അപരാജിതന്‍ 33 [Harshan] 8011

അപരാജിതന്‍

33

നന്ദി

മഹായോഗിക്ക് മഹാസിദ്ധന് മഹേശ്വരന് മഹാദേവന്

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

“ഭ്രാന്തെന്ന് പറയാന്‍ എളുപ്പമാ ചേച്ചി , ആ അസുഖം വന്നു മാറിയാലും , അവരെ ഭ്രാന്തരായി മാത്രമേ ഈ ലോകം കാണുകയുള്ളൂ ,,ആര്‍ക്കും ഒരു ഭാരമാകാതെ കുറെ നാള്‍ കൂടെ ജീവിക്കണമെന്നൊരുപാട് ആഗ്രഹമുണ്ട് , എന്‍റെ അമ്മയോ പോയി , ഇനിയാകെയുള്ളത് അച്ഛനാ, എവിടെയോ ഉണ്ട് , എവിടെയെന്നോ ഏത് അവസ്ഥയിലെന്നോ എനിക്കറിയില്ല ചേച്ചി , അച്ഛനെ തേടി കണ്ടുപിടിക്കണം, ഇനി വയ്യാത്ത അവസ്ഥയിലാണെങ്കിൽ ജീവിതകാല൦ മുഴുവനും എനിക്കദ്ദേഹത്തേ എനിക്കൊരു കുറവും വരാതെ സംരക്ഷിക്കണം “

“ അതുകൊണ്ട് എന്‍റെ കാലില്‍, എന്‍റെ അമ്മയുടെ പോലെ  പ്രാന്ത് വന്നു ചങ്ങല വീഴാതെയിരിക്കാന്‍  ഒന്ന് … പ്രാര്‍ത്ഥിക്കണേ ചേച്ചി“

ഇടര്‍ച്ചയോടെ അവനത് പറഞ്ഞവളെ നോക്കി ഒന്നു പുഞ്ചിരിച്ചിട്ടുതിര്‍ന്നു വീഴുന്ന കണ്ണുനീര്‍ തുടച്ചവന്‍ ജീപ്പെടുത്തു അതിവേഗം  മുന്നോട്ടു പോയി,

കവാടത്തില്‍ ആദിശങ്കരനെന്ന തന്‍റെ അനിയനായ അറിവഴകനെ

അറിയാതെ മുറിപ്പെടുത്തുന്ന വാക്കുകള്‍ കൊണ്ട്   നോവിപ്പിച്ചതിന് മനസ് കൊണ്ട് ക്ഷമചോദിച്ച് അവന് വേണ്ടി പ്രാര്‍ത്ഥനകളോടെ , ആദിയുടെ ജീപ്പിന്‍റെ വെളിച്ച൦ ദൂരേക്ക് അകന്നു പോകുന്നത് അവള്‍  വിഷമത്തോടെ നോക്കി നിന്നു.

<<<<O>>>>>>>

 

Updated: December 14, 2021 — 12:07 pm

571 Comments

  1. വികടാംഗ ഭൈരവൻ ആണ് ബാലു… അങ്ങേര് കുഴിയിൽ നിന്നും എഴുന്നേറ്റു വന്നപ്പോഴേക്കും എല്ലാം കഴിഞ്ഞ് അപ്പുവും പാറുവും ഒന്നായി… അതിൻ്റെ നിരാശയിൽ കുറെ നാളുകൾ ഒരു ഭ്രാന്തനെ പോലെ അലഞ്ഞു… അവസാനം ചിന്നുവുമായി കണ്ടുമുട്ടിയതിനു ശേഷം ഭ്രാന്തെല്ലാം മാറി നല്ല മനുഷ്യനായി… എന്നാൽ ദീർഘകാലം കുഴിയിൽ കിടന്നതിനാൽ ആരോഗ്യം ക്ഷയിച്ചു, അസുഖങ്ങൾ പിടിച്ചു… dust അലർജി, ശ്വാസകോശം സ്പോഞ്ചു പോലെയാണ്…

    Nb: thanks kuttetta… moderation മാറ്റിയതിനു ????

    1. ഏതോ നാടൻ വാറ്റ് അടിച്ചു മരുഭൂമിയിൽ കിടന്ന നിങ്ങൾ ആണോ അതെന്ന് എനിക്കൊരു സംശയം ഉണ്ട് ?

      1. Harshan പറയുന്നത് പോലെ… ‘Arijooda’ ??

        1. ?
          അറിഞ്ഞൂടാ
          ?

    2. Uff..
      Ballathe jathi..
      Harsha bhai thottu povum

  2. Ɒ?ᙢ⚈Ƞ Ҡ???‐??

    Mystery baalu?

  3. Balu secret waiting
    As always kidu Machane thanks ?
    For the classic story ?? xo

  4. കുറുമ്പൻ

    ഒരുപാട് എഴുതി കമന്റ്‌ ഇടാൻ ഒന്നും അറിയില്ല എന്നാലും കഥ വേറെ ലെവൽ.

    ചോദിക്കാൻ പാടില്ല എന്നാലും നെക്സ്റ്റ് പാർട്ട്‌ എന്ന വരുക????

    1. ?
      അറിഞ്ഞൂടാ
      ?

  5. കിടിലൻ… ???

  6. /“ഞാനോ അതോ അപ്പുവോ വലുത് ?’

    “അത് ,,,അത് ,,, എനിക്കറിയില്ല മാഷെ ”

    ബാലു ഒന്നു പുഞ്ചിരിച്ചു

    “മാഷെ ,, ”

    “എന്തോ ?”

    “എന്നുമെനിക്കൊരു കൊതിയായിരുന്നു അപ്പൂനെ , ഒത്തിരി ഒത്തിരി ഇഷ്ടമായിരുന്നു”

    “അറിയാം,, ”

    “മാഷെ ,,,”

    “എന്തോ ?”

    “അപ്പുവിനോടോത്ത് കഴിഞ്ഞ കുറച്ചുനാളുകള്‍,,എത്ര സ്നേഹമാ ,,എത്ര കെയറിങ്ങാ,, ദേഷ്യം വന്നാ കണ്ണു പൊട്ടുന്ന ചീത്തപറയും , അത് കേള്‍ക്കുമ്പോ ഞാന്‍ മാറിയിരുന്ന് കരയും, പിണങ്ങിയിരിക്കും , എന്നാലോ പെട്ടെന്ന് തണുക്കു൦,,എന്നിട്ട് വന്നു കെട്ടിപ്പിടിച്ചു സോറി പറയും ,,ഇഷ്ടമുള്ളതൊക്കെ വാങ്ങിതരും,, ഇഷ്ടമുള്ളയിടത്തൊക്കെ കൊണ്ട് പോകും,,എന്നുമോര്‍ക്കാന്‍ ആ ഓര്‍മ്മകള്‍ മാത്രം മതിയല്ലോ,, ഒത്തിരിയിഷ്ടായിരുന്നു എന്നെ,,”

    അത് പറയുമ്പോള്‍ ചിന്നുവിന്‍റെ കണ്ണുകള്‍ നിറയുകയായിരുന്നു./

    അപ്പുവല്ല ബാലു എന്നതിന് ഇത് തന്നെ പോരെ ??

    എല്ലാം ശിവമയം ❤

      1. ഇങ്ങക്കൊന്നും അറിഞ്ഞൂടാ കാരണം ഇങ്ങൾ കുട്ടിയാണ് ???

    1. അങ്ങനെ പറയാൻ പറ്റില്ല… രണ്ടും ചിലപ്പോ ഒരാൾ ആണെങ്കിൽ അന്യനും remo യും പോലെ

      1. ???അപ്പു അമ്പിയാ ??

    2. ഇനി പ്രസന്റിൽ അപ്പു ജീവനോടെ ഇല്ലേ…. ചിന്നുമ്മ പറയണ കേട്ടാ ഈ സൈക്കോ അവനെ കൊന്നോ എന്നൊരു ഡൗട് ഉണ്ട്….
      അങ്ങനെ വല്ലോം ഉണ്ടായ ഇയാളെ മൂന്നിടത്തും കേറി തെറി പറഞ്ഞു ഓടിക്കും ഞാൻ ???

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          മൊതലാളി ???

      1. എനിക്കും ഉണ്ട് ആ സംശയം അപ്പു മരിച്ചോ എന്ന്

        1. ?
          അറിഞ്ഞൂടാ
          ?

    3. അത്ശെരി ആവാം ബട്ട്‌ അപ്പു മരിച്ചോ എന്ന് പോലും ഇത് വായിക്കുംമ്പോ തോന്നി പോയി

  7. Mikkavarum balu appuvinte secret
    Manu baluvinte secret.

    Ente oru ethu vechu mandrik pole , allengil ghost rider pole… athayathu ee kadha kettal.. next tym Marikan pokunna oralod ethu paranju kodukkanam… elle baluvinu Pattaya pole Shariram shayichupokum… engane anaengiloo aa powlichille… pavam Manu ethellam kettu kazhinju arod poyi parayumentho…

    1. ?❤️?

  8. ഹര്‍ഷാ,,,ബാലുവാണോ അപ്പു ?
    ബാലുവിനെ അപ്പുവാക്കല്ലേ മുത്തേ

    1. Either Jagannathan or Dr Gopi I guess.

    2. Balu oru villian aavan anu chance..

    3. ഇനി മഹാശയ സ്വാമി ആവുമോ ബാലു ???

      1. ?
        അറിഞ്ഞൂടാ
        ?

    4. Nammale police kaaran aavum balu

  9. Orupad eyuthi abhiprayam parayanonnum aringooda adipoli story annu ningaludeth tharavattil eyuthi thudangiya annu muthaley continuous aayi vayikkunnund ithu varey comments ittitilla enneyylloo nan vera oru karyathinum ithra pradheeskayodey kathirunnittila oru story kk vendi mathram time kalangittilla .ningalude mattullathil ninnellam vithyasthamann veruthey vaayichu theerkal mathram alla orupad chinthippikkunnum und athum oru subject mathram life il namukk varunna Ella prakshanangale kurichum you’re really awesome.Baki koodey pratheekshayode kathirikkunnu in Sha alla ellam nalla poley eyuthi theerkkan kayiyattey

  10. സംഹാര വേണ്ടി ആണ് ഇതിലെ ശിവറാം സീൻ ഒക്കെ എഴുതിയത്
    ഇനി സംഹരക്ക്ക്ക് വേണ്ടി പുതിയ സീൻ ഉണ്ടാക്കണം..
    അതിൽ അപ്പു അല്ല നായകൻ bro ide oka yavidaya ullade onu vayikana please help

  11. ചുടല ഫാൻസ്‌ അസോസിയേഷൻ

    ബൈ ദി ബൈ ആ തള മോൺസൺ അടിച്ചു കൊണ്ട് പോകാതെ സൂക്ഷിച്ചു വക്കണം

  12. Eta ee chinthamani swaroopar sheeikum aata..

  13. സുധീഷ് കൈലാസ് എഴുത്തച്ഛൻ

    എഴുത്തുകാരന്റെ മനസ്സ് ഒരു നൂലുപൊട്ടിയ പട്ടം പോലെ ആവണം .. അതങ്ങനെ ഒഴുകി നടക്കണം ഭാവനയുടെ കാല്പനിക അതിർവരമ്പുകൾ ലംഘിച്ചുകൊണ്ട് അതങ്ങനെ നിർഗളിക്കണം …… അതൊരു ലഹരി യാണ് എഴുതുന്ന ലഹരി വായിക്കുന്നവനിലേക്ക് പകർന്നു കൊടുക്കുന്ന അതി ലഹരി ….

    അപ്പൊ എല്ലാം ശിവാനന്ദ ലഹരി

  14. ചിന്നു ബാലുവിനോട് അപ്പുവിനെ പറ്റി past tenseil ആണ് പറയുന്നത്… ഇപ്പോൾ അങ്ങിനെ ഒരാൾ ജീവനോടെ ഇല്ലാത്തതു പോലെ….

    1. ARINJOODAA
      CHILA SAMAYANGALIL KAALANGAL POLUM NAMMALE KABALIPPIKKUM
      KAALABHAIRAVANE SWAHA

  15. കുന്തംവിറ്റ ലുട്ടാപ്പി

    ഈ രാവണൻ ബ്രഹ്‌മനൻ അരുന്നോ

    1. half brahmin half demon
      by birth he was a brahmin , pakshe karmmam aasuram aayirunnu
      ammayude aasuram

    2. നയനാർ വംശത്തിലെല്ലാ യോദ്ധാക്കളും തിരുവാതിരയിൽ ജനിച്ചവരാണൊ? ?

      1. ?
        അറിഞ്ഞൂടാ
        ?

  16. Enganeya storyil pictures idane arenkilum parayumo

    1. 1.open imgur.com (https://imgur.com/upload)
      2.upload the required photoes to be included in the story.
      3.copy the image link and put the same in the story submission page.
      this is system based, no idea about phone submission

  17. എന്തായാലും ഞാൻ ഒരു ഊഹവും പറയുന്നില്ല

    കാരണം വിധി കർത്താവ് അങ് തന്നെയല്ലേ ഹർഷൻ പ്രഭോ …..

    കുറെ ആളുകൾക്ക് ചെറിയ സംശയങ്ങൾ ഒക്കെ വരുന്നുണ്ട് ബാലു ആണോ അപ്പു എന്ന് .

    എന്താവും എന്ന് വരും ഭാഗങ്ങളിൽ കാണാം . അല്ല കാണണം

    പിന്നെ അഡൾട് കണ്ടന്റ് ഒരുപാട് വന്നു. അതൊന്നും കുഴപ്പമില്ല കാരണം ഏതൊരാളുടെ ജീവിതത്തിലും അഡൾട് കണ്ടന്റ് വരുന്നുണ്ട്
    അപ്പോൾ പിന്നെ നമ്മുടെ ചെക്കന്റെ ജീവിതത്തിലും അതില്ലാതിരിക്കില്ലല്ലോ

    1. അഡൽട്ട് കൻ്റെൻ്റ് എന്ന് പറഞ്ഞിട്ട് കാര്യമില്ല.
      അത് വേണ്ടത് എഴുതുക തന്നെ വേണ്ടെ
      ഇഷ്ടമില്ലാത്തവർ അത് ഒഴിവാക്കി വായിക്കട്ടെ..അതല്ലേ ഒരിത്…???

      1. എൻജോയ് യുവർസെല്ഫ് ????

  18. ബ്രോ അപ്പൊ ബാലു ആണ് അപ്പു അല്ലെ… അതല്ലേ ആ സീക്രെട് ❤❤?

    1. ബാലു ആണ് അപ്പു
      വേണമെങ്കിൽ ബാലുവിനെ കാൽകേയനും ആക്കാം..അതല്ലെങ്കിൽ ചുടലയും ആക്കാം..

      1. right എല്ലാം അങ്ങനെ ഉറപ്പിക്കാൻ പറ്റില്ലല്ലോ

      2. ellarum balu thanne sarvam balu mayam

      3. ഗെരാൾട്ട്

        ഹർഷേട്ടാ ഒരു റിക്വസ്റ്റ് ഉണ്ട് അവസാനം എല്ലാം ശുഭം ആക്കണം.
        ഒരു ഹാപ്പി എൻഡിങ് തരൂന്നു പ്രതീക്ഷിക്കുന്നു ?.

      4. I know it is not Appu because you yourself had made a comment to that effect. You had told that you will not make balu to be Appu. Unless of course you change mind 🙂

        1. ബാലു അല്ല അപ്പു എന്ന് എത്ര വട്ടം കഥയിൽ മെൻഷൻ ഉണ്ട് നാരായൺജി
          ഒരേ ആൾ സ്വയം സ്വന്തം കഥ പറഞ്ഞു കൊടുക്കുന്നത് ഒക്കെ out of fashion alle..
          Climax ആകുമ്പോൾ അറിയാം..

          1. Ingane parayumboo ahnn enik doubt..
            Nigal ngale vazhi thettikkan vendi parayunnth ahneeloo..
            ??

            Replay: arinjuda?

  19. Bro….. അപ്പൊ ബാലു ആണ് അപ്പു അല്ലെ…. അതല്ലേ ആ സീക്രെട് ❤❤❤

    1. ?
      അറിഞ്ഞൂടാ
      ?

      1. ഇങ്ങള് ആ ഡിക്ഷണറി മാറ്റണം ട്ടോ….. എന്തെലും അറിയട്ടെ ❤

  20. എന്റെ ഒരു അഭിപ്രായത്തിൽ ബോധം ഉള്ള ആദിയെക്കാൾ ബോധം ഇല്ലാത്ത കാലഭൈരവൻ ശരീരത്തിൽ പ്രവേശിക്കുന്ന ആദിശങ്കരൻ ആണ് മാസ്സ് എന്ത് ചെയ്ന്നു ഏത് ചെയുന്നു എന്നുള്ള ബോധം ഇല്ല മുന്നിൽ കാണുന്ന വരെ നാമാവശേഷം ആകുന്ന ഉഗ്രമുർത്തിയായ കല ഭൈരവ സ്വാമി കല ഭൈരവ സ്വാമി ശരീരത്തിൽ ഉണ്ടെങ്കിൽ എന്താ കൊമ്പന്നലയും ആദിയെ തൊട മൂടിയത് യെവൻ വന്താലും ആദി ക്ക് അതെലാം തുസ് കല ഭൈരവാൻ ന്നാൽ യെമനയെ ബെൻഡ കൾട്ടവർ അവർക്ക് യെവളവ് പേർ വന്താലും രോമം പറയിക്ര മാതിരി കലഭൈരവാ സ്വാമി വരട്ടും

  21. ഈ പാർട്ടും നന്നായിരുന്നു. ഈ മനു സ്കൂളിൽ വായിച്ച കോല ആദി ചെയ്ത കോല ആണോ അതോ മറ്റേ ബുദ്ധ സന്യാസിമരുടെയാണോ?

    അവസാനം ബാലു ചേട്ടൻ ആരാ എന്നറിയാണുള്ള എക്സിറ്റ്മെന്റ് കൂടി വരുന്നു..

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    With lots of love❤️

  22. Onum parayan kittanila so
    ❤❤❤
    Ithrathane ???

  23. ഹർഷൻ ബ്രൊ

    ഇതിൽ പറയുന്ന ആദിനാരായണരൂടം നടത്തുന്ന ജ്യോതിഷി മഹാശയന് വേണ്ടി ചാരപ്പണി നടത്തുന്ന ആള് അല്ല എന്ന് കരുതുന്നു. മറ്റൊരു ആളാണ് എന്നാണ് ഞാൻ കരുതുന്നത്

    1. vaageeswaran nalla manushyan aanu
      villan alla
      villan udayabhaskran alle

      1. വില്ലന്റെ പേര് കിട്ടിയില്ല. അതാണ് ചോദ്യ ത്തിന് കാരണം.

        എന്തായാലും വിശേഷൽ പൂജയുടെ സമയം ആയിരിക്കും ചില ട്വിസ്റ്റ്‌ സംഭവിക്കുക. അത് ശിവശൈലത്തിന് അനുകൂലമായതുമാവും. എന്നാലല്ലേ നാരായണന് അപ്പുവിനെ തന്റെ മാധ്യമമായി നിർത്താൻ കഴിയൂ. അപ്പുവിന്റെ ഗുരുനാഥൻ ആദവനാഥൻ പറഞ്ഞത് പോലെ നാരായണനെ രക്ഷിക്കാൻ നാരായണനറിയാം. അതിന് പ്രജാപതികളെക്കൊണ്ട് കഴിയില്ലന്നും ആ ശക്തിക്ക് അറിവുള്ളതല്ലെ. സൊ വാഗീശ്വരന്റെ വരവ് പലതും തിരുത്തിക്കുറിക്കും എന്നുറപ്പ്

        1. അറിഞ്ഞൂടാ
          ഒന്നും അറിഞ്ഞൂടാ ആൽബിചായ

          1. എന്റെ ജ്ഞാനദൃഷ്ടിയിൽ അങ്ങനെ കാണുന്നു.

            പിന്നെ ഹർഷൻ ബ്രൊ ഒന്നും അറിയില്ല എന്ന് പറയുന്നത് വെറുതെ

        2. അങ്ങിനെ എങ്കിൽ ആദിയുടെ 2 കൊലമാസ്സ് എൻട്രി ഉണ്ടാകുമല്ലോ.1 ആദിനാരായനാരൂഢ പൂജയ്ക്ക് and finally മഹാശയനോട് സൂര്യൻ ബ്രോ ഇടി കൊണ്ട് തൂറി കിടക്കുമ്പോൾ uff ഓർക്കുമ്പോൾ തന്നെ romanj???

          1. I doubt it. I think he cannot be seen openly to be mass before the battle against kalakeya as there is a risk of Kalakeya doing the same thing that was done to his grandfather.

  24. BRO….. Ini yethra episode balance undaakum. December odu koode story theerum yennu paranjathu sathyam aanoo……

    Oru episodu vaayichu aduthathinu vendi ulla tension adikkan vayyaa….. Yellam vannathinu shesham orumichu vaayikkam. Athukondu chothichu poyathaaa………….

    1. ഇതിൽ ടെൻഷൻ അടിക്കാനുള്ള ഒന്നും ഇല്ലല്ലോ
      പിന്നെ ബാലു ചിന്നുവിനോട് പറയുന്ന സീനുകൾ ശ്രദ്ധപൂർവ്വം വായിച്ചാൽ വ്യക്തമാകും
      എബൗട് ദി end

Comments are closed.