അപരാജിതന്‍ 20 [Harshan] 10041

മുത്യാരമ്മയുടെ മാളിക

താഴെ നൃത്തശാലയായ ഹാളിൽ വലിയ ആടുന്ന ഊഞ്ഞാൽ സെറ്റിയിൽ പ്രൗഡഗംഭീരയായി  ഇരുന്നു താംബൂലം ചവചു കൊണ്ട് മുത്യാരമ്മ ദേവദാസികളുടെ നൃത്തത്തിന് നേത്ര്യത്വം വഹിക്കുന്നു.

അവരുടെ ഇരുവശത്തും പനിനീർ മുക്കിയ മയിൽപ്പീലി വീശറി കൊണ്ട് രണ്ടു യുവതികൾ അവരെ വീശിക്കൊണ്ടിരിക്കുന്നു.താളമേളങ്ങൾ , ദീപ അലങ്കാരങ്ങൾ , നിരവധി ദേവദാസികൾ  , വിവിധ പ്രായങ്ങളിൽ

സ്ഥിരം സന്ദർശകർ  , കോളേജ് വിദ്യാർഥികൾ  അങ്ങനെ പലരെയും  അവിടെ കാണാം .

താളവിദ്വാന്‍റെ ചടുലമായ മൃദ൦ഗ താളത്തിനൊപ്പം ചിലങ്കകെട്ടിയാടുന്ന അർദ്ധനഗ്നകളായ ദേവദാസിരത്നങ്ങൾ.

മാളികയുടെ മുന്നിൽ ഒരു ബെൻസ് കാർ വന്നു നിന്നു

അതിൽ നിന്നും ഒരു ജുബ്ബയും പൈജാമയും ധരിച്ചു ശിരസിൽ മാർവാടി തൊപ്പിയും ധരിച്ച് വിശിഷ്ട അതിഥി പുറത്തേക്കിറങ്ങി , ഒരു അറുപത്  വയസ് പ്രായം ഉണ്ടാകും,നര കയറിയ താടിയും മീശയും വെളുത്തു അല്പം വണ്ണമുള്ള ശരീരവും   ഇന്ദർ രാജ് ജജോദിയ ,

പഞ്ചാബ് ഗുജറാത് രാജസ്ഥാൻ മേഖലകളിൽ പ്രശസ്തമായ ജജോദിയ ജെംസ് ന്‍റെ ഉടമസ്ഥൻ , കൂടെ അയാളുടെ മാനേജരും

അവർ വന്നതറിഞ്ഞു മുത്യാരമ്മ തന്നെ പുറത്തേക്ക് വന്നു

ദേവദാസി പെൺകുട്ടികളെ കൊണ്ട് ആരതി ഉഴിയിപ്പിച്ചു അയാളെ സ്വീകരിച്ചാനയിച്ചു.

അവിടെ നൃത്തശാലയിലെ ഏറ്റവും മുന്തിയ ഇരിപ്പിടത്തിൽ അയാളെ ഇരുത്തി

ലഹരി കൊഴുക്കുന്ന മധു , ചഷകത്തിലാക്കി കൊണ്ട് വന്നു സമർപ്പിച്ചു

മദു പാനം ചെയ്തു കൊണ്ട് അയാൾ മുത്യാരമ്മയോട് സംസാരിച്ചു കൊണ്ട് നൃത്തനൃത്യങ്ങൾ കണ്ടു

മാനേജരോട് പറഞ്ഞു സ്യുട്ട് കേസിൽ നിന്നും നൂറിന്‍റെ ഒരുകെട്ട് നോട്ടുകൾ നൃത്തമാടുന്ന പെൺകുട്ടികൾക്ക് നേരെഎറിഞ്ഞു പ്രാത്സാഹിപ്പിച്ചു

അല്പം കഴിഞ്ഞു അയാൾ എഴുന്നേറ്റു

കൈയിൽ സ്യൂട്ട്കേസും കരുതി

അയാൾക്ക് മുന്നിലായി മുത്യാരമ്മയും നടന്നു

കണ്ടു നിന്ന മറ്റു ദേവദാസികളിൽ അസൂയ ജനിച്ചിരുന്നു

കാരണ൦ അയാൾ വന്നതും ലക്ഷങ്ങൾ മുടക്കുന്നതും അമ്രപാലിയെ അനുഭവിക്കാൻ വേണ്ടി മാത്രമാണ്.

മുത്യാരമ്മ അയാളെ അമ്രപാലിയുടെ അന്തഃപൂരത്തിന് മുന്നിൽ കൊണ്ട് വന്നു നിർത്തി

എന്നിട്ടു പുറമെ നിന്നും പൂട്ടിയ വാതിൽ തുറന്നു

അയാളെ കണ്ണുകിടാതെ യിരികാൻ കൈ കൊണ്ടുഴിഞ്ഞു നെറ്റിയിൽ ചേർത്ത് ഉള്ളിലേക്ക് കടത്തി വിട്ടു.

അയാൾ അമ്രപാലി എന്ന അതിവിശിഷ്ട ദേവദാസി രത്നത്തെ ഒന്ന് കാണുവാനും അവളെ പുണരുവാനും അവളെ അനുഭവിക്കുവാനും ഉള്ള വ്യഗ്രതയോടെ ഉള്ളിലേക്ക് കടന്നു

അയാൾ വാതിൽ അടച്ചു

ചുറ്റും നോക്കി

എങ്ങും ഇരുട്ടാണ്

പെട്ടെന്ന് മങ്ങിയ വെളിച്ചത്തിലുള്ള ബൾബ് പ്രകാശിച്ചു

മുറിയിൽ മെല്ലെയുള്ള ശബ്ദത്തിൽ സരോദ് സ൦ഗീതം മുഴങ്ങുന്നുണ്ടായിരുന്നു

അകിലും ചന്ദനവും പുകയുന്ന ഗന്ധം

ഉന്‍മാദമുണര്‍ത്തുന്ന സൌരഭ്യം

അയാള്‍ കിടക്കയിലേക്ക് നോക്കി

മുല്ലപൂക്കള്‍ വിതറിയിരിക്കുന്നു

പെട്ടെന്നു ഒരു കൊലൂസ് ശബ്ദം കേട്ടു അയാള്‍ വലത്തേക്ക് നോക്കി

ആ കാഴച കണ്ടയാൾ സ്വയം മറന്നു നിന്നുപോയി

ഏതോ മായാലോകത്തെത്തിയെ പോലെ

താൻ ആർക്കുവേണ്ടിയാണോ വന്നത് അവൾ

ദേവദാസികളിലെ ചക്രവർത്തിനി

സർപ്പസൗന്ദര്യം തുളുമ്പുന്ന ഉന്മാദമോഹിനി

ജനമനോരഞ്ജിനി

അമ്രപാലി ,,,,,,,

അവൾ പുഞ്ചിരിയോടെ കണ്ണിൽ കത്തുന്ന കാമത്തോടെ

ജ്വലിക്കുന്ന മാദകഭാവത്തോടെ തന്‍റെ നേർക്കു മെല്ലെ നടന്നു വരുന്നു

അയാളുടെ ദേഹം വിറയ്ക്കുവാൻ തുടങ്ങി

നെറ്റിയിൽ നിന്നും വിയർപ്പൊഴുക്കി കൊണ്ടിരുന്നു

അയാൾക്കു കലശലായ ദാഹം അനുഭവപ്പെട്ടു

അയാൾ മെത്തയിൽ ഇരുന്നു

അയാളുടെ ആ അവസ്ഥ കണ്ടു അമ്രപാലി പൊട്ടിച്ചിരിച്ചു

അയാൾക്കുള്ള മുന്തിരിച്ചാർ ഒരു പാനപാത്രത്തിൽ പകർന്നു കൊണ്ട് അയാൾക്ക് നേരെ മുന്നിലായി വന്നു കൈകൾ നീട്ടി

അയാൾ വിറയലോടെ ആ പാനപാത്രം വാങ്ങി ഒറ്റയടിക്കു ആ മുന്തിരിചാർ കുടിച്ചു തീർത്തു

“ഇതിനി ഖുബ്‌സൂരത്തി ,,മേരെ സിന്ദഗി മി പഹ്ല ദേഖ് രഹാഹേ ,,,,,,,,,”

അയാൾ പറഞ്ഞ ഭാഷ മനസിലാകാത്ത ഭാവത്തിൽ അവൾ അയാളെ നോക്കി

“ഓ ,,,,ഇത്ര സൊന്ദര്യ നാൻ ആദ്യം കാണുന്നു,,നീ അതിസുന്ദരി ആ ”

ഹിന്ദി ചുവയിൽ അയാൾ അവളോട് പറഞ്ഞു

അവളതു കേട്ട് പുഞ്ചിരിച്ചു

അയാൾ അവളുടെ മേനിയഴകിലേക്കു നോക്കിനിന്ന് പോയി

അയാൾ വേഗം ബാഗ് തുറന്നു ഒരു ഡയമണ്ട് നെക്ലേസ് അവളുടെ കൈയിലേക് വെച്ച് നീട്ടി

ആ നെക്ലേസ് ന്‍റെ ഭംഗി കണ്ടു അവൾ അതിശയിച്ചു പോയി

“നാൻ ഇന്ദർ രാജ് ജജോറിയ ,,പഞ്ചാബ് നിന്ന് വർന്നു ,,,ഇവടെ ചന്ദ്രവല്ലി മൈ൯സിൽ ചന്ദ്രകാന്ത കല്ല് വാന്ഗാ൯ വന്നു ,,,,,,,”

അവളുടെ മാദകത്വം തുളുമ്പുന്ന ദേഹഭംഗിയിൽ അയാൾ ഭ്രമിച്ചു പോയിരുന്നു

അവൾ മേശയിൽ ഇരുന്ന തട്ടത്തിൽ നിന്നും വെറ്റിലയിൽ ഏലക്കായും മറ്റു പല മരുന്നു കൂട്ടുകളും എടുത്തു പൊതിഞ്ഞു അയാളുടെ സമീപം വന്നിരുന്നു

എന്നിട്ടു വലം കൈ കൊണ്ട് അയാളുടെ മുഖത്ത് തലോടി

ആ തലോടൽ അയാളുടെ ചുണ്ടിനു മുന്നിൽ എത്തിയപ്പോൾ അയാൾ വാ തുറന്നു

അവളുടെ വിരലുകളെ വായിലാക്കാൻ നോക്കി

അവൾ ചിരിച്ചു കൊണ്ട് അയാളുടെ ചുണ്ടുകൾക്കു കുറുകെ വിരൽ വെച്ച്

“ശ്,,,,,,,,,,,,,,,,,,,,,,,,,,,,,,ഇപ്പോൾ അല്ല പിന്നെ ,,,,,,,,” എന്ന് മധുരവും വികാരഭരിതവുമായ ശബ്ദത്തിൽ മൊഴിഞ്ഞു

എന്നിട്ടു ആ വെറ്റില മടക്കു അയാളുടെ വായിലേക്ക് വെച്ച് കൊടുത്തു

“ഹും ,,,ചവച്ചു കഴിക്കൂ ,,,,,,,,,,,,,,”

അയാളത് കേട്ട് അത് വായിലിട്ടു ചവക്കുവാൻ തുടങ്ങി

വെറ്റില ഉളിലെ മരുന്നുകളുമായി അരഞ്ഞൊരു എരിവും മധുരവുമുള്ള മിശ്രിതമായി മാറി

അയാളത് വിഴുങ്ങി

ഉള്ളിലേക്ക് ഒരു അഗ്നിഗോള൦ പോയപോലെയൊരു അനുഭവം

“ഇത് ,,,,,,,എന്താ ?”

“ഇതോ ,,,,,,,,,,,സ്തംഭനരസം ”

അയാൾ മനസിലാകാതെ അവളെ നോക്കി

“അവൾ അയാളുടെ കാതിൽ മെല്ലെ മൊഴിഞ്ഞു

അതുകേട്ടു അയാൾ സന്തോഷത്തോടെ അവളെ നോക്കി ചിരിച്ചു

സ്തംഭനരസം വെറ്റിലയോടു ചേർത്ത് പച്ചമരുന്നുകൾ സേവിക്കുന്ന രീതി , ഇത് പുരുഷന്‍റെ ശുക്ലസ്രവണത്തെ ഏറെ വൈകിപ്പിക്കും

അവൾ അയാളുടെ മുന്നിലായി നിന്നു

അയാളുടെ ദൃഷ്ടി അവളുടെ മാറിടങ്ങളിലും ഉദരത്തിലുമായിരുന്നു

അയാൾ ആവേശത്തോടെ അവളുടെ തുടകളിൽ മുറുകെ പിടിച്ചു

“ശ്,,,,,,,,,,,,,,,,,,,ഇപ്പോ അല്ല പിന്നെ ” എന്ന് പറഞ്ഞവൾ ആ കൈ എടുത്തു മാറ്റിച്ചു

 

അമ്രപാലി വിരലുകൾ കൊണ്ടയാളുടെ കാതിൽ മെല്ലെ തലോടി

ചെവികുടക്ക് പിറകെ നഖം കൊണ്ട് മെല്ലെ പോറികൊണ്ടിരുന്നു

അതയാളെ വളരെയധികം വൈകാരികതയിലേക്ക് നയിച്ച് കൊണ്ടിരുന്നു

അവൾ ആ സപ്രമഞ്ച കട്ടിലിൽ ഇരുന്നു

എന്നിട്ടു കട്ടിലിന്‍റെ തലഭാഗത് തലയിണകൾ കയറ്റി വെച്ച് ചാരിയിരുന്നു

അവളുടെ ദേഹത്ത് നിന്നും ഉത്ഭവിക്കുന്ന വിയർപ്പിൽ ഇന്ദ്രഗുപ്തപുഷ്പ്പതൈലം അലിഞ്ഞു മാദകമായ ലഹരി പകരുന്ന സൗരഭ്യം മെല്ലെ മെല്ലേ അയാളുടെ നാസാരന്ദ്രങ്ങളെ തഴുകിയുണർത്തികൊണ്ടിരുന്നു

അവൾ തന്‍റെ താമരയിതളുകൾ മൃദുത്വത്തിനു തുല്യമായ കോമളപാദങ്ങൾ മെല്ലെഉയർത്തി അയാളുടെ കവിളിൽ മെല്ലെ തലോടി , കാൽ പെരുവിരൽ കൊണ്ടയാളുടെ നെറ്റിയിൽ കാതിൽ കഴുത്തിൽ മെല്ലെയുഴിഞ്ഞുകൊണ്ടിരുന്നു

അയാൾ ഇക്കിളിപ്പെട്ടവനെ പോലെ വേഗം അവളുടെ പാദം കൈയിലെടുത്തു അമർത്തി ചുംബിച്ചു

അവൾ പൊട്ടിച്ചിരിച്ചു കൊണ്ട് അയാളുടെ മാർവാടി തൊപ്പി കാലുകൊണ്ട് തട്ടി താഴെയിട്ടു

ചക്രവർത്തിനിക്കു മുന്നിൽ സേവകൻ മാത്രം മതി എന്ന ഭാവത്തിൽ

അയാൾ വൈകാരികതയുടെ പാരമ്യത്തിലെത്തിചേർന്നിരുന്നു.

രതിദേവതയുടെ ഭൃത്യനെന്ന പോലെ ,,

അയാൾ വേഗം എഴുന്നേറ്റു എന്നിട്ടു തന്‍റെ സ്യുട് കേസ് തുറന്നു ആയിരങ്ങളുടെ കെട്ടുകൾ അവളുടെ പാദങ്ങളിൽ സമ൪പ്പിച്ചു തൊഴുതു

അവളുടെ കാലുകളെ അയാൾ കയ്യിലെടുത്തു നെഞ്ചോടു ചേർത്ത് പിടിച്ചു

അവളുടെ വികാരമുണർത്തുന്ന ചിരി അയാളുടെ കാതുകളെ കുളിരണിയിപ്പിച്ചു കൊണ്ടിരുന്നു

 

തന്‍റെ കാല്‍ച്ചുവട്ടില്‍ കിടക്കുന്ന ലക്ഷങ്ങള്‍ അവള്‍ പാദം കൊണ്ട് ഒരു മൂലയിലേക്ക് നീക്കിയിട്ടു.

ലക്ഷ്മിദേവിയാണെന്ന ഒരു ബഹുമാനവും കൊടുക്കാതെ

അവള്‍ തന്‍റെ സുതാര്യമായ ചേല മാറിൽ നിന്നുമെടുത്തു മാറ്റി

അവളുടെ മേൽകുപ്പായത്തിലൂടെ മാറിടങ്ങളുടെ ഭംഗി അയാൾ ഒരു നിത്യകാമുകനെ പോലെ നോക്കി നിന്നാസ്വദിച്ചു കൊണ്ടിരുന്നു

ഉടവ് തട്ടാത്ത ഉയർന്ന മാർഗോളങ്ങൾ

അയാളുടെ ദൃഷ്ടി അവളുടെ ഉദരത്തിൽ പതിച്ചു

ആലില തോൽക്കുന്ന ഉദരം

അതിനു മനോഹാരിത നൽകുന്ന നാഭിചുഴി

സുവർണ്ണനിറമാർന്ന നനുനനുത്ത രോമരാജികൾ നാഭിചുഴിക്ക് കീഴേക്ക്

അവൾ കണ്ണുകളടച്ചുതുറന്നു പുഞ്ചിരിയോടെ പുരികം മേലോട്ടുയർത്തി അയാളുടെ മേൽവസ്ത്രം മാറ്റുവാൻ ആവശ്യപ്പെട്ടു

ഒരു ഭ്രാന്തന്‍റെ ഭാവഹാവാദികളോടെ അയാൾ തന്‍റെ ജുബ്ബയും അതിനുള്ളിലുള്ള ബനിയനും ഊരി മാറ്റി

പൈജാമയുടെ കെട്ടഴിച്ചപ്പോൾ അവൾ പാദം കൊണ്ടയാളുടെ കൈയിൽ ചവിട്ടി തടഞ്ഞു

“ഇപ്പോൾ അല്ല ,,,പിന്നെ ” പൊട്ടിച്ചിരിച്ചു കൊണ്ടവൾ പറഞ്ഞു

അവൾ അയാളെ പഠിപ്പിക്കുകയായിരുന്നു

രതി വെറുമൊരു നേരമ്പോക്കല്ല ,,

അത് ഒരു അണുവിനെയും സമയമെടുത്തു ഉന്മാദത്തിൽ കൊണ്ടെത്തിക്കുന്ന ദിവ്യമായ അനുഭൂതിയെന്ന്

അവൾ ഇന്ദർരാജ് ജജോറിയയെ മെത്തയിലേക്ക് തള്ളിയിട്ടു കൊണ്ട് അയാളുടെ നെഞ്ചിലേക്ക് കയറി കിടന്നു

അവളുടെ മാറിടങ്ങൾ അയാളുടെ നെഞ്ചിൽ അമർന്നു

അവൾ അയാളുടെ തലയിൽ മെല്ലെ തലോടി കൊണ്ട് അയാളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി

അവൾ തന്‍റെ കൃഷ്ണമണികൾ മെല്ലെ ഇട൦ വലം താളത്തിൽ ചലിപ്പിച്ചു കൊണ്ട്  ഇടയ്ക്കു ഇടംപുരികം അല്പം താഴ്ത്തി വലം പുരിക൦ മെല്ലെ ചലിപ്പിച്ചു കൊണ്ടിരുന്നു

പെട്ടെന്ന് തന്നെ അയാളുടെ ചുണ്ടുകളിൽ വിരൽ കൊണ്ട് തലോടി മെല്ലെ വികാരപരവശമാർന്ന സീൽക്കാരങ്ങൾ പുറപ്പെടുവിച്ചു കൊണ്ട് കൃഷ്ണമണികളെ വട്ടത്തിൽ മെല്ലെ ചുഴറ്റി നാവിൻ തുമ്പുകൊണ്ട് സ്വന്ത൦ അതിമനോഹരങ്ങളായ അധരങ്ങളുടെ ഒരു കോൺ മുതൽ മറു കോൺ വരെ തലോടി നനയിപ്പിച്ചു കൊണ്ടിരുന്നു

അവളുടെ കണ്മിഴിമുനകൾക്കും മുഖഭാവാദികൾക്കും അയാൾ ഒരു വിനീതവിധേയ ദാസനായി മാറുന്ന പോലെ

അയാളുടെ ദേഹത്തൂടെ അവളുടെ പുഷ്പസമാനമായ കരാംഗുലികൾ സ്വൈരവിഹാരം നടത്തി കൊണ്ടിരുന്നു.

അവളുടെ നാവിൻ തുമ്പുകൊണ്ടയാളുടെ കൺപുരികങ്ങളോടേ അവൾ മന്ദം തലോടി കൊണ്ടിരുന്നു

അവളുടെ തളിർ വിരൽ തുമ്പുകൾ അയാളുടെ മാറിടത്തിൽ ചിത്രങ്ങൾ വരഞ്ഞു കൊണ്ടിരുന്നു

കാൽവിരലുകൾ അയാളുടെ പാദം മുതൽ തുടവരെ മെല്ലെ അമർത്തി ഉഴിഞ്ഞുകൊണ്ടിരുന്നു

അരമണിക്കൂറോളം അയാളവളുടെ കണ്ണുകൾക്കും നാവിൻതുമ്പിനും വിരലുകൾക്കും ഒരു ഉന്മാദിയെ പോലെ ഭ്രാന്തമായി അടിമപ്പെട്ടുകൊണ്ടിരുന്നു

സ്ഥലകാലബോധം മറന്നു

അയാളുടെ ദേഹം വിറകൊള്ളുവാൻ തുടങ്ങി

ഒടുവിൽ തന്‍റെ പുരുഷത്വം നഷ്ടപെട്ടയാൾ തളർന്നു അവളുടെ മാറിലേക്ക് വീണു തളർന്നു പോയി

അവൾ പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു

അയാൾക്കും അവളെ കീഴടക്കാനായില്ല

ഇന്ദർ രാജ ജിജോറിയക്ക് ദേഹം പൂർണ്ണമായും തളരുന്നത് പോലെ തോന്നി

അയാൾക്ക് കണ്ണുകൾ പോലും ക്ഷീണം കാരണം തുറക്കാൻ കഴിഞ്ഞില്ല

പൂർണ്ണമായും ഒന്നര  മണിക്കൂറോളം  ഇത്രയും വൈകാരികമായ അവസ്ഥ അയാൾക്ക് ജീവിതത്തിൽ ലഭിച്ചിട്ടില്ല.

അയാൾക്ക് അവളുടെ ദേഹത്ത് ഒന്നും ചെയ്യാൻ സാധിച്ചില്ല

കാരണമവളുടെ കാമകലക്ക് മുന്നിൽ അയാൾ ഒരു അടിമയായി മാറിയിരുന്നു

അമ്രപാലി എന്ന ദേവദാസികളുടെ ചക്രവർത്തിനി അയാളെ അവളുടെ വൈദഗ്ദ്യത്തിനു മുന്നിൽ അടിമപ്പെടുത്തി കളഞ്ഞു

അവളുടെ കാൽച്ചുവട്ടിൽ ലക്ഷങ്ങൾ കുമിഞ്ഞു കൂടി കിടക്കുകയായിരുന്നു

അവൾ അയാളെ കിടക്കയിലേക് മറിച്ചിട്ടു

അയാൾ അവളുടെ സമീപം മനസും ശരീരവും ആത്മാവും വരെ തളർന്നു ഗാഢമായ നിദ്രയിൽ ആണ്ടു

അവൾ വാതിൽ തുറന്നു

വാതിലിനു മുന്നിൽ മുത്യാരമ്മ

അവ൪  ഒരു തുണിയും കൊണ്ട് ഉളിലേക്ക് വന്നു

അവർ അമ്രപാലിയെ കെട്ടിപിടിച്ചു കൊണ്ട് കവിളിൽ മുത്തം കൊടുത്തു

സ്വകാര്യമായി അവളെ അഭിനന്ദിച്ചു

അവർ അങ്ങേ അറ്റം സന്തോഷത്തിലായിരുന്നു

അവർ കിടക്കക്കു സമീപം വന്നു

അവിടെ കിടക്കുന്ന ആയിരത്തിന്‍റെ നോട്ടുകൾ വാരിയെടുത്തു

അവർ എണ്ണി നോക്കി പതിനഞ്ചു കെട്ടുകൾ

പതിനാല് ലക്ഷം രൂപ

അവരാ പണം മുഴുവൻ തുണിയിലാക്കി കെട്ടി

അവളുടെ അടുത്തേക്ക് വന്നു

വീണ്ടും അവളെ കെട്ടിപിടിച്ചു

“നീയാ ഈ മാളികയുടെ ഐശ്വര്യം അമീ ,,നിന്നെ നാന്‍  മഹാറാണിയാക്കും ”

എന്ന് പറഞ്ഞു അവളെ തലോടി അവിടെ നിന്നും നടന്നു പോയി

അതിൽ അവൾക്കു വല്ലതും വേണോ എന്ന് പോലും അവർ ചോദിച്ചില്ല

അവൾ ഒന്നും ആവശ്യപ്പെട്ടില്ലെങ്കിൽ പോലും

അവൾ കിടക്കയിലേക്ക് വന്നപ്പോൾ മൂലയിലായി പുതപ്പിനോട് ചേർന്ന് ഒരു കെട്ടു നോട്ടുകൾ ഇരിക്കുന്നു

അവൾ അത് കൈയിൽ എടുത്തു

ഒരുലക്ഷം രൂപയുണ്ട്

അവശേഷിക്കുന്ന തന്‍റെ വില

അവൾക്കത് ആ സ്ത്രീക്ക് കൊടുക്കാൻ തോന്നിയില്ല

അവളതു അലമാര തുറന്നു തുണികൾക്കിടയിൽ ഒളിച്ചു വെച്ചു

എന്നിട്ടു  പീഠത്തിൽ തെളിച്ചു വെച്ചിരുന്ന ദീപം പ്രാത്ഥനകൾ ചെയ്തണച്ചു.

കുളിച്ചു ശുദ്ധയാകാനായി പോയി

<<<<<O>>>>>

Updated: August 21, 2021 — 8:55 pm

267 Comments

  1. പാർട്ട്‌ 42 എന്നു വരും

  2. വിനോദ് കുമാർ ജി ❤

    ♥♥♥♥?

  3. Hai ഈ സൈറ്റ്യിൽ ആദ്യമായി ആണ് കഥ വായിക്കുന്നത്. എന്റെ ഒരു സുഹൃത്താണ് ഈ കഥ വായിക്കാൻ പറഞ്ഞത്. കുറെ തവണ പറഞ്ഞിട്ടുണ്ട് പക്ഷെ വായിക്കാൻ പറ്റിയില്ല. പിന്നെ ഞാൻ വായിച്ചു തുടങ്ങി ഓരോ പാർട്ടും തമ്മിൽ ആദ്യം ഒരു ബന്ധവും തോന്നിയില്ല ആകെ കൺഫ്യൂഷൻ ആയിരുന്നു പക്ഷെ പിന്നെ പിന്നെ സമയം കിട്ടുമ്പോഴൊക്കെയും വായിക്കും അങ്ങനെ പിന്നെ കഥ വായിക്കാൻ സമയം കണ്ടെത്തി തുടങ്ങി. സത്യം പറഞ്ഞാൽ ഈ കഥയിലെ ഓരോ കഥാപാത്രങ്ങളും നമ്മുടെ മുൻപിൽ നിന്നും കഥ പറയുന്ന ഒരു തോന്നൽ ആണ് tto. എന്താ പറയാ ഓരോ പാർട്ട്‌ വായിക്കുമ്പോഴും ഒപ്പം ഓരോ സോങ്‌സ് കേൾക്കുമ്പോൾ എന്താ പറയാ ഒരു പ്രതേയ അനുഭൂതി തന്നെ ആണ് tto.

  4. ഇ ബാലു തന്നെ ആണോ ആദിശങ്കരൻ

    1. അല്ല ഞാൻ അല്ല ആദി ശങ്കരൻ
      ഞാൻ ആരെന്ന് സീസൺ 2 വിൽ നിങ്ങൾ അറിയും

      എന്ന് സസ്നേഹം

      1. തൃലോക്

        ബാലു ചേട്ടാ

  5. ഹർഷാപി ചേട്ടാ…. ഈ പാർട്ട്‌ വായിച്ചു…. ഇനി അടുത്തത് വായിക്കട്ടെ…..???

  6. വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്നാണ് ഞാൻ കഥ കാണുന്നത് ഒറ്റ ഇരിപ്പിന് തന്നെ ഈ പാർട് വായിച്ചു ഇനി അടുത്തത് വായിക്കണം വായിച്ചിടത്തോളം സന്തോഷം ഒരിക്കലും അപരാജിതന് വിഷമിപ്പിക്കില്ല എന്നറിയാം കാരണം ഇത് ഒരു കഥ മാത്രം ആയിട്ടാല്ല കണ്ടിട്ടുള്ളത് ഞാനും ഇതിന്റെ ഒരു ഭാഗം ആണെന്ന് ചിന്തിച്ചിട്ടു കൊണ്ട് കൂടിയാണ്

    HELLBOY

  7. ലക്ഷ്മി എന്ന ലചു

    ഹായ് ഹർഷേട്ടാ ഞാൻ അപരാജിതൻ മുടങ്ങാതെ വായ്ക്കറുണ്ട്. കമൻ്റ് ചെയ്യാൻ മടി ആയിരുന്നു .ഇപ്പൊൾ ഈ സൈറ്റിൽ ആക്ടീവ് അല്ല . അപരാജിതനു വേണ്ടി മാത്രമാണ് ഇവിടെ ഇപ്പൊ വന്നതും തന്നെ. ഒരോ തവണയും ഇത് വായിക്കുമ്പോൾ ഈ കഥ ഒരു adiction ആയി മാറുകയാണ്.ഇതൊരു കഥയാണ് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്തൊരു റിയലിസ്റ്റിക് ആയിട്ടാണ് ഓരോരു ഭാഗവും വിവരിക്കുന്നത്. മഹാശിവനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. പിന്നെ ഒരു request aanu ചേട്ടായി
    ചിദംബരം കടലൂർ district ആണ് English Cuddalore എന്നത് Tamil ല് കടലൂർ എന്നാണ്
    ഇതൊരു information ആയി എടുക്കണം തെറ്റ് ധരിക്കരുത് . ഈ കഥ ഞങ്ങൾക്ക് തന്നതിന് ഒരുപാടു നന്ദി പറയുന്നു

    1. Nandi..
      Njanathu shariyakkam
      Cheruppathilo matto poyathaanu avide..
      Ippo ormmayumilla..
      Njanath clear aakkam
      Orupad nandi..

  8. ഞാൻ ഇപ്പഴാ സ്റ്റോറി കണ്ടത് ? . ഒറ്റ ഇരുപ്പിന് വായിച്ചു. പൊളിച്ചു ❤.പോയി അടുത്ത പാർട്ട് വായിക്കട്ടെ ?

  9. അബൂ ഇർഫാൻ 

    ശിവശൈലത്തുകാരെ കുറിച്ചു കേട്ടപ്പോൾ ആദ്യം ദേഷ്യമാണ് തോന്നിയത്. ഇങ്ങനെയുമുണ്ടോ ആളുകൾ, പരദേശികളെ അടുപ്പിക്കില്ല. അവർക്ക് ഭക്ഷണം ഉണ്ടാക്കികൊടുക്കില്ല. എന്നാലോ ഏതോ ഉണ്ണാക്കന്മാർ ഉണ്ടാക്കിയ കോപ്പിലെ നിയമങ്ങൾ ഒക്കെ വലിയ കാര്യമായി അനുസരിച്ച് അടിമകളായി ജീവിക്കുന്നു. എന്നിട്ട് തങ്ങളുടെ പുരോഗമനത്തിനും അതിജീവനത്തിനു വേണ്ടി ഒന്നും ചെയ്യാതെ ആരോ ഞങ്ങളെ വന്നു രക്ഷിക്കും  എന്നു കരുതി കാത്തിരിക്കുന്നു. പിന്നെ ചിന്തിച്ചപ്പോഴാണ് മനസ്സിലായത്. നമ്മളും വ്യത്യസ്തരൊന്നുമല്ലല്ലോ, ആരൊക്കെയോ ഉണ്ടാക്കുന്ന നിയമങ്ങൾ അനുസരിച്ചു അവർക്ക് വേണ്ടി അടികൂടി രാപകൽ അധ്വാനിച്ച് അതിൽ നിന്ന് അവർ പറയുന്ന പണം നികുതിയായി കൊടുത്ത്  അവസാനം ഒന്നുമല്ലാതെ മരിച്ചുപോവുന്നു. നോവൽ അടിപൊളിയായി പോകുന്നു. ആദ്യത്തെ കുറച്ചു ഭാഗങ്ങൾ കഴിഞ്ഞാൽ പിന്നെ നോവലിന്റെ റേഞ്ച് വേറെയാണ്.

  10. കാളിദാസൻ

    ഹർഷാപ്പി ഇപ്പോഴാണ് ഈ ഭാഗം വായിച്ചു കഴിഞ്ഞത്.
    മറ്റേ ഭാഗം കൂടി വായിച്ചിട്ട് അതിൽ അഭിപ്രായം അറിയിക്കാമെ… .

  11. Loved it
    Keep the good work

  12. ഇത്രയും നാൾ കാത്തിരുന്നിട്ടും കഥ വന്നപ്പോൾ നിരാശയാക്കി.aa flow angu poyi.bore akkunnundu ippol

    1. Okke ശരി ആക്കം ബ്രോ..

  13. ബ്രോ വെറുതെ കഥ നീട്ടി ചടപ്പിക്കല്ലേ ആ പഴയ കഥ വായിക്കുന്ന സുഖം പോയി

    1. ഹർഷാ… മനു – ബാലുവിൻ്റെ ഭാഗങ്ങൾ വല്ലാതെ ലാഗ് ആവുന്നു. കഥ പറയുന്നു അത് പരീക്ഷക്ക് റിവിഷൻ ചെയ്യുന്നതു പോലെ പോയിൻ്റ്സ് വീണ്ടും റിപ്പീറ്റ് ചെയ്യുന്നു വല്ലാതെ മട്പ്പാവുന്നു…. ആ ഭാഗങ്ങളിൽ അപ്പുവിന് (ഒരു സൂപ്പർ ഹീറോക്ക്) എന്ത് സംഭവിച്ചു എന്ന ആശങ്കയും ഉണരുന്നു… കഥയുടെ സുഖം നഷ്ടപ്പെടുന്നു… വായനക്കാരുടെ ശ്രദ്ധ പൂർണ്ണമായും അപ്പുവിലാണ് അവൻ്റെ മുന്നേറ്റങ്ങൾക്ക് ആയി കാത്തിരിക്കുന്നു…

      (എൻ്റെ ഒരു അഭിപ്രായം മാത്രം)

      1. ബ്രോ
        തത്കാലം ഇങ്ങനെ പോകട്ടെ
        ഈ ഒരു ഭാഗം ചിദംബരം കൂടെ ഉള്ളത് കൊണ്ടാണ് ഇങ്ങനെ കൂടുതൽ ഉൾപെടുത്തേണ്ടി വന്നത്
        ഇനി ഉണ്ടാകില്ല ഡയറക്ട് കഥ ആണ്
        മനു ബാലു കഥ ചിലപ്പോ ലാഗ് തോന്നിപ്പിച്ചേക്കാം
        അപ്പൂനേം പാറൂനേം മാത്രം എഴുതുക അല്ലല്ലോ ഉദ്ദേശം
        ബാലുവിലൂടെ അപ്പു
        ബാലു ആരാണ് എന്നതാണ് ഉയർത്തുന്ന ചോദ്യം ???

        1. ???…

          ഇങ്ങനെ തന്നെ പോയാൽ മതി ബ്രോ ?.

          ഇത്രയും നാൾ ഇങ്ങള് നല്ലൊരു കഥ അനുഭവം ആണ് തന്നത്.

          ഇനിയുള്ളതും നിരാശപ്പെടുത്താതെ അടിപൊളി ആകുമെന്ന് അറിയാം.

          Take your time ?.

          All the best 4 your story ?.

  14. ezhuthine snehikunnavan

    enthonnedey ith. kurach vaayichapo thanne maduthu ee parts . full laag, pinne aavashyam illatha aalkarude stry yum. nammal ivide vaayikan varunnath appuvinteyum paruvinteyum stry vaayikan vendi aanu, allathe oru oola manuvinteyum anuvinteyum alla. ithu vaayichal ningal parayum ivar ee stry yude aavashyam aanenn. kooduthal aalkarkum ivar ee stry yil venamennilla. pinne enthina ningal ithra kashtapett avarude stry ezhuthunnath. avare ozhivakiyek bro. njan ella pagum skip cheythu. ini 21 engane undenn nokkanam. nalla oru story ye kollalle bro. allenkil ivide thanne nirthiyek

    1. അപ്പു പാറു മാത്രമല്ല ബ്രോ ഇതില്‍
      അവരിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ ആണ് അനുവും മനുവും
      സ്കിപ് ചെയ്യുന്നതിലല്ല പ്രശനം ,,
      സ്കിപ് ചെയ്യുമ്പോള്‍ അതില്‍ ചില പ്രധാന സംഭവങ്ങള്‍ ഒഴിവായി പോകും
      ചിദംബരത്തില്‍ അവര്‍ ഇരുവരും കാണുന്ന –രഹസ്യം അതെല്ലാം
      ഇതൊക്കെ ,,

      നന്ദി ബ്രോ
      നല്ല രീതിയില്‍ അഭിപ്രായം പങ്ക് വെച്ചതിന്

    2. താനാണോ എഴുത്തിനെ സ്നേഹിക്കുന്നവൻ ഹി ഹി ഹി….

  15. 20 വായിച്ച് തീർന്നു രണ്ടാം ദിവസം റിവ്യൂ ഒക്കെ നോക്കാമെന്ന് കരുതി കയറിയപ്പോഴാണ് 21 ഹായ് കണ്ണ് ബൾബായി ആയി …. പ്രതീക്ഷിക്കാതെ ആ ഭാഗം വായിക്കാൻ കിട്ടുന്നതിൻ്റെ സുഖവും കിട്ടി

    1. Randum ഒരു ദിവസം തന്നെ ആണല്ലോ ഇട്ടത്..
      അപോ വായിച്ചില്ലയിരുന്നോ

      1. ശ്രദ്ധിച്ചില്ല

  16. Ishtapettu orupade
    Ohm Nama Shivaya

  17. Devil With a Heart

    ഇഷ്ടപ്പെട്ടു*

  18. Devil With a Heart

    വിലയിരുത്താൻ ഞാൻ ആരുമല്ല എന്ന ഉറപ്പുള്ളത് കൊണ്ട് ഒന്ന് മാത്രം പറയാം ഒരുപാട് ഇഷ്ടപ്പെടും ഈ ഭാഗവും അടുത്ത ഭാഗം കൂടെ വായിച്ചിട്ട് വരാമേ..ധൃതി ഒന്നും കാണിക്കുന്നില്ല സമയം എടുത്ത് പതിയെ വായിക്കുന്നുള്ളൂ?♥️

Comments are closed.