അനൂപിന്റെ കാന്താരി[Athira] 73

അനൂപിന്റെ കാന്താരി

Author : Athira

&nbsp
എന്റെ അധിയത്തെ കഥ ആണ് തെറ്റ് ഉണ്ട് എങ്കിൽ ശേമികുക.       അവൻ എഴുന്നേറ്റത് അവളെ സ്വപ്നം കണ്ടൂ കൊണ്ടാണ് അവന്റെ കാന്താരി അവളുടെ ചുംബനം കിട്ടിയത്                                                  എന്റെ പേര് പറഞ്ഞില്ലല്ലോ ഞാൻ അനൂപ് ഞാൻ സ്നേഹിക്കുന്ന പെൺകുട്ടി എനിക്ക് ചുംബനം തന്നത് ആണ് നേരത്തെ എല്ലാവരും കണ്ടത് ഞാൻ കാന്താരി എന്ന് വിളിക്കുന്ന എന്റെ സുജിത കാണാൻ വലിയ ഗ്ലാമർ ഒന്നും ഇല്ല എനിക്ക്  അവരീജ്‌ പോലും ഇല്ല എനിക്ക് അവൾക് കാണാൻ കുഴപ്പം ഇല്ല ഞങ്ങൾ ഒരു വിവാഹത്തിന് പോയപ്പോ ആണ് അവളെ കണ്ടത് അവളുടെ ഒരു ബന്ധുവിന്റെ വിവാഹം ആയിരുന്നു അത്              അവളുടെ കണ്ണ് കരികൂവളതിന്റെ ഇല പോലെ ഉള്ളത് ആണ് ആ കണ്ണിൽ നോക്കി നിന്നു പോയി ഞാൻ             അന്ന് പിന്നെ അവളെ കണ്ടത് പോരാൻ നേരത്ത് ആണ് അവളും വീട്ടിൽ പോകാൻ ഇറങ്ങുന്ന നേരത്ത്  ഞാൻ എവിടെ നിന്ന് പൊന്നുന് കഴിഞ്ഞിട്ട് അവളെ കുറിച്ച് തന്നെ ആയിരുന്നു മന്നസ്സിൽ          പിന്നെ ഒരു ദിവസം കൊടുങ്ങല്ലൂർ പോയപ്പോ അവളെ കണ്ടൂ കടയിൽ വെച്ച് ഞാൻ അവൽ പുറത്ത് വരുന്നത് വരെ നോക്കി നിന്നു          പുറത്ത് വരുന്നത് കണ്ടപോ ഞാൻ അടുത്ത് ചെന്നു  കൂടെ അവളുടെ അമ്മ ഉണ്ടായിരുന്നു ഞാൻ അവളോട് പറഞ്ഞു എനിക്ക് തന്നെ ഇഷ്ടം ആണ് വീട്ടിൽ വന്നു ആലോചികറ്റെ തനിക്ക് ഇഷ്ടം ആണ് എങ്കിൽ അവൽ മറുപടി പറയുന്നത് നോക്കി നിന്നു

14 Comments

  1. ഇതെന്താ സംഭവം…

  2. ♕︎ ꪜ??ꪊ? ♕︎

    വായിച്ചിട്ട് ഒന്നും ആയില്ല ☹️☹️☹️

    1. Full aayitt aduth thanne tharam

  3. ഇത് കമ്പ്ലീറ്റ് അല്ലേ?

    1. ഇത് introduction പോലും aayittillennu തോന്നുന്നു… 3 mark inte answe പോലെ

      1. വിട്ടു പോയതായിരിക്കും എന്ന് തോന്നുന്നു

        1. ആയിരിക്കും എന്ന് കരുതാം

    2. Alla njan aduth thanne Edam full aayitt

  4. Ithenthanu…

Comments are closed.