പുലര്‍ച്ചെ അഞ്ചരമണിക്ക്
അമ്രപാലിയുടെ അന്തപുര മുറിയില്‍
തളര്‍ച്ചയോടെ ഇന്ദര്രാജ ജജോറിയ ഉണ൪ന്നു.
അയാള്‍ കിടക്കയില്‍ നോക്കി
അമ്രപാലി എവിടേയും ഇല്ല
അന്നേരം ഒരു മുലകച്ചയണിഞ്ഞു തലയിൽ ടർക്കി ചുറ്റി കെട്ടി അമ്രപാലി പുറത്തേക്കിറങ്ങി
അവളെ കണ്ടയാൾക്ക് സ്വയം നാണം തോന്നി
അമ്രപാലിയെ അനുഭവിക്കാൻ എത്തി
ലക്ഷങ്ങൾ മുടക്കിയിട്ടു പോലും അയാൾ ഒരു ഉന്മാദലോകത്തെത്തിപ്പെട്ടു എന്നല്ലാതെ അമ്രപാലിയെ അനുഭവിക്കാൻ അയാൾക്ക് സാധിച്ചില്ല
അവൾ വന്നു ആ വേഷത്തിൽ തന്നെ അയാൾക്കരികിൽ ഇരുന്നു
അയാൾ അവളുടെ കൈ എടുത്തു മുത്തി
“എനക്ക് ,,, ഒരു നഷ്ടം വരനില്ല ,,എന്റ ലൈഫിലെ ആദ്യ അനുഭവം ,,അത് നീ എനക്ക് തന്നു , ശുക്രിയ അമ്രപാലി ,,, ഇന്നലെ നീ എന്റ കൂടെ ഓരോ സമയ൦ എനക്ക് സ്വർഗ്ഗം പോലെ .. നീ എന്നെ പരാജയപ്പെടുത്തി നാൻ ,, നിന്റെ ദാസൻ ,,, ”
അവളുടെ ചിരി അയാളുടെ ഹൃദയം കുളിർപ്പിച്ചു
അപ്പോളേക്കും വാതിലിൽ മുട്ടുകേട്ടു അമ്രപാലി വാതിൽ തുറന്നു
മുത്താരമ്മ വന്നു അയാൾക്ക് പോകാനുള്ള നേരമായി എന്ന് പറഞ്ഞു
മാനേജർ അമ്രപാലിയെ ആ വേഷത്തിൽ കണ്ടു ഭ്രമിച്ചു പോയിരുന്നു
അവൾ വാതിലടച്ചു
“സമയമായി ,,,” അവൾ പറഞ്ഞു
“നിനക്കു നാൻ എന്താ തരേണ്ടത് ,,,വരൂ ,,എന്റെ കൂടെ ,, നാൻ പഞ്ചാബിൽ കൊണ്ടുപോകാം ,,അവിടെ വലിയ മാളിക കെട്ടി തറാം ,,, എന്തും നിനക്ക് നാൻ സെയ്യാം …”
അവൾ പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു
“എങ്ങോട്ടുമില്ല ,, ഇവിടെ ഞാൻ ഉണ്ടാകും ,എന്നെ വേണ്ടവർക്ക് ഇങ്ങോട്ടു വരാം ”
അയാൾ എഴുന്നേറ്റു
വസ്ത്രം എടുത്തണിഞ്ഞു
അവളുടെ കാൽ ചുവട്ടിൽ മുട്ടുകുത്തിയിരുന്നു
അവളുടെ വലം കാൽ പാദം കൈയിൽ എടുത്തു പൊക്കി
തന്റെ തലയിൽ അമർത്തി വെച്ച് കൊണ്ട് പറഞ്ഞു
“മേ തേരാ ഗുലാം ഹൂം ,,തൂ മേരി മാലകീൻ ഹേ ,, മേ , മേരി സിന്ദഗി തേരി ചരണോം മേ സമർപ്പൻ കർ രഹാ ഹൂം ”
അവൾ വിരിച്ചു കൊണ്ടിരുന്നു
അവളുടെ കാൽ കൊണ്ട് അയാളുടെ നെറ്റിയിലും മൂക്കിലും കവിളിലും ചുണ്ടിലും കഴുത്തിലും മാറിലും വയറിലും അരക്കെട്ടിലും കാലിലും തലോടി അവൾ പാദം താഴെ വെച്ചു
അയാൾ എഴുനേറ്റു അവളെ കെട്ടിപ്പുണർന്നു
അവളുടെ മുലക്കച്ച അഴിഞ്ഞു വീണു
അയാളുടെ മുന്നിൽ അവളുടെ നഗ്നത വെളിവായി
പക്ഷെ അയാൾ പൂർണ്ണമായും ക്ഷീണിതനായിരുന്നു
അവളുടെ നഗ്നമേനിയിൽ അയാൾ ഭ്രമിച്ചു പോയിരുന്നു
അവൾ വേഗം അഴിഞ്ഞു വീണ വസ്ത്രം എടുത്തണിഞ്ഞു
അയാൾ ചിരിച്ചു കൊണ്ട് അവളുടെ ചുമലിൽ തട്ടി പുറത്തേക്കിറങ്ങി
അവൾ വസ്ത്രം മാറി
കിടക്ക പൊക്കി അതിൽ നിന്നും അവൾ വരച്ചു കഠാരി കൊണ്ട് കുത്തി തുളച്ച അവളെ കീഴ്പ്പെടുത്തിയ യുവാവിന്റെ ( ആദിയുടെ ) ചിത്രമെടുത്തു കിടക്കയിലേക്ക് വെച്ചു.
ഒപ്പം തലയിണക്കടിയിൽ നിന്നും കഠാരിയും
ആ കഠാരി കൊണ്ട് ആ ചിത്രത്തിൽ മെല്ലെ അവൾ ഓടിച്ചു
“നിന്നെ ,,,നിന്നെയാണ് ഞാൻ കാത്തിരിക്കുന്നത് ,, നിനക്കായി കരുതിയതാണ് ഞാനീ കഠാരി ,, ജീവിതത്തിൽ എന്നല്ല സ്വപ്നത്തിൽ പോലും എന്നെ ആരും കീഴ്പ്പെടുത്താൻ പാടില്ല ,,പക്ഷെ നീയത് ചെയ്തു ,, ഈ കഠാരി നിനക്കുള്ളതാണ് ,,നിന്റെ ഹൃദയത്തിൽ ആഴ്ത്തി ഇറക്കാൻ ,,,”
എന്ന് പറഞ്ഞു കൊണ്ട് ആ ചിത്രത്തിന്റെ ഹൃദയഭാഗത്തു അവൾ ആഞ്ഞു കുത്തി
ആ കഠാരി കിടക്കയിൽ തറഞ്ഞിരുന്നു
അപ്പോളും അവളുടെ കലി അടങ്ങിയിരുന്നില്ല ,,
<<<<<O>>>>>>
രാവിലെ
ഒരു എട്ടുമണിയോടെ ആദി ഉണർന്നു.
അവൻ എഴുന്നേറ്റു കയറു കട്ടിലിൽ ഇരുന്നു
ഇല്ലത്തു കൃത്യ സമയത്തു ബെഡ് കോഫി കിട്ടിയിരുന്നതായിരുന്നു
ഇവിടെ അതൊന്നും ഇല്ലാത്തതിനാൽ ഇനി ഇവിടത്തെ ജീവിതരീതിയുമായി പൊരുത്തപ്പെടണം
അവൻ എഴുന്നേറ്റു വാതിൽ തുറന്നു പുറത്തേക്കിറങ്ങി
നോക്കുമ്പോൾ ചിരിച്ചു കൊണ്ട് മൺകുടത്തിൽ വെള്ളം കൊണ്ട് വെക്കുന്ന കസ്തൂരിചേച്ചിയെ ആയിരുന്നു
“എന്തിനാ ചേച്ചി ഇതൊക്കെ കൊണ്ടുവന്നത് ?” അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു
“രാവിലെ മുഖം കഴുകാൻ ഒക്കെ വെള്ളം വേണ്ടേ , വെള്ളം കൊണ്ട് വരാൻ പോയപ്പോൾ ഇവിട വന്നു നോക്കി , ഈ കുടത്തിൽ വെള്ളം തീർന്നിരിക്കയിരുന്നു ,,അതാ ഇങ്ങോട്ടു കൂടെ കൊണ്ട് വന്നത് ”
“എന്തിനാ ചേച്ചി ,,ഇങ്ങനെ ബുദ്ധിമുട്ടുന്നത് ,,അല്ല ഇവിടെ ഉള്ളിൽ കിണറൊന്നും ഇല്ലേ..”
“ഇല്ല അനിയാ ,,”
“അപ്പൊ ഈ പുഴയിലെ വെള്ളമാണോ എടുക്കുന്നത് ”
“അല്ല ,, ഒരല്പം മാറി ഈ പുഴയിലേക്കുള്ള ഒരു ഉറവ ഉണ്ട് , നല്ല ശുദ്ധമായ വെള്ളമാണ് ,, അവിടെ നിന്നുമാണ് ഈ ഗ്രാമത്തിലേക്കുള്ള വെള്ളം കൊണ്ടുവരുന്നത് ”
അവൻ നോക്കുമ്പോൾ അവിടത്തെ സ്ത്രീകളും കുട്ടികളും തലചുമടായി വെള്ളം കൊണ്ട് വരുന്നത് കണ്ടു
“എത്ര ബുദ്ധിമുട്ടാണ് ചേച്ചി ഇങ്ങനെ വെള്ളം കൊണ്ട് വരാൻ ”
“ഇതൊക്കെ ഞങ്ങളുടെ ദിനകൃത്യങ്ങൾ അല്ലെ അനിയാ ,ശരി ഞാൻ എന്നാൽ പോകട്ടെ ,, മോൾ ഉണരാറായി ”
“ശരി ചേച്ചി ,,,,,”
അവൾ അവിടെ നിന്നും നടന്നു നീങ്ങി
“കഷ്ടമാണല്ലോ ഈ പാവങ്ങളുടെ കാര്യമൊക്കെ ”
അവൻ മനസ്സിൽ ചിന്തിച്ചു
കുറച്ചു കഴിഞ്ഞപ്പോൾ ശൈലജ അങ്ങോട്ട് വന്നു
വീടിന്റെ പുറത്തു നിന്നു
വാതിലിൽ മുട്ടി
മുട്ടുകേട്ടു അവൻ പുറത്തേക്ക് വന്നു
ഒരു കോപ്പയിൽ പാലുണ്ടായിരുന്നു
“എന്തിനാ ഇത് ?”
“അച്ഛൻ ഇവിടെ തരാൻ പറഞ്ഞതാ ”
അവനതു വാങ്ങി
“നിങ്ങൾ ഇത് പുറത്തു വിൽക്കുന്നതല്ലേ ”
“ഇവിടത്തെ എല്ലാ വീടുകളിലേക്കും ആവശ്യത്തിനുള്ളത് എടുത്തിട്ടു ബാക്കി കൊണ്ടുപോയി വിൽക്കും ”
“എങ്കിൽ എനിക്കിതു പണത്തിനു തന്നാൽ മതി ”
“അതെല്ലാം അച്ഛനോട് സംസാരിച്ചോളൂ ”
“ശൈലജെ ,, ഉള്ളിൽ അടുപ്പു കണ്ടു , സടൗ ഒന്നുമില്ലേ ,, ഗ്യാസ് സടൗ,ഒക്കെ ,, ഞാൻ എന്തിൽ വെച്ചാ ഇത് തിളപ്പിക്കണ്ടേ ,, അത് മാത്രവുമല്ല തേയിലയും പഞ്ചസാരയും ഒന്നും ഇവിടെ ഇല്ലല്ലോ ”
“ഇവിടെ സ്ടൗ ഒന്നുമില്ല ,,ആകെ ഒരു മാസം ഒരു വീട്ടിലേക്ക് മൂന്നു ലീറ്റർ മണ്ണെണ്ണ കിട്ടും , അത് വിളക്ക് കൊളുത്താനെ തികയു ,,ഞങ്ങൾ ഇവിടെ വിറകും വരളിയും കൊണ്ട അടുപ്പ് കൂട്ടുന്നത് ”
“ഹോ ,,,ഹൊറിബിൾ ,,, ”
“എന്ന് വെച്ചാ ” അവൾ സംശയതോടെ ചോദിച്ചു
“അല്ല ,,ഭയങ്കരം ആണെന്ന് പറഞ്ഞതാ ”
“ഇവിടെ ഇങ്ങനെയൊക്കെയാ ,,,”
“എന്നാൽ ഒരു കാര്യം ചെയ്യൂ ,, ശൈലജ എനിക്ക് ഈ അടുക്കള ഒന്ന് തയാറാക്കി തരാമോ ,, അതുപോലെ ഇപ്പോ ചായ ഉണ്ടാക്കാൻ എനിക്കല്പം തേയിലയും പഞ്ചസാരയും കൂടെ വേണം ,, ഞാൻ പുറത്തു പോയി വരുമ്പോ ആവശ്യമുള്ളതൊക്കെ കൊണ്ട് വരാം ,, ”
അവൾ ഒരല്പം നേരം ആലോചിച്ചു
അപ്പോളേക്കും ഉമാദത്തൻ അങ്ങോട്ടേക്ക് വന്നു
“ഉറക്കമൊക്കെ ബുദ്ധിമുട്ടായി കാണുമല്ലേ അറിവഴകന് ”
“ഒരിക്കലുമില്ല , നല്ല ഉറക്കം കിട്ടി ,, ഇടയ്ക്കു വിശന്നതു കൊണ്ട് എഴുന്നേറ്റു , പക്ഷെ പുറകിലെ കൂവളം എനിക്ക് രണ്ടു കൂവള കായ ഇട്ടു തന്നു ,,അത് കഴിച്ചു വിശപ്പടക്കി ”
ഉമാദത്തനും ശൈലജയും അത്ഭുതം കൂറി പരസ്പരം നോക്കി
“കൂവളഫലമോ ,,,ഇവിടെയോ ”
“അതെ ,,,,,,,,,,,,കൂവളഫലം തന്നെ ,,,ഈ പുറകിലത്തെ കൂവള മരത്തിൽ നിന്നും ”
അവർ അതുകേട്ടു വേഗം വീടിനു പുറകിലുള്ള വലിയ കൂവള മരച്ചുവട്ടിൽ വന്നു നോക്കി
കൂവളത്തിന്റെ ഏറ്റവും മുകളിലുള്ള ചില്ലയിൽ പാകമായ കൂവളഫലങ്ങൾ
അയാൾ കൈകൾ കൂപ്പി
മോളെ സ്വാമിയെ വിളിച്ചുകൊണ്ടു വാ എന്ന് പറഞ്ഞു
ശൈലജ പോയി സ്വാമി അയ്യയെ വിളിച്ചു കൊണ്ട് വന്നു
അവരാ കൂവളമരത്തിലേക്ക് നോക്കി
സ്വാമി അയ്യാ അത്ഭുതം കൊണ്ട് കൈ കൂപ്പി
അവനൊന്നും മനസിലാകാതെ ഇവരെന്താ ചെയ്യുന്നത് എന്ന് നോക്കി നിന്നു
“ഉമാദത്താ ,,,എന്താ ഇതിപ്പോ ഇങ്ങനെ ,,,ഒരിക്കൽ പോലും സംഭവിക്കാത്ത കാര്യമാണല്ലോ ”
വിറയലോടെ അദ്ദേഹം ചോദിച്ചു
“അതെ ,,,അതെ സ്വാമിയയ്യാ ,,,”
സ്വാമി അയ്യ,,,ആ കൂവളവൃക്ഷത്തെ സാഷ്ഠാ൦ഗം നമസ്കരിച്ചു
ഒപ്പം ഉമാദത്തനും
ശൈലജ മുട്ടുകുത്തി നമസ്കരിച്ചു
“ഇവർക്കിതെന്താ വട്ടായോ ” ആദി മനസിൽ ചിന്തിച്ചു
സ്വാമി അയ്യ നമശിവായ ചൊല്ലി അവിടെ നിന്നും തിരിഞ്ഞു നടന്നു
“ദത്തൻ മാമാ ” ആദി പെട്ടെന്ന് വിളിച്ചു
“അയ്യോ സോറി ,,,സർ ”
“വേണ്ട ,,വേണ്ട ,,എല്ലാരും എന്നെ ഇവിടെ മാമാനെന്നാണ് വിളിക്കുന്നത് ,,അറിവഴകനും അങ്ങനെ വിളിച്ചോളൂ ”
അതുകേട്ടു അവനു ഒരുപാട് സന്തോഷമായി
“എന്താ ,, സംഭവം ,, കൂവളത്തിൽ നിന്നും ഫലം പൊഴിയുന്നത് ഇത്ര വലിയ കാര്യമാണോ ?”
“ഇവിടെ അത് വലിയ കാര്യമാണ് അറിവഴകാ ,,,,,,,,കാരണം ഈ ഗ്രാമത്തിൽ ഉള്ള ഒരു കൂവളമരങ്ങളും നൂറ്റാണ്ടുകളായി പൂക്കുകയോ കായകൾ ഉണ്ടാകുകയോ ചെയ്തിട്ടില്ല ,, ഈ ഗ്രാമചരിത്രത്തിൽ ആദ്യമായി ആണ് ഒരു കൂവളത്തിൽ ഫലങ്ങൾ ഉണ്ടായിരിക്കുന്നത് ,,അത് ഞങ്ങളെ സംബന്ധിച്ച് ഒരുപാട് ശ്രേഷ്ടമായ കാര്യമാണ് ,,,”
“അല്ല ഈ വീട് മാത്രമെന്താ ഗ്രാമത്തിനു വെളിയിൽ ,,?’
“അതെല്ലാം സ്വാമി അയ്യ സമയം പോലെ പറഞ്ഞു തരും അറിവഴകന് ,,ഈ ഗ്രാമവുമായി ബന്ധപ്പെട്ട എന്ത് കാര്യവും സ്വാമി അയ്യക്കോ ഇവിടത്തെ വൈദ്യരയ്യക്കോ മാത്രമേ പറയാൻ അധികാരമുള്ളൂ ,, വേറെ ആരും ഒന്നും പറയില്ല,,പറയാൻ അനുവാദമില്ല ”
“ഓ ,അങ്ങനെ ആയിരുന്നല്ലേ ,, എന്ന പോട്ടെ ,, ദത്തൻ മാമാ ,, ഞാൻ ഇപ്പോ ശൈലജയോട് ഒരു കാര്യം പറഞ്ഞിരുന്നു ,, പാൽ എനിക്ക് വേണം ദിവസവും അതിനു ഞാൻ വിലയും തരാം ,,പിന്നെ ,,ഇപ്പോ എന്റെ ഈ അടുക്കള ഒന്ന് നേരെയാക്കാൻ സഹായിക്കണമെന്നും ,, അതിനു ശൈലജയെ ഒന്നനുവദിക്കാമോ ”
അയാൾ മകളെയൊന്നു നോക്കി
“ഒന്ന് സഹായിക്കൂ ,,മോളെ ,,,”
അതുകേട്ടു ശൈലജ തല കുലുക്കി വീടിനുള്ളിൽ കയറി
അടുക്കയൊക്കെ അടുക്കി പെറുക്കി മൺപാത്രങ്ങൾ ഒക്കെ ൻറെ വെച്ച് അവൾ പോയി ഒരു കയറിൽ കൊരുത്തു വെച്ചിരുന്ന ചാണക വരളിയും പിന്നെ അല്പം ചായപൊടിയും പഞ്ചസാരയും എല്ലാം കൊണ്ട് വന്നു
അവിടെ ഇരുന്നു ചാണക വരളി കത്തിച്ചു അടുപ്പിൽ വെച്ചു
ഒരു മൺകലത്തിൽ പാലും ഒഴിച്ച് പഞ്ചസാരയും തേയിലയും ഇട്ടു തിളപ്പിക്കാൻ വെച്ചു
ആദ്യം വീടിനുള്ളിൽ പുക നിറഞ്ഞു എങ്കിലും വർളിക്ക് തീ പിടിച്ചപ്പോൾ പുക കുറഞ്ഞു വന്നു
“ഉമാദത്തൻ മാമാ ,,എനിക്ക് ഒരു ലീറ്റർ പാല് വേണം എന്നും ,,അതിനെത്രയാ വില തരേണ്ടത് ?
“അറിവഴകാ ,,, അഞ്ചുറുപ്പികക്കാ ഞങ്ങൾ വൈശാലിയിൽ പാല് കൊടുക്കുന്നത് ”
“അഞ്ചുരൂപയോ ,,,,എന്താ ഈ പറയുന്നത് പാലിന് ലിറ്ററിന് ഇരുപത് രൂപയുണ്ടല്ലോ ”
“ഞങ്ങൾക്ക് അത്രയൊന്നും ചോദിയ്ക്കാൻ പാടില്ല ,,, ”
“അതെന്താ ,,,,?”
‘അതെങ്ങനെയാ ,,,,,,,,,,,” അയാൾ മറുപടി പറഞ്ഞു
“ഇവിടത്തെ ഗോശാലയിലെ പശുക്കൾ എല്ലാം ശിവശൈലത്തിന്റെ പൊതുസ്വത്താണ് ,,എല്ലാവരും അവയെ പരിപാലിക്കും ,, ഗ്രാമത്തിനു വേണ്ട ആവശ്യത്തിനുള്ള പാൽ എടുക്കും , ബാക്കി ഉള്ളത് പുറത്തേക്ക് വിൽക്കും ,,അത് അഞ്ചു റുപ്പിക നിരക്കിൽ ആണ് വിൽക്കുന്നത് , പശുക്കളിൽ നിന്നുമുള്ള പാൽ തൈര് നെയ് വെണ്ണയൊക്കെ വിൽക്കുന്ന തുക എല്ലാം സ്വാമി അയ്യയെ ഏൽപ്പിക്കും ,,അദ്ദേഹം ആണ് ആ തുക കൊണ്ട് ഇവിടത്തെ പൊതുവായ ആവശ്യങ്ങൾ നിറവേറ്റുന്നത് ,, ”
അദ്ദേഹം അവനു വിശദീകരിച്ചു
അന്നേരം ഒരു ചെറിയ മൺകോപയിൽ ചായ നിറച്ചു കൊണ്ട് ശൈലജ കൂടെ വന്നു
അവനു നേരെ നീട്ടി
അവനാ കോപ്പ വാങ്ങി ഉമദത്തന് നീട്ടി
അയാൾ നിരസിച്ചു
അവൻ ശൈലജയെ നോക്കി
അവൾക്കും വേണ്ട എന്ന് പറഞ്ഞു
അവനതു ചൂടോടെ ഒരു കവിൾ കുടിച്ചു
നല്ല ശുദ്ധമായ പാൽ ആയതു കൊണ്ട് ആ ചായക്ക് രുചി ഏറെ ആയിരുന്നു
“ഹമ് ,,,,,,,,,,,,,,,,,ഫന്റാസ്റ്റിക് ,,,നല്ല ചായ ,,,
“ഉമാദത്തൻ മാമാ ,,,,,,എന്തായാലും പൊതു വിപണിയിൽ ലിറ്ററിന് ഇരുപതു രൂപയുണ്ട് ,, എനിക്ക് ആ തുകക്ക് മതി എന്നും ഓരോ ലീറ്റർ പാൽ ,, ” അവൻ വേഗം മുറിയിൽ പോയി ഒരു അഞ്ഞൂറിന്റെ നോട്ട് എടുത്തു കൊണ്ട് വന്നു ,, അയാൾക്ക് നേരെ നീട്ടി ,,”ഇത് മുൻകൂർ ആയി ഇരുന്നോട്ടെ ,,,”
അയാൾ ഇതൊക്കെ കണ്ടു പകച്ചു പോയി
മകളായ ശൈലജയെ നോക്കി
“മടിക്കണ്ട ,, എന്തിനാ മടിക്കുന്നത് ”
“അറിവഴക൯ കൈയിൽ വെച്ചൊളൂ ,,,പാൽ എന്നും എത്തിച്ചോളാ൦ ,,കുഞ്ഞിന് വേണ്ടിയൊക്കെ ഒരുപാട് പണം മുടക്കിയതല്ലേ ,, ഇത് ഞങ്ങൾ വാങ്ങാൻ പാടില്ല ”
“അത് നല്ല കാര്യമായല്ലോ ,, അതൊരു പുണ്യ പ്രവർത്തി മാത്രം ,, അതും ഇതും കൂടെ കൂട്ടി കുഴക്കണ്ട ,, ”
അവൻ നിർബന്ധമായി അഞ്ഞൂറ് രുപ അയാളുടെ കൈയ്യിൽ പിടിപ്പിച്ചു
“ആദ്യമായി ആണ് ഇങ്ങനെ മുൻകൂർ ആയും ഇത്രയും ഉറുപ്പികയുമൊക്കെ ഞങ്ങൾക്ക് തരുന്നത് ”
അവൻ ശൈലജയെ നോക്കി
ചായ അസ്സലായിട്ടുണ്ട് ,,പാലിന്റെ മാത്രമല്ല ,,അതുണ്ടാക്കിയ കൈയിന്റെ കൂടെയാണ് ,,,,,,”
അതുകേട്ടു അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു
പാർട്ട് 42 എന്നു വരും
♥♥♥♥?
Hai ഈ സൈറ്റ്യിൽ ആദ്യമായി ആണ് കഥ വായിക്കുന്നത്. എന്റെ ഒരു സുഹൃത്താണ് ഈ കഥ വായിക്കാൻ പറഞ്ഞത്. കുറെ തവണ പറഞ്ഞിട്ടുണ്ട് പക്ഷെ വായിക്കാൻ പറ്റിയില്ല. പിന്നെ ഞാൻ വായിച്ചു തുടങ്ങി ഓരോ പാർട്ടും തമ്മിൽ ആദ്യം ഒരു ബന്ധവും തോന്നിയില്ല ആകെ കൺഫ്യൂഷൻ ആയിരുന്നു പക്ഷെ പിന്നെ പിന്നെ സമയം കിട്ടുമ്പോഴൊക്കെയും വായിക്കും അങ്ങനെ പിന്നെ കഥ വായിക്കാൻ സമയം കണ്ടെത്തി തുടങ്ങി. സത്യം പറഞ്ഞാൽ ഈ കഥയിലെ ഓരോ കഥാപാത്രങ്ങളും നമ്മുടെ മുൻപിൽ നിന്നും കഥ പറയുന്ന ഒരു തോന്നൽ ആണ് tto. എന്താ പറയാ ഓരോ പാർട്ട് വായിക്കുമ്പോഴും ഒപ്പം ഓരോ സോങ്സ് കേൾക്കുമ്പോൾ എന്താ പറയാ ഒരു പ്രതേയ അനുഭൂതി തന്നെ ആണ് tto.
ഇ ബാലു തന്നെ ആണോ ആദിശങ്കരൻ
അല്ല ഞാൻ അല്ല ആദി ശങ്കരൻ
ഞാൻ ആരെന്ന് സീസൺ 2 വിൽ നിങ്ങൾ അറിയും
എന്ന് സസ്നേഹം
ബാലു ചേട്ടാ
ഹർഷാപി ചേട്ടാ…. ഈ പാർട്ട് വായിച്ചു…. ഇനി അടുത്തത് വായിക്കട്ടെ…..???
വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്നാണ് ഞാൻ കഥ കാണുന്നത് ഒറ്റ ഇരിപ്പിന് തന്നെ ഈ പാർട് വായിച്ചു ഇനി അടുത്തത് വായിക്കണം വായിച്ചിടത്തോളം സന്തോഷം ഒരിക്കലും അപരാജിതന്‍ വിഷമിപ്പിക്കില്ല എന്നറിയാം കാരണം ഇത് ഒരു കഥ മാത്രം ആയിട്ടാല്ല കണ്ടിട്ടുള്ളത് ഞാനും ഇതിന്റെ ഒരു ഭാഗം ആണെന്ന് ചിന്തിച്ചിട്ടു കൊണ്ട് കൂടിയാണ്
HELLBOY
ഹായ് ഹർഷേട്ടാ ഞാൻ അപരാജിതൻ മുടങ്ങാതെ വായ്ക്കറുണ്ട്. കമൻ്റ് ചെയ്യാൻ മടി ആയിരുന്നു .ഇപ്പൊൾ ഈ സൈറ്റിൽ ആക്ടീവ് അല്ല . അപരാജിതനു വേണ്ടി മാത്രമാണ് ഇവിടെ ഇപ്പൊ വന്നതും തന്നെ. ഒരോ തവണയും ഇത് വായിക്കുമ്പോൾ ഈ കഥ ഒരു adiction ആയി മാറുകയാണ്.ഇതൊരു കഥയാണ് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്തൊരു റിയലിസ്റ്റിക് ആയിട്ടാണ് ഓരോരു ഭാഗവും വിവരിക്കുന്നത്. മഹാശിവനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. പിന്നെ ഒരു request aanu ചേട്ടായി
ചിദംബരം കടലൂർ district ആണ് English Cuddalore എന്നത് Tamil ല്‍ കടലൂർ എന്നാണ്
ഇതൊരു information ആയി എടുക്കണം തെറ്റ് ധരിക്കരുത് . ഈ കഥ ഞങ്ങൾക്ക് തന്നതിന് ഒരുപാടു നന്ദി പറയുന്നു
Nandi..
Njanathu shariyakkam
Cheruppathilo matto poyathaanu avide..
Ippo ormmayumilla..
Njanath clear aakkam
Orupad nandi..
ഞാൻ ഇപ്പഴാ സ്റ്റോറി കണ്ടത് ? . ഒറ്റ ഇരുപ്പിന് വായിച്ചു. പൊളിച്ചു ❤.പോയി അടുത്ത പാർട്ട് വായിക്കട്ടെ ?
ശിവശൈലത്തുകാരെ കുറിച്ചു കേട്ടപ്പോൾ ആദ്യം ദേഷ്യമാണ് തോന്നിയത്. ഇങ്ങനെയുമുണ്ടോ ആളുകൾ, പരദേശികളെ അടുപ്പിക്കില്ല. അവർക്ക് ഭക്ഷണം ഉണ്ടാക്കികൊടുക്കില്ല. എന്നാലോ ഏതോ ഉണ്ണാക്കന്മാർ ഉണ്ടാക്കിയ കോപ്പിലെ നിയമങ്ങൾ ഒക്കെ വലിയ കാര്യമായി അനുസരിച്ച് അടിമകളായി ജീവിക്കുന്നു. എന്നിട്ട് തങ്ങളുടെ പുരോഗമനത്തിനും അതിജീവനത്തിനു വേണ്ടി ഒന്നും ചെയ്യാതെ ആരോ ഞങ്ങളെ വന്നു രക്ഷിക്കും എന്നു കരുതി കാത്തിരിക്കുന്നു. പിന്നെ ചിന്തിച്ചപ്പോഴാണ് മനസ്സിലായത്. നമ്മളും വ്യത്യസ്തരൊന്നുമല്ലല്ലോ, ആരൊക്കെയോ ഉണ്ടാക്കുന്ന നിയമങ്ങൾ അനുസരിച്ചു അവർക്ക് വേണ്ടി അടികൂടി രാപകൽ അധ്വാനിച്ച് അതിൽ നിന്ന് അവർ പറയുന്ന പണം നികുതിയായി കൊടുത്ത് അവസാനം ഒന്നുമല്ലാതെ മരിച്ചുപോവുന്നു. നോവൽ അടിപൊളിയായി പോകുന്നു. ആദ്യത്തെ കുറച്ചു ഭാഗങ്ങൾ കഴിഞ്ഞാൽ പിന്നെ നോവലിന്റെ റേഞ്ച് വേറെയാണ്.
ഹർഷാപ്പി ഇപ്പോഴാണ് ഈ ഭാഗം വായിച്ചു കഴിഞ്ഞത്.
മറ്റേ ഭാഗം കൂടി വായിച്ചിട്ട് അതിൽ അഭിപ്രായം അറിയിക്കാമെ… .
Loved it
Keep the good work
ഇത്രയും നാൾ കാത്തിരുന്നിട്ടും കഥ വന്നപ്പോൾ നിരാശയാക്കി.aa flow angu poyi.bore akkunnundu ippol
Okke ശരി ആക്കം ബ്രോ..
ബ്രോ വെറുതെ കഥ നീട്ടി ചടപ്പിക്കല്ലേ ആ പഴയ കഥ വായിക്കുന്ന സുഖം പോയി
ഹർഷാ… മനു – ബാലുവിൻ്റെ ഭാഗങ്ങൾ വല്ലാതെ ലാഗ് ആവുന്നു. കഥ പറയുന്നു അത് പരീക്ഷക്ക് റിവിഷൻ ചെയ്യുന്നതു പോലെ പോയിൻ്റ്സ് വീണ്ടും റിപ്പീറ്റ് ചെയ്യുന്നു വല്ലാതെ മട്പ്പാവുന്നു…. ആ ഭാഗങ്ങളിൽ അപ്പുവിന് (ഒരു സൂപ്പർ ഹീറോക്ക്) എന്ത് സംഭവിച്ചു എന്ന ആശങ്കയും ഉണരുന്നു… കഥയുടെ സുഖം നഷ്ടപ്പെടുന്നു… വായനക്കാരുടെ ശ്രദ്ധ പൂർണ്ണമായും അപ്പുവിലാണ് അവൻ്റെ മുന്നേറ്റങ്ങൾക്ക് ആയി കാത്തിരിക്കുന്നു…
(എൻ്റെ ഒരു അഭിപ്രായം മാത്രം)
ബ്രോ
തത്കാലം ഇങ്ങനെ പോകട്ടെ
ഈ ഒരു ഭാഗം ചിദംബരം കൂടെ ഉള്ളത് കൊണ്ടാണ് ഇങ്ങനെ കൂടുതൽ ഉൾപെടുത്തേണ്ടി വന്നത്
ഇനി ഉണ്ടാകില്ല ഡയറക്ട് കഥ ആണ്
മനു ബാലു കഥ ചിലപ്പോ ലാഗ് തോന്നിപ്പിച്ചേക്കാം
അപ്പൂനേം പാറൂനേം മാത്രം എഴുതുക അല്ലല്ലോ ഉദ്ദേശം
ബാലുവിലൂടെ അപ്പു
ബാലു ആരാണ് എന്നതാണ് ഉയർത്തുന്ന ചോദ്യം ???
???…
ഇങ്ങനെ തന്നെ പോയാൽ മതി ബ്രോ ?.
ഇത്രയും നാൾ ഇങ്ങള് നല്ലൊരു കഥ അനുഭവം ആണ് തന്നത്.
ഇനിയുള്ളതും നിരാശപ്പെടുത്താതെ അടിപൊളി ആകുമെന്ന് അറിയാം.
Take your time ?.
All the best 4 your story ?.
super bro
enthonnedey ith. kurach vaayichapo thanne maduthu ee parts . full laag, pinne aavashyam illatha aalkarude stry yum. nammal ivide vaayikan varunnath appuvinteyum paruvinteyum stry vaayikan vendi aanu, allathe oru oola manuvinteyum anuvinteyum alla. ithu vaayichal ningal parayum ivar ee stry yude aavashyam aanenn. kooduthal aalkarkum ivar ee stry yil venamennilla. pinne enthina ningal ithra kashtapett avarude stry ezhuthunnath. avare ozhivakiyek bro. njan ella pagum skip cheythu. ini 21 engane undenn nokkanam. nalla oru story ye kollalle bro. allenkil ivide thanne nirthiyek
അപ്പു പാറു മാത്രമല്ല ബ്രോ ഇതില്‍
അവരിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ ആണ് അനുവും മനുവും
സ്കിപ് ചെയ്യുന്നതിലല്ല പ്രശനം ,,
സ്കിപ് ചെയ്യുമ്പോള്‍ അതില്‍ ചില പ്രധാന സംഭവങ്ങള്‍ ഒഴിവായി പോകും
ചിദംബരത്തില്‍ അവര്‍ ഇരുവരും കാണുന്ന –രഹസ്യം അതെല്ലാം
ഇതൊക്കെ ,,
നന്ദി ബ്രോ
നല്ല രീതിയില്‍ അഭിപ്രായം പങ്ക് വെച്ചതിന്
താനാണോ എഴുത്തിനെ സ്നേഹിക്കുന്നവൻ ഹി ഹി ഹി….
20 വായിച്ച് തീർന്നു രണ്ടാം ദിവസം റിവ്യൂ ഒക്കെ നോക്കാമെന്ന് കരുതി കയറിയപ്പോഴാണ് 21 ഹായ് കണ്ണ് ബൾബായി ആയി …. പ്രതീക്ഷിക്കാതെ ആ ഭാഗം വായിക്കാൻ കിട്ടുന്നതിൻ്റെ സുഖവും കിട്ടി
Randum ഒരു ദിവസം തന്നെ ആണല്ലോ ഇട്ടത്..
അപോ വായിച്ചില്ലയിരുന്നോ
ശ്രദ്ധിച്ചില്ല
????
Ishtapettu orupade
Ohm Nama Shivaya
ഇഷ്ടപ്പെട്ടു*
വിലയിരുത്താൻ ഞാൻ ആരുമല്ല എന്ന ഉറപ്പുള്ളത് കൊണ്ട് ഒന്ന് മാത്രം പറയാം ഒരുപാട് ഇഷ്ടപ്പെടും ഈ ഭാഗവും അടുത്ത ഭാഗം കൂടെ വായിച്ചിട്ട് വരാമേ..ധൃതി ഒന്നും കാണിക്കുന്നില്ല സമയം എടുത്ത് പതിയെ വായിക്കുന്നുള്ളൂ?♥️