അപരാജിതന്‍ 20 [Harshan] 10041

മുത്യാരമ്മയുടെ മാളിക

മുത്യാരമ്മ ഇപ്പോള്‍ അസുഖമെല്ലാം ഭേദപ്പെട്ടു പൂർവ്വ അവസ്ഥയിൽ ശക്തിയോടെ തിരിച്ചെത്തിയിരിക്കുന്നു

മാളികയിലെ വലിയ ഹാളിൽ അവർ ആടുന്ന ഊഞ്ഞാലിൽ ഇരിക്കുന്നു താംബൂലം ചവച്ചിരിക്കുന്നു

അവരുടെ നപുംസകമായ അടിമ കൈയിൽ കോളാമ്പിയും പിടിച്ചു നിൽക്കുകയാണ്

ഇടക്കവ൪ കോളാമ്പിയിലേക്ക് തുപ്പിക്കൊണ്ടിരിക്കുന്നു

അന്നേരം നാല് പെൺകുട്ടികളെ സേവക൪ അങ്ങോട്ടേക്ക് കൊണ്ട് വന്നു

ആ നാല് പേരും ഭയന്ന് വിറയ്ക്കുകയായിരുന്നു

ആ സാധുക്കളെ അവരുടെ മുന്നിൽ കൊണ്ട് നിർത്തി

“ഉം ,,,,,,,,?” അവർ സേവകരിൽ പ്രമുഖനായ ദണ്ഡപാണിയോട് ചോദിച്ചു

“അമ്മാ ,,,,ഉത്കല കോവിൽ ,, പൊണ്ണുങ്ങൾ ,,, ”

ഉത്കല വസവേശ്വര ഗന്ധര്വ്വ ക്ഷേത്രത്തിൽ സമർപ്പിക്കപ്പെട്ട ദേവദാസികളായ യുവതികളാണ്

അവരുടെ കന്യകാത്വം എല്ലാം കഴിഞ്ഞ ആഴ്‌ചയിൽ ഗന്ധ൪വ്വന് സമർപ്പിച്ചിരിക്കുന്നു

അപ്രകാരം പുരോഹിതൻ അവരെ പ്രാപിച്ചു അവരുടെ കന്യകാത്വം നശിപ്പിച്ചിരിക്കുന്നു

ഇനി വേശ്യവൃത്തിക്കായി അയച്ചതാണ് മാളികയിലേക്ക്

പകരം അവരുടെ വാടകയായി മാമൂൽ ക്ഷേത്രത്തിലേക്കു സമർപ്പിച്ചാൽ മതി

മുത്യാരമ്മ അവരെയൊന്നു നോക്കി

സാധുക്കളായ ആ പെൺകൊടികൾ ഭയത്തോടെ കൈ കൂപ്പി നിൽക്കുകയാണ്

“ദണ്ഡപാണി ,,, ”

“അമ്മാ ,,,,,,,,,,,,”

“എന്നടാ ,, എത്തന വാട്ടി സൊല്ലിയിരുക്ക് ,,, ഇവരുടൻ ആടൈകളെ കളട്രെടാ ‘

ആ പെണ്കുട്ടികളുടെ തുണി അഴിക്കുവാൻ ആണ് അവർ ആജ്ഞാപിച്ചത്

ദണ്ഡപാണി വേഗം അവിടെയുള്ള ഒന്ന് രണ്ടു പേരെ കൂടെ വിളിച്ചു

അവർ കൂടെ അങ്ങോട്ടേക്ക് വന്നു

ആ പാവങ്ങൾ ഭയത്തോടെ നിലവിളിക്കുവാൻ തുടങ്ങി

ദയയില്ലാതെ ആ പെൺകുട്ടികളുടെ ഉടയാടകൾ എല്ലാ൦ ആ ദുഷ്ടൻമാർ ശക്തിയോടെ അഴിച്ചു മാറ്റി

അതോടെ ആ നൃത്തമണ്ഡപത്തിൽ പൂർണ്ണ നഗ്‌നരായി പിറന്നപടി ആ പെൺകുട്ടികൾ നിന്നു

മാനക്കേട് കൊണ്ട് അവ൪ ഒരു കൈ കൊണ്ട് മാറിടവും കൈപ്പത്തി കൊണ്ട് അരഭാഗവും മറച്ചു നിന്നു

മുത്യാരമ്മ എഴുന്നേറ്റു വന്നു

ഓരോ ദേവദാസികളുടെയും മാറിടത്തിൽ അമർത്തി അവയുടെ വലുപ്പം നോക്കി

വയറിൽ തടവി പൊക്കിളിൽ തൊട്ടു ആഴം അളന്നു

കൈകള്‍ അമര്‍ത്തി തുടകളുടെയും നിതംബഭാഗത്തിന്‍റെയും മാംസളത അളന്നു

പെൺകുട്ടികൾ മാനക്കേട് കൊണ്ട് കരയാൻ തുടങ്ങി

അവർ കോപത്തോടെ വായ് വിരൽ കൊണ്ട് അടച്ചു കാണിച്ചു അവരെ മിണ്ടരുത് എന്ന് ഭയപ്പെടുത്തി

ആ ദുഷ്ടയായ സ്ത്രീ കൈ കൊണ്ട് വന്നു ഓരോ പെൺകുട്ടികളുടെയും രഹസ്യഭാഗത്തു സ്പർശിച്ചു

“മൈത്രേയി ,,,,,,,,,,” അവർ ഉറക്കെ വിളിച്ചു

അവിടത്തെ ദേവദാസിയായ മൈത്രേയി വേഗം വിളികേട്ടുകൊണ്ട് അങ്ങോട്ടേക്ക് വന്നു

“നല്ല  മുറുക്കമാ ഇറുക്കെ൯  ,,,, ഒരു വാരം നല്ല  ട്രെയിനിങ് കൊടുക്കവേണ്ടും ,,,  നീയേ തേവയാണത് സെയ്യുങ്കോ ”

എന്ന് പറഞ്ഞു അവർ അവിടെ നിന്നും മുറിയിലേക്ക് പോയി

പുതിയ പെൺകുട്ടികൾ ആയതിനാൽ മറ്റു പുരുഷൻമാർ അവരെ അധികം ഉപയോകിക്കാത്തതു കൊണ്ട് അവരെ കൂടുതൽ വിലയ്ക്ക് ആളുകൾക്കു അനുഭവിക്കാൻ കൊടുക്കാം ,, അതിനു വേണ്ട ട്രെയിനിങ് മൈത്രേയി അവർക്കു കൊടുക്കാനാണ് മുത്യാരമ്മ മൈത്രേയിക്കു നിർദേശം നൽകിയത്

മൈത്രേയി ആ പെൺകുട്ടികളെ പിറന്ന പടി തന്നെ വിളിച്ചു കൊണ്ട് രണ്ടാം നിലയിലേക്കു നയിച്ചു

അവിടെയുള്ള ഒറ്റമുറിയിൽ ആണ് ആ നാലുപേരും ഒരാഴ്‌ച താമസിക്കേണ്ടത് ,, പരിശീലന കാലയളവിൽ ,, അവരുടെ നഗ്നമായ ശരീരങ്ങളെ നോക്കി അവിടത്തെ സേവക൪ വായിൽ വെള്ളമിറക്കി നിന്നു ,

അപമാനഭാരത്താല്‍ തലകൾ താഴ്ത്തി ആ പാവങ്ങൾ മൈത്രേയിയെ പിന്തുടർന്നു നടന്നു

<<<<<<<O>>>>>>

അന്നേരം

ഉത്കല ക്ഷേത്രത്തിൽ പോയി വന്നു മാളികയിൽ കയറിയ അമ്രപാലി വേഗം മാളികയിലേക്ക് പ്രവേശിച്ചു

തന്‍റെ മുറിയിലേക്ക് പോകുന്നതിനു മുന്നേ കൈയ്യിലുള്ള പ്രസാദം ചാരുലതക്ക് കൊടുക്കുവാനായി അവളുടെ മുറിയിലേക്ക്  നടന്നു

ആ മുറിയിൽ ചാരുലത ഉണ്ടായിരുന്നില്ല

അവൾ എങ്ങും ചാരുവിനെ അന്വേഷിച്ചു

ഒരിടത്തും അവൾ ഉണ്ടായിരുന്നില്ല

“ശുഭേച്ചി ,,,,” ചാരു എവിടെ ? അമ്രപാലി മുന്നിൽ കണ്ട ശുഭയോട് ചോദിച്ചു

“അമി ,,,ചാരുവിനെ ഒരു കുറെ മുൻപ് മുത്യാരമ്മ കാറിൽ കയറ്റിയയച്ചല്ലോ ”

“എങ്ങോട്ട് ,,,,,,,,,,?’ ഭയത്തോടെ അവൾ ശുഭയോട് ചോദിച്ചു

“അതറിയില്ല ,,,,’

അവൾ വേഗം താഴേക്കിറങ്ങി

മുത്യാരമ്മ യുടെ മുറിയുടെ വാതിലിൽ വന്നു തട്ടി

കുറെ നേരം മുട്ടിയപ്പോൾ

അഴിഞ്ഞുലഞ്ഞ മുടിയും വിയര്‍പ്പൊഴുകുന്ന മുഖവുമായി മുത്യാരമ്മ വന്നു വാതിൽ തുറന്നു

ദേഷ്യഭാവത്തില്‍ അവരവളെ നോക്കി

അവൾ മുറിയിലേക്കു നോക്കിയപ്പോൾ അവരുടെ സേവകനായ  നപുംസകം അവരുടെ ബെഡിൽ ഇരിക്കുന്നത് കണ്ടു,

അവൾക്കു കാര്യം മനസിലായി

“എന്താ ?’ സുഖത്തിന് വിഘ്നം വരുത്തിയ ദേഷ്യം അവരുടെ മുഖത്ത് പ്രതിഫലിക്കുന്നുണ്ടായിരുന്നു

“ചാരു എവിടെ ?”

“ഹും ,,,എന്തിനാ ,,,,,,,,,,,,,?”

“അവളെവിടെ എന്നല്ലേ ചോദിച്ചത് ?” അവൾ ദേഷ്യപ്പെട്ടു

“അവളെ ഞാൻ ഒരിടത്തു അയച്ചേക്കാണ്.. കുറച്ചു കഴിഞ്ഞു വരും ,,,,,”

മുത്യാരമ്മ  ശക്തിയിൽ വാതിൽ കൊട്ടി അടച്ചു

അവളുടെ ചുമലിൽ ഒരു കൈ സ്പർശം ആമ്രപാലി  അറിഞ്ഞു

അവൾ തിരിഞ്ഞു നോക്കി

അവിടത്തെ പ്രായമുള്ള ദാദി ‘അമ്മ ആയിരുന്നു

“അമീ ”

“ദാദിയമ്മേ ,,ചാരു എന്ത്യേ ” ഭയത്തോടെ അവൾ ചോദിച്ചു

“ആമീ ,,അവളെ ,,കുലോത്തമന്‍റെ ബംഗ്ലാവിലേക്കു കൊണ്ടുപോയി ,,അവിടെ കുലോത്തമന്‍റെ സുഹൃത്തുക്കൾക്ക് കാഴ്ച വെക്കാൻ ”

അവൾ ഭയന്നു നെഞ്ചിൽ കൈവെച്ചു പോയി

“എന്തിനാ അവളെ അയച്ചത് ദാദി അമ്മാ ,,,”

‘എന്ത് ചെയ്യാനാ ,മോളെ ,,മുത്തിയോട്  കുലോത്തമൻ പറഞ്ഞതു കൊണ്ടാ,,വരാറായിട്ടുണ്ട് ,,,”

“അവളെ പാതിജീവനാക്കി അല്ലെ ഇങ്ങോട്ടേക്കു അയക്കൂ ,,,,,,,’ ഒരു വിറയലോടെ തലയിൽ കൈ വച്ചു അമ്രപാലി പറഞ്ഞു

അവൾ വേഗം പുറത്തേക്കിറങ്ങി

താൻ വന്ന കാർ നോക്കി

അതവിടെ ഉണ്ടായിരുന്നില്ല

അവൾ വേഗം ഓടി ഗേറ്റ്നു പുറത്തു പോയി നിന്നു

അക്ഷമയോടെ,,,,ചാരു വരുന്നതും കാത്ത്

<<<<<O >>>>>>

Updated: August 21, 2021 — 8:55 pm

267 Comments

  1. പാർട്ട്‌ 42 എന്നു വരും

  2. വിനോദ് കുമാർ ജി ❤

    ♥♥♥♥?

  3. Hai ഈ സൈറ്റ്യിൽ ആദ്യമായി ആണ് കഥ വായിക്കുന്നത്. എന്റെ ഒരു സുഹൃത്താണ് ഈ കഥ വായിക്കാൻ പറഞ്ഞത്. കുറെ തവണ പറഞ്ഞിട്ടുണ്ട് പക്ഷെ വായിക്കാൻ പറ്റിയില്ല. പിന്നെ ഞാൻ വായിച്ചു തുടങ്ങി ഓരോ പാർട്ടും തമ്മിൽ ആദ്യം ഒരു ബന്ധവും തോന്നിയില്ല ആകെ കൺഫ്യൂഷൻ ആയിരുന്നു പക്ഷെ പിന്നെ പിന്നെ സമയം കിട്ടുമ്പോഴൊക്കെയും വായിക്കും അങ്ങനെ പിന്നെ കഥ വായിക്കാൻ സമയം കണ്ടെത്തി തുടങ്ങി. സത്യം പറഞ്ഞാൽ ഈ കഥയിലെ ഓരോ കഥാപാത്രങ്ങളും നമ്മുടെ മുൻപിൽ നിന്നും കഥ പറയുന്ന ഒരു തോന്നൽ ആണ് tto. എന്താ പറയാ ഓരോ പാർട്ട്‌ വായിക്കുമ്പോഴും ഒപ്പം ഓരോ സോങ്‌സ് കേൾക്കുമ്പോൾ എന്താ പറയാ ഒരു പ്രതേയ അനുഭൂതി തന്നെ ആണ് tto.

  4. ഇ ബാലു തന്നെ ആണോ ആദിശങ്കരൻ

    1. അല്ല ഞാൻ അല്ല ആദി ശങ്കരൻ
      ഞാൻ ആരെന്ന് സീസൺ 2 വിൽ നിങ്ങൾ അറിയും

      എന്ന് സസ്നേഹം

      1. തൃലോക്

        ബാലു ചേട്ടാ

  5. ഹർഷാപി ചേട്ടാ…. ഈ പാർട്ട്‌ വായിച്ചു…. ഇനി അടുത്തത് വായിക്കട്ടെ…..???

  6. വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്നാണ് ഞാൻ കഥ കാണുന്നത് ഒറ്റ ഇരിപ്പിന് തന്നെ ഈ പാർട് വായിച്ചു ഇനി അടുത്തത് വായിക്കണം വായിച്ചിടത്തോളം സന്തോഷം ഒരിക്കലും അപരാജിതന് വിഷമിപ്പിക്കില്ല എന്നറിയാം കാരണം ഇത് ഒരു കഥ മാത്രം ആയിട്ടാല്ല കണ്ടിട്ടുള്ളത് ഞാനും ഇതിന്റെ ഒരു ഭാഗം ആണെന്ന് ചിന്തിച്ചിട്ടു കൊണ്ട് കൂടിയാണ്

    HELLBOY

  7. ലക്ഷ്മി എന്ന ലചു

    ഹായ് ഹർഷേട്ടാ ഞാൻ അപരാജിതൻ മുടങ്ങാതെ വായ്ക്കറുണ്ട്. കമൻ്റ് ചെയ്യാൻ മടി ആയിരുന്നു .ഇപ്പൊൾ ഈ സൈറ്റിൽ ആക്ടീവ് അല്ല . അപരാജിതനു വേണ്ടി മാത്രമാണ് ഇവിടെ ഇപ്പൊ വന്നതും തന്നെ. ഒരോ തവണയും ഇത് വായിക്കുമ്പോൾ ഈ കഥ ഒരു adiction ആയി മാറുകയാണ്.ഇതൊരു കഥയാണ് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്തൊരു റിയലിസ്റ്റിക് ആയിട്ടാണ് ഓരോരു ഭാഗവും വിവരിക്കുന്നത്. മഹാശിവനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. പിന്നെ ഒരു request aanu ചേട്ടായി
    ചിദംബരം കടലൂർ district ആണ് English Cuddalore എന്നത് Tamil ല് കടലൂർ എന്നാണ്
    ഇതൊരു information ആയി എടുക്കണം തെറ്റ് ധരിക്കരുത് . ഈ കഥ ഞങ്ങൾക്ക് തന്നതിന് ഒരുപാടു നന്ദി പറയുന്നു

    1. Nandi..
      Njanathu shariyakkam
      Cheruppathilo matto poyathaanu avide..
      Ippo ormmayumilla..
      Njanath clear aakkam
      Orupad nandi..

  8. ഞാൻ ഇപ്പഴാ സ്റ്റോറി കണ്ടത് ? . ഒറ്റ ഇരുപ്പിന് വായിച്ചു. പൊളിച്ചു ❤.പോയി അടുത്ത പാർട്ട് വായിക്കട്ടെ ?

  9. അബൂ ഇർഫാൻ 

    ശിവശൈലത്തുകാരെ കുറിച്ചു കേട്ടപ്പോൾ ആദ്യം ദേഷ്യമാണ് തോന്നിയത്. ഇങ്ങനെയുമുണ്ടോ ആളുകൾ, പരദേശികളെ അടുപ്പിക്കില്ല. അവർക്ക് ഭക്ഷണം ഉണ്ടാക്കികൊടുക്കില്ല. എന്നാലോ ഏതോ ഉണ്ണാക്കന്മാർ ഉണ്ടാക്കിയ കോപ്പിലെ നിയമങ്ങൾ ഒക്കെ വലിയ കാര്യമായി അനുസരിച്ച് അടിമകളായി ജീവിക്കുന്നു. എന്നിട്ട് തങ്ങളുടെ പുരോഗമനത്തിനും അതിജീവനത്തിനു വേണ്ടി ഒന്നും ചെയ്യാതെ ആരോ ഞങ്ങളെ വന്നു രക്ഷിക്കും  എന്നു കരുതി കാത്തിരിക്കുന്നു. പിന്നെ ചിന്തിച്ചപ്പോഴാണ് മനസ്സിലായത്. നമ്മളും വ്യത്യസ്തരൊന്നുമല്ലല്ലോ, ആരൊക്കെയോ ഉണ്ടാക്കുന്ന നിയമങ്ങൾ അനുസരിച്ചു അവർക്ക് വേണ്ടി അടികൂടി രാപകൽ അധ്വാനിച്ച് അതിൽ നിന്ന് അവർ പറയുന്ന പണം നികുതിയായി കൊടുത്ത്  അവസാനം ഒന്നുമല്ലാതെ മരിച്ചുപോവുന്നു. നോവൽ അടിപൊളിയായി പോകുന്നു. ആദ്യത്തെ കുറച്ചു ഭാഗങ്ങൾ കഴിഞ്ഞാൽ പിന്നെ നോവലിന്റെ റേഞ്ച് വേറെയാണ്.

  10. കാളിദാസൻ

    ഹർഷാപ്പി ഇപ്പോഴാണ് ഈ ഭാഗം വായിച്ചു കഴിഞ്ഞത്.
    മറ്റേ ഭാഗം കൂടി വായിച്ചിട്ട് അതിൽ അഭിപ്രായം അറിയിക്കാമെ… .

  11. Loved it
    Keep the good work

  12. ഇത്രയും നാൾ കാത്തിരുന്നിട്ടും കഥ വന്നപ്പോൾ നിരാശയാക്കി.aa flow angu poyi.bore akkunnundu ippol

    1. Okke ശരി ആക്കം ബ്രോ..

  13. ബ്രോ വെറുതെ കഥ നീട്ടി ചടപ്പിക്കല്ലേ ആ പഴയ കഥ വായിക്കുന്ന സുഖം പോയി

    1. ഹർഷാ… മനു – ബാലുവിൻ്റെ ഭാഗങ്ങൾ വല്ലാതെ ലാഗ് ആവുന്നു. കഥ പറയുന്നു അത് പരീക്ഷക്ക് റിവിഷൻ ചെയ്യുന്നതു പോലെ പോയിൻ്റ്സ് വീണ്ടും റിപ്പീറ്റ് ചെയ്യുന്നു വല്ലാതെ മട്പ്പാവുന്നു…. ആ ഭാഗങ്ങളിൽ അപ്പുവിന് (ഒരു സൂപ്പർ ഹീറോക്ക്) എന്ത് സംഭവിച്ചു എന്ന ആശങ്കയും ഉണരുന്നു… കഥയുടെ സുഖം നഷ്ടപ്പെടുന്നു… വായനക്കാരുടെ ശ്രദ്ധ പൂർണ്ണമായും അപ്പുവിലാണ് അവൻ്റെ മുന്നേറ്റങ്ങൾക്ക് ആയി കാത്തിരിക്കുന്നു…

      (എൻ്റെ ഒരു അഭിപ്രായം മാത്രം)

      1. ബ്രോ
        തത്കാലം ഇങ്ങനെ പോകട്ടെ
        ഈ ഒരു ഭാഗം ചിദംബരം കൂടെ ഉള്ളത് കൊണ്ടാണ് ഇങ്ങനെ കൂടുതൽ ഉൾപെടുത്തേണ്ടി വന്നത്
        ഇനി ഉണ്ടാകില്ല ഡയറക്ട് കഥ ആണ്
        മനു ബാലു കഥ ചിലപ്പോ ലാഗ് തോന്നിപ്പിച്ചേക്കാം
        അപ്പൂനേം പാറൂനേം മാത്രം എഴുതുക അല്ലല്ലോ ഉദ്ദേശം
        ബാലുവിലൂടെ അപ്പു
        ബാലു ആരാണ് എന്നതാണ് ഉയർത്തുന്ന ചോദ്യം ???

        1. ???…

          ഇങ്ങനെ തന്നെ പോയാൽ മതി ബ്രോ ?.

          ഇത്രയും നാൾ ഇങ്ങള് നല്ലൊരു കഥ അനുഭവം ആണ് തന്നത്.

          ഇനിയുള്ളതും നിരാശപ്പെടുത്താതെ അടിപൊളി ആകുമെന്ന് അറിയാം.

          Take your time ?.

          All the best 4 your story ?.

  14. ezhuthine snehikunnavan

    enthonnedey ith. kurach vaayichapo thanne maduthu ee parts . full laag, pinne aavashyam illatha aalkarude stry yum. nammal ivide vaayikan varunnath appuvinteyum paruvinteyum stry vaayikan vendi aanu, allathe oru oola manuvinteyum anuvinteyum alla. ithu vaayichal ningal parayum ivar ee stry yude aavashyam aanenn. kooduthal aalkarkum ivar ee stry yil venamennilla. pinne enthina ningal ithra kashtapett avarude stry ezhuthunnath. avare ozhivakiyek bro. njan ella pagum skip cheythu. ini 21 engane undenn nokkanam. nalla oru story ye kollalle bro. allenkil ivide thanne nirthiyek

    1. അപ്പു പാറു മാത്രമല്ല ബ്രോ ഇതില്‍
      അവരിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ ആണ് അനുവും മനുവും
      സ്കിപ് ചെയ്യുന്നതിലല്ല പ്രശനം ,,
      സ്കിപ് ചെയ്യുമ്പോള്‍ അതില്‍ ചില പ്രധാന സംഭവങ്ങള്‍ ഒഴിവായി പോകും
      ചിദംബരത്തില്‍ അവര്‍ ഇരുവരും കാണുന്ന –രഹസ്യം അതെല്ലാം
      ഇതൊക്കെ ,,

      നന്ദി ബ്രോ
      നല്ല രീതിയില്‍ അഭിപ്രായം പങ്ക് വെച്ചതിന്

    2. താനാണോ എഴുത്തിനെ സ്നേഹിക്കുന്നവൻ ഹി ഹി ഹി….

  15. 20 വായിച്ച് തീർന്നു രണ്ടാം ദിവസം റിവ്യൂ ഒക്കെ നോക്കാമെന്ന് കരുതി കയറിയപ്പോഴാണ് 21 ഹായ് കണ്ണ് ബൾബായി ആയി …. പ്രതീക്ഷിക്കാതെ ആ ഭാഗം വായിക്കാൻ കിട്ടുന്നതിൻ്റെ സുഖവും കിട്ടി

    1. Randum ഒരു ദിവസം തന്നെ ആണല്ലോ ഇട്ടത്..
      അപോ വായിച്ചില്ലയിരുന്നോ

      1. ശ്രദ്ധിച്ചില്ല

  16. Ishtapettu orupade
    Ohm Nama Shivaya

  17. Devil With a Heart

    ഇഷ്ടപ്പെട്ടു*

  18. Devil With a Heart

    വിലയിരുത്താൻ ഞാൻ ആരുമല്ല എന്ന ഉറപ്പുള്ളത് കൊണ്ട് ഒന്ന് മാത്രം പറയാം ഒരുപാട് ഇഷ്ടപ്പെടും ഈ ഭാഗവും അടുത്ത ഭാഗം കൂടെ വായിച്ചിട്ട് വരാമേ..ധൃതി ഒന്നും കാണിക്കുന്നില്ല സമയം എടുത്ത് പതിയെ വായിക്കുന്നുള്ളൂ?♥️

Comments are closed.