“പപ്പാ ,, അതൊക്കെ വെറുതെ പറഞ്ഞതാണെങ്കിലോ,,ഒരുപക്ഷെ ഡൈവേർട്ട് ചെയ്യിക്കാൻ വേണ്ടി ,, അപ്പു പറഞ്ഞത് വെച്ചുള്ള അറിവനുസരിച്ച് ആ അച്ഛന് അധികം സുഹൃത്തുകളൊന്നുമില്ലായിരുന്നു, അമ്മ ട്രീറ്റ്മെന്റിൽ ആയിരുന്നതിനാൽ ജോലി കഴിഞ്ഞാൽ വേഗം വീട്ടിലെത്തും, ആ അമ്മയെ ഒരു കുറവും വരുത്താതെ പരിചരിച്ചു കൊണ്ടിരുന്നത് അപ്പുവിൻറെ അച്ഛനാ,, അങ്ങനെ ഒരു മനുഷ്യൻ പെട്ടെന്നു ഒരു ദിവസം കാശും കൊണ്ട് ഏതോ ഒരു സ്ത്രീയെയും കൊണ്ട് നാട് വിട്ടു എന്ന് പറഞ്ഞാൽ ,, എങ്ങനെ വിശ്വസിക്കും പപ്പാ,, അങ്ങനെ കാശിനോട് ആർത്തിയുള്ള ആളാണെങ്കിൽ ആ വീടും പറമ്പും വരെ വിറ്റു കാശു ബാങ്കിൽ ഇടില്ലേ ,, അതുപോലും ആ അമ്മയുടെ പേരിലല്ലായിരുന്നോ ,, അപ്പു പറഞ്ഞിടത്തോളം കിട്ടുന്ന ശമ്പളം പോലും ലക്ഷ്മിയമ്മയെ ഏല്പിക്കും ,,അത്യാവശ്യത്തിനു മാത്രം അമ്മയിൽ നിന്നും വാങ്ങിക്കും ,അപ്പുവിന്റെ പഠിത്തം , അമ്മയുടെ ട്രീറ്റ്മെന്റ് ഒക്കെ അങ്ങനെ അല്ലെ നടത്തികൊണ്ടിരുന്നത് ,,അങ്ങനെ ഒരു മനുഷ്യൻ ,,,,,,,,,,ഇല്ല പപ്പാ ,,,എന്തോ സംഭവിച്ചിട്ടുണ്ട് ,, ആരോ ഇതിൽ നല്ലപോലെ കളിച്ചിട്ടുണ്ട് ,, അങ്ങനെ തന്നെയാ എനിക്ക് തോന്നണേ ,,, “പാര്‍വ്വതി പറഞ്ഞു
എല്ലാം കേട്ടപ്പോൾ രാജശേഖരൻ ആകെ വിയർക്കാൻ തുടങ്ങി.
അയാൾ എല്ലാവരെയും നോക്കി
“സത്യമാകുമോ?” എന്ന് ചോദിച്ചു
“പപ്പാ ,,എന്നെക്കാളും അധികം ആ അങ്കിളിനെ പപ്പയ്ക്കല്ലേ അറിയൂ ,, പക്ഷെ അന്ന് അവരിൽ നിന്നും ആ സ്ഥലം കിട്ടിയപ്പോൾ നഷ്ടത്തേക്കാൾ കൂടുതലുള്ള മുതൽ കിട്ടിയപ്പോൾ പിന്നെ പപ്പയ്ക്കും അതൊക്കെ അന്വേഷിക്കാനുള്ള താല്പര്യം കുറഞ്ഞില്ലേ ,,അപ്പോളേക്കും അവിടെ ഷോപ്പിങ് കോംപ്ലക്സ് കെട്ടാനുള്ള വർക്കുകളും തുടങ്ങി ,,പപ്പാ ,,, ആ അങ്കിളിനെ കുറിച്ച് ഒരാളും മോശം അഭിപ്രായം പറയുന്നത് കേട്ടിട്ടില്ല ,, അങ്ങനെ പറഞ്ഞിട്ടുള്ളവർ കൃഷ്ണചന്ദ്രൻ അങ്കിളും പിന്നെ ആളുടെ സെക്രട്ടറി വർമ്മാജിയുമാണ് .. ” ശ്യാ൦ ചൂണ്ടി കാട്ടി
രാജശേഖരൻ തലയനക്കി
“പപ്പാ ,,എനിക്കും സംശയമുണ്ട് ഈ കൃഷ്ണചന്ദ്രൻ അങ്കിളിനു ഇതിൽ എന്തേലും ബന്ധമുണ്ടോ എന്ന് ,,,മൂപ്പർക്ക് ആദിയോടും പലപ്പോഴും നീരസം കണ്ടിട്ടുണ്ട് ,,,പപ്പാ നമ്മളറിയാതെ നമ്മുടെ കമ്പനിയിൽ പലതും നടക്കുന്നുണ്ടോ എന്നൊരു സംശയമുണ്ട് ,, ”
“അതെന്താ മോനെ ,,, ” രാജശേഖരൻ ശ്യാമിനോട് ചോദിച്ചു
“പപ്പാ ,,നമ്മുടെ തേയില ബിസിനസ് സെയിൽസ് ഡിപ്പ് ചെയ്തത് ഓർക്കുന്നുണ്ടോ ?”
“ഉവ്വ്,,, അന്ന് നമ്മൾ ഡിസ്കസ് ചെയ്തതല്ലേ ,,അന്നത്തെ മീറ്റിങ്ങിൽ ”
“അതെ ,, അത് തന്നെ ,, കഴിഞ്ഞ കുറച്ചധികം കാലമായി ആ ബിസിനസ് നമുക്ക് ലോസ് തന്നെയാണ് ”
“രണ്ടു മൂന്നു ദിവസം മുൻപ് ആദിയുടെ നല്ല മൂഡ് നോക്കി ഞാൻ ഇതേ കുറിച്ച് സംസാരിച്ചു”
“എന്നിട്ട് ,,”
“അപ്പോൾ ആദി പറഞ്ഞത് നിലവിൽ സെയിൽസ് കുറയേണ്ട ഒരു സാധ്യതയും കാണുന്നില്ല , ഡിമാൻഡ് എന്ത് കൊണ്ട് കുറയുന്നു എന്നറിയാനായി നമ്മുടെ ഹോൾ സെയിലേർസ് നോട് അന്വേഷിക്കാൻ പറഞ്ഞു ,,
???????????
Pritilipi katha vannittunde gays ?
അവിടെ പകുതി
ഇവിടെ ഫുൾ..
ഇവിടെ മുകളിൽ പറഞ്ഞ ടീംസ് ഉണ്ടെന്ന് തോന്നുന്നില്ല ബ്രോ
Name endha avide
അപ്പുറം വന്നു
ivide page setting aanu brooiiii
Tym edth mathi no probs
??
എനിക്കും അറിഞ്ഞൂടാ
??
♥️♥️♥️♥️
Appo story 6.45 num 8 num ulla shubha muhoorthathil allenkil innu 12 manikullil ulla valla muhoortham undekil appo varum ellavrem thenmozhi yekshi kakkatte bye?
ശുഭമുഹൂര്‍ത്തങ്ങള്‍ onnumillengil എന്ത് ചെയ്യും ???
മുഹൂർത്തം വരെ കാത്തിരിക്കണം രാജാവേ
Kaathirippoo കണ്മണി ??
Thenkz
Ok ?
ഹാർഷേട്ടാ കഴിയുമെങ്കിൽ ഞാൻ ഇട്ട കമന്റ് ചെയ്യണം
നിങ്ങൾ ഇന്ന് ഇടും എന്ന് പറഞ്ഞത് ഞാൻ recomment ആയി ഇട്ടില്ലേ അത്. ഇനി അതും കുത്തിപ്പൊക്കികൊണ്ട് ആരും വരാതിരിക്കാൻ ആണ് ??
Delete ചെയ്യണം എന്നാണ് ഉദ്ദേശിച്ചത് പക്ഷെ അത് മാത്രം വന്നില്ല ?
Athe.. നമുക്ക് കഥ നാളെ കിട്ടിയാലും മതി.. അടുത്തയാഴ്ച ആണെങ്കിലും പ്രശ്നമില്ല…..
Jai mahishmathi
ജയ് ജയ് രാജാവേ ??
അതേ കഥ നാളെ കിട്ടിയാലും മതി
ജയ് മുത്യാരമ്മ മാളിക
മാളിക ഞങ്ങൾ തകര്‍ക്കും….
ജയ് amrapaali ???
അവളൊന്ന് നോക്കിയാൽ നിങ്ങൾ ദൃഡൻക പുളകിതനായി എല്ലാം ഒഴുക്കി ചീറ്റി കളയും ??
നിങ്ങള്‍ പോയില്ലേ… ithevidunnu ചാടിവീണു
kadha njanaa edit cheyyane unfortunately some issues vannakond coming part edit chaithu kazhinjatilla story nale varum innu idan pattumennu karuthiya kondaanu harshus angane paranath innu varumennu
ഒരു കൊഴപ്പവും ഇല്ല. കാത്തിരിക്കും ?
ഞങ്ങളുടെ നാട്ടിൽ ഒരു തേപ്പുകടയിൽ നിൽക്കുന്ന തമിഴൻ ഉണ്ട്,അവൻ കടക്കാരൻ അറിയാതെ തുണി വീട്ടിൽ മേടിച്ചു തേച്ചു കൊടുക്കും.
അവൻ കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കായും പോകുമ്പോൾ അവന്റെ ഭാര്യയും അവനെ തേച്ചു (തുണി) സഹായിക്കാറുണ്ട്.
ഭാര്യ തേക്കുന്ന തുണികൾ ഒന്നുകിൽ ഉരുകുകയോ,അല്ലെങ്കിൽ കരി പിടിക്കുകയോ ചെയ്യാറുണ്ട്.
ആയതിനാൽ ഭാര്യമാരെ ജോലി ചെയ്യാൻ അനുവദിക്കുന്ന ഭർത്താക്കന്മാർ സൂക്ഷിക്കുക??
Ellavarum thamazhinte barye pole akanam ennilla ketto?
മലയാളിയുടെ ഭാര്യയും ഉണ്ട്??
ഇങ്ങനെയൊന്നും വിളിച്ചു പറയരുത്…. sathyamanengil പോലും കേള്‍ക്കുമ്പോള്‍ bharyamarku വിഷമം ആകും ????
Time indalo chechi manasu vechaal enu thane idam.. ?
ഹർഷേട്ടൻ ഈ അറിഞ്ഞുടാ അറിഞ്ഞുടാ എന്ന് എന്ന് പറഞ്ഞത് ചേച്ചിക്ക് എഡിറ്റ് ചെയ്യാൻ അറിഞ്ഞുടാ എന്നരുന്നോ…
?
??
????
???
Kaaryaayitt parayuvaano?
Ee kadha publish cheyyan ningal kaanikunna manasine njan appriciate cheyyunnu
ഈ കഥയിലെ ശരിക്കുള്ള നായകൻ വികടാംഗ ഭൈരവൻ ആണ്…. അവൻ വരും, അമ്രപാലിയെ അപ്പുവിൻ്റെ കരാളഹസ്തത്തിൽ നിന്ന് രക്ഷിക്കാനായി അവൻ സമാധി വെടിഞ്ഞ് വരും… the real hero “വികടാംഗ ഭൈരവൻ”
????
ജയ് വിഗ്ഗു ഭായ് ??
? അറിഞ്ഞൂടാ ?
കൊള്ളാം, നന്നായിട്ടുണ്ട്,
ഇന്ന് വരും അല്ലെ എപ്പോഴ്യാണോ എന്തോ
ഇന്ന് വരുമെന്ന് ഒരിടത്തും ഞാൻ പറഞ്ഞിട്ടില്ല..
???????????
50% പൊന്നൂസ്,35% ആമി,15% അപ്പു ഇവർ എന്ന് വരുമെന്ന് ?
അറിഞ്ഞൂടാ തെ
?
കാത്തിരിക്കുന്നു
??
അറിഞ്ഞൂടാ
??
അയ്യോ..ഞാൻ പറഞ്ഞിരുന്നു വോ..
അറിഞ്ഞൂടാ ??
ഛെ…ഇങ്ങനെ അല്ല…ഇങ്ങനെ…
? അറിഞ്ഞൂടാ ?
??ആയ്കോട്ടെ
??
അറിഞ്ഞൂടാ
??
ഈ ആഴ്ച്ച വരുമെന്ന് നവംബർ 4 നു പറഞ്ഞായിരുന്നു
എനിക്ക് അറിഞ്ഞൂടാ
അങ്ങയുടെ പാറു പറഞ്ഞു വരും എന്ന്
?
അറിഞ്ഞൂട
?
എനിക്കും
? അറിഞ്ഞൂടാ ?
Inne ente bday ayite next part tharumo harshetta plchhhh
?
അറിഞ്ഞൂട
?
കുറച്ചു അഹ കൂടുന്നുണ്ടോ
അഹന്തയാണോ.
പണ്ടിവിടെ ഭ്രുഗു ആര്‍ന്നു ട്രെൻഡ്
ഇപ്പോ arinjooda ആണ്
അത് കണ്ടിട്ടാണോ ചോദിച്ചത്.
2019 മുതല്‍ എങ്ങനെ ആണോ അതുപോലെ തന്നെ ഇപ്പോഴും
താങ്കൾ ആയി അഹ ആരോപിക്കണ്ട.
അഞ്ചോ ആറോ ചാപ്റ്റർ കൊണ്ട് തീരാൻ/ തീർക്കാൻ പോകുന്ന ഈ കഥക്ക് ഇനി എന്ത് അഹ..
കഥ എഴുതാൻ ആയി സമയം കൂടുതൽ എടുത്താൽ അഹ
പറഞ്ഞ ദിവസം പബ്ലിഷ് ആക്കാൻ സാധിക്കാതെ പോയ അത് അഹ.
പേജ് കുറഞ്ഞ അഹ
പ്രതീക്ഷിക്കുന്ന സീനുകൾ ഇല്ലാതെ കഥ വേറെ റൂട്ട് പിടിച്ച അഹ
ചില ട്രെൻഡ് ഉണ്ടാക്കാൻ പരിചയവും സുഹൃദ്ബന്ധം ഉള്ള ചില വായനക്കാർക്ക് ട്രെൻഡ് മറുപടി കൊടുത്താൽ അത് അഹ.
പൊന്നോ..
ഞാൻ എത്രയും പെട്ടെന്ന് ഇത് തീർത്ത് സ്ഥലം കാലി ആക്കിക്കൊട്ടെ..???
?
അറിഞ്ഞൂട
?
???
Happy Birthday bro
ജന്മദിന ആശംസകൾ
കുട്ടനു ജന്മദിന ആശംസകള്‍ ?????
Happy bday mahn?
//തൃലോക്November 5, 2021 at 7:45 pm
അത് ഒരു myth ആണ്
Not real ?
ഞാൻ google ചെയ്ത് നോക്കി…
കഥയിൽ പരാമർശിക്കപ്പെട്ട സ്ഥലങ്ങൾ ഒന്നും REAL അല്ല…///
????
ചുമ്മാ ഇരിക്കുമ്പോൾ എൻ്റെ പണി ഇതായിരുന്നു…..അപരാജിതനിലെ സ്ഥലം എല്ലാം സേർച്ച് ചെയ്യും???
ചില സ്ഥലങ്ങൾ കിട്ടിയിട്ടുണ്ട്….
ശിവശൈലം, പിന്നെ മനു ആദ്യം വന്ന റെയിൽവേ സ്റ്റേഷൻ ഒക്കെ ഇല്ലേ അതോക്കെ… പിന്നെ വേറെ ഏതോക്കെയോ ഉണ്ട്..
?
അറിഞ്ഞൂട
?
എനിക്കും
? അറിഞ്ഞൂടാ ?
ചാരുവിന്റ മുത്തശ്ശി ആദിയെ കണ്ടു സങ്കടം പറയുന്നതും ശേഷം മുത്യാരമ്മ മാളികയിൽ ആദിയുടെ ഒരു ചെറിയ താണ്ഡവവും കാണുമെന്നു കരുതുന്നു വരുന്ന പാർട്ടിൽ ??
ഇനി 3 ഭാഗങ്ങൾ ഇല്ലേ. ഏതെങ്കിലും ഒന്നിൽ ഉണ്ടായാൽ മതിയായിരുന്നു ?
?
അറിഞ്ഞൂട
?
അറിഞ്ഞൂടാ അഹ
Innu varaan saadhyatha undo?? Arinjudaannu aayirikkum marupadi…
?
അറിഞ്ഞൂട
?
Hi Hsrshan,
Eagerly waiting
When will he be going to Murakaba? Then only will he be knowing about the conspiracy of his grandfather’s killing.
Several critical secrets are yet to be reveled …………… when will it happen?
“ARINJUDA” alle :-P?
Best regards
Gopal
?
അറിഞ്ഞൂട
?
ഇന്നു നെക്സ്റ്റ് പാർട്ട് വരുമല്ലോ.. ?
?
അറിഞ്ഞൂട
?
എന്നാ എനിക്കും ?അറിഞ്ഞൂടാ ?
??
ഞാൻ ഇന്ന് വീണ്ടും വായിച്ചു ഈ
Part അപ്പോൾ ആണ് ശ്രേദ്ധിച്ചത് പ്രജപതി കൊട്ടാരത്തിൽ ഭാഗവതവും വായിച്ചു കൊണ്ട് ഇരിക്കുന്ന ഭുവനേശ്വരി ദേവി എന്നാണ് കൊടുത്തിട്ടുള്ളത്
ഭുവനേശ്വരി ദേവി ദേവർമഠത്തിൽ ഉള്ളത് അല്ലെ
പ്രജാപതി കൊട്ടാരത്തിൽ ഉള്ള രാജമാതയുടെ പേര് മഹാശോത ദേവി എന്ന്അല്ലെ
കണ്ടപ്പോൾ പറഞ്ഞു എന്ന് മാത്രം
ഒന്നും തോന്നരുത്
അത് ശരിയാണല്ലോ. പേജ് 33, തിരുത്തും എന്ന് കരുതുന്നു.
ഗംഭീരം.34 എപ്പോൾ വരും? ഒറ്റ ഇരുപ്പിന് 3 ദിവസം കൊണ്ട് വായിച്ചു തീർത്തു