പോകുന്ന വഴിക്കവനോർക്കുകയായിരുന്നു
അടുത്ത വരവിനു കാർ കൊണ്ട് വരണം ,,
ബസിലെ യാത്രയൊക്കെ സുഖമാണ് പക്ഷെ ഹോട്ടലിൽ വന്നാൽ ഇഷ്ടത്തിന് പോകാൻ ടാക്സി വിളിക്കുന്നതൊരു ബുദ്ധിമുട്ട് തന്നെയാണ്
അങ്ങനെയവൻ ബസ് സ്റ്റാൻഡിൽ എത്തി
അവന്റെ പ്രദേശത്തേക്കുള്ള ബസ് വരാന്‍ കുറഞ്ഞതൊരു മണിക്കൂർ സമയമെടുക്കുമെന്ന് കൗണ്ടറിൽ അന്വേഷിച്ചപ്പോളറിയാൻ സാധിച്ചു
അവനവിടെയുണ്ടായിരുന്ന ഒരു സിമന്റ് ബെഞ്ചിലിരുന്നു.
കുറച്ചു നേരം കഴിഞ്ഞപ്പോള്‍
“അണ്ണാ … എന്‍ .കിളി ഉണ്മൈ ചൊല്ലും,,ഇത് കടവുളോടെ കിളി ”
എന്ന് ഉള്ള ഒരു ചൊല്ല് കേട്ട് തല തിരിച്ചു
പത്തോ പന്ത്രണ്ടോ വയസ് പ്രായമുള്ള ഒരു പെണ്‍കുട്ടി കൈയിൽ തത്ത കൂടും പിടിച്ചു നിൽക്കുന്നു
അപ്പു പണ്ട് പക്ഷി ശാസ്ത്രം നോക്കിയ കാര്യം അവനോർമ്മ വന്നു
എന്നാലും അവനൊരു മടി പോലെ
അവൻ ആ കുട്ടിയെ ഒഴിവാക്കി
“അണ്ണാ എന്‍ കിളി പൊയ് ചൊല്ലമാട്ടേ ,,,ഇത് കടവുളോടെ കിളി ”
അവള് വീണ്ടും പറഞ്ഞു
അവനവളെ വേണ്ട എന്നു പറഞ്ഞു വിലക്കി
“പസിയിരുക്ക് അണ്ണാ ,,, കാലയിലെ ഒന്നുമേ സാപ്പിടറുതില്ലയെ ”
ആ കുട്ടി അല്പം ദയവിനായി വയറു തടവി പറഞ്ഞു
അതുകേട്ടപ്പോള്‍ അവനല്‍പ്പം സഹതാപ൦ തോന്നി
“പോട്ടെ ,, വിശപ്പകറ്റാനല്ലേ ,,, എന്തേലുമാകട്ടെ എന്നു ചിന്തിച്ച് കൊണ്ട് അവനാ പെണ്‍കുട്ടിയോട്
ഇരിക്കാ൯ പറഞ്ഞു
അവള് സന്തോഷത്തോടെ ബെഞ്ചിന് ഒരു വശത്തു ഇരുന്നു
ആ കുട്ടി നീള൯ ബ്ലൌസും പാവടയും ആണ് ധരിച്ചിരിക്കുന്നത്.
അവന്റെ മുഖത്തേക്ക് അല്‍പ്പം നോക്കി
“അണ്ണാ,നീങ്കയാരെയോ തേടി കൊണ്ടിറുപ്പത് ,,,ഇല്ലയാ ?’ അവള് ചോദിച്ചത് കേട്ടു പെട്ടെന്നവൻ അത്ഭുതത്തോടെ അവളുടെ മുഖത്തേക്ക് നോക്കി
അവള് തത്തയുടെ കൂട്ടിൽ ഒന്ന് മുട്ടി
“റുക്ക്മണി ,,,ഇന്ത അണ്ണനുക്ക് ഉളിലെന്ന തേടലിരുക്കൊ അതുക്ക് വേണ്ടിയ ശീട്ടെ എടുത്തു പോടുങ്കമ്മാ ” തത്തയോട് പറഞ്ഞു
തത്ത കൂട്ടിൽ നിന്നും പുറത്തിറങ്ങി
എന്നിട്ട് ചിലച്ചു ചിറകടിച്ചു കൊണ്ട് ഒരു ചീട്ട് എടുത്തു
എന്നിട്ടു വീണ്ടും ശബ്ദമുണ്ടാക്കി ആ കൂട്ടിലേക്ക് കയറി
ആ കുട്ടി ആ ചീട്ടു തുറന്നു
“അണ്ണാ,,,നാൻ ഉങ്കളോട് ഒരു വാര്‍ത്തൈ കേക്കട്ടുമാ”
“ഹും ,,, ചോദിച്ചോ ” വലിയ ശ്രദ്ധയൊന്നും കൊടുക്കാതെ അവ൯ പറഞ്ഞു
“നീങ്ക ഇപ്പോ തേടികൊണ്ടിരുക്കരുത് ഒരു ആൺ ഒരു പെൺ ,,,,ഇല്ലെയാ ?”
അത്ഭുതം കൊണ്ട് അവന്റെ കണ്ണൊക്കെ വിടർന്നു വന്നു
“അതേ,,, എന്റെ മനസിലിപ്പോ ഒരു ആണും പെണ്ണും തന്നെയാ”
“അണ്ണാ,, അവരു വന്ത് സിവനും പാര്‍വ്വതിയും പോലെയാ”
അവന് വല്ലാത്തൊരു ആകാംക്ഷ നിറഞ്ഞു
“അതേ ,,എനിക്കങ്ങനെയൊക്കെ തന്നെയാ ,, എനിക്കവരെ കാണാന്‍ പറ്റുമോ ,,,എനക്കു അവരെ പാര്ക്കമുടിയുമാ?”
അവള് തത്തയെ നോക്കി
തത്ത അവളെ നോക്കി ചിറകടിച്ചു പ്രത്യേകശബ്ദമുണ്ടാക്കി
“രുക്കുമണി ,,, ഇന്ത അണ്ണനുക്ക് അവരെ പാര്ക്കമുടിയുമാ?” അവള് ആ തത്തയോട് ചോദിച്ചു
തത്ത അവളെ നോക്കി ചിറകടിച്ചു ചിലച്ചു കൊണ്ടിരുന്നു
അവള് മനുവിനെ നോക്കി
“മുടിയും അണ്ണാ ,,, നിജമാ അവരെ സന്ധിപ്പോ൦ ,,,ഇത് കടവുൾ ഉൺമൈ ”
അവരെ എന്തായാലും കാണും എന്ന് അയാൾ ഉറപ്പായി പറഞ്ഞത് കേട്ട് മനു ആകാംഷയോടെ അയാളോട് ചോദിച്ചു
“എപ്പടി ,,,എപ്പടി ഉങ്കളുക്ക് തെരിയും ?”
“എനക്ക് ,,,ഒന്നുമേ തെരിയാത് ,,ആനാ ,,എൻ റുക്ക്മണിക്കു എല്ലാമെ തെരിയും,,എന്‍ രുക്കുമണി കടവുളോടെ കിളി ,, അതിനാലെ താൻ ഇന്ത ശീട്ട് ഇവൾ ഉങ്കളുക്കാകെ എടുത്തെ കൊടുത്താര് ,,,”
എന്ന് പറഞ്ഞു ആ കുട്ടി തത്ത യെടുത്ത ചീട്ടു അവനു നേരെ കാണിച്ചു
ആശ്ചര്യത്തിന്റെ പരകോടിയിൽ എന്ന പോലെ ആ ചിത്രം കണ്ട് അവൻ വേഗം എഴുന്നേറ്റു
സ്വയമറിയാതെ തലയ്ക്ക് കൈ കൊടുത്തു പോയി
ആ ചിത്രം എല്ലാം അവനോടു പറഞ്ഞിരുന്നു
പാർവ്വതിയും ശങ്കരനും
സാക്ഷാൽ ഉമാമഹേശ്വര൯മാർ
പാർട്ട് 42 എന്നു വരും
♥♥♥♥?
Hai ഈ സൈറ്റ്യിൽ ആദ്യമായി ആണ് കഥ വായിക്കുന്നത്. എന്റെ ഒരു സുഹൃത്താണ് ഈ കഥ വായിക്കാൻ പറഞ്ഞത്. കുറെ തവണ പറഞ്ഞിട്ടുണ്ട് പക്ഷെ വായിക്കാൻ പറ്റിയില്ല. പിന്നെ ഞാൻ വായിച്ചു തുടങ്ങി ഓരോ പാർട്ടും തമ്മിൽ ആദ്യം ഒരു ബന്ധവും തോന്നിയില്ല ആകെ കൺഫ്യൂഷൻ ആയിരുന്നു പക്ഷെ പിന്നെ പിന്നെ സമയം കിട്ടുമ്പോഴൊക്കെയും വായിക്കും അങ്ങനെ പിന്നെ കഥ വായിക്കാൻ സമയം കണ്ടെത്തി തുടങ്ങി. സത്യം പറഞ്ഞാൽ ഈ കഥയിലെ ഓരോ കഥാപാത്രങ്ങളും നമ്മുടെ മുൻപിൽ നിന്നും കഥ പറയുന്ന ഒരു തോന്നൽ ആണ് tto. എന്താ പറയാ ഓരോ പാർട്ട് വായിക്കുമ്പോഴും ഒപ്പം ഓരോ സോങ്സ് കേൾക്കുമ്പോൾ എന്താ പറയാ ഒരു പ്രതേയ അനുഭൂതി തന്നെ ആണ് tto.
ഇ ബാലു തന്നെ ആണോ ആദിശങ്കരൻ
അല്ല ഞാൻ അല്ല ആദി ശങ്കരൻ
ഞാൻ ആരെന്ന് സീസൺ 2 വിൽ നിങ്ങൾ അറിയും
എന്ന് സസ്നേഹം
ബാലു ചേട്ടാ
ഹർഷാപി ചേട്ടാ…. ഈ പാർട്ട് വായിച്ചു…. ഇനി അടുത്തത് വായിക്കട്ടെ…..???
വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്നാണ് ഞാൻ കഥ കാണുന്നത് ഒറ്റ ഇരിപ്പിന് തന്നെ ഈ പാർട് വായിച്ചു ഇനി അടുത്തത് വായിക്കണം വായിച്ചിടത്തോളം സന്തോഷം ഒരിക്കലും അപരാജിതന്‍ വിഷമിപ്പിക്കില്ല എന്നറിയാം കാരണം ഇത് ഒരു കഥ മാത്രം ആയിട്ടാല്ല കണ്ടിട്ടുള്ളത് ഞാനും ഇതിന്റെ ഒരു ഭാഗം ആണെന്ന് ചിന്തിച്ചിട്ടു കൊണ്ട് കൂടിയാണ്
HELLBOY
ഹായ് ഹർഷേട്ടാ ഞാൻ അപരാജിതൻ മുടങ്ങാതെ വായ്ക്കറുണ്ട്. കമൻ്റ് ചെയ്യാൻ മടി ആയിരുന്നു .ഇപ്പൊൾ ഈ സൈറ്റിൽ ആക്ടീവ് അല്ല . അപരാജിതനു വേണ്ടി മാത്രമാണ് ഇവിടെ ഇപ്പൊ വന്നതും തന്നെ. ഒരോ തവണയും ഇത് വായിക്കുമ്പോൾ ഈ കഥ ഒരു adiction ആയി മാറുകയാണ്.ഇതൊരു കഥയാണ് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്തൊരു റിയലിസ്റ്റിക് ആയിട്ടാണ് ഓരോരു ഭാഗവും വിവരിക്കുന്നത്. മഹാശിവനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. പിന്നെ ഒരു request aanu ചേട്ടായി
ചിദംബരം കടലൂർ district ആണ് English Cuddalore എന്നത് Tamil ല്‍ കടലൂർ എന്നാണ്
ഇതൊരു information ആയി എടുക്കണം തെറ്റ് ധരിക്കരുത് . ഈ കഥ ഞങ്ങൾക്ക് തന്നതിന് ഒരുപാടു നന്ദി പറയുന്നു
Nandi..
Njanathu shariyakkam
Cheruppathilo matto poyathaanu avide..
Ippo ormmayumilla..
Njanath clear aakkam
Orupad nandi..
ഞാൻ ഇപ്പഴാ സ്റ്റോറി കണ്ടത് ? . ഒറ്റ ഇരുപ്പിന് വായിച്ചു. പൊളിച്ചു ❤.പോയി അടുത്ത പാർട്ട് വായിക്കട്ടെ ?
ശിവശൈലത്തുകാരെ കുറിച്ചു കേട്ടപ്പോൾ ആദ്യം ദേഷ്യമാണ് തോന്നിയത്. ഇങ്ങനെയുമുണ്ടോ ആളുകൾ, പരദേശികളെ അടുപ്പിക്കില്ല. അവർക്ക് ഭക്ഷണം ഉണ്ടാക്കികൊടുക്കില്ല. എന്നാലോ ഏതോ ഉണ്ണാക്കന്മാർ ഉണ്ടാക്കിയ കോപ്പിലെ നിയമങ്ങൾ ഒക്കെ വലിയ കാര്യമായി അനുസരിച്ച് അടിമകളായി ജീവിക്കുന്നു. എന്നിട്ട് തങ്ങളുടെ പുരോഗമനത്തിനും അതിജീവനത്തിനു വേണ്ടി ഒന്നും ചെയ്യാതെ ആരോ ഞങ്ങളെ വന്നു രക്ഷിക്കും എന്നു കരുതി കാത്തിരിക്കുന്നു. പിന്നെ ചിന്തിച്ചപ്പോഴാണ് മനസ്സിലായത്. നമ്മളും വ്യത്യസ്തരൊന്നുമല്ലല്ലോ, ആരൊക്കെയോ ഉണ്ടാക്കുന്ന നിയമങ്ങൾ അനുസരിച്ചു അവർക്ക് വേണ്ടി അടികൂടി രാപകൽ അധ്വാനിച്ച് അതിൽ നിന്ന് അവർ പറയുന്ന പണം നികുതിയായി കൊടുത്ത് അവസാനം ഒന്നുമല്ലാതെ മരിച്ചുപോവുന്നു. നോവൽ അടിപൊളിയായി പോകുന്നു. ആദ്യത്തെ കുറച്ചു ഭാഗങ്ങൾ കഴിഞ്ഞാൽ പിന്നെ നോവലിന്റെ റേഞ്ച് വേറെയാണ്.
ഹർഷാപ്പി ഇപ്പോഴാണ് ഈ ഭാഗം വായിച്ചു കഴിഞ്ഞത്.
മറ്റേ ഭാഗം കൂടി വായിച്ചിട്ട് അതിൽ അഭിപ്രായം അറിയിക്കാമെ… .
Loved it
Keep the good work
ഇത്രയും നാൾ കാത്തിരുന്നിട്ടും കഥ വന്നപ്പോൾ നിരാശയാക്കി.aa flow angu poyi.bore akkunnundu ippol
Okke ശരി ആക്കം ബ്രോ..
ബ്രോ വെറുതെ കഥ നീട്ടി ചടപ്പിക്കല്ലേ ആ പഴയ കഥ വായിക്കുന്ന സുഖം പോയി
ഹർഷാ… മനു – ബാലുവിൻ്റെ ഭാഗങ്ങൾ വല്ലാതെ ലാഗ് ആവുന്നു. കഥ പറയുന്നു അത് പരീക്ഷക്ക് റിവിഷൻ ചെയ്യുന്നതു പോലെ പോയിൻ്റ്സ് വീണ്ടും റിപ്പീറ്റ് ചെയ്യുന്നു വല്ലാതെ മട്പ്പാവുന്നു…. ആ ഭാഗങ്ങളിൽ അപ്പുവിന് (ഒരു സൂപ്പർ ഹീറോക്ക്) എന്ത് സംഭവിച്ചു എന്ന ആശങ്കയും ഉണരുന്നു… കഥയുടെ സുഖം നഷ്ടപ്പെടുന്നു… വായനക്കാരുടെ ശ്രദ്ധ പൂർണ്ണമായും അപ്പുവിലാണ് അവൻ്റെ മുന്നേറ്റങ്ങൾക്ക് ആയി കാത്തിരിക്കുന്നു…
(എൻ്റെ ഒരു അഭിപ്രായം മാത്രം)
ബ്രോ
തത്കാലം ഇങ്ങനെ പോകട്ടെ
ഈ ഒരു ഭാഗം ചിദംബരം കൂടെ ഉള്ളത് കൊണ്ടാണ് ഇങ്ങനെ കൂടുതൽ ഉൾപെടുത്തേണ്ടി വന്നത്
ഇനി ഉണ്ടാകില്ല ഡയറക്ട് കഥ ആണ്
മനു ബാലു കഥ ചിലപ്പോ ലാഗ് തോന്നിപ്പിച്ചേക്കാം
അപ്പൂനേം പാറൂനേം മാത്രം എഴുതുക അല്ലല്ലോ ഉദ്ദേശം
ബാലുവിലൂടെ അപ്പു
ബാലു ആരാണ് എന്നതാണ് ഉയർത്തുന്ന ചോദ്യം ???
???…
ഇങ്ങനെ തന്നെ പോയാൽ മതി ബ്രോ ?.
ഇത്രയും നാൾ ഇങ്ങള് നല്ലൊരു കഥ അനുഭവം ആണ് തന്നത്.
ഇനിയുള്ളതും നിരാശപ്പെടുത്താതെ അടിപൊളി ആകുമെന്ന് അറിയാം.
Take your time ?.
All the best 4 your story ?.
super bro
enthonnedey ith. kurach vaayichapo thanne maduthu ee parts . full laag, pinne aavashyam illatha aalkarude stry yum. nammal ivide vaayikan varunnath appuvinteyum paruvinteyum stry vaayikan vendi aanu, allathe oru oola manuvinteyum anuvinteyum alla. ithu vaayichal ningal parayum ivar ee stry yude aavashyam aanenn. kooduthal aalkarkum ivar ee stry yil venamennilla. pinne enthina ningal ithra kashtapett avarude stry ezhuthunnath. avare ozhivakiyek bro. njan ella pagum skip cheythu. ini 21 engane undenn nokkanam. nalla oru story ye kollalle bro. allenkil ivide thanne nirthiyek
അപ്പു പാറു മാത്രമല്ല ബ്രോ ഇതില്‍
അവരിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ ആണ് അനുവും മനുവും
സ്കിപ് ചെയ്യുന്നതിലല്ല പ്രശനം ,,
സ്കിപ് ചെയ്യുമ്പോള്‍ അതില്‍ ചില പ്രധാന സംഭവങ്ങള്‍ ഒഴിവായി പോകും
ചിദംബരത്തില്‍ അവര്‍ ഇരുവരും കാണുന്ന –രഹസ്യം അതെല്ലാം
ഇതൊക്കെ ,,
നന്ദി ബ്രോ
നല്ല രീതിയില്‍ അഭിപ്രായം പങ്ക് വെച്ചതിന്
താനാണോ എഴുത്തിനെ സ്നേഹിക്കുന്നവൻ ഹി ഹി ഹി….
20 വായിച്ച് തീർന്നു രണ്ടാം ദിവസം റിവ്യൂ ഒക്കെ നോക്കാമെന്ന് കരുതി കയറിയപ്പോഴാണ് 21 ഹായ് കണ്ണ് ബൾബായി ആയി …. പ്രതീക്ഷിക്കാതെ ആ ഭാഗം വായിക്കാൻ കിട്ടുന്നതിൻ്റെ സുഖവും കിട്ടി
Randum ഒരു ദിവസം തന്നെ ആണല്ലോ ഇട്ടത്..
അപോ വായിച്ചില്ലയിരുന്നോ
ശ്രദ്ധിച്ചില്ല
????
Ishtapettu orupade
Ohm Nama Shivaya
ഇഷ്ടപ്പെട്ടു*
വിലയിരുത്താൻ ഞാൻ ആരുമല്ല എന്ന ഉറപ്പുള്ളത് കൊണ്ട് ഒന്ന് മാത്രം പറയാം ഒരുപാട് ഇഷ്ടപ്പെടും ഈ ഭാഗവും അടുത്ത ഭാഗം കൂടെ വായിച്ചിട്ട് വരാമേ..ധൃതി ഒന്നും കാണിക്കുന്നില്ല സമയം എടുത്ത് പതിയെ വായിക്കുന്നുള്ളൂ?♥️