അവന്റെ കാതിലും അദ്ദേഹം എന്തോ പറഞ്ഞു
അതുകേട്ടു അവൻ ഞെട്ടലോടെ തളർന്നു നിലത്തിരുന്നു പോയി
എന്താണ് അവനോടു പറഞ്ഞതെന്നും പാര്‍വ്വതിയ്ക്കു കേള്‍ക്കാന്‍ സാധിച്ചില്ല.
ജയദേവന് രാജശേഖരൻറെ സമീപത്തേക്ക് വന്നു.
ഇടറുന്ന ശബ്ദത്തോടെ പറഞ്ഞു
“ആകെ ഒന്നായി ഇവനെ ഉള്ളൂ , നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു , ഇങ്ങനെ ഒരു ദ്രോഹം ഈ കുട്ടിയോട് ചെയ്യണമായിരുന്നോ ,,,നിങ്ങള്‍ക്കും മക്കളുള്ളതല്ലേ ”
ആ ചോദ്യത്തിന് മുന്നിൽ രാജശേഖര൯ തലകുമ്പിട്ടു നിന്നു.
“സായി ആശ്രമത്തിലാ ഞാൻ വളർന്നത് ,, കള്ളം ജീവിതത്തിൽ കാണിക്കില്ല ,, തലവിധി ഇങ്ങനെയായി പോയി ,, എൻറെ വീടും പറമ്പും ഒക്കെ എഴുതി വാങ്ങിയല്ലോ , ഞാന്‍ മോഷ്ടിച്ചതിനേക്കാള്‍ പത്തു മടങ്ങ് നേടുകയും ചെയ്തല്ലോ ,,
ഇതാ ,, ഈ സഞ്ചിയില്‍ നിറയെ കാശുണ്ട് , ,,എല്ലാം എടുത്തോളൂ ,,ഒരു നഷ്ടവും സഹിക്കണ്ട “ തോള് സഞ്ചി ജയദേവന് അയാളുടെ കാല്ക്കല് വെച്ചു.
“ജയാ ,,,,ഞാൻ ,,,,,എനിക്കിതൊന്നും അറിയില്ലായിരുന്നു ,,” വിഷമത്തോടെ രാജശേഖരന് പറയാന്‍ ശ്രമിച്ചു.
‘ഒന്നും പറയണ്ട ,, എന്റെ മോന്റെ കാര്യമോർത്തിട്ടാ സങ്കടം ,, അവന്റെ ഭാവി നിങ്ങൾ ഇല്ലാതെയാക്കിയല്ലോ ,, എൻറെ ലക്ഷ്മി ,,ഒരല്പം ദയവു കാണിച്ചിരുന്നെകിൽ കുറച്ചു കാലം കൂടെ അവൾ ജീവിച്ചിരുന്നേനെ ,, ഞാനൊരിക്കലും ഉണ്ണുന്ന ചോറിൽ കല്ലെടുത്തിടാന് പഠിച്ചിട്ടില്ല , അതിത്ര കാലമായിട്ടും മനസിലാക്കിയില്ലല്ലോ എന്നൊരു വിഷമ൦ മാത്രേ ഉള്ളു ,, ”
രാജശേഖരന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു. മഹാപാപം പ്രവര്‍ത്തിച്ച പോലെ കുറ്റബോധം ആ മുഖത്ത് പ്രകടമായിരുന്നു.
ജയദേവന് വിഷമത്തോടെ അപ്പുവിനെ നോക്കി
“ ശിക്ഷ കഴിഞ്ഞുവെങ്കില്‍ , ഇനി ഞാനെന്റെ മോനേ കൊണ്ട് പോയിക്കോട്ടെ, അഞ്ചുകൊല്ലമായില്ലെ എന്റെ കുഞ്ഞനുഭവിക്കുന്നു , “
രാജശേഖരന് വിഷമത്തോടെ അപ്പുവിനെ നോക്കിനിന്നു
“അപ്പൂ ,,,,,,,മോന്റെ സാധനങ്ങൾ ഒക്കെ എടുത്തോ ,,ഇനി ഇവിടെ അടിമയായി എന്റെ മോന് പണിയെടുക്കണ്ട ,, ഞാൻ കാരണം എന്റെ മോന്റെ ജീവിതം ഇങ്ങനെയായല്ലോ ,, “ആ മനുഷ്യൻ അവനെ കെട്ടിപിടിച്ചു കരഞ്ഞു പറഞ്ഞു.
മാലിനിയും പാര്‍വ്വതിയും വ്യാകുലതയോടെ ആ കാഴ്ച കണ്ടു നിന്നു.
“വേഗം വാ മോനെ ,, ഇനി നമ്മൾ ഇവിടെ നിന്നാൽ ഒരുപക്ഷെ ഈ വീട് പോലും വെന്തുരുകി പോയേക്കാം ”
അത് കേട്ട് അപ്പു വേഗം ഓടി പോയി വസ്ത്രം മാറി തന്റെ ബാഗും സാധനങ്ങളും എടുത്തു കൊണ്ട് വന്നു
❤️❤️❤️❤️❤️
???????????
Pritilipi katha vannittunde gays ?
അവിടെ പകുതി
ഇവിടെ ഫുൾ..
ഇവിടെ മുകളിൽ പറഞ്ഞ ടീംസ് ഉണ്ടെന്ന് തോന്നുന്നില്ല ബ്രോ
Name endha avide
അപ്പുറം വന്നു
ivide page setting aanu brooiiii
Tym edth mathi no probs
??
എനിക്കും അറിഞ്ഞൂടാ
??
❤️❤️❤️❤️♥️♥️♥️♥️
Appo story 6.45 num 8 num ulla shubha muhoorthathil allenkil innu 12 manikullil ulla valla muhoortham undekil appo varum ellavrem thenmozhi yekshi kakkatte bye?
ശുഭമുഹൂര്‍ത്തങ്ങള്‍ onnumillengil എന്ത് ചെയ്യും ???
മുഹൂർത്തം വരെ കാത്തിരിക്കണം രാജാവേ
Kaathirippoo കണ്മണി ??
Thenkz❤
Ok ?
ഹാർഷേട്ടാ കഴിയുമെങ്കിൽ ഞാൻ ഇട്ട കമന്റ് ചെയ്യണം
നിങ്ങൾ ഇന്ന് ഇടും എന്ന് പറഞ്ഞത് ഞാൻ recomment ആയി ഇട്ടില്ലേ അത്. ഇനി അതും കുത്തിപ്പൊക്കികൊണ്ട് ആരും വരാതിരിക്കാൻ ആണ് ??
Delete ചെയ്യണം എന്നാണ് ഉദ്ദേശിച്ചത് പക്ഷെ അത് മാത്രം വന്നില്ല ?
Athe.. നമുക്ക് കഥ നാളെ കിട്ടിയാലും മതി.. അടുത്തയാഴ്ച ആണെങ്കിലും പ്രശ്നമില്ല…..
Jai mahishmathi
ജയ് ജയ് രാജാവേ ??
അതേ കഥ നാളെ കിട്ടിയാലും മതി
ജയ് മുത്യാരമ്മ മാളിക
മാളിക ഞങ്ങൾ തകര്‍ക്കും….
ജയ് amrapaali ???
അവളൊന്ന് നോക്കിയാൽ നിങ്ങൾ ദൃഡൻക പുളകിതനായി എല്ലാം ഒഴുക്കി ചീറ്റി കളയും ??
നിങ്ങള്‍ പോയില്ലേ… ithevidunnu ചാടിവീണു
kadha njanaa edit cheyyane unfortunately some issues vannakond coming part edit chaithu kazhinjatilla story nale varum innu idan pattumennu karuthiya kondaanu harshus angane paranath innu varumennu
ഒരു കൊഴപ്പവും ഇല്ല. കാത്തിരിക്കും ❤?
ഞങ്ങളുടെ നാട്ടിൽ ഒരു തേപ്പുകടയിൽ നിൽക്കുന്ന തമിഴൻ ഉണ്ട്,അവൻ കടക്കാരൻ അറിയാതെ തുണി വീട്ടിൽ മേടിച്ചു തേച്ചു കൊടുക്കും.
അവൻ കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കായും പോകുമ്പോൾ അവന്റെ ഭാര്യയും അവനെ തേച്ചു (തുണി) സഹായിക്കാറുണ്ട്.
ഭാര്യ തേക്കുന്ന തുണികൾ ഒന്നുകിൽ ഉരുകുകയോ,അല്ലെങ്കിൽ കരി പിടിക്കുകയോ ചെയ്യാറുണ്ട്.
ആയതിനാൽ ഭാര്യമാരെ ജോലി ചെയ്യാൻ അനുവദിക്കുന്ന ഭർത്താക്കന്മാർ സൂക്ഷിക്കുക??
Ellavarum thamazhinte barye pole akanam ennilla ketto?
മലയാളിയുടെ ഭാര്യയും ഉണ്ട്??
ഇങ്ങനെയൊന്നും വിളിച്ചു പറയരുത്…. sathyamanengil പോലും കേള്‍ക്കുമ്പോള്‍ bharyamarku വിഷമം ആകും ????
Time indalo chechi manasu vechaal enu thane idam.. ?
ഹർഷേട്ടൻ ഈ അറിഞ്ഞുടാ അറിഞ്ഞുടാ എന്ന് എന്ന് പറഞ്ഞത് ചേച്ചിക്ക് എഡിറ്റ് ചെയ്യാൻ അറിഞ്ഞുടാ എന്നരുന്നോ…
?
??
????
???
Kaaryaayitt parayuvaano?
Ee kadha publish cheyyan ningal kaanikunna manasine njan appriciate cheyyunnu
ഈ കഥയിലെ ശരിക്കുള്ള നായകൻ വികടാംഗ ഭൈരവൻ ആണ്…. അവൻ വരും, അമ്രപാലിയെ അപ്പുവിൻ്റെ കരാളഹസ്തത്തിൽ നിന്ന് രക്ഷിക്കാനായി അവൻ സമാധി വെടിഞ്ഞ് വരും… the real hero “വികടാംഗ ഭൈരവൻ”
????
ജയ് വിഗ്ഗു ഭായ് ??
? അറിഞ്ഞൂടാ ?
കൊള്ളാം, നന്നായിട്ടുണ്ട്, ❤
ഇന്ന് വരും അല്ലെ എപ്പോഴ്യാണോ എന്തോ
ഇന്ന് വരുമെന്ന് ഒരിടത്തും ഞാൻ പറഞ്ഞിട്ടില്ല..
???????????
50% പൊന്നൂസ്,35% ആമി,15% അപ്പു ഇവർ എന്ന് വരുമെന്ന് ?
അറിഞ്ഞൂടാ തെ
?
കാത്തിരിക്കുന്നു
??
അറിഞ്ഞൂടാ
??
അയ്യോ..ഞാൻ പറഞ്ഞിരുന്നു വോ..
അറിഞ്ഞൂടാ ??
ഛെ…ഇങ്ങനെ അല്ല…ഇങ്ങനെ…
? അറിഞ്ഞൂടാ ?
??ആയ്കോട്ടെ
??
അറിഞ്ഞൂടാ
??
ഈ ആഴ്ച്ച വരുമെന്ന് നവംബർ 4 നു പറഞ്ഞായിരുന്നു
എനിക്ക് അറിഞ്ഞൂടാ
അങ്ങയുടെ പാറു പറഞ്ഞു വരും എന്ന്
❤️❤️❤️❤️
?
അറിഞ്ഞൂട
?
എനിക്കും
? അറിഞ്ഞൂടാ ?
Inne ente bday ayite next part tharumo harshetta plchhhh
?
അറിഞ്ഞൂട
?
കുറച്ചു അഹ കൂടുന്നുണ്ടോ
അഹന്തയാണോ.
പണ്ടിവിടെ ഭ്രുഗു ആര്‍ന്നു ട്രെൻഡ്
ഇപ്പോ arinjooda ആണ്
അത് കണ്ടിട്ടാണോ ചോദിച്ചത്.
2019 മുതല്‍ എങ്ങനെ ആണോ അതുപോലെ തന്നെ ഇപ്പോഴും
താങ്കൾ ആയി അഹ ആരോപിക്കണ്ട.
അഞ്ചോ ആറോ ചാപ്റ്റർ കൊണ്ട് തീരാൻ/ തീർക്കാൻ പോകുന്ന ഈ കഥക്ക് ഇനി എന്ത് അഹ..
കഥ എഴുതാൻ ആയി സമയം കൂടുതൽ എടുത്താൽ അഹ
പറഞ്ഞ ദിവസം പബ്ലിഷ് ആക്കാൻ സാധിക്കാതെ പോയ അത് അഹ.
പേജ് കുറഞ്ഞ അഹ
പ്രതീക്ഷിക്കുന്ന സീനുകൾ ഇല്ലാതെ കഥ വേറെ റൂട്ട് പിടിച്ച അഹ
ചില ട്രെൻഡ് ഉണ്ടാക്കാൻ പരിചയവും സുഹൃദ്ബന്ധം ഉള്ള ചില വായനക്കാർക്ക് ട്രെൻഡ് മറുപടി കൊടുത്താൽ അത് അഹ.
പൊന്നോ..
ഞാൻ എത്രയും പെട്ടെന്ന് ഇത് തീർത്ത് സ്ഥലം കാലി ആക്കിക്കൊട്ടെ..???
?
അറിഞ്ഞൂട
?
???
Happy Birthday bro✨✨
ജന്മദിന ആശംസകൾ
കുട്ടനു ജന്മദിന ആശംസകള്‍ ?????
Happy bday mahn?❤️
//തൃലോക്November 5, 2021 at 7:45 pm
അത് ഒരു myth ആണ്
Not real ?
ഞാൻ google ചെയ്ത് നോക്കി…
കഥയിൽ പരാമർശിക്കപ്പെട്ട സ്ഥലങ്ങൾ ഒന്നും REAL അല്ല…///
????
ചുമ്മാ ഇരിക്കുമ്പോൾ എൻ്റെ പണി ഇതായിരുന്നു…..അപരാജിതനിലെ സ്ഥലം എല്ലാം സേർച്ച് ചെയ്യും???
ചില സ്ഥലങ്ങൾ കിട്ടിയിട്ടുണ്ട്….
ശിവശൈലം, പിന്നെ മനു ആദ്യം വന്ന റെയിൽവേ സ്റ്റേഷൻ ഒക്കെ ഇല്ലേ അതോക്കെ… പിന്നെ വേറെ ഏതോക്കെയോ ഉണ്ട്..☺️
?
അറിഞ്ഞൂട
?
എനിക്കും
? അറിഞ്ഞൂടാ ?
ചാരുവിന്റ മുത്തശ്ശി ആദിയെ കണ്ടു സങ്കടം പറയുന്നതും ശേഷം മുത്യാരമ്മ മാളികയിൽ ആദിയുടെ ഒരു ചെറിയ താണ്ഡവവും കാണുമെന്നു കരുതുന്നു വരുന്ന പാർട്ടിൽ ??
ഇനി 3 ഭാഗങ്ങൾ ഇല്ലേ. ഏതെങ്കിലും ഒന്നിൽ ഉണ്ടായാൽ മതിയായിരുന്നു ?
?
അറിഞ്ഞൂട
?
അറിഞ്ഞൂടാ അഹ
Innu varaan saadhyatha undo?? Arinjudaannu aayirikkum marupadi…
?
അറിഞ്ഞൂട
?
Hi Hsrshan,
Eagerly waiting
When will he be going to Murakaba? Then only will he be knowing about the conspiracy of his grandfather’s killing.
Several critical secrets are yet to be reveled …………… when will it happen?
“ARINJUDA” alle :-P?
Best regards
Gopal
?
അറിഞ്ഞൂട
?
ഇന്നു നെക്സ്റ്റ് പാർട്ട് വരുമല്ലോ.. ?
?
അറിഞ്ഞൂട
?
എന്നാ എനിക്കും ?അറിഞ്ഞൂടാ ?
??
ഞാൻ ഇന്ന് വീണ്ടും വായിച്ചു ഈ
Part അപ്പോൾ ആണ് ശ്രേദ്ധിച്ചത് പ്രജപതി കൊട്ടാരത്തിൽ ഭാഗവതവും വായിച്ചു കൊണ്ട് ഇരിക്കുന്ന ഭുവനേശ്വരി ദേവി എന്നാണ് കൊടുത്തിട്ടുള്ളത്
ഭുവനേശ്വരി ദേവി ദേവർമഠത്തിൽ ഉള്ളത് അല്ലെ
പ്രജാപതി കൊട്ടാരത്തിൽ ഉള്ള രാജമാതയുടെ പേര് മഹാശോത ദേവി എന്ന്അല്ലെ
കണ്ടപ്പോൾ പറഞ്ഞു എന്ന് മാത്രം
ഒന്നും തോന്നരുത്
അത് ശരിയാണല്ലോ. പേജ് 33, തിരുത്തും എന്ന് കരുതുന്നു.
ഗംഭീരം.34 എപ്പോൾ വരും? ഒറ്റ ഇരുപ്പിന് 3 ദിവസം കൊണ്ട് വായിച്ചു തീർത്തു