അതെ സമയം ,
നല്ല മുത്തുവിന് ശങ്കരനെയും ശിവാനിയെയും കണ്ടാൽ ശിവശൈലത്തെ ആളുകളാണെന്നു അറിയാ൯ സാധിക്കും , പക്ഷെ അയാൾക്ക് ബോധമില്ലാത്തതു കൊണ്ടും ഇനി ബോധം വന്നാൽ മറവി വരാൻ സാധ്യത ഉള്ളത് കൊണ്ടും ഒരു വിവരവും അയാളിൽ നിന്നും കിട്ടുവാനും സാധ്യതയില്ല.
“തിമ്മയ്യ൯ മുതലാളി ,, നിങ്ങളെയാരോ പിന്തുടരുന്നുണ്ട്,, ഇപ്പോൾ കണ്ടില്ലേ നല്ല മുത്തുവിനെ ആക്രമിച്ചു കൊണ്ട് നിങ്ങൾക്കൊരു വാണിങ് തരുന്നതാണോ എന്ന് ഒരു സംശയമുണ്ട് ”
ഗുണശേഖര൯ ഒരു സംശയം പോലെ അവരിരുവരോടും പറഞ്ഞു.
“യാരന്ത പൊറംപോക്ക് നായ്, ,,അന്ത സര്‍ക്കാര്‍ അവനെ സുമ്മാ വിടക്കൂടാതെടാ ”
“എന്റെ തിമ്മയ്യ൯ മുതലാളി നിങ്ങളെന്താ ഈ പറയുന്നത് , അവനാരെന്നറിഞ്ഞാലല്ലേ ചുമ്മാ വിടണോ അതോ വല്ലതും കൊടുത്ത് കൊണ്ട് വിടണോ എന്ന് തീരുമാനിക്കേണ്ടത് ,, ”
“ഡെയ് ..ഡെയ് …ഡെയ് ,,നീയൊരു കാവൽ തുറൈ അധികാരിയാടാ …? ഇത് യാര് സെയ്ത് എന്റ് കണ്ടുപിടിപ്പത് ഉന്നോടെ പൊറുപ്പ് താനേ ,, ഉങ്കെ വേലൈ സെരിയാ സെയ് …”
കോപത്തോടെ തിമ്മയ്യ പറഞ്ഞു
ഇതുവരെ മറഞ്ഞിരുന്നു തന്നെ ആക്രമിക്കുന്നത് ആരെന്നു കണ്ടു പിടിക്കാൻ പൊലീസിന് സാധിക്കാത്തതിന്റെ ചൊരുക്ക് അയാളിൽ നല്ലപോലെ ഉണ്ടായിരുന്നു.
“തിമ്മയ്യൻ മുതലാളി ,,ഞങ്ങൾ ഞങ്ങളുടെ വേല നല്ലപോലെ ചെയ്യുന്നുണ്ട് , ഒരു തെളിവും കിട്ടാതെ ഞങ്ങൾ എവിടെ പോയി ആരെ അന്വേഷിക്കും ”
“ഡേയ് ,,,,അന്ത സിവസൈലത്ത് പോയി പാരെടാ ,,”
“നിങ്ങളൊക്കെ ഒരു തവണ ശിവശൈലത്ത് കയറിയതിൻറെയാണ് തലയില്ലാതെയും കൈകാലുകൾ ഇല്ലാതെയും ആസനത്തിൽ കമ്പി കയറ്റിയും ശവങ്ങൾ കണ്ടത് ,,ഇനിയും റിസ്ക് എടുക്കണോ ,,എനിക്ക് സാധിക്കില്ല, ഈ വലിഞ്ഞു കയറി വന്ന വധൂരി സര്‍ക്കാരിന്റെ ബലത്തില്‍ അവിടത്തെ ഞാഞ്ഞൂലുകള് വരെ തലപൊക്കി തുടങ്ങി” ഗുണശേഖരന് പറഞ്ഞു
“അപ്പൊ എന്നാ സെയ്വെൻ ?” മാവീര൯ ചോദിച്ചു
“ഒന്നും ചെയ്യാനില്ല ,, നമ്മൾ സൂക്ഷിക്കണം , ഇനിയൊരു പ്രകോപനത്തിനും നിൽക്കണ്ട ,,തത്കാലം ഇങ്ങനെയങ്ങു പോകട്ടെ ,, നമ്മുടെ പുറകിൽ പോലും ആരെങ്കിലും ഉണ്ടാകുമോ എന്ന് പോലും സംശയിക്കേണ്ട അവസ്ഥയിലാ ”
അതുകേട്ടു മാവീരനും തിമ്മയ്യനും മുഖത്തോടു മുഖം നോക്കി
“നിങ്ങൾ ഇനി ചന്തയിലേക്ക് പോകണ്ട , അതുപോലെ മാവീരാ താൻ കമ്മോർവാഡയിൽ തൻറെ പണികളും നോക്കിയിരുന്നാൽ മതി ,, എല്ലാവരെയും ഒന്ന് ജാഗ്രതയാക്കി ഇരുത്തണം ”
അപ്പോളേക്കും ഡോക്ടർ വന്നു
അവരെ മൂന്നുപേരെയും ഐ സിയുവിൽ കയറാൻ അനുവദിച്ചു.
അവിടെ ചെന്ന് നോക്കുമ്പോൾ നല്ലമുത്തുവിന് മൂത്രം പോകാൻ കുഴൽ ഇട്ടിട്ടുണ്ട്
മുഖം നീര് കെട്ടി പന്ത് പോലെയായി കിടക്കുന്നു
❤️❤️❤️❤️❤️
???????????
Pritilipi katha vannittunde gays ?
അവിടെ പകുതി
ഇവിടെ ഫുൾ..
ഇവിടെ മുകളിൽ പറഞ്ഞ ടീംസ് ഉണ്ടെന്ന് തോന്നുന്നില്ല ബ്രോ
Name endha avide
അപ്പുറം വന്നു
ivide page setting aanu brooiiii
Tym edth mathi no probs
??
എനിക്കും അറിഞ്ഞൂടാ
??
❤️❤️❤️❤️♥️♥️♥️♥️
Appo story 6.45 num 8 num ulla shubha muhoorthathil allenkil innu 12 manikullil ulla valla muhoortham undekil appo varum ellavrem thenmozhi yekshi kakkatte bye?
ശുഭമുഹൂര്‍ത്തങ്ങള്‍ onnumillengil എന്ത് ചെയ്യും ???
മുഹൂർത്തം വരെ കാത്തിരിക്കണം രാജാവേ
Kaathirippoo കണ്മണി ??
Thenkz❤
Ok ?
ഹാർഷേട്ടാ കഴിയുമെങ്കിൽ ഞാൻ ഇട്ട കമന്റ് ചെയ്യണം
നിങ്ങൾ ഇന്ന് ഇടും എന്ന് പറഞ്ഞത് ഞാൻ recomment ആയി ഇട്ടില്ലേ അത്. ഇനി അതും കുത്തിപ്പൊക്കികൊണ്ട് ആരും വരാതിരിക്കാൻ ആണ് ??
Delete ചെയ്യണം എന്നാണ് ഉദ്ദേശിച്ചത് പക്ഷെ അത് മാത്രം വന്നില്ല ?
Athe.. നമുക്ക് കഥ നാളെ കിട്ടിയാലും മതി.. അടുത്തയാഴ്ച ആണെങ്കിലും പ്രശ്നമില്ല…..
Jai mahishmathi
ജയ് ജയ് രാജാവേ ??
അതേ കഥ നാളെ കിട്ടിയാലും മതി
ജയ് മുത്യാരമ്മ മാളിക
മാളിക ഞങ്ങൾ തകര്‍ക്കും….
ജയ് amrapaali ???
അവളൊന്ന് നോക്കിയാൽ നിങ്ങൾ ദൃഡൻക പുളകിതനായി എല്ലാം ഒഴുക്കി ചീറ്റി കളയും ??
നിങ്ങള്‍ പോയില്ലേ… ithevidunnu ചാടിവീണു
kadha njanaa edit cheyyane unfortunately some issues vannakond coming part edit chaithu kazhinjatilla story nale varum innu idan pattumennu karuthiya kondaanu harshus angane paranath innu varumennu
ഒരു കൊഴപ്പവും ഇല്ല. കാത്തിരിക്കും ❤?
ഞങ്ങളുടെ നാട്ടിൽ ഒരു തേപ്പുകടയിൽ നിൽക്കുന്ന തമിഴൻ ഉണ്ട്,അവൻ കടക്കാരൻ അറിയാതെ തുണി വീട്ടിൽ മേടിച്ചു തേച്ചു കൊടുക്കും.
അവൻ കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കായും പോകുമ്പോൾ അവന്റെ ഭാര്യയും അവനെ തേച്ചു (തുണി) സഹായിക്കാറുണ്ട്.
ഭാര്യ തേക്കുന്ന തുണികൾ ഒന്നുകിൽ ഉരുകുകയോ,അല്ലെങ്കിൽ കരി പിടിക്കുകയോ ചെയ്യാറുണ്ട്.
ആയതിനാൽ ഭാര്യമാരെ ജോലി ചെയ്യാൻ അനുവദിക്കുന്ന ഭർത്താക്കന്മാർ സൂക്ഷിക്കുക??
Ellavarum thamazhinte barye pole akanam ennilla ketto?
മലയാളിയുടെ ഭാര്യയും ഉണ്ട്??
ഇങ്ങനെയൊന്നും വിളിച്ചു പറയരുത്…. sathyamanengil പോലും കേള്‍ക്കുമ്പോള്‍ bharyamarku വിഷമം ആകും ????
Time indalo chechi manasu vechaal enu thane idam.. ?
ഹർഷേട്ടൻ ഈ അറിഞ്ഞുടാ അറിഞ്ഞുടാ എന്ന് എന്ന് പറഞ്ഞത് ചേച്ചിക്ക് എഡിറ്റ് ചെയ്യാൻ അറിഞ്ഞുടാ എന്നരുന്നോ…
?
??
????
???
Kaaryaayitt parayuvaano?
Ee kadha publish cheyyan ningal kaanikunna manasine njan appriciate cheyyunnu
ഈ കഥയിലെ ശരിക്കുള്ള നായകൻ വികടാംഗ ഭൈരവൻ ആണ്…. അവൻ വരും, അമ്രപാലിയെ അപ്പുവിൻ്റെ കരാളഹസ്തത്തിൽ നിന്ന് രക്ഷിക്കാനായി അവൻ സമാധി വെടിഞ്ഞ് വരും… the real hero “വികടാംഗ ഭൈരവൻ”
????
ജയ് വിഗ്ഗു ഭായ് ??
? അറിഞ്ഞൂടാ ?
കൊള്ളാം, നന്നായിട്ടുണ്ട്, ❤
ഇന്ന് വരും അല്ലെ എപ്പോഴ്യാണോ എന്തോ
ഇന്ന് വരുമെന്ന് ഒരിടത്തും ഞാൻ പറഞ്ഞിട്ടില്ല..
???????????
50% പൊന്നൂസ്,35% ആമി,15% അപ്പു ഇവർ എന്ന് വരുമെന്ന് ?
അറിഞ്ഞൂടാ തെ
?
കാത്തിരിക്കുന്നു
??
അറിഞ്ഞൂടാ
??
അയ്യോ..ഞാൻ പറഞ്ഞിരുന്നു വോ..
അറിഞ്ഞൂടാ ??
ഛെ…ഇങ്ങനെ അല്ല…ഇങ്ങനെ…
? അറിഞ്ഞൂടാ ?
??ആയ്കോട്ടെ
??
അറിഞ്ഞൂടാ
??
ഈ ആഴ്ച്ച വരുമെന്ന് നവംബർ 4 നു പറഞ്ഞായിരുന്നു
എനിക്ക് അറിഞ്ഞൂടാ
അങ്ങയുടെ പാറു പറഞ്ഞു വരും എന്ന്
❤️❤️❤️❤️
?
അറിഞ്ഞൂട
?
എനിക്കും
? അറിഞ്ഞൂടാ ?
Inne ente bday ayite next part tharumo harshetta plchhhh
?
അറിഞ്ഞൂട
?
കുറച്ചു അഹ കൂടുന്നുണ്ടോ
അഹന്തയാണോ.
പണ്ടിവിടെ ഭ്രുഗു ആര്‍ന്നു ട്രെൻഡ്
ഇപ്പോ arinjooda ആണ്
അത് കണ്ടിട്ടാണോ ചോദിച്ചത്.
2019 മുതല്‍ എങ്ങനെ ആണോ അതുപോലെ തന്നെ ഇപ്പോഴും
താങ്കൾ ആയി അഹ ആരോപിക്കണ്ട.
അഞ്ചോ ആറോ ചാപ്റ്റർ കൊണ്ട് തീരാൻ/ തീർക്കാൻ പോകുന്ന ഈ കഥക്ക് ഇനി എന്ത് അഹ..
കഥ എഴുതാൻ ആയി സമയം കൂടുതൽ എടുത്താൽ അഹ
പറഞ്ഞ ദിവസം പബ്ലിഷ് ആക്കാൻ സാധിക്കാതെ പോയ അത് അഹ.
പേജ് കുറഞ്ഞ അഹ
പ്രതീക്ഷിക്കുന്ന സീനുകൾ ഇല്ലാതെ കഥ വേറെ റൂട്ട് പിടിച്ച അഹ
ചില ട്രെൻഡ് ഉണ്ടാക്കാൻ പരിചയവും സുഹൃദ്ബന്ധം ഉള്ള ചില വായനക്കാർക്ക് ട്രെൻഡ് മറുപടി കൊടുത്താൽ അത് അഹ.
പൊന്നോ..
ഞാൻ എത്രയും പെട്ടെന്ന് ഇത് തീർത്ത് സ്ഥലം കാലി ആക്കിക്കൊട്ടെ..???
?
അറിഞ്ഞൂട
?
???
Happy Birthday bro✨✨
ജന്മദിന ആശംസകൾ
കുട്ടനു ജന്മദിന ആശംസകള്‍ ?????
Happy bday mahn?❤️
//തൃലോക്November 5, 2021 at 7:45 pm
അത് ഒരു myth ആണ്
Not real ?
ഞാൻ google ചെയ്ത് നോക്കി…
കഥയിൽ പരാമർശിക്കപ്പെട്ട സ്ഥലങ്ങൾ ഒന്നും REAL അല്ല…///
????
ചുമ്മാ ഇരിക്കുമ്പോൾ എൻ്റെ പണി ഇതായിരുന്നു…..അപരാജിതനിലെ സ്ഥലം എല്ലാം സേർച്ച് ചെയ്യും???
ചില സ്ഥലങ്ങൾ കിട്ടിയിട്ടുണ്ട്….
ശിവശൈലം, പിന്നെ മനു ആദ്യം വന്ന റെയിൽവേ സ്റ്റേഷൻ ഒക്കെ ഇല്ലേ അതോക്കെ… പിന്നെ വേറെ ഏതോക്കെയോ ഉണ്ട്..☺️
?
അറിഞ്ഞൂട
?
എനിക്കും
? അറിഞ്ഞൂടാ ?
ചാരുവിന്റ മുത്തശ്ശി ആദിയെ കണ്ടു സങ്കടം പറയുന്നതും ശേഷം മുത്യാരമ്മ മാളികയിൽ ആദിയുടെ ഒരു ചെറിയ താണ്ഡവവും കാണുമെന്നു കരുതുന്നു വരുന്ന പാർട്ടിൽ ??
ഇനി 3 ഭാഗങ്ങൾ ഇല്ലേ. ഏതെങ്കിലും ഒന്നിൽ ഉണ്ടായാൽ മതിയായിരുന്നു ?
?
അറിഞ്ഞൂട
?
അറിഞ്ഞൂടാ അഹ
Innu varaan saadhyatha undo?? Arinjudaannu aayirikkum marupadi…
?
അറിഞ്ഞൂട
?
Hi Hsrshan,
Eagerly waiting
When will he be going to Murakaba? Then only will he be knowing about the conspiracy of his grandfather’s killing.
Several critical secrets are yet to be reveled …………… when will it happen?
“ARINJUDA” alle :-P?
Best regards
Gopal
?
അറിഞ്ഞൂട
?
ഇന്നു നെക്സ്റ്റ് പാർട്ട് വരുമല്ലോ.. ?
?
അറിഞ്ഞൂട
?
എന്നാ എനിക്കും ?അറിഞ്ഞൂടാ ?
??
ഞാൻ ഇന്ന് വീണ്ടും വായിച്ചു ഈ
Part അപ്പോൾ ആണ് ശ്രേദ്ധിച്ചത് പ്രജപതി കൊട്ടാരത്തിൽ ഭാഗവതവും വായിച്ചു കൊണ്ട് ഇരിക്കുന്ന ഭുവനേശ്വരി ദേവി എന്നാണ് കൊടുത്തിട്ടുള്ളത്
ഭുവനേശ്വരി ദേവി ദേവർമഠത്തിൽ ഉള്ളത് അല്ലെ
പ്രജാപതി കൊട്ടാരത്തിൽ ഉള്ള രാജമാതയുടെ പേര് മഹാശോത ദേവി എന്ന്അല്ലെ
കണ്ടപ്പോൾ പറഞ്ഞു എന്ന് മാത്രം
ഒന്നും തോന്നരുത്
അത് ശരിയാണല്ലോ. പേജ് 33, തിരുത്തും എന്ന് കരുതുന്നു.
ഗംഭീരം.34 എപ്പോൾ വരും? ഒറ്റ ഇരുപ്പിന് 3 ദിവസം കൊണ്ട് വായിച്ചു തീർത്തു