അപരാജിതന്‍ 20 [Harshan] 10041

ബാലുച്ചേട്ടന് എന്തോ അസുഖം ഉണ്ട് , ഇവിടെ വെച്ച് ഫിറ്റ്‌സ് ബാധിച്ചു വീണു എന്ന് പറയുമ്പോ അത് ഉറപ്പിക്കുക കൂടി ആണ് , പക്ഷെ ബാലുച്ചേട്ടന് കറുത്തപക്ഷവും ആയി എന്താ ബന്ധം  ,,അതും വിളിച്ചാൽ ഫോൺ പോലും എടുക്കാതെ സ്വിച് ഓഫ് ചെയ്തു വെക്കാൻ ,,,,,,”

അവന് എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടിയില്ല,

ചിന്നുചേച്ചിയും അതുപോലെ തന്നെയാണ്, ബാലുചേട്ടനുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും പറയുന്നുമില്ല ,,

അവന്‍ പലതും ഓര്‍ത്ത് കിടന്നു

ആ സമയത്താണ് അനുപമ വിളിച്ചത്

അവളോട് അന്ന് നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു അവളെയും അത്ഭുതപ്പെടുത്തി

<<<<<<O>>>>>

അന്ന് രാത്രി

ഒരു മൂന്നു മണി

പെട്ടെന്നാണ് മനു ഞെട്ടിയെഴുന്നേറ്റത്.

ആകെ  വിയർത്തിരുന്നു

അവൻ വേഗം കൈ എത്തിച്ചു സ്വിച്ചിട്ടു.

മനസ് അങ്ങേയറ്റം അസ്വസ്ഥമായിരിക്കുന്നു

അവന്‍റെ മനസിൽ ബാലുച്ചേട്ടന്നായിരുന്നു അന്നേരം വന്നത്

ബാലുവിന് പിന്നിലെ ദുരൂഹതകളെ കുറിച്ച് കൂടുതൽ ചിന്തിച്ചു പോയത് കൊണ്ടാകാം

അവൻ ചമ്രം പടിഞ്ഞിരുന്നു മുട്ടിൽ കൈമുട്ട് വെച്ച് കൈകളിൽ തല ചായ്ച്ചു ഇരുന്നു

“ബാലു ചേട്ടൻ തന്നെ ആകുമോ അപ്പു ”

അതായിരുന്നു അന്നേരം അവന്‍റെ മനസിൽ തോന്നിയത്

“അതെ ,,,അങ്ങനെതന്നെ ആകണം ,, അപ്പുവിനും ഉയരം ഉണ്ട് , ബാലുച്ചേട്ടനും ഉയരം ഉണ്ട് , അപ്പുവിനും താടിയും മീശയും ഒക്കെ ഉണ്ടായിരുന്നു , അതുപോലെ ബാലുച്ചേട്ടനും ഉണ്ട് ,, ,,,” അവൻ സ്വയം പറഞ്ഞു

“പക്ഷെ ,,, ബാലുച്ചേട്ടന് അച്ഛനും അമ്മയും അനിയനും ഒക്കെ ഉണ്ടല്ലോ,,അപ്പോ പിന്നെ എങ്ങനെയാകും”

“ശേ ,,,ഒന്നും അങ്ങോട്ട് വ്യക്തമാകുന്നില്ല ,,”

“ഇപ്പോളും ജീവിതത്തിന്‍റെ ഏതു ഘട്ടത്തിൽ ആണ് ബാലുച്ചേട്ടൻ അപ്പുവിനെ കണ്ടുമുട്ടിയത് എന്ന് പറഞ്ഞിട്ടില്ല ,, അല്ല ഇനി അങ്ങനെ അല്ലെ ,,,,,,,,,,,,?”

“ചിന്നു ചേച്ചിയെ സഹായിച്ചത് അപ്പു ആണ് ,, ചിന്മയി എന്ന പേര് കിട്ടിയതും അപ്പു കാരണം ആണ് ,, പക്ഷെ ചിന്നുച്ചേച്ചി എങ്ങനെ ബാലുച്ചേട്ടനുമായി പരിചയത്തിൽ ആയി ,,ഇഷ്ടത്തിൽ ആയി ,,അത് ചോദിക്കാൻ മറന്നും പോയി ,,, അപ്പുവിനും പാറുവിനും ചരിത്രമുള്ള പോലെ ,,ഇവർക്കും ചരിത്രം ഉണ്ടാകില്ലേ ,,, അല്ലേലും ഈ ബാലുച്ചേട്ടനും ചിന്നു ചേച്ചിയുമൊക്കെ എങ്ങനെ ഇക്കാര്യങ്ങൾ കൃത്യം കൃത്യമായി പറയുന്നു ,, ഹോ ,,ആകെ കൺഫ്യുഷൻ ആയല്ലോ ,,,”

“അല്ല ,,ഇനി അപ്പു എങ്ങാനും മരണപ്പെട്ടോ ,, “അവനറിയാതെ ഉള്ളിൽ ആ ഒരു ചോദ്യ൦ കൂടെ ഉയർന്നു

“എന്‍റെ മഹാദേവാ ,,അങ്ങനെയൊന്നും ആകല്ലേ ,,,കാണാൻ പറ്റിയില്ലേലും കുഴപ്പമില്ല ,,എവിടേലും സുഖായി ഇരിക്കുന്നുണ്ട് എന്നറിഞ്ഞാൽ മാത്രം മതി ”

അവനു കിടന്നിട്ടു ഉറക്കം വരുന്നുണ്ടായിരുന്നില്ല

കുറെ നേരം ഉണർന്നിരുന്നു

ഒരു അഞ്ചുമണി ആയപോളെക്കും അടുത്തുള്ള ഒരു ക്ഷേത്രത്തിൽ നിന്നും സുപ്രഭാതം കേട്ടു

മനസ്സാകെ അസ്വസ്ഥമാണ്

ഒന്നു ക്ഷേത്രത്തില്‍ പോയി തൊഴുതാലല്‍പ്പം ശാന്തി കിട്ടുമെന്ന് അവന് ഒരു തോന്നലുണ്ടായി

പെട്ടെന്നു കുളിച്ചു തയ്യാറായി ഹോട്ടലിൽ നിന്നും ഇറങ്ങി

അവൻ അന്വേഷിച്ചു പിടിച്ചു ഒടുവിൽ ക്ഷേത്രത്തിൽ എത്തി

കോവിലിന്‍റെ പേര് കണ്ടപ്പോൾ തന്നെ അവൻ അത്ഭുതം കൂറി വാ പൊളിച്ചു നിന്നു

അരുൾമിഗു അറിവഴക൯ കോവിൽ

ശിവക്ഷേത്രം

അറിവഴകനായ മഹാദേവന്‍റെ ക്ഷേത്രം.

അവൻ ഷർട്ട് അഴിച്ചുള്ളിലേക്ക് കടന്നു

ചെന്നപാടെ സാഷ്ടാംഗം വീണു പ്രണമിച്ചു

നമഃശിവായ ജപിച്ചു കൊണ്ട് അവിടെ എത്രവട്ട൦ പ്രദക്ഷിണം ചെയ്തു എന്ന് മാത്രം അവനറിയില്ല

അവിടെ തന്നെ രണ്ടു മണിക്കൂറോളം ഭക്തിയോടെ ചിലവഴിച്ചു കൊണ്ടിരുന്നു

മനസിന് കുറച്ചു കഴിഞ്ഞപ്പോൾ ഒരു സമാധാനം ആയി

ഇറങ്ങാൻ നേരം അവൻ ഒന്നുകൂടെ ഭഗവാനെ സാഷ്ടംഗം തൊഴുതു

“അറിവഴകാ ,,,മഹാദേവാ ,,,,,,,,,,ഒന്നേ മോഹമുള്ളു ,, അപ്പുവും പാറുവും ജീവനോടെ ഇരിക്കുന്നുണ്ട് എന്നൊന്ന് അറിഞ്ഞാൽ മതി,,അത് മാത്രം മതി ,,,,,,,,,,”

അവന്‍റെ കണ്ണൊക്കെ നിറഞ്ഞു തുളുമ്പിയിരുന്നു

അവൻ അവിടെ നിന്നും എഴുനേറ്റു

പുറത്തേക്കിറങ്ങി

നന്ദികേശ്വര പ്രതിമയുടെ കാതിലും ഈ ഒരു ആഗ്രഹം മാത്രം പറഞ്ഞു

“അപ്പുവും പാറുവും ജീവനോടെ ഇരിക്കുന്നുണ്ട് എന്നൊന്ന് അറിഞ്ഞാൽ മതി,,അത് മാത്രം മതി ,,,,,,,,”

തൊഴുതു തിരികെ നടന്നു ഹോട്ടലിലേക്ക്

അവൻ ഹോട്ടലിന്‍റെ ഗേറ്റ് കടന്നു പ്രവേശിച്ചപ്പോൾ മയൂരി ബാഗൊക്കെയായി പുറത്തേക്കിറങ്ങുകയായിരുന്നു

“സർ ,,ക്ഷേത്രത്തിൽ പോയതാണോ ?”

‘അതെ ,,മയൂരി ,,,ഷിഫ്റ്റ് കഴിഞ്ഞൂല്ലേ ?”

“അതെ സർ ,,ഞാൻ ഇറങ്ങുകയാ ,,,”

അവൾ ചിരിച്ചു കൊണ്ട് നടന്നു

അവനും നടന്നു

“സർ ” അൽപദൂരം മുന്നോട്ടുപോയിട്ട് അവൾ തിരിഞ്ഞു അവനെ വിളിച്ചു

Updated: August 21, 2021 — 8:55 pm

267 Comments

  1. പാർട്ട്‌ 42 എന്നു വരും

  2. വിനോദ് കുമാർ ജി ❤

    ♥♥♥♥?

  3. Hai ഈ സൈറ്റ്യിൽ ആദ്യമായി ആണ് കഥ വായിക്കുന്നത്. എന്റെ ഒരു സുഹൃത്താണ് ഈ കഥ വായിക്കാൻ പറഞ്ഞത്. കുറെ തവണ പറഞ്ഞിട്ടുണ്ട് പക്ഷെ വായിക്കാൻ പറ്റിയില്ല. പിന്നെ ഞാൻ വായിച്ചു തുടങ്ങി ഓരോ പാർട്ടും തമ്മിൽ ആദ്യം ഒരു ബന്ധവും തോന്നിയില്ല ആകെ കൺഫ്യൂഷൻ ആയിരുന്നു പക്ഷെ പിന്നെ പിന്നെ സമയം കിട്ടുമ്പോഴൊക്കെയും വായിക്കും അങ്ങനെ പിന്നെ കഥ വായിക്കാൻ സമയം കണ്ടെത്തി തുടങ്ങി. സത്യം പറഞ്ഞാൽ ഈ കഥയിലെ ഓരോ കഥാപാത്രങ്ങളും നമ്മുടെ മുൻപിൽ നിന്നും കഥ പറയുന്ന ഒരു തോന്നൽ ആണ് tto. എന്താ പറയാ ഓരോ പാർട്ട്‌ വായിക്കുമ്പോഴും ഒപ്പം ഓരോ സോങ്‌സ് കേൾക്കുമ്പോൾ എന്താ പറയാ ഒരു പ്രതേയ അനുഭൂതി തന്നെ ആണ് tto.

  4. ഇ ബാലു തന്നെ ആണോ ആദിശങ്കരൻ

    1. അല്ല ഞാൻ അല്ല ആദി ശങ്കരൻ
      ഞാൻ ആരെന്ന് സീസൺ 2 വിൽ നിങ്ങൾ അറിയും

      എന്ന് സസ്നേഹം

      1. തൃലോക്

        ബാലു ചേട്ടാ

  5. ഹർഷാപി ചേട്ടാ…. ഈ പാർട്ട്‌ വായിച്ചു…. ഇനി അടുത്തത് വായിക്കട്ടെ…..???

  6. വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്നാണ് ഞാൻ കഥ കാണുന്നത് ഒറ്റ ഇരിപ്പിന് തന്നെ ഈ പാർട് വായിച്ചു ഇനി അടുത്തത് വായിക്കണം വായിച്ചിടത്തോളം സന്തോഷം ഒരിക്കലും അപരാജിതന് വിഷമിപ്പിക്കില്ല എന്നറിയാം കാരണം ഇത് ഒരു കഥ മാത്രം ആയിട്ടാല്ല കണ്ടിട്ടുള്ളത് ഞാനും ഇതിന്റെ ഒരു ഭാഗം ആണെന്ന് ചിന്തിച്ചിട്ടു കൊണ്ട് കൂടിയാണ്

    HELLBOY

  7. ലക്ഷ്മി എന്ന ലചു

    ഹായ് ഹർഷേട്ടാ ഞാൻ അപരാജിതൻ മുടങ്ങാതെ വായ്ക്കറുണ്ട്. കമൻ്റ് ചെയ്യാൻ മടി ആയിരുന്നു .ഇപ്പൊൾ ഈ സൈറ്റിൽ ആക്ടീവ് അല്ല . അപരാജിതനു വേണ്ടി മാത്രമാണ് ഇവിടെ ഇപ്പൊ വന്നതും തന്നെ. ഒരോ തവണയും ഇത് വായിക്കുമ്പോൾ ഈ കഥ ഒരു adiction ആയി മാറുകയാണ്.ഇതൊരു കഥയാണ് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്തൊരു റിയലിസ്റ്റിക് ആയിട്ടാണ് ഓരോരു ഭാഗവും വിവരിക്കുന്നത്. മഹാശിവനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. പിന്നെ ഒരു request aanu ചേട്ടായി
    ചിദംബരം കടലൂർ district ആണ് English Cuddalore എന്നത് Tamil ല് കടലൂർ എന്നാണ്
    ഇതൊരു information ആയി എടുക്കണം തെറ്റ് ധരിക്കരുത് . ഈ കഥ ഞങ്ങൾക്ക് തന്നതിന് ഒരുപാടു നന്ദി പറയുന്നു

    1. Nandi..
      Njanathu shariyakkam
      Cheruppathilo matto poyathaanu avide..
      Ippo ormmayumilla..
      Njanath clear aakkam
      Orupad nandi..

  8. ഞാൻ ഇപ്പഴാ സ്റ്റോറി കണ്ടത് ? . ഒറ്റ ഇരുപ്പിന് വായിച്ചു. പൊളിച്ചു ❤.പോയി അടുത്ത പാർട്ട് വായിക്കട്ടെ ?

  9. അബൂ ഇർഫാൻ 

    ശിവശൈലത്തുകാരെ കുറിച്ചു കേട്ടപ്പോൾ ആദ്യം ദേഷ്യമാണ് തോന്നിയത്. ഇങ്ങനെയുമുണ്ടോ ആളുകൾ, പരദേശികളെ അടുപ്പിക്കില്ല. അവർക്ക് ഭക്ഷണം ഉണ്ടാക്കികൊടുക്കില്ല. എന്നാലോ ഏതോ ഉണ്ണാക്കന്മാർ ഉണ്ടാക്കിയ കോപ്പിലെ നിയമങ്ങൾ ഒക്കെ വലിയ കാര്യമായി അനുസരിച്ച് അടിമകളായി ജീവിക്കുന്നു. എന്നിട്ട് തങ്ങളുടെ പുരോഗമനത്തിനും അതിജീവനത്തിനു വേണ്ടി ഒന്നും ചെയ്യാതെ ആരോ ഞങ്ങളെ വന്നു രക്ഷിക്കും  എന്നു കരുതി കാത്തിരിക്കുന്നു. പിന്നെ ചിന്തിച്ചപ്പോഴാണ് മനസ്സിലായത്. നമ്മളും വ്യത്യസ്തരൊന്നുമല്ലല്ലോ, ആരൊക്കെയോ ഉണ്ടാക്കുന്ന നിയമങ്ങൾ അനുസരിച്ചു അവർക്ക് വേണ്ടി അടികൂടി രാപകൽ അധ്വാനിച്ച് അതിൽ നിന്ന് അവർ പറയുന്ന പണം നികുതിയായി കൊടുത്ത്  അവസാനം ഒന്നുമല്ലാതെ മരിച്ചുപോവുന്നു. നോവൽ അടിപൊളിയായി പോകുന്നു. ആദ്യത്തെ കുറച്ചു ഭാഗങ്ങൾ കഴിഞ്ഞാൽ പിന്നെ നോവലിന്റെ റേഞ്ച് വേറെയാണ്.

  10. കാളിദാസൻ

    ഹർഷാപ്പി ഇപ്പോഴാണ് ഈ ഭാഗം വായിച്ചു കഴിഞ്ഞത്.
    മറ്റേ ഭാഗം കൂടി വായിച്ചിട്ട് അതിൽ അഭിപ്രായം അറിയിക്കാമെ… .

  11. Loved it
    Keep the good work

  12. ഇത്രയും നാൾ കാത്തിരുന്നിട്ടും കഥ വന്നപ്പോൾ നിരാശയാക്കി.aa flow angu poyi.bore akkunnundu ippol

    1. Okke ശരി ആക്കം ബ്രോ..

  13. ബ്രോ വെറുതെ കഥ നീട്ടി ചടപ്പിക്കല്ലേ ആ പഴയ കഥ വായിക്കുന്ന സുഖം പോയി

    1. ഹർഷാ… മനു – ബാലുവിൻ്റെ ഭാഗങ്ങൾ വല്ലാതെ ലാഗ് ആവുന്നു. കഥ പറയുന്നു അത് പരീക്ഷക്ക് റിവിഷൻ ചെയ്യുന്നതു പോലെ പോയിൻ്റ്സ് വീണ്ടും റിപ്പീറ്റ് ചെയ്യുന്നു വല്ലാതെ മട്പ്പാവുന്നു…. ആ ഭാഗങ്ങളിൽ അപ്പുവിന് (ഒരു സൂപ്പർ ഹീറോക്ക്) എന്ത് സംഭവിച്ചു എന്ന ആശങ്കയും ഉണരുന്നു… കഥയുടെ സുഖം നഷ്ടപ്പെടുന്നു… വായനക്കാരുടെ ശ്രദ്ധ പൂർണ്ണമായും അപ്പുവിലാണ് അവൻ്റെ മുന്നേറ്റങ്ങൾക്ക് ആയി കാത്തിരിക്കുന്നു…

      (എൻ്റെ ഒരു അഭിപ്രായം മാത്രം)

      1. ബ്രോ
        തത്കാലം ഇങ്ങനെ പോകട്ടെ
        ഈ ഒരു ഭാഗം ചിദംബരം കൂടെ ഉള്ളത് കൊണ്ടാണ് ഇങ്ങനെ കൂടുതൽ ഉൾപെടുത്തേണ്ടി വന്നത്
        ഇനി ഉണ്ടാകില്ല ഡയറക്ട് കഥ ആണ്
        മനു ബാലു കഥ ചിലപ്പോ ലാഗ് തോന്നിപ്പിച്ചേക്കാം
        അപ്പൂനേം പാറൂനേം മാത്രം എഴുതുക അല്ലല്ലോ ഉദ്ദേശം
        ബാലുവിലൂടെ അപ്പു
        ബാലു ആരാണ് എന്നതാണ് ഉയർത്തുന്ന ചോദ്യം ???

        1. ???…

          ഇങ്ങനെ തന്നെ പോയാൽ മതി ബ്രോ ?.

          ഇത്രയും നാൾ ഇങ്ങള് നല്ലൊരു കഥ അനുഭവം ആണ് തന്നത്.

          ഇനിയുള്ളതും നിരാശപ്പെടുത്താതെ അടിപൊളി ആകുമെന്ന് അറിയാം.

          Take your time ?.

          All the best 4 your story ?.

  14. ezhuthine snehikunnavan

    enthonnedey ith. kurach vaayichapo thanne maduthu ee parts . full laag, pinne aavashyam illatha aalkarude stry yum. nammal ivide vaayikan varunnath appuvinteyum paruvinteyum stry vaayikan vendi aanu, allathe oru oola manuvinteyum anuvinteyum alla. ithu vaayichal ningal parayum ivar ee stry yude aavashyam aanenn. kooduthal aalkarkum ivar ee stry yil venamennilla. pinne enthina ningal ithra kashtapett avarude stry ezhuthunnath. avare ozhivakiyek bro. njan ella pagum skip cheythu. ini 21 engane undenn nokkanam. nalla oru story ye kollalle bro. allenkil ivide thanne nirthiyek

    1. അപ്പു പാറു മാത്രമല്ല ബ്രോ ഇതില്‍
      അവരിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ ആണ് അനുവും മനുവും
      സ്കിപ് ചെയ്യുന്നതിലല്ല പ്രശനം ,,
      സ്കിപ് ചെയ്യുമ്പോള്‍ അതില്‍ ചില പ്രധാന സംഭവങ്ങള്‍ ഒഴിവായി പോകും
      ചിദംബരത്തില്‍ അവര്‍ ഇരുവരും കാണുന്ന –രഹസ്യം അതെല്ലാം
      ഇതൊക്കെ ,,

      നന്ദി ബ്രോ
      നല്ല രീതിയില്‍ അഭിപ്രായം പങ്ക് വെച്ചതിന്

    2. താനാണോ എഴുത്തിനെ സ്നേഹിക്കുന്നവൻ ഹി ഹി ഹി….

  15. 20 വായിച്ച് തീർന്നു രണ്ടാം ദിവസം റിവ്യൂ ഒക്കെ നോക്കാമെന്ന് കരുതി കയറിയപ്പോഴാണ് 21 ഹായ് കണ്ണ് ബൾബായി ആയി …. പ്രതീക്ഷിക്കാതെ ആ ഭാഗം വായിക്കാൻ കിട്ടുന്നതിൻ്റെ സുഖവും കിട്ടി

    1. Randum ഒരു ദിവസം തന്നെ ആണല്ലോ ഇട്ടത്..
      അപോ വായിച്ചില്ലയിരുന്നോ

      1. ശ്രദ്ധിച്ചില്ല

  16. Ishtapettu orupade
    Ohm Nama Shivaya

  17. Devil With a Heart

    ഇഷ്ടപ്പെട്ടു*

  18. Devil With a Heart

    വിലയിരുത്താൻ ഞാൻ ആരുമല്ല എന്ന ഉറപ്പുള്ളത് കൊണ്ട് ഒന്ന് മാത്രം പറയാം ഒരുപാട് ഇഷ്ടപ്പെടും ഈ ഭാഗവും അടുത്ത ഭാഗം കൂടെ വായിച്ചിട്ട് വരാമേ..ധൃതി ഒന്നും കാണിക്കുന്നില്ല സമയം എടുത്ത് പതിയെ വായിക്കുന്നുള്ളൂ?♥️

Comments are closed.