അപരാജിതന്‍ 33 [Harshan] 8011

അപരാജിതന്‍

33

നന്ദി

മഹായോഗിക്ക് മഹാസിദ്ധന് മഹേശ്വരന് മഹാദേവന്

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

“ഭ്രാന്തെന്ന് പറയാന്‍ എളുപ്പമാ ചേച്ചി , ആ അസുഖം വന്നു മാറിയാലും , അവരെ ഭ്രാന്തരായി മാത്രമേ ഈ ലോകം കാണുകയുള്ളൂ ,,ആര്‍ക്കും ഒരു ഭാരമാകാതെ കുറെ നാള്‍ കൂടെ ജീവിക്കണമെന്നൊരുപാട് ആഗ്രഹമുണ്ട് , എന്‍റെ അമ്മയോ പോയി , ഇനിയാകെയുള്ളത് അച്ഛനാ, എവിടെയോ ഉണ്ട് , എവിടെയെന്നോ ഏത് അവസ്ഥയിലെന്നോ എനിക്കറിയില്ല ചേച്ചി , അച്ഛനെ തേടി കണ്ടുപിടിക്കണം, ഇനി വയ്യാത്ത അവസ്ഥയിലാണെങ്കിൽ ജീവിതകാല൦ മുഴുവനും എനിക്കദ്ദേഹത്തേ എനിക്കൊരു കുറവും വരാതെ സംരക്ഷിക്കണം “

“ അതുകൊണ്ട് എന്‍റെ കാലില്‍, എന്‍റെ അമ്മയുടെ പോലെ  പ്രാന്ത് വന്നു ചങ്ങല വീഴാതെയിരിക്കാന്‍  ഒന്ന് … പ്രാര്‍ത്ഥിക്കണേ ചേച്ചി“

ഇടര്‍ച്ചയോടെ അവനത് പറഞ്ഞവളെ നോക്കി ഒന്നു പുഞ്ചിരിച്ചിട്ടുതിര്‍ന്നു വീഴുന്ന കണ്ണുനീര്‍ തുടച്ചവന്‍ ജീപ്പെടുത്തു അതിവേഗം  മുന്നോട്ടു പോയി,

കവാടത്തില്‍ ആദിശങ്കരനെന്ന തന്‍റെ അനിയനായ അറിവഴകനെ

അറിയാതെ മുറിപ്പെടുത്തുന്ന വാക്കുകള്‍ കൊണ്ട്   നോവിപ്പിച്ചതിന് മനസ് കൊണ്ട് ക്ഷമചോദിച്ച് അവന് വേണ്ടി പ്രാര്‍ത്ഥനകളോടെ , ആദിയുടെ ജീപ്പിന്‍റെ വെളിച്ച൦ ദൂരേക്ക് അകന്നു പോകുന്നത് അവള്‍  വിഷമത്തോടെ നോക്കി നിന്നു.

<<<<O>>>>>>>

 

Updated: December 14, 2021 — 12:07 pm

571 Comments

  1. ????????

  2. ആഹാ കൊള്ളാം വളരെ നന്നായി ഇനി
    ആദി ശങ്കര നാരായണ രുദ്ര തേജ നയനാരുടെ കളികൾ മാത്രം
    I am waiting

  3. കുവലയൻ വന്നല്ലേ…
    അശ്വജാതി.. തിരുവാതിര നക്ഷത്രം.. ചുടലയുടെ കുതിര എന്ന വിളി….
    ആഹാ എല്ലാം കൊണ്ടും കലക്കി ദേവേട്ടാ..

    ചുടലയെ ഒന്ന് നേരിൽ കാണാൻ വല്ല വഴിം ഉണ്ടോ

    അമ്മു നെ ന്തിനാ അവൻ ഇങ്ങനെ ഉപദ്രവിക്കുന്നെ..അതോണ്ടല്ലേ അവൾക്ക് ആദിയോട് ഇത്ര ദേഷ്യം..

    ആഹ് പറഞ്ഞിട്ട് കാര്യം ഇല്ല..
    ഇതിന് പിന്നിലും ഒരു കാരണം കാണും

    ശിവറാം sherlok നെ തോല്പ്പിക്കുമല്ലോ
    പക്ഷെ ആ നിഞ്ജകൾക്ക് പിറകിലുള്ളവരെ കണ്ടുപിടിക്കണമെങ്കിൽ അങ്ങേരു കൊറേ വിയർക്കും

  4. ആഹാ മനോഹരം അതിമനോഹരം, വായന ഒരു ലഹരിയായ എനിക്ക് അതിന്റെ ഉത്തുംഗം ആണ് അപരാചിതൻ, ഒരു ചരസ്‌ പോലെ, ആ ലഹരിക്കായി എത്രകാലം കാത്തിരിക്കാനും ഞാൻ തയ്യാർ,അല്ലെങ്കിലും നമ്മുടെ അപ്പു പറയും പോലെ “കാത്തിരുന്നു അറിയുന്നതിന്റെ സുഖം ഒന്ന് വേറെയാ “

  5. കിടിലൻ പാർട്ട്… ???

  6. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???

  7. ?✨N! gHTL?vER✨?

    Ashaane… ?❤❤…. Othiri ishtam… Othiri thanks…oru padu wait cheythirikkuvarunnu…othiri santhosham ?

    Ee part um othiri istamayi..kaathirunnu kittunnathinu oru sweetness undallo.. Wait ing for next part… Asshane… Ummaa??

  8. Muhammed suhail n c

    Ee partum polichu adukki harshetta ??appol adutha partn kanam by ?????

  9. 5 മാസം ആയി കാത്തിരിക്കുകയാണ് ബ്രോ ഇനിയും വൈറ്റ് ചെയ്യിപ്പിക്കരുത് ???plz

    1. അതിന് പകരമായി
      10 ചാപ്റ്റർ ഇത് വരെ തന്നു
      ഇനി ഒരു 3 chapter koode purake tharum..

  10. Aadhyame hridayam chuvalpichu. Ini vayikatte. Theerthit parayam baki

  11. Ennale kathirunnu.eppol happy ayitto

  12. വളരെ ഇഷ്ടപ്പെട്ടു…

  13. ജിമ്പ്രൂട്ടൻ???

    ഹൌ ബല്ലാത്ത ജാതി ടെൻഷൻ അടുത്തതെന്തു ????????❤️?

  14. “മനു പല രഹസ്യങ്ങളും എന്നിൽനിന്നും അറിയും , പക്ഷെ അവനറിയുന്ന രഹസ്യങ്ങൾക്ക് മേലെ ഒരു രഹസ്യമുണ്ട്,, the secret of secrets , ആ സീക്രട്ട്,, അത് ഞാനാ ,,” ബാലു ഒരു ചിരിയോടെ പറഞ്ഞു .

    “ഞാൻ ഒടുങ്ങിയാൽ നീയും എന്നിലലിഞ്ഞു ചേരില്ലേ,,,ചിന്നൂ ”

    അവൾ മറുപടി പറഞ്ഞില്ല

    പക്ഷെ , തന്‍റെ പൊക്കിളിനു മേലെവെച്ചിരുന്ന ബാലുവിന്റെ കൈയിൽ അവൾ അമർത്തിപിടിച്ചു ആ ചോദ്യത്തിന് മറുപടിയായി.

    അവനവളുടെ കാതിൽ മന്ത്രിച്ചു

    “I AM THE SECRET OF SECRETS” ഹർഷേട്ടാ എന്നോട് രഹസ്യമായി പറഞ്ഞാൽ മതി ,,, ഞാൻ ആരോടും പറയില്ല സത്യം!

    പിന്നെ അമ്മുവിനെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കുക ! അല്ലെങ്കിൽ ശപ്പുവിൻറെ ഇടപെടൽ ഉണ്ടാകും ??

    1. ?
      അറിഞ്ഞൂടാ
      ?

  15. അറക്കളം പീലി

    ഇന്നലെ കാണാതായപ്പോൾ കമന്റ് ഇടാൻ നിന്നതാ. ഇപ്പൊ വന്നപ്പോ സന്തോഷായി. ഇനി അടുത്ത പാർട്ടിനായുള്ള കാത്തിരിപ്പാണ്.

  16. ❤❤??????❤

    1. Thanks Harshan

  17. ///ശരിയാ ബാലുച്ചേട്ടാ ,,ഒരാൾ വിശ്വസിക്കുന്നത് മാത്രമാണ് ശരിയെന്നു അയാൾക് വിശ്വസിക്കുകയോ വിശ്വസിക്കാതെയിരിക്കുകയോ ചെയ്യാം , അതയാളുടെ ഇഷ്ടം , പക്ഷെ അയാളുടെ ശരിയെ മറ്റുള്ളവരിലേക്ക് അടിച്ചേല്പിക്കേണ്ട കാര്യമില്ല , കുറച്ചു കാലത്തേക്ക് ഭൂമിയിൽ ജീവിക്കാൻ വന്നവരാണ് നമ്മൾ , എപ്പോ വേണമെങ്കിലും ആയുസ്സ് തീരാം എന്ന ബോധമുണ്ടായാൽ മതി ”//////

    No words…??

    ബാലു വന്ന് വന്ന് ഭയങ്കര ഒരു കോംപ്ലിക്കേറ്റഡ് character ആയി മാറി..എന്താവോ ആ secret of the secrets..??

    1. ?
      അറിഞ്ഞൂടാ
      ?

  18. മണിവത്തൂരിലെ സ്നേഹ രാഗങ്ങൾ eppol varum bro

    1. ?
      അറിഞ്ഞൂടാ
      ?

  19. മണിവത്തൂരിലെ സ്നേഹ രാഗങ്ങൾ eppol varum bro

  20. വിനോദ് കുമാർ ജി ❤

    ❤❤❤?️?️?️?️?️?️?️

  21. അപ്പുവിനെക്കാൾ രഹസ്യം ആണല്ലോ ബാലു…..

    Secret of secrets..??

    എന്നതാണ് അത്…….

    അപ്പുവിന്റെ ശക്തി ശങ്കരനും ശിവാനിയും അറിഞ്ഞു അല്ലെ…..

    പാറു അവനെ കാണുന്ന സീനിനു വേണ്ടിയാണ് വെയിറ്റ് ചെയുന്നത്… അത് പോലെ അമൃപാലിയും അവനെ കാണണം…. എന്തായാലും കട്ട waiting…. സംഹാരത്തിനായി….. ❤❤??

  22. Wait cheyythal entha.. Hvy item alle varunnee????…
    Kidu item as always..
    Still Balu remains unknown. Secret of secret ????..
    Entheroo enthoo..

  23. Ente ponnu harshettaaa poli innu varumennu theere pratheekshichirunnilla. Innu thannathil valare athikam santhosham. Adutha part ningalude saukaryam pole mathram thannaal mathi bakki aarude vakkukalum nokkanda.

    സ്നേഹം മാത്രം ❤️❤️❤️❤️❤️

Comments are closed.