അപരാജിതന്‍ 33 [Harshan] 8002

കസ്തൂരി പകച്ചു കൊണ്ട് അവനെ നോക്കി

“ചേച്ചി പറഞ്ഞോളൂ ,, ചേച്ചിയുടെ അഭിപ്രായമാണ് എനിക്കറിയേണ്ടത് ”

“വേണ്ട അനിയാ ,, എന്‍റെ  അനിയനൊരു പകരക്കാരനാവണ്ട ,,അങ്ങനെയൊരു  അവസ്ഥ അനിയന് വന്നിട്ടില്ല ”

ആദി അതുകേട്ട് പുഞ്ചിരിച്ചു.

“ഞാനിങ്ങനെ ജീവിക്കട്ടെ ,,എന്‍റെ  ഇഷ്ടം പോലെ,,,തിരികെ ചെന്നാലും ഇതേ അടിമജീവിതം  തുടരേണ്ടവൻ തന്നെയാ ,,അച്ഛനെ കണ്ടു പിടിക്കണം സത്യം  തെളിയിക്കണം എന്നിട്ടു അച്ഛനുമായി അച്ഛന്‍റെ നാട്ടിലേക്കു പോകണം,,അതെവിടെ എന്ന് ഇപ്പോൾ പറയുന്നില്ല ,,ശിഷ്ടകാലം അവിടെ ,, എന്തെങ്കിലും ബിസിനസ് ചെയ്യണം , പിന്നെ ഒരു കുടുംബം ,,ആ ഒക്കെ നടക്കും,,,നടക്കാതെ എവിടെ പോകാനാ ,,,”

“എന്നാലൂം ആ കുട്ടിയെ ഓർക്കുമ്പോൾ വല്ലാത്തൊരു  സങ്കടമുണ്ട് അനിയാ ”

“ചേച്ചി,,,ജീവിതത്തിലെ ചില തീരുമാനങ്ങള്‍ അത് എടുത്താല്‍ പിന്നെ ജീവിതകാലം മുഴുവനുമുള്ളതാ,, അങ്ങനെ നോക്കുമ്പോൾ ആ കുട്ടിയെടുത്തത്  ഏറ്റവും നല്ല തീരുമാനമാണ് ,,അത് അങ്ങനെ തന്നെ നിലനിന്നോട്ടെ ,, വിവാഹമൊക്കെ കഴിഞ്ഞതിനു ശേഷമാണ് ഇങ്ങനെ തോന്നുന്നതെങ്കിലോ അപ്പോൾ താലി കെട്ടിയ പുരുഷനെ കളഞ്ഞു വരുമോ ?”

“ഇല്ലനിയാ ,,, അങ്ങനെയൊരിക്കലും സംഭവിക്കില്ല ,, ”

“അത്രേയുള്ളൂ , വരുന്ന ചിങ്ങത്തിൽ അവളുടെ വിവാഹമാണ് ,, ക്ഷണമുണ്ടാകും ,,പക്ഷെ അതിനു മുൻപ് തന്നെ എൻറെ അച്ഛനെ കണ്ടത്തി അവിടെ നിന്നും യാത്ര പറയണം ,,അതുമാത്രമാ ഇപ്പോളുള്ള ഏറ്റവും വലിയ ആഗ്രഹം”

“അതൊക്കെ പോട്ടെ ചേച്ചി ,, ഞാനിന്നു ഇവിടെ തന്നെയുണ്ടാകും ,, എന്‍റെ  സുഹൃത്തുക്കളെ ഞാൻ ജില്ലാ ആശുപത്രിയിൽ ഏർപ്പാടാക്കിയിട്ടുണ്ട്  അവർ ഉമാദത്തൻ മാമനും ബാലവർ അണ്ണനും വേണ്ട സഹായങ്ങൾ ചെയ്തോളും ,, ശൈലജ എന്നോട് നല്ല ദേഷ്യത്തിലാ,,പാവം ,, അതാ ഞാൻ അങ്ങോട്ട് പോകാത്തത് ”

“അപ്പൊ ശരി ചേച്ചി ,,ഞാനെന്നാ കുളിക്കാൻ പോകട്ടെ ,,, ”

എന്നുപറഞ്ഞു ആദി അവിടെ നിന്നും പ്രഭാതകൃത്യങ്ങൾക്കായി തിരിച്ച നേരം

“അനിയാ ,,,,” എന്ന് കസ്തൂരി അവനെ വിളിച്ചു

“എന്താ ചേച്ചി ” തിരിഞ്ഞുകൊണ്ടവൻ ചോദിച്ചു

“ആ ചിത്രത്തില്‍  മൂവരും നിൽക്കുമ്പോൾ അനിയന് അഴക് കുറവാ ,

പക്ഷെ ഇപ്പോൾ,,ഇപ്പോള്‍, എൻറെ മുന്നിൽ നിൽക്കുന്ന അനിയനൊപ്പം ആ  രാജകുമാരൻ വന്നു നിന്നാൽ ഞാൻ മാത്രമല്ല ഈ ഗ്രാമം മൊത്തം പറയും, ആണിന്‍റെ അഴക് , അതെന്‍റെ  ഈ അനിയന് മാത്രമുള്ളതാ,,കാരണം അറിവിനെ അഴകാക്കിയ ശിവന് മുന്നിൽ വേറെയൊരു അഴകുണ്ടോ ???അയാൾ രാജകുമാരനാണെങ്കിൽ എൻറെ അനിയൻ സര്‍ക്കാര്‍ എന്ന ചക്രവര്‍ത്തിയായി  നിൽക്കയല്ലേ ,,”

വിതുമ്പിക്കൊണ്ട് കസ്തൂരി പറഞ്ഞു

Updated: December 14, 2021 — 12:07 pm

571 Comments

  1. ❤️❤️❤️❤️❤️

  2. ???????????

  3. Pritilipi katha vannittunde gays ?

    1. അവിടെ പകുതി
      ഇവിടെ ഫുൾ..

    2. ഇവിടെ മുകളിൽ പറഞ്ഞ ടീംസ് ഉണ്ടെന്ന് തോന്നുന്നില്ല ബ്രോ

    3. Name endha avide

  4. അപ്പുറം വന്നു

    1. ivide page setting aanu brooiiii

      1. Tym edth mathi no probs

  5. ??
    എനിക്കും അറിഞ്ഞൂടാ
    ??

    1. ❤️❤️❤️❤️♥️♥️♥️♥️

  6. Appo story 6.45 num 8 num ulla shubha muhoorthathil allenkil innu 12 manikullil ulla valla muhoortham undekil appo varum ellavrem thenmozhi yekshi kakkatte bye?

    1. ശുഭമുഹൂര്‍ത്തങ്ങള്‍ onnumillengil എന്ത് ചെയ്യും ???

      1. സായന്ദന

        മുഹൂർത്തം വരെ കാത്തിരിക്കണം രാജാവേ

        1. Kaathirippoo കണ്‍മണി ??

    2. Thenkz❤

  7. ഹാർഷേട്ടാ കഴിയുമെങ്കിൽ ഞാൻ ഇട്ട കമന്റ്‌ ചെയ്യണം

    നിങ്ങൾ ഇന്ന് ഇടും എന്ന് പറഞ്ഞത് ഞാൻ recomment ആയി ഇട്ടില്ലേ അത്. ഇനി അതും കുത്തിപ്പൊക്കികൊണ്ട് ആരും വരാതിരിക്കാൻ ആണ് ??

    1. Delete ചെയ്യണം എന്നാണ് ഉദ്ദേശിച്ചത് പക്ഷെ അത് മാത്രം വന്നില്ല ?

      1. Athe.. നമുക്ക് കഥ നാളെ കിട്ടിയാലും മതി.. അടുത്തയാഴ്ച ആണെങ്കിലും പ്രശ്നമില്ല…..

        Jai mahishmathi

        1. ജയ് ജയ് രാജാവേ ??

        2. അതേ കഥ നാളെ കിട്ടിയാലും മതി

          ജയ് മുത്യാരമ്മ മാളിക

          1. മാളിക ഞങ്ങൾ തകര്‍ക്കും….
            ജയ് amrapaali ???

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            അവളൊന്ന് നോക്കിയാൽ നിങ്ങൾ ദൃഡൻക പുളകിതനായി എല്ലാം ഒഴുക്കി ചീറ്റി കളയും ??

          3. നിങ്ങള്‍ പോയില്ലേ… ithevidunnu ചാടിവീണു

  8. kadha njanaa edit cheyyane unfortunately some issues vannakond coming part edit chaithu kazhinjatilla story nale varum innu idan pattumennu karuthiya kondaanu harshus angane paranath innu varumennu

    1. ഒരു കൊഴപ്പവും ഇല്ല. കാത്തിരിക്കും ❤?

    2. അറക്കളം പീലിച്ചായൻ

      ഞങ്ങളുടെ നാട്ടിൽ ഒരു തേപ്പുകടയിൽ നിൽക്കുന്ന തമിഴൻ ഉണ്ട്,അവൻ കടക്കാരൻ അറിയാതെ തുണി വീട്ടിൽ മേടിച്ചു തേച്ചു കൊടുക്കും.
      അവൻ കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കായും പോകുമ്പോൾ അവന്റെ ഭാര്യയും അവനെ തേച്ചു (തുണി) സഹായിക്കാറുണ്ട്.
      ഭാര്യ തേക്കുന്ന തുണികൾ ഒന്നുകിൽ ഉരുകുകയോ,അല്ലെങ്കിൽ കരി പിടിക്കുകയോ ചെയ്യാറുണ്ട്.
      ആയതിനാൽ ഭാര്യമാരെ ജോലി ചെയ്യാൻ അനുവദിക്കുന്ന ഭർത്താക്കന്മാർ സൂക്ഷിക്കുക??

      1. Ellavarum thamazhinte barye pole akanam ennilla ketto?

        1. അറക്കളം പീലിച്ചായൻ

          മലയാളിയുടെ ഭാര്യയും ഉണ്ട്??

          1. ഇങ്ങനെയൊന്നും വിളിച്ചു പറയരുത്…. sathyamanengil പോലും കേള്‍ക്കുമ്പോള്‍ bharyamarku വിഷമം ആകും ????

    3. Time indalo chechi manasu vechaal enu thane idam.. ?

    4. ഹർഷേട്ടൻ ഈ അറിഞ്ഞുടാ അറിഞ്ഞുടാ എന്ന് എന്ന് പറഞ്ഞത് ചേച്ചിക്ക് എഡിറ്റ്‌ ചെയ്യാൻ അറിഞ്ഞുടാ എന്നരുന്നോ…
      ?

      1. അറക്കളം പീലിച്ചായൻ

        ????

    5. Kaaryaayitt parayuvaano?

    6. പഴയ സന്യാസി

      Ee kadha publish cheyyan ningal kaanikunna manasine njan appriciate cheyyunnu

  9. ഈ കഥയിലെ ശരിക്കുള്ള നായകൻ വികടാംഗ ഭൈരവൻ ആണ്…. അവൻ വരും, അമ്രപാലിയെ അപ്പുവിൻ്റെ കരാളഹസ്തത്തിൽ നിന്ന് രക്ഷിക്കാനായി അവൻ സമാധി വെടിഞ്ഞ് വരും… the real hero “വികടാംഗ ഭൈരവൻ”

    ????

    1. ജയ് വിഗ്ഗു ഭായ് ??

    2. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      ? അറിഞ്ഞൂടാ ?

  10. അഭിമന്യു

    കൊള്ളാം, നന്നായിട്ടുണ്ട്, ❤

  11. ഇന്ന് വരും അല്ലെ എപ്പോഴ്യാണോ എന്തോ

    1. ഇന്ന് വരുമെന്ന് ഒരിടത്തും ഞാൻ പറഞ്ഞിട്ടില്ല..

        1. 50% പൊന്നൂസ്,35% ആമി,15% അപ്പു ഇവർ എന്ന് വരുമെന്ന് ?
          അറിഞ്ഞൂടാ തെ
          ?
          കാത്തിരിക്കുന്നു

      1. ??
        അറിഞ്ഞൂടാ
        ??

      2. അയ്യോ..ഞാൻ പറഞ്ഞിരുന്നു വോ..

        1. അറിഞ്ഞൂടാ ??

        2. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

          ഛെ…ഇങ്ങനെ അല്ല…ഇങ്ങനെ…

          ? അറിഞ്ഞൂടാ ?

        3. ??ആയ്കോട്ടെ

          ??
          അറിഞ്ഞൂടാ
          ??

      3. സായന്ദന

        ഈ ആഴ്ച്ച വരുമെന്ന് നവംബർ 4 നു പറഞ്ഞായിരുന്നു

        എനിക്ക് അറിഞ്ഞൂടാ

      4. Abdul Fathah malabari

        അങ്ങയുടെ പാറു പറഞ്ഞു വരും എന്ന്

  12. ❤️❤️❤️❤️

  13. ?
    അറിഞ്ഞൂട
    ?

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      എനിക്കും
      ? അറിഞ്ഞൂടാ ?

  14. Inne ente bday ayite next part tharumo harshetta plchhhh

    1. ?
      അറിഞ്ഞൂട
      ?

      1. മാവീരൻ കാലിഷിപുരം

        കുറച്ചു അഹ കൂടുന്നുണ്ടോ

        1. അഹന്തയാണോ.
          പണ്ടിവിടെ ഭ്രുഗു ആര്ന്നു ട്രെൻഡ്
          ഇപ്പോ arinjooda ആണ്
          അത് കണ്ടിട്ടാണോ ചോദിച്ചത്.
          2019 മുതല് എങ്ങനെ ആണോ അതുപോലെ തന്നെ ഇപ്പോഴും

          താങ്കൾ ആയി അഹ ആരോപിക്കണ്ട.
          അഞ്ചോ ആറോ ചാപ്റ്റർ കൊണ്ട് തീരാൻ/ തീർക്കാൻ പോകുന്ന ഈ കഥക്ക് ഇനി എന്ത് അഹ..

          1. കഥ എഴുതാൻ ആയി സമയം കൂടുതൽ എടുത്താൽ അഹ
            പറഞ്ഞ ദിവസം പബ്ലിഷ് ആക്കാൻ സാധിക്കാതെ പോയ അത് അഹ.
            പേജ് കുറഞ്ഞ അഹ
            പ്രതീക്ഷിക്കുന്ന സീനുകൾ ഇല്ലാതെ കഥ വേറെ റൂട്ട് പിടിച്ച അഹ
            ചില ട്രെൻഡ് ഉണ്ടാക്കാൻ പരിചയവും സുഹൃദ്ബന്ധം ഉള്ള ചില വായനക്കാർക്ക് ട്രെൻഡ് മറുപടി കൊടുത്താൽ അത് അഹ.

            പൊന്നോ..
            ഞാൻ എത്രയും പെട്ടെന്ന് ഇത് തീർത്ത് സ്ഥലം കാലി ആക്കിക്കൊട്ടെ..???

          2. ?
            അറിഞ്ഞൂട
            ?

            ???

    2. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      Happy Birthday bro✨✨

      1. ജന്മദിന ആശംസകൾ

    3. കുട്ടനു ജന്മദിന ആശംസകള്‍ ?????

    4. അൽ കുട്ടൂസ്

      Happy bday mahn?❤️

  15. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

    //തൃലോക്November 5, 2021 at 7:45 pm
    അത് ഒരു myth ആണ്

    Not real ?

    ഞാൻ google ചെയ്ത് നോക്കി…

    കഥയിൽ പരാമർശിക്കപ്പെട്ട സ്ഥലങ്ങൾ ഒന്നും REAL അല്ല…///

    ????
    ചുമ്മാ ഇരിക്കുമ്പോൾ എൻ്റെ പണി ഇതായിരുന്നു…..അപരാജിതനിലെ സ്ഥലം എല്ലാം സേർച്ച് ചെയ്യും???

    ചില സ്ഥലങ്ങൾ കിട്ടിയിട്ടുണ്ട്….
    ശിവശൈലം, പിന്നെ മനു ആദ്യം വന്ന റെയിൽവേ സ്റ്റേഷൻ ഒക്കെ ഇല്ലേ അതോക്കെ… പിന്നെ വേറെ ഏതോക്കെയോ ഉണ്ട്..☺️

    1. ?
      അറിഞ്ഞൂട
      ?

      1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

        എനിക്കും
        ? അറിഞ്ഞൂടാ ?

  16. ചാരുവിന്റ മുത്തശ്ശി ആദിയെ കണ്ടു സങ്കടം പറയുന്നതും ശേഷം മുത്യാരമ്മ മാളികയിൽ ആദിയുടെ ഒരു ചെറിയ താണ്ഡവവും കാണുമെന്നു കരുതുന്നു വരുന്ന പാർട്ടിൽ ??

    1. ഇനി 3 ഭാഗങ്ങൾ ഇല്ലേ. ഏതെങ്കിലും ഒന്നിൽ ഉണ്ടായാൽ മതിയായിരുന്നു ?

      1. ?
        അറിഞ്ഞൂട
        ?

        1. അറിഞ്ഞൂടാ അഹ

  17. Innu varaan saadhyatha undo?? Arinjudaannu aayirikkum marupadi…

    1. ?
      അറിഞ്ഞൂട
      ?

  18. Hi Hsrshan,
    Eagerly waiting
    When will he be going to Murakaba? Then only will he be knowing about the conspiracy of his grandfather’s killing.
    Several critical secrets are yet to be reveled …………… when will it happen?
    “ARINJUDA” alle :-P?
    Best regards
    Gopal

    1. ?
      അറിഞ്ഞൂട
      ?

  19. ഇന്നു നെക്സ്റ്റ് പാർട്ട്‌ വരുമല്ലോ.. ?

    1. ?
      അറിഞ്ഞൂട
      ?

      1. എന്നാ എനിക്കും ?അറിഞ്ഞൂടാ ?
        ??

  20. ഞാൻ ഇന്ന് വീണ്ടും വായിച്ചു ഈ
    Part അപ്പോൾ ആണ് ശ്രേദ്ധിച്ചത് പ്രജപതി കൊട്ടാരത്തിൽ ഭാഗവതവും വായിച്ചു കൊണ്ട് ഇരിക്കുന്ന ഭുവനേശ്വരി ദേവി എന്നാണ് കൊടുത്തിട്ടുള്ളത്

    ഭുവനേശ്വരി ദേവി ദേവർമഠത്തിൽ ഉള്ളത് അല്ലെ

    പ്രജാപതി കൊട്ടാരത്തിൽ ഉള്ള രാജമാതയുടെ പേര് മഹാശോത ദേവി എന്ന്അല്ലെ

    കണ്ടപ്പോൾ പറഞ്ഞു എന്ന് മാത്രം
    ഒന്നും തോന്നരുത്

    1. പ്രദീപ്‌

      അത് ശരിയാണല്ലോ. പേജ് 33, തിരുത്തും എന്ന് കരുതുന്നു.

  21. ഗംഭീരം.34 എപ്പോൾ വരും? ഒറ്റ ഇരുപ്പിന് 3 ദിവസം കൊണ്ട് വായിച്ചു തീർത്തു

Comments are closed.