ശേഷം അവളെ റൂമിലാക്കി ബെഡിൽ കിടക്കുന്നത് കണ്ടിട്ടാണ് ഞാൻ അവളുടെ ഡ്രസ്സും മറ്റും സാധനങ്ങളുമെടുക്കാൻ ഞാൻ വീണ്ടും ടാക്സി വിളിച്ചാണ് കവിതയുടെ അടുത്തേക്ക് പോയത്. കാരണം നിളയെ ടാക്സി വിളിച്ചായിരുന്നു ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയത് അതുകൊണ്ട് തന്നെ ബൈക്ക് അവിടെയുണ്ടായിരുന്നു.
അവിടെ ചെന്ന് അവളുടെ സാധനങ്ങളും മറ്റും എടുത്ത് അതേ ടാക്സിയിൽ കേറ്റി വിട്ട ശേഷം ഞാൻ തിരിച്ച് കവിതയുടെ അടുത്തേക്ക് ചെന്നു.
അവൾക്ക് എന്നെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ടുള്ളപ്പോലെ എനിക്ക് വന്നപ്പോൾ തോന്നി.
“വേറെ ആൾക്കാരുടെ പറച്ചിലും കേട്ടു ഇങ്ങനെയുള്ളവന്മരെയോക്കെ പിടിച്ച് വീട്ടിൽ നിർത്തുമ്പോൾ അവരെക്കുറിച്ച് ആദ്യം വിലയിരുത്തുക! അതിപ്പോൾ സ്വന്തം കൂടപ്പിറപ്പാണെങ്കിൽ ശെരി. ഒരുപക്ഷേ ഏതോ ഒരു നേരത്ത് അവൻ നിന്നെയും ഉപദ്രവിച്ചേക്കാം!”
Adutha part eppozha
Ettittund bro
Keep going brother
Thanks brother ?❤️
Bro katta waiting njan innanu idhu fullvayiche ❤❤❤
വളരെ സന്തോഷം തോന്നുന്നു ബ്രോ ?❤️
♥️♥️♥️♥️♥️
Thank you ❤️?
ഇന്നാണ് ഈ കഥ വായിക്കുന്നത് ഒറ്റ ഇരിപ്പിൽ വായിച്ചു അടിപൊളി ഇനി ബാക്കി എന്നാ ??
വളരെ സന്തോഷം ബ്രോ ?❤️
അടുത്ത പർട്ട് വഴുകാതെ തരാം ❤️
നന്നായിട്ടുണ്ട് ബ്രോ
വളരെ സന്തോഷം സ്നേഹിതാ?❤️
Nice anne brw
Waiting
Thanks bro ?❤️
Super page kuravu aanu means oro pagileyum vakkukal kuravanu pettennu theerunna feel
ഇനിയങ്ങനെ ഉണ്ടാവില്ല ബ്രോ?❤️
❤️?♥️
Thanks bro?❤️
Nannayitund bro
വളരെ സന്തോഷം ബ്രോ?❤️
നന്നായിട്ട് ഉണ്ട് പിന്നെ ലേറ്റ് aavand നെക്സ്റ്റ് പാർട്ട് തരണേ
ശ്രമിക്കുന്നുണ്ട് ബ്രോ അതികം വഴുകാതെ സബ്മിറ്റ് ചെയ്യാം ബ്രോ?❤️
ഒറ്റ irippinu 5 പർട്ടും വായിച്ചു സൂപ്പർ. അടുത്ത part പെട്ടന്ന് തരും എന്ന് പ്രതീക്ഷിക്കുന്നു.???????
വഴുകാതെ ഇടുന്നുണ്ട് ബ്രോ ❤️
?
??????????????????
Thanks bro ?❤️