അപരാജിതന്‍ 33 [Harshan] 8013

അപരാജിതന്‍

33

നന്ദി

മഹായോഗിക്ക് മഹാസിദ്ധന് മഹേശ്വരന് മഹാദേവന്

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

“ഭ്രാന്തെന്ന് പറയാന്‍ എളുപ്പമാ ചേച്ചി , ആ അസുഖം വന്നു മാറിയാലും , അവരെ ഭ്രാന്തരായി മാത്രമേ ഈ ലോകം കാണുകയുള്ളൂ ,,ആര്‍ക്കും ഒരു ഭാരമാകാതെ കുറെ നാള്‍ കൂടെ ജീവിക്കണമെന്നൊരുപാട് ആഗ്രഹമുണ്ട് , എന്‍റെ അമ്മയോ പോയി , ഇനിയാകെയുള്ളത് അച്ഛനാ, എവിടെയോ ഉണ്ട് , എവിടെയെന്നോ ഏത് അവസ്ഥയിലെന്നോ എനിക്കറിയില്ല ചേച്ചി , അച്ഛനെ തേടി കണ്ടുപിടിക്കണം, ഇനി വയ്യാത്ത അവസ്ഥയിലാണെങ്കിൽ ജീവിതകാല൦ മുഴുവനും എനിക്കദ്ദേഹത്തേ എനിക്കൊരു കുറവും വരാതെ സംരക്ഷിക്കണം “

“ അതുകൊണ്ട് എന്‍റെ കാലില്‍, എന്‍റെ അമ്മയുടെ പോലെ  പ്രാന്ത് വന്നു ചങ്ങല വീഴാതെയിരിക്കാന്‍  ഒന്ന് … പ്രാര്‍ത്ഥിക്കണേ ചേച്ചി“

ഇടര്‍ച്ചയോടെ അവനത് പറഞ്ഞവളെ നോക്കി ഒന്നു പുഞ്ചിരിച്ചിട്ടുതിര്‍ന്നു വീഴുന്ന കണ്ണുനീര്‍ തുടച്ചവന്‍ ജീപ്പെടുത്തു അതിവേഗം  മുന്നോട്ടു പോയി,

കവാടത്തില്‍ ആദിശങ്കരനെന്ന തന്‍റെ അനിയനായ അറിവഴകനെ

അറിയാതെ മുറിപ്പെടുത്തുന്ന വാക്കുകള്‍ കൊണ്ട്   നോവിപ്പിച്ചതിന് മനസ് കൊണ്ട് ക്ഷമചോദിച്ച് അവന് വേണ്ടി പ്രാര്‍ത്ഥനകളോടെ , ആദിയുടെ ജീപ്പിന്‍റെ വെളിച്ച൦ ദൂരേക്ക് അകന്നു പോകുന്നത് അവള്‍  വിഷമത്തോടെ നോക്കി നിന്നു.

<<<<O>>>>>>>

 

Updated: December 14, 2021 — 12:07 pm

571 Comments

  1. ലാഗ് ബോറോവുന്നു ഹോർഷോ

    1. എനിക്ക് ലാഗും ബോറും തോന്നുന്നില്ല
      എല്ലാരേയും തൃപ്തിപെടുത്തി എഴുതാനും എനിക്കറിയില്ല ആശാനേ

  2. ബ്രോ…. നിങ്ങൾ പൊളിയാണ്. സംഭവം അല്ല ഒരു പ്രസ്ഥാനം ആണ്.

  3. ഇത്ര നാളും അത്രി എന്നത് അചല തൃലോകരുദ്രൻ എന്ന് കരുതി അല്ലെങ്കിൽ അങ്ങിനെ ആണെന്ന് വിശ്വസിപ്പിക്കാൻ ശ്രമിച്ചു കഥാകൃത്തു.ആദിനാരായണാരൂഡവുമായി ആണ് അചലയ്ക്ക് ബന്ധം അല്ലേ ?.ബാലുവും മനുവും secret of secrets ആണല്ലോ ??.

    1. അത്രി മഹർഷിയെ പറ്റി കേട്ടിട്ടുണ്ടോ… സപ്തർഷികളിൽ പെടുന്ന ഒരു ഋഷി ആണ്

  4. ശിവാനിക്കു കണ്ണിന്റെ ഓപ്പറേഷൻ ആദിക്കു ഏർപ്പാട് ആക്കികൂടെ സർക്കാർ വഴി സൗജന്യം ആണ് എന്നു പറഞ്ഞൽ പോരെ പാവം ശിവാനി!

  5. Hashan Bro katha heavy ayittu pogunnu parayathirikkan vayya ithil parayunna ellam thanne oru cenima katha pole anu kanunnath adyam kath vayichappo eathoru mormal kathayum vayikkunna tharathil aanu vayichath ennal oro bhagam kazhiyum thorum kathayum athinda avathranavum kiiduthal manoharamayi kond irikkuvanu ….kathayile ettavum valiya rahasyam balu chettan thanne aanu The Secret of secrets.
    web seriese kanunna athe feel anu ee kathakkum kathayalla appuvinde jeevuthathinum.

  6. ബ്രോ ആമസോണിൽ ഒരു അപരാജിതൻ കാണുന്നുണ്ടല്ലോ താങ്കളുടെ ആണോ അത്

    1. അല്ല
      അത് വിനോദ് നാരായണൻ എഴുതിയ aparajithan
      സ്റ്റോറി ഓഫ് a soldier അല്ലേ…

      1. ഇതിന്റെ ഫുൾ വേർഷൻ ആമസോൺ കിണ്ടിലിൽ അപ്‌ലോഡ് ചെയ്യില്ലേ

        1. athipo allallo
          athinokke ere naal edukkille

  7. ദത്താത്രേയൻ

    അന്പേ സിവം ❤️❤️❤️❤️❤️❤️❤️

  8. ഗീതാഞ്ജലി ചന്ദ്ര കൃഷ്ണ ചന്ദ്രന്റെ പെങ്ങൾ ആണോ , അതിനാണോ ആ ചന്ദ്ര എന്ന ക്ലൂ .പെങലെ കെട്ടാതെ തേച്ച രാജശേഖരനെ പാഠം പഠിപ്പിക്കാൻ ആണോ ഇവര് ഇറങ്ങിയത് ? മാലിനിക്ക് ജീവിതം കൊടുത്തതിനു രാജശേഖരന് ശിക്ഷ കിട്ടാന് നാരായണൻ അനുവദിക്കുമോ ? തുടർന്ന് വായിക്കേണ്ടി വരും ഉത്തരം കിട്ടാന്. ഞാൻ ഓടി ഇനി കുറച്ചു യാത്ര ഉണ്ട്

    1. അറിഞ്ഞൂടാ

  9. ഒരു യാത്രയിൽ ആണ്. നാളെയെ തിരിച്ചു പോകുള്ളൂ. സത്യത്തിൽ വായിക്കാതെ ഇരിക്കാൻ കഴിയുന്നില്ല. ക്ഷമയുടെ നെല്ലിപ്പലക കാണുന്നു എന്ന് പറയുന്നത് എത്ര സത്യമാണ്. ? എന്നാലും ഇപ്പോൾ വായിച്ചാൽ ശരിയാകില്ല.

    എന്നത്തേക്ക് ആണ് ഹർഷാപ്പി ഇതിന്റെ ക്ലൈമാക്സ് വരുന്നത്? ഇപ്പോൾ ഉള്ളത് കഴിഞ്ഞാൽ ഞാൻ എഴുത്തിനോട് തൽക്കാലം വിട പറയാൻ ആണ് തീരുമാനം. ഈ സൈറ്റിനോടും.

    1. കാമുഹാ..
      ഡിസംബർ ആണ് ലക്ഷ്യം.
      പക്ഷേ കയിലുള്ള നാല് പാർട്ട് എഡിറ്റ് ചെയ്ത് പബ്ലിഷ് ചെയ്യാതെ എഴുതാനും സാധിക്കില്ല..
      ഞാനും ഇപ്പൊ എങ്ങനെ എങ്കിലും ക്ലൈമാക്സ് ആക്കാനുള്ള തത്രപ്പാടിൽ ആണ്.പക്ഷേ ഈ ക്ലൈമാക്സ് പോലും ഒരു ഓപ്പൺ ended ആക്കി നിർത്താനെ സാധിക്കൂ..manivathoor ഒന്ന് തീർക്കണം.
      അതിനൊപ്പം ഇതും..ഇനി ഒരു തുടർച്ച ഉണ്ടെങ്കിൽ തന്നെ പാർട്ട് ആയി എഴുതില്ല. എന്ന് കംപ്ലീറ്റ് ആയി എഴുതി കഴിയുന്നുവോ അപ്പോ പബ്ലിഷ് ചെയ്യും.

    2. കാമുക…..

      നിത്താണെന്നോ…. 🙁

  10. ഇതുപോലെ ഒരു കഥക്കും, അതിന്റെ തുടർ ഭാഗങ്ങൾക്കും വേണ്ടി ഇതുപോലെ കാത്തു നിന്നിട്ടില്ല ഇതുവരെ. ഓരോ ഭാഗങ്ങളും എത്ര മനോഹരമായി അങ്ങ് അവതരിപ്പിക്കുന്നു. അത്ഭുത്തോടെ കാണുന്നു. ഇപ്പോൾ തികച്ചും അടിക്ട് ആയി പോയി. ഒരുപാട് അഭിനന്ദനങ്ങൾ ബ്രോ.

  11. ലക്ഷത്തോളം ആളുകൾ ഒന്നിച്ചു ഒരു സൈറ്റിന്റെ മണ്ടക്ക് കേറിയാൽ സൈറ്റ് ഹാങ്ങ് ആവതെന്തു ചെയ്യാൻ ?

    ഡിയർ ഹർഷൻ, ഗംഭീരം അതി ഗംഭീരം, ഇനിയും വരൻ കിടക്കുന്നതെയുള്ളൂ എന്നും അറിയാം.. വളരെ ആകാംഷയോടെ ഓരോ ഭാഗങ്ങൾക്കു വേണ്ടിയും കാത്തിരിക്കുന്നു. ഇതിലപ്പുറം എഴുതാൻ എനിക്ക് അറിയില്ല

    സസ്നേഹം

    1. ഇവിടെ പേജ് വ്യൂ ആണ്.
      ഒരു പേജ് ,,ഒരു വ്യൂ.
      ഒരു റീഡർ 50 പേജ് കഥ വായിച്ചാൽ 50 വ്യൂ കാണിക്കും.

  12. ധ ഡാർക് നൈറ്റ്

    ഇന്ന് ഈ സൈറ്റ് ഡൗൺ ആയത് കൊണ്ടാ അല്ലേൽ ഇന്നലെ തന്നെ തന്നേനെ. I love you Harshappi. ഇങ്ങൾ പോളി ആണ്.

  13. ഓരോ part വരുമ്പോഴും…
    Kankhani കളുടെ കയ്യിൽ നിന്നും ശിവശൈലക്കാരെയും, ഇപ്പൊ കുട്ടികളെയും…
    പിന്നെ ചാരുലത യെയും രക്ഷപ്പെട്ത്തുന്ന ഭാഗം ഉണ്ടാകും എന്ന് കരുതും…
    ഒരു വല്ലാത്ത നോവായി കിടക്കുന്നു….

    കൂടെ ആലംഉപ്പാപ്പനെ കണ്ടു മുട്ടുന്നതും….

  14. മാർക്കോ

    ഹർഷേട്ടാ മണിവത്തൂരിന്റെ update ഒന്നും കാണുന്നില്ലല്ലോ oct അവസാനത്തോടെ കാണുമെന്ന് പറഞ്ഞിരുന്നതുകൊണ്ട് ഈ ദിവസങ്ങളിൽ പ്രതീക്ഷീച്ചു എന്തായി അത് ഉടനെ കാണുമോ അതങ്ങ് അവസാനിപ്പിച്ചുകുടെ കുറെയായി കാത്തിരിക്കുന്നു

  15. ❤️??????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഹർഷോ , ഈ പാർട്ട് സൂപ്പർ, പക്ഷെ ബാലുവിന്റെ അവസാനത്തെ DIALOGU ആകെ ടെൻഷൻ ആക്കി. ഇതിപ്പോ രഹസ്യത്തിന്റെ രഹസ്യക്കാരൻ ശരിക്കും ആരാന്ന് ആലോചിച്ചു ആകെയൊരു എത്തുംപിടിയും ഇല്ല.

    പിന്നെ ചിന്നുവിന്റേയും ബാലുവിന്റെയും തമ്മിലുള്ള സംസാരത്തിൽ അപ്പുവും ബാലുവും രണ്ടാളെന്നാണ് തോന്നുന്നത്

    “ഞാനോ അതോ അപ്പുവോ വലുത് ?’

    “അത് ,,,അത് ,,, എനിക്കറിയില്ല മാഷെ ”

    ബാലു ഒന്നു പുഞ്ചിരിച്ചു

    “മാഷെ ,, ”

    “എന്തോ ?”

    “എന്നുമെനിക്കൊരു കൊതിയായിരുന്നു അപ്പൂനെ , ഒത്തിരി ഒത്തിരി ഇഷ്ടമായിരുന്നു”

    “അറിയാം,, ”

    “മാഷെ ,,,”

    “എന്തോ ?”

    “അപ്പുവിനോടോത്ത് കഴിഞ്ഞ കുറച്ചുനാളുകള്‍,,എത്ര സ്നേഹമാ ,,എത്ര കെയറിങ്ങാ,, ദേഷ്യം വന്നാ കണ്ണു പൊട്ടുന്ന ചീത്തപറയും , അത് കേള്‍ക്കുമ്പോ ഞാന്‍ മാറിയിരുന്ന് കരയും, പിണങ്ങിയിരിക്കും , എന്നാലോ പെട്ടെന്ന് തണുക്കു൦,,എന്നിട്ട് വന്നു കെട്ടിപ്പിടിച്ചു സോറി പറയും ,,ഇഷ്ടമുള്ളതൊക്കെ വാങ്ങിതരും,, ഇഷ്ടമുള്ളയിടത്തൊക്കെ കൊണ്ട് പോകും,,എന്നുമോര്‍ക്കാന്‍ ആ ഓര്‍മ്മകള്‍ മാത്രം മതിയല്ലോ,, ഒത്തിരിയിഷ്ടായിരുന്നു എന്നെ,,”

    അത് പറയുമ്പോള്‍ ചിന്നുവിന്‍റെ കണ്ണുകള്‍ നിറയുകയായിരുന്നു.

    ഇതൊക്കെ വായിക്കുമ്പോൾ വേറൊരു പേടി അപ്പു ഇപ്പൊ ജീവനോടെ ഇല്ലെന്നാണ്.

    നിങ്ങള് മനുഷ്യനെ വല്ലാണ്ട് സുയിപ്പാക്കുന്നുണ്ട്

    ഇതിപ്പോ ഇനിയെന്നാണ് എല്ലാം ഒന്ന് കലങ്ങി തെളിഞ്ഞു കാണുക

    എന്തായാലും ഇതുപോലെ ഒരു കഥയ്ക്കും സീരിസിനും കാത്തു നിന്നിട്ടില്ല ഇതുവരെ

  16. Balu chettan serikkum ara…eni appune chadicha arelum akumo……pakshe appune chadicha ale chinnu chechi eshtapedukayum ella…ohhh dark…??????…. adutha bhagathinayi katta waiting….. indhu and appu kandumuttal onnu vegam akkane… ?????

  17. ഗെരാൾട്ട്

    ആദിയും, അപ്പുവും, രുദ്രതേജനും, ബാലുവും ഒരാൾ തന്നെ ആയിരിക്കുവോ.?
    അങ്ങനെയാണെങ്കിൽ അത് എങ്ങനെ അക്‌സെപ്റ് ചെയ്യാൻ പറ്റുന്ന് അറിയില്ല ?.
    പിന്നെ ഹർഷേട്ടാ സംഹാരയിലും അപ്പു തന്നെയാണോ നായകൻ.
    സംഹാര അപരാജിതന്റെ തുടർച്ച ആണോ.?

    1. സംഹാര വേണ്ടി ആണ് ഇതിലെ ശിവറാം സീൻ ഒക്കെ എഴുതിയത്
      ഇനി സംഹരക്ക്ക്ക് വേണ്ടി പുതിയ സീൻ ഉണ്ടാക്കണം..
      അതിൽ അപ്പു അല്ല നായകൻ..

      1. ഗെരാൾട്ട്

        എന്തായാലും അടുത്ത ഭാഗങ്ങൾക്കായി വെയ്റ്റിംഗ്.
        ബാലുച്ചേട്ടൻ വല്ലാത്തൊരു mystery ആയി മാറി ഈ ഒരു ചാപ്റ്ററോടെ.
        ഇനിയിപ്പോ മണിവത്തൂർ ഉടനെ പ്രതീക്ഷിക്കണ്ടല്ലേ.? ?

      2. ചുടല ആണോ ബാലു????

        1. ?
          അറിഞ്ഞൂടാ
          ?

  18. അരൻ മായാവി

    എന്റെ ശങ്കര….

  19. ജികെ . കിടങ്ങൂർ

    ????????♥️♥️♥️

  20. °~?അശ്വിൻ?~°

    ❤️❤️❤️

  21. നരേന്ദ്രൻ?❤️

    “ബ്രഹ്മാ൦ശം ചന്ദ്രനും വൈഷ്ണവാംശം ദത്താത്രേയനും ശിവാംശം ദുർവ്വാസാവുമായി ജനനം കൊണ്ടു. ”

    ithil shivanod paka ulla prajapathikal engane aanu ശിവാംശം ദുർവ്വാസാവുമായി ജനനം കൊണ്ടു. ” ennu parayunnath

    sambhavam kollam powli❤️❤️❤️❤️❤️❤️❤️❤️

    1. പറയുന്നത് രാജ മാതാവാണ്
      അവര്ക്ക് അതിൽ പക ഇല്ല apolo

  22. Harshan bro കൊള്ളാം കുറച്ചു കൂടി പേജുകൾ ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി. സാധിക്കുമെങ്കിൽ ശിവശൈലത്തെ വരച്ച് ഉൾപ്പെടുത്താമോ…?

  23. ഒരു കൗതുകം തോന്നി വായിച്ചു തുടങ്ങിയതാണ് ഈ അപരാജിതനെ… വേറെ ഒരു കഥയ്ക്കും ഇല്ലാത്ത അത്ര ഹൃദയം ഇതിന് ഉണ്ടെങ്കിൽ അതെന്താ എന്നറിയാനുള്ള ഒരു കൗതുകം… ഇപ്പൊ ആ കൗതുകം മാറിക്കിട്ടി… പക്ഷെ കഥയ്ക്കുള്ളിൽ ഉള്ള കാര്യങ്ങളെ പറ്റി അറിയാനുള്ള കൗതുകം 100 ഇരട്ടിയായി വർധിച്ചു…
    കാത്തിരിക്കുകയാണ് അപരാജിതന്റെ വരാനിരിക്കുന്ന ഭാഗങ്ങൾക്കായി…
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?
    ഈ ഹൃദയങ്ങൾ മാത്രമേ ചേട്ടന് താരൻ എനിക്ക് കഴിയൂ…?

  24. Harshan bro ,aadyame apologies cheyyunnu. Harshan beoyude ee part ithuvare ulla part nte athra mikavuttathaayi thonniyilla . njaan udyeshichath stunts karyangalallatto ,sadharana bro yude stories vayikkumbol sneham, vishamam , roksham , curiosity angane enthallam ezuthunno athellam extremely vayikkumbol feel cheyyaarund ,but ipravishyam bro yude aa masterpiece effects feel cheythilla , entho oru apoornathayum storyline oru circle il kidannu veendum veendum vaayikkunnath pole thonni … Maybe chilappol sadarana bro story yude ending valare curiosity nalki anu niruthiyirunnath allel valare romanjam kollikkunna bhagam athil kadannu poyittundayirikkum athumallengil varanirikkunna part lek attraction cheluthunnathayirikkum but ee part il story munnottupoyengilum ithuvare undayirunna impact undakkan sadhichilla. Adutha part ithilum mikachathayikkum enna prathyaksha yode…
    Swantham musthu
    ( ee comment thikachum ente maatram thonnalanu ,kadakrithine vimarshikkano thazthikkattuvano idunnathalla ,oru vayanakkaran enna reethiyil adhyehathodulla full respectodu koodiyanu ee comment idunnath )

Comments are closed.