അപരാജിതന്‍ 33 [Harshan] 8008

“ഉവ്വപ്പുവെട്ടാ ,, പളനിയണ്ണന്‍റെ അനിയനെ ചന്തയില്‍ വെച്ചു കഴിഞ്ഞകൊല്ലം നല്ലമുത്ത് മുതലാളി തച്ചു , അങ്ങനെയാ അസുഖം വന്ന്  ആ അണ്ണന്‍ മരിച്ചത് , അതുപോലെ ഈ നല്ലമുത്തു മുതലാളിയുടെ കഞ്ചാവ് തോട്ടത്തില്  കുറെ നാള് മുന്പ് നമ്മുടെ നാട്ടുകാരെ തല്ലിപണിയെടുപ്പിച്ചിരുന്നു “

“ആഹാ ,,അപ്പോ അത്രക്കും നല്ലവനാണല്ലേ ഈ നല്ലമുത്തുസ്വാമി ,,, അപ്പോ അവന്‍ നല്ലപോലെ മെല്ലെ വന്നാ മതി “

ആദി ആ ഇടുങ്ങിയ വഴിയിലൂടെ കുറച്ചു കൂടി സാവധാനത്തിൽ വണ്ടിയോടിച്ചു കൊണ്ട് വിസ്താരമുള്ള വഴിയിലേക്ക് പ്രവേശിച്ചു.

ആ സമയം നോക്കി  ഡ്രൈവർ സ്കോർപിയോ റെയ്‌സ് ചെയ്തുകൊണ്ട് ആദിയുടെ ജീപ്പിന്‍റെ മുൻപിൽ തന്നെ കൊണ്ട് വന്നു നിർത്തി.

കോപം പൂണ്ട നല്ലമുത്തു  ചാടിയിറങ്ങി.

ആദിയുടെ സൈഡിലേക്ക് കോപത്തോടെ നടന്നടുത്തു

കോപത്തോടെ തന്നെ ആദിയുടെ കോളറിൽ മുറുകെ പിടിച്ചു.

“യാരോടെ വണ്ടി എൻട്രത് ഉനക്ക് തെരിയാതെ,, നായെ ” അയാൾ ആദിയെ പുറത്തേക്ക് വലിച്ചിറക്കാൻ നോക്കി.

അതുകണ്ടതോടെ ഭയന്ന് ശങ്കരൻ “അയ്യാ വിട്ടിടുങ്കോ ” എന്ന് പറഞ്ഞു നിലവിളിച്ചു കൊണ്ട് പുറത്തേക്കിറങ്ങി.അയാളുടെ അരികിലേക്ക് തൊഴുതു പിടിച്ചു കൊണ്ട് ഓടി വന്നു

അപ്പോളേക്കും കരുത്തനായ ഗുണ്ട പുറത്തേക്കിറങ്ങി.അങ്ങോട്ടേക്ക് നടന്നു

ശിവാനി ആകെ ഭയം കൊണ്ട് വിറച്ച് തുടങ്ങിയിരുന്നു.

നല്ലമുത്തുവും പുറത്തിറങ്ങി

കോപം കൊണ്ട് തിളക്കുകയായിരുന്നു  നല്ല മുത്തു.

“കൈ എടുക്കെടാ ,,,,,,” ആദി മര്യാദയോടെ ഡ്രൈവരോട്  പറഞ്ഞു

“ഇല്ലേനാ നീ എന്നാ സെയ്വേണ്ടാ  തിരുട്ട് നായെ ,,,,,,” അയാൾ കോപത്തോടെ പറഞ്ഞു

ആദി ചിരിച്ചു കൊണ്ട് പുറത്തേക്കിറങ്ങി

“നായ ,,,,,നായെ ഇല്ലെയാ ,,,,,” എന്ന് പറഞ്ഞു കൊണ്ട് ആദി രണ്ടു വശത്തും നോക്കി

“ഉന്നുടെ തന്ത നായ ഇങ്കെ ഇല്ലയെ ,,,,,നായ പുള്ളെ ” എന്നൊരു ചിരിയോടെ പറഞ്ഞു

(നിന്‍റെ അച്ഛൻ പട്ടി ഇവിടെ ഇല്ലല്ലോ ,,നായിന്‍റെ മോനെ )

അത് കേട്ടതും “തേവിടിയാ പുള്ളെ ,,,,,” എന്നുപറഞ്ഞു കൊണ്ട് ഡ്രൈവർ പിന്നിൽ നിന്നും നീളനൊരു വാള്‍  എടുത്തു ആദിയുടെ നേരെ കുതിച്ചു.

“അയ്യോ ,,അപ്പുവേട്ടാ ,,,,,” എന്ന് ശങ്കരൻ അലറി വിളിച്ചു

അയാള്‍ ശക്തിയില്‍ വാളോങ്ങി ആദിക്ക് നേരെ കുതിച്ചു.

അത് കണ്ടവൻ മെല്ലെയൊന്നു പുഞ്ചിരിച്ചു.

“ശങ്കരാ നീ കാണെടാ ,,,,, ” എന്ന് ഭയന്ന് വിറച്ചു നിൽക്കുന്ന ശങ്കര൯ കേൾക്കെ പറഞ്ഞു കൊണ്ട്  അതിവേഗം ബോണറ്റിൽ ഇടം കൈയമർത്തി ദേഹത്തെ മുകളിലേക്ക് ഉയർത്തി കാലു മടക്കി പാഞ്ഞുവരുന്ന ഡ്രൈവറുടെ നെഞ്ചിന്‍റെ മധ്യഭാഗം നോക്കി ആഞ്ഞു ചവിട്ടു കൊടുത്തു.

Updated: December 14, 2021 — 12:07 pm

571 Comments

  1. ❤️❤️❤️❤️❤️

  2. ???????????

  3. Pritilipi katha vannittunde gays ?

    1. അവിടെ പകുതി
      ഇവിടെ ഫുൾ..

    2. ഇവിടെ മുകളിൽ പറഞ്ഞ ടീംസ് ഉണ്ടെന്ന് തോന്നുന്നില്ല ബ്രോ

    3. Name endha avide

  4. അപ്പുറം വന്നു

    1. ivide page setting aanu brooiiii

      1. Tym edth mathi no probs

  5. ??
    എനിക്കും അറിഞ്ഞൂടാ
    ??

    1. ❤️❤️❤️❤️♥️♥️♥️♥️

  6. Appo story 6.45 num 8 num ulla shubha muhoorthathil allenkil innu 12 manikullil ulla valla muhoortham undekil appo varum ellavrem thenmozhi yekshi kakkatte bye?

    1. ശുഭമുഹൂര്‍ത്തങ്ങള്‍ onnumillengil എന്ത് ചെയ്യും ???

      1. സായന്ദന

        മുഹൂർത്തം വരെ കാത്തിരിക്കണം രാജാവേ

        1. Kaathirippoo കണ്‍മണി ??

    2. Thenkz❤

  7. ഹാർഷേട്ടാ കഴിയുമെങ്കിൽ ഞാൻ ഇട്ട കമന്റ്‌ ചെയ്യണം

    നിങ്ങൾ ഇന്ന് ഇടും എന്ന് പറഞ്ഞത് ഞാൻ recomment ആയി ഇട്ടില്ലേ അത്. ഇനി അതും കുത്തിപ്പൊക്കികൊണ്ട് ആരും വരാതിരിക്കാൻ ആണ് ??

    1. Delete ചെയ്യണം എന്നാണ് ഉദ്ദേശിച്ചത് പക്ഷെ അത് മാത്രം വന്നില്ല ?

      1. Athe.. നമുക്ക് കഥ നാളെ കിട്ടിയാലും മതി.. അടുത്തയാഴ്ച ആണെങ്കിലും പ്രശ്നമില്ല…..

        Jai mahishmathi

        1. ജയ് ജയ് രാജാവേ ??

        2. അതേ കഥ നാളെ കിട്ടിയാലും മതി

          ജയ് മുത്യാരമ്മ മാളിക

          1. മാളിക ഞങ്ങൾ തകര്‍ക്കും….
            ജയ് amrapaali ???

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            അവളൊന്ന് നോക്കിയാൽ നിങ്ങൾ ദൃഡൻക പുളകിതനായി എല്ലാം ഒഴുക്കി ചീറ്റി കളയും ??

          3. നിങ്ങള്‍ പോയില്ലേ… ithevidunnu ചാടിവീണു

  8. kadha njanaa edit cheyyane unfortunately some issues vannakond coming part edit chaithu kazhinjatilla story nale varum innu idan pattumennu karuthiya kondaanu harshus angane paranath innu varumennu

    1. ഒരു കൊഴപ്പവും ഇല്ല. കാത്തിരിക്കും ❤?

    2. അറക്കളം പീലിച്ചായൻ

      ഞങ്ങളുടെ നാട്ടിൽ ഒരു തേപ്പുകടയിൽ നിൽക്കുന്ന തമിഴൻ ഉണ്ട്,അവൻ കടക്കാരൻ അറിയാതെ തുണി വീട്ടിൽ മേടിച്ചു തേച്ചു കൊടുക്കും.
      അവൻ കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കായും പോകുമ്പോൾ അവന്റെ ഭാര്യയും അവനെ തേച്ചു (തുണി) സഹായിക്കാറുണ്ട്.
      ഭാര്യ തേക്കുന്ന തുണികൾ ഒന്നുകിൽ ഉരുകുകയോ,അല്ലെങ്കിൽ കരി പിടിക്കുകയോ ചെയ്യാറുണ്ട്.
      ആയതിനാൽ ഭാര്യമാരെ ജോലി ചെയ്യാൻ അനുവദിക്കുന്ന ഭർത്താക്കന്മാർ സൂക്ഷിക്കുക??

      1. Ellavarum thamazhinte barye pole akanam ennilla ketto?

        1. അറക്കളം പീലിച്ചായൻ

          മലയാളിയുടെ ഭാര്യയും ഉണ്ട്??

          1. ഇങ്ങനെയൊന്നും വിളിച്ചു പറയരുത്…. sathyamanengil പോലും കേള്‍ക്കുമ്പോള്‍ bharyamarku വിഷമം ആകും ????

    3. Time indalo chechi manasu vechaal enu thane idam.. ?

    4. ഹർഷേട്ടൻ ഈ അറിഞ്ഞുടാ അറിഞ്ഞുടാ എന്ന് എന്ന് പറഞ്ഞത് ചേച്ചിക്ക് എഡിറ്റ്‌ ചെയ്യാൻ അറിഞ്ഞുടാ എന്നരുന്നോ…
      ?

      1. അറക്കളം പീലിച്ചായൻ

        ????

    5. Kaaryaayitt parayuvaano?

    6. പഴയ സന്യാസി

      Ee kadha publish cheyyan ningal kaanikunna manasine njan appriciate cheyyunnu

  9. ഈ കഥയിലെ ശരിക്കുള്ള നായകൻ വികടാംഗ ഭൈരവൻ ആണ്…. അവൻ വരും, അമ്രപാലിയെ അപ്പുവിൻ്റെ കരാളഹസ്തത്തിൽ നിന്ന് രക്ഷിക്കാനായി അവൻ സമാധി വെടിഞ്ഞ് വരും… the real hero “വികടാംഗ ഭൈരവൻ”

    ????

    1. ജയ് വിഗ്ഗു ഭായ് ??

    2. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      ? അറിഞ്ഞൂടാ ?

  10. അഭിമന്യു

    കൊള്ളാം, നന്നായിട്ടുണ്ട്, ❤

  11. ഇന്ന് വരും അല്ലെ എപ്പോഴ്യാണോ എന്തോ

    1. ഇന്ന് വരുമെന്ന് ഒരിടത്തും ഞാൻ പറഞ്ഞിട്ടില്ല..

        1. 50% പൊന്നൂസ്,35% ആമി,15% അപ്പു ഇവർ എന്ന് വരുമെന്ന് ?
          അറിഞ്ഞൂടാ തെ
          ?
          കാത്തിരിക്കുന്നു

      1. ??
        അറിഞ്ഞൂടാ
        ??

      2. അയ്യോ..ഞാൻ പറഞ്ഞിരുന്നു വോ..

        1. അറിഞ്ഞൂടാ ??

        2. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

          ഛെ…ഇങ്ങനെ അല്ല…ഇങ്ങനെ…

          ? അറിഞ്ഞൂടാ ?

        3. ??ആയ്കോട്ടെ

          ??
          അറിഞ്ഞൂടാ
          ??

      3. സായന്ദന

        ഈ ആഴ്ച്ച വരുമെന്ന് നവംബർ 4 നു പറഞ്ഞായിരുന്നു

        എനിക്ക് അറിഞ്ഞൂടാ

      4. Abdul Fathah malabari

        അങ്ങയുടെ പാറു പറഞ്ഞു വരും എന്ന്

  12. ❤️❤️❤️❤️

  13. ?
    അറിഞ്ഞൂട
    ?

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      എനിക്കും
      ? അറിഞ്ഞൂടാ ?

  14. Inne ente bday ayite next part tharumo harshetta plchhhh

    1. ?
      അറിഞ്ഞൂട
      ?

      1. മാവീരൻ കാലിഷിപുരം

        കുറച്ചു അഹ കൂടുന്നുണ്ടോ

        1. അഹന്തയാണോ.
          പണ്ടിവിടെ ഭ്രുഗു ആര്ന്നു ട്രെൻഡ്
          ഇപ്പോ arinjooda ആണ്
          അത് കണ്ടിട്ടാണോ ചോദിച്ചത്.
          2019 മുതല് എങ്ങനെ ആണോ അതുപോലെ തന്നെ ഇപ്പോഴും

          താങ്കൾ ആയി അഹ ആരോപിക്കണ്ട.
          അഞ്ചോ ആറോ ചാപ്റ്റർ കൊണ്ട് തീരാൻ/ തീർക്കാൻ പോകുന്ന ഈ കഥക്ക് ഇനി എന്ത് അഹ..

          1. കഥ എഴുതാൻ ആയി സമയം കൂടുതൽ എടുത്താൽ അഹ
            പറഞ്ഞ ദിവസം പബ്ലിഷ് ആക്കാൻ സാധിക്കാതെ പോയ അത് അഹ.
            പേജ് കുറഞ്ഞ അഹ
            പ്രതീക്ഷിക്കുന്ന സീനുകൾ ഇല്ലാതെ കഥ വേറെ റൂട്ട് പിടിച്ച അഹ
            ചില ട്രെൻഡ് ഉണ്ടാക്കാൻ പരിചയവും സുഹൃദ്ബന്ധം ഉള്ള ചില വായനക്കാർക്ക് ട്രെൻഡ് മറുപടി കൊടുത്താൽ അത് അഹ.

            പൊന്നോ..
            ഞാൻ എത്രയും പെട്ടെന്ന് ഇത് തീർത്ത് സ്ഥലം കാലി ആക്കിക്കൊട്ടെ..???

          2. ?
            അറിഞ്ഞൂട
            ?

            ???

    2. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      Happy Birthday bro✨✨

      1. ജന്മദിന ആശംസകൾ

    3. കുട്ടനു ജന്മദിന ആശംസകള്‍ ?????

    4. അൽ കുട്ടൂസ്

      Happy bday mahn?❤️

  15. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

    //തൃലോക്November 5, 2021 at 7:45 pm
    അത് ഒരു myth ആണ്

    Not real ?

    ഞാൻ google ചെയ്ത് നോക്കി…

    കഥയിൽ പരാമർശിക്കപ്പെട്ട സ്ഥലങ്ങൾ ഒന്നും REAL അല്ല…///

    ????
    ചുമ്മാ ഇരിക്കുമ്പോൾ എൻ്റെ പണി ഇതായിരുന്നു…..അപരാജിതനിലെ സ്ഥലം എല്ലാം സേർച്ച് ചെയ്യും???

    ചില സ്ഥലങ്ങൾ കിട്ടിയിട്ടുണ്ട്….
    ശിവശൈലം, പിന്നെ മനു ആദ്യം വന്ന റെയിൽവേ സ്റ്റേഷൻ ഒക്കെ ഇല്ലേ അതോക്കെ… പിന്നെ വേറെ ഏതോക്കെയോ ഉണ്ട്..☺️

    1. ?
      അറിഞ്ഞൂട
      ?

      1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

        എനിക്കും
        ? അറിഞ്ഞൂടാ ?

  16. ചാരുവിന്റ മുത്തശ്ശി ആദിയെ കണ്ടു സങ്കടം പറയുന്നതും ശേഷം മുത്യാരമ്മ മാളികയിൽ ആദിയുടെ ഒരു ചെറിയ താണ്ഡവവും കാണുമെന്നു കരുതുന്നു വരുന്ന പാർട്ടിൽ ??

    1. ഇനി 3 ഭാഗങ്ങൾ ഇല്ലേ. ഏതെങ്കിലും ഒന്നിൽ ഉണ്ടായാൽ മതിയായിരുന്നു ?

      1. ?
        അറിഞ്ഞൂട
        ?

        1. അറിഞ്ഞൂടാ അഹ

  17. Innu varaan saadhyatha undo?? Arinjudaannu aayirikkum marupadi…

    1. ?
      അറിഞ്ഞൂട
      ?

  18. Hi Hsrshan,
    Eagerly waiting
    When will he be going to Murakaba? Then only will he be knowing about the conspiracy of his grandfather’s killing.
    Several critical secrets are yet to be reveled …………… when will it happen?
    “ARINJUDA” alle :-P?
    Best regards
    Gopal

    1. ?
      അറിഞ്ഞൂട
      ?

  19. ഇന്നു നെക്സ്റ്റ് പാർട്ട്‌ വരുമല്ലോ.. ?

    1. ?
      അറിഞ്ഞൂട
      ?

      1. എന്നാ എനിക്കും ?അറിഞ്ഞൂടാ ?
        ??

  20. ഞാൻ ഇന്ന് വീണ്ടും വായിച്ചു ഈ
    Part അപ്പോൾ ആണ് ശ്രേദ്ധിച്ചത് പ്രജപതി കൊട്ടാരത്തിൽ ഭാഗവതവും വായിച്ചു കൊണ്ട് ഇരിക്കുന്ന ഭുവനേശ്വരി ദേവി എന്നാണ് കൊടുത്തിട്ടുള്ളത്

    ഭുവനേശ്വരി ദേവി ദേവർമഠത്തിൽ ഉള്ളത് അല്ലെ

    പ്രജാപതി കൊട്ടാരത്തിൽ ഉള്ള രാജമാതയുടെ പേര് മഹാശോത ദേവി എന്ന്അല്ലെ

    കണ്ടപ്പോൾ പറഞ്ഞു എന്ന് മാത്രം
    ഒന്നും തോന്നരുത്

    1. പ്രദീപ്‌

      അത് ശരിയാണല്ലോ. പേജ് 33, തിരുത്തും എന്ന് കരുതുന്നു.

  21. ഗംഭീരം.34 എപ്പോൾ വരും? ഒറ്റ ഇരുപ്പിന് 3 ദിവസം കൊണ്ട് വായിച്ചു തീർത്തു

Comments are closed.