചായാ
      നിങ്ങള്‍ അടുത്തെങ്ങാനും ഒരു കല്യാണം കഴിക്കുമോ
      ഒരു കല്യാണ സദ്യ കഴിച്ച കാലം മറന്നു.

      1. നടന്നത് തന്നെ

        ഞാൻ സ്വസ്ഥമായി ജീവിക്കുന്നത് നിനക്ക് പിടിക്കുന്നില്ലല്ലെ ജാഡ തെണ്ടി

        1. ഇല്ല ഇചായ
          നിങ്ങള് ഉഗ്രതയോടെ ഇരിക്കുന്ന് സമയത്ത് വേണം തലമുറകള്‍ക്ക് ജന്മം കൊടുക്കാന്‍ ,,,അതോണ്ട് പറഞ്ഞതാ
          പിന്നെ കല്യാണ ബിരിയാണി കഴിക്കാനും ,,,
          വെറും ബിരിയാണി പോരാ
          കല്യാണ ബിരിയാണി

          1. ഉഗ്രതക്ക് ഒരു കുറവുമില്ല ഹർഷൻ ബ്രൊ

          2. ആഹാ…കൊച്ചുഗള്ളൻ

          3. എന്ന് വച്ച് 40 ആക്കാൻ നിക്കണ്ട
            എൻ്റെ അച്ഛന് പറ്റിയ പോലെ മൂപ്പർക്ക് 40ലാ ഏക മകനായി ഞാൻ ജനിച്ചത്. 57 ല് മരണപ്പെടുകയും ചെയ്തു.അതുകൊണ്ട് എന്തു സംഭവിച്ചു മകൻ്റെ സംരക്ഷണത്തിൽ ജീവിക്കാൻ ഭാഗ്യം ഇല്ലാതെ വന്ന്..

        2. പലപ്പോഴും ചോദിക്കണമെന്ന് ഉണ്ടായിഉര്‍ന്ന് ഇച്ചായാ
          ഈ ഫോട്ടത്തിലുള്ള നാദസ്വരം പാരമ്പര്യമായി കൈമാറി വന്നത് ആണോ
          ഐ മീന്‍ പഴയ തലമുറ അപ്പാപ്പന്‍മാര്‍ ഊതിയൂതി പതംവരുത്തിയ നാദസ്വരം

          1. “കെന്നി ജി”യെ വലിയ ഇഷ്ട്ടം ആണ്. സാക്സോഫോണിൽ “എവെരി നൈറ്റ്‌ ഇൻ മൈ ഡ്രീംസ്‌”കേട്ടത് മുതലുള്ള ഇഷ്ട്ടം തുടങ്ങിയിട്ട് വർഷം കുറെ ആയി. സൊ ആ കലാകാരനുപയോഗിക്കുന്ന സംഗീതോപകരണം അങ്ങ് ഡി പി ആക്കി.

            രാത്രിയിൽ ഉറങ്ങാൻ പോകുമ്പോൾ സാക്സോഫോൺ, വയലിൻ തുടങ്ങിയ ഏതെങ്കിലും പ്യുവർ ഇൻസ്ട്രമെന്റിൽ മെലഡീ കേൾക്കുന്നത് മനസ്സ് ശാന്തമാക്കും. ഒന്ന് ട്രൈ ചെയ്യൂ

            കെന്നി ജി യെ ഇഷ്ട്ടപ്പെടുന്നത് കൊണ്ട് അദ്ദേഹത്തിന്റെ മെലടിയാണ് എന്റെ പതിവ്

          2. എനിക്ക് ഇഷ്ടം tabla sitar bhansuri hindustani ആണ്. നീലാദ്രി, ചൗരസ്യ kaoushiki പ്രിയം.ചെറുതായി പഠനം ആരംഭിച്ചിട്ടുമുണ്ട്.

          3. ???????

  7. ini balaveer annan enganum ano balu

  8. Ella Nalla Ezhuthukarkkum Eppolum Job Busy anu. Because you guys are talented.
    Start your own website and Publish Stories together and divide the profit among yourself and Share some profit for new Members who are writing based on the Views. You will get good Advertisement Income.
    Then you guys are Financially stable and you guys can Quit the Job and write full time.
    When you guys tell you are writing in a new site people will follow you

    1. സംഭവം ഒക്കെ നല്ലതാണ്.
      എന്നാലും മ്മടെ കുട്ടേട്ടനെ വിട്ടൊരുകളിയില്ല

  9. ശുഭരാത്രി……..

    മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

    രുദ്രൻ

  10. Canvas ingne expand cheyth cheyth kadhayithengotooo pokunnu …..

    ee ishanikeya adichathinu shesham aa matter anweshikkundenkilum athinu shesham adhinte continuity kanan kazhinjilla …eppol thanne arum kola sivasailathu nadakumbol ithinu pinnilum ishanike adicha aal thanneyo ennarkum samsayam thonnunilla…
    Amrapaliyenna kadhapatratinnte developement ippalum aa yuvavinodulla virodhathil thanne nikkunnu.
    Indhu enna kadhapatram ee adutha partil adhikam space kittiyittilla ennanu ente orma ..Adhepole malsarathinayulla orukangalum adhikam paramarshichu kandilla….

    Puthiya oro kadhapatrangal ingne kadhayilekku koodicherumbol avarude asthithwam koodi balpeduthiyal aa kadhaptratinum impact varuthan kazhiyunnathanu…

    Aparajithan enna ee sundhara srishtiyil oro chillakal Thankal kooticherkumbol athinte adiverurachu nilkunna mannil koode sredhikkuka…

    Ee kadhaye othiri snehikkuna oru vayanakkarn

    1. അറുപത് പേജുള്ള 8 ഭാഗം എഴുതി വേച്ചതിൽ ഒരുപാർട്ടിൻ്റെ പകുതി മാത്രം എഡിറ്റ് ചെയ്തു ആണ് ഇടുന്നത് എന്ന് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട്.

      600 പേജ് ഒരുമിച്ച് വായിക്കേണ്ട സ്ഥാനത്ത്
      ഇങ്ങനെ കുഞ്ഞു കുഞ്ഞു പാർട്ട് വായിച്ചാൽ ഇങ്ങനെ വിചാരം ഉറപ്പായും ഉണ്ടാകും
      ഞാൻ അംഗീകരിക്കുന്നു..

      അതേ സമയം ഇത് എല്ലാം ഒറ്റ സ്ട്രെച്ചിൽ വായിച്ചു പോകുമ്പോൾ ഈ വിഷയം ഉണ്ടാകില്ല..

      പക്ഷേ ഒരുമിച്ച് അധികം പേജുകൾ പബ്ലിഷ് ചെയ്യാൻ ഇപ്പോ നിർവാഹമില്ല…

      തൂണുകൾക്ക് ബലം കൊടുത്തു തന്നെ ആണ് എഴുതുന്നതും എഴുതാൻ പോകുന്നതും

      നന്ദി സ്നേഹം

      1. Ella Nalla Ezhuthukarkkum Eppolum Job Busy anu. Because you guys are talented.
        Start your own website and Publish Stories together and divide the profit among yourself and Share some profit for new Members who are writing based on the Views. You will get good Advertisement Income.
        Then you guys are Financially stable and you guys can Quit the Job and write full time.
        When you guys tell you are writing in a new site people will follow you

  11. Dr gopi aayirikkum baalu

    1. Happy birthday ബുദ്ധ….✋✋✋

      1. അൽ കുട്ടൂസ്

        അങ്ങേരുടെ bday oct 3ന് ആയ്ര്ന്ന് പോലും

        1. എന്നാല്‍ belated happy birthday ബുദ്ധ…

          ഇപ്പോള്‍ sariyayille…???

          1. അൽ കുട്ടൂസ്

            ഇല്ലാണ്ടൊ ഇങ്ങള് പൊളിയല്ലെ??

  12. Do harshaappiii….

    Onnum angad arinjoodatha avastha aanalloo

  13. നരേന്ദ്രൻ?❤️

    ഇങ്ങേരിപ്പം ഭൃഗു മാറ്റി അറിഞ്ഞൂടാ ആ യോ ?….

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      ?
      അറിഞ്ഞൂടാ
      ?

      ???????

      1. നരേന്ദ്രൻ?❤️

        അയ്ശരി

  14. Ɒ?ᙢ⚈Ƞ Ҡ???‐??

    ഈ കഥയുടെ നായകൻ ആരാണെന്നു അറിയോ …?

    ഹർഷാപ്പി : അറിഞ്ഞൂടാ…

    അടുത്ത part എന്ന് വരുമെന്ന് അറിയോ…

    ഹർഷാപ്പി : അറിഞ്ഞൂടാ…

    ഈ കഥ ആരുടെ ആണെന്നെങ്കിലും അറിയോ….

    ഹർഷാപ്പി : എന്റെ…എന്റെയാണോ.

    ????????

    1. ?
      അറിഞ്ഞൂടാ
      ?

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        കാവിലമ്മേ ശക്തി തരൂ…. ?

        1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

          കിട്ടുവോന്ന് ?
          അറിഞ്ഞൂടാ
          ?
          ??

      2. നരേന്ദ്രൻ?❤️

        ആഞ്ജനേയ സ്വാമീ…..?

        1. മുക്കി…….എന്റെ കമന്റ്‌ മുക്കി

          1. illa njan onnum cheythittilla aalbichaaya

            “arinjoodaa”

  15. കരിവീട്ടിയുടെ നിറമാണവൾക്ക്.
    ഏഴഴകുള്ള കറുപ്പ്നിറം
    കരിമുകിലവളുടെയഴകിനുമുന്നിൽ നാണമാർന്നുനിന്നുപോകും.
    മേരുധാമത്തിനുമപ്പുറം കൊടുംകാട്ടിലെ കാട്ടാളവംശത്തിന്റെതലവൻ ഇരുൾപ്പാണ്ടിമൂപ്പന്റെ മകൾ
    name

    ?
    അറിഞ്ഞൂടാ
    ?

    1. ഒരു മഡലിങ്ങെടുത്തേ.. ??

    2. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      എനിക്കറിയാം ?

    3. കൊതിപ്പിച്ചു കളഞ്ഞല്ലോ… ഞാൻ ഒന്ന് സങ്കല്പിച്ചു പോയതാ…

      കോഴികളെ ഇങ്ങനെ ശതിക്കല്ലേ… ഹർഷൻജീ.. ??

    4. I am the answer ranganayaki

      1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

        ഞാനല്ല പറഞ്ഞ് തന്നെ ????

    5. കൊള്ളാം

  16. “അറിഞ്ഞൂടാ” എന്ന വാക്ക് moderation കൊടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു… moderation കൊണ്ട് എന്തെങ്കിലും ഉപകാരം ഉണ്ടാവട്ടെ

    1. ?
      അറിഞ്ഞൂടാ
      ?

      1. ഇയാളെ അങ്ങ് തീർത്തേക്ക് രാജീവേട്ടാ ?

        1. കഥ ഒന്ന് theernnottu.. ആളെ erppadakkam

          1. പുതിയ കഥയുടെ പേരായിരിക്കും.

          2. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

            ?
            അറിഞ്ഞൂടാ
            ?

  17. ?
    അറിഞ്ഞൂടാ
    ?

    ???

  18. അറിഞ്ഞൂടാ ?❤

  19. വികടാംഗ ഭൈരവൻ എവിടെ.. അങ്ങേരു വന്നാലേ എല്ലാം sariyaku… arijooda എന്ന് പറയേണ്ട.. എനിക്കറിയാം

    1. ഇതിൽ പാറു സ്വപ്നം കാണുന്ന വീട് അത് ഭാർഗവാ ഇല്ലം അല്ലെ ആ പെൺകുട്ടി വൈഗയും ആണ് കുട്ടി വെങ്കിടിയും അല്ലെ

      ലക്ഷ്മി അമ്മ മരിച്ചില്ലേ പിന്നെ എങ്ങനെ അവിടെ കണ്ടു ഇനി വീണ്ടും ജനിചോ

      1. വെറും സ്വപ്നം.. അല്ലെങ്കില്‍ munjanmathu നടന്നത് ആവും.. ആർക്കറിയാം

        1. ?
          അറിഞ്ഞൂടാ
          ?

          1. ഇങ്ങേരു ഇത്

      2. Harshan bro vijaarichal lakshmi ammaye thirichu kondu varaam…

        1. ?
          അറിഞ്ഞൂടാ
          ?

      3. Manassilayille.. Verum swapnam matram.. Swapnam kanunnath ellam orginal anennu alla…

  20. സ്നേഹിതൻ

    ചെറുതായി ഒന്നു കൊല്ലാനല്ലേ ഹ ഹ .
    സന്ദീപ് വാര്യറെ വാക്ക് കടമെടുത്തു. അല്ലേ.ഗാന്ധിജിയെ ചെറുതായി ഒന്നു വെടിവെച്ചു കൊന്നു. എന്നത്

    1. ?
      അറിഞ്ഞൂടാ
      ?

      1. ഇങ്ങേർക്ക് വട്ടായോ? ?

        1. ?
          അറിഞ്ഞൂടാ
          ?

      2. സ്നേഹിതൻ

        അറിഞ്ഞൂടാത്തത് ചോദിച്ച് ചോയിച്ച് പഠിക്കേണ്ടേ

  21. Iniii manu appunte punarjanmam anoo???

    1. ?
      അറിഞ്ഞൂടാ
      ?

      1. ഇതെന്തോന്ന് copy paste ഊ… ????

    2. ആ സംശയം എനിക്കും ഉണ്ട് bro

      മനു അപ്പു

      അനുപമ പാറു

      ഇങ്ങനെ ആണ് എനിക്ക് തോന്നിയത്

      1. ഡെവിൾ കഥ ചുമ്മാ വായിച്ചു പോകുവാണോ. ഓർക്കുന്നോ അപ്പു ഒരുത്തന്റ തല കത്തിച്ച റെസ്റ്റോറന്റ് എടുത്തു ചെന്ന് തിരക്കുന്നത് അപ്പോൾ അവർ പറയുന്ന കേട്ടില്ല കുറച്ചു nalkuku മുൻപ് അങ്ങനെ nadanunnu. പിന്നെ കഥ പറയുന്ന chinnu അപ്പുനെ അറിയാം chinnu പറയാം ചെന്നിട്ടില്ലല്ലോ… അപ്പോൾ പുനർജന്മം ആകാൻ ഒരു സാധ്യതയും ഇല്ല

        1. ?
          അറിഞ്ഞൂടാ
          ?

        2. അത് ഒക്കെ അറിയാം bro ഈ part വായിച്ചപ്പോൾ എനിക്ക് ഇങ്ങനെ തോന്നി
          ചിന്നു പറയുന്നുണ്ട് അപ്പുവുമായുള്ള നാളുകൾ അവൾക് വളരെ സന്തോഷം നൽകിയത് ആയിരുന്നു എന്ന് പിന്നെ അവൾ സങ്കടം പെടുന്നത് ആണ് കാണിക്കുന്നത്

          അപ്പു മരിച്ചോ ജീവനോടെ ഉണ്ടോ എന്ന് പോലും അറിയില്ല

          അതാ അങ്ങനെ തോന്നിയത്

    3. Mandatharam ahnn bro ningale ee chothikunnath… Jzt onn alojicha mathi chinnmayi k ippo maximum 35 vayase kannum oru 25 vayse ullapo Appu avaley rekshichath mattey pennumpillara kayilann name enik orma ila… Manu vinn ippo thaany 25 vayase aayi avan marichitt vndum janikan annagi chinnmayik ippo minimum 50 vayse avannam…. Pney parune Appu adikunna scn nd ath kazhinjulla fight athiney kurich Mannu ariyunn ind avan ah place il povumbol avare parayunnath ah fight kazhinjitt 5 6 yr aayi ennann so urappann manu alla Appu…

    4. എങ്കിലും ടൈംലിനും ഷെട്ടി ആകണ്ടേ ബ്രോ മനു അ സംഭവം ഒക്കെ കുറച്ചു വര്ഷങ്ങള്ക്കു മുൻപ് കെട്ടില്ലാത്തയ് പറയുന്നല്ലോ

  22. ?
    അറിഞ്ഞൂടാ
    ?

    1. “അറിഞ്ഞൂടാ” എന്ന വാക്ക് നിഘണ്ടുവിൽ നിന്ന് മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

      1. ?
        അറിഞ്ഞൂടാ
        ?

  23. കൊള്ളാം നല്ല part ആയിരുന്നു ഇത് ഫീൽ ഗുഡ് part ആയി ആണ് എനിക്ക് ഈ part തോന്നിയത് ഓരോ സീനും വളരെ നന്നായിരുന്നു അത് പോലെ അപ്പുന്റെ അച്ഛൻ വരുന്നത് ആളോട് എന്തോ രഹസ്യം പറയുന്നുണ്ട് അത് എന്താണ് എന്ന് അറിയാൻ കാത്തിരിക്കുന്നു

    ഇതിൽ ആ തളയെ കുറിച്ച് പറഞ്ഞു തന്നു അതിനെ കുറിച്ച് ഉള്ളത് ആ കാര്യങ്ങൾ ഒക്കെ അറിഞ്ഞു ഇപ്പോളും കൊറേ രഹസ്യങ്ങൾ ഉണ്ട് ഇതിൽ തന്നെ ഉണ്ട് കൊറേ രഹസ്യങ്ങൾ

    കുവലയന് കുതിരയെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു അതിനെ കീഴ്പെടുത്താൻ ഉള്ള ആൾ അപ്പു ആണ് എന്ന് മനസിലായി അതിനു കാരണം ഉണ്ട് ഇവൻ പണ്ട് കൊട്ടാരത്തിൽ ജോലിക് പോയപ്പോൾ ആ കുതിര കൂടുതൽ അക്രമകാരി ആവുന്നുണ്ട്

    അവന്റെ രേതസ് വീഴാ ശിവശയിലത്തു ഉള്ള പെണിൽ ആണ് എന്ന് പറയുന്നുണ്ട് ചുടല അത് ആമി അല്ലെ അപ്പോൾ ആമി ശിവഷൈലം കാരി ആണോ അവളുടെ മാതാ പിതാക്കൾ ഇനി ശിവ ശൈലത്തു ഉള്ളവർ ആണോ

    ലാസ്റ്റ് സീൻ ഫുൾ ആക്കിട് നിർത്തിയാൽ മതിയായിരുന്നു എന്താണ് ആമിക് പറ്റുന്നത് അറിയാൻ കാത്തിരിക്കുന്നു

    ഗുണശേരനെയും തിമയനെയും അവസാനം കൊല്ലുക ഉള്ളു എങ്കിൽ അപ്പോൾ അവര്ക് മുന്നേ കൊല്ലുന്നതു മാവിരനെ ആണോ

    പാറു കണ്ട സ്വപ്നം അവളുടെ ഫാമിലി യോട് പറയുന്നതും അവസാനം അച്ഛനോട് ചോദിക്കുന്നത് നന്നായിരുന്നു

    ബാലു എന്ത് രഹസ്യം ആണ് അത് അറിയാൻ കാത്തിരിക്കുന്നു

    ചാരു നെ എപ്പോൾ ആണ് അവിടെ നിന്നും കൊണ്ട് വര അതിനു വേണ്ടി കാത്തിരിക്കുന്നു

    ഇതിൽ ഇപ്പോൾ ആമിർ നെയും ഉപ്പാപ്പയെയും ഇഷ്യമ്മയെയും കാണിക്കുന്നില്ല

    ചുടല കൊല്ലേണ്ടവരെ പറഞ്ഞു കൊടുക്കുന്നു അപ്പോൾ ആ ഗനി കളിൽ ഉള്ളവരെ കുറിച്ച് പറയാതെ എന്താണ് അത് അറിയാൻ സമയം ആയിട്ട് ഇല്ലേ അവൻ

    ഇതിൽ കൊറേ ഉത്തരങ്ങൾ എനിക്ക് കിട്ടി ട്ടോ ഇനിയും ഉണ്ട് അറിയാൻ സമയം പോലെ അറിഞ്ഞാൽ മതി

    ജഗു ന്റെ വിവരം ഒന്നും ഇല്ലല്ലോ ഇപ്പോൾ അത് അറിയണം എന്ന് ഉണ്ട്

    അത്രി എന്നതിന്റെ അ എന്നതിന് മുകളിൽ ചന്ദ്രനും ത്രി ടെ മേലെ സൂര്യനും അത് എന്താണ് അതിനെ കുറിച്ച് അടുത്ത പാർട്ടിൽ പറയോ

    Nxt പാർട്ടിനു കാത്തിരിക്കുന്നു

    വല്ലതും ഓർമ വന്ന അപ്പോൾ ഇടം ഇനി

    1. ellaam munpott pokumbo manasilakum brooooooooooooooooo

      1. അത് അറിയാൻ കാതിരിക്കുന്നു bro

        Nxt എന്ന ഉണ്ടാവ ഇനി

        1. ആരോ ഒരാൾ

          അറിഞ്ഞൂടാ

Comments are closed.