ഉച്ചയായപ്പോഴേക്കും കവിത ഹോസ്പിറ്റലിലേക്ക് വരുന്നത്… പിന്നെ കവിത നിളയെ കണ്ട് സമാധാനിപ്പിച്ചു… പിന്നെ കുറെ നേരം എന്തൊക്കെയോ സംസാരിച്ചിരുന്നു… അപ്പോളൊക്കെ അവൻ ആരോടും മിണ്ടാതെ പുറത്ത് തന്നെ ഇരിപ്പായിരുന്നു…
അല്പനേരം കഴിഞ്ഞ് കവിത ഡോർ തുറന്ന് അവന്റെ അടുത്തായി വന്നിരുന്നു. ശേഷം അവനോട് പറഞ്ഞു
“അവളെ ഉപദ്രവിക്കാൻ നോക്കിയതിൽ ഒരാൾ എന്റെ കാസിനായിരുന്നു!.. എനിക്കറിയില്ലായിരുന്നു അവൻ ഇങ്ങനെയുള്ള ഒരാളായിരിക്കുമ്മെന്ന്!.
നീ ഇന്നവിടെ വന്നില്ലായിരുന്നെക്കിൽ ഒരുപക്ഷേ അവർ അവളെ….!”
അത് അവൾ അവനോട് പറഞ്ഞെങ്കിലും അവന്റെ മുഖത്ത് ഒരു ഒരു ഭാവാമാറ്റവും കണ്ടില്ല. അവന്റെ കണ്ണുകൾ കലങ്ങിയിരിക്കുന്നത് കവിത ശ്രദ്ധിച്ചിരുന്നു…
“അവൾ നിന്റെയോപ്പം വരാമെന്നു ഞാൻ പറഞ്ഞു സമ്മതിപ്പിച്ചിട്ടുണ്ട്!… അവൾക്ക് വേറെ കുഴപ്പങ്ങമൊന്നുമില്ല നെറ്റിയിൽ ചെറിയൊരു പൊട്ടൽ അത്രയേയോള്ളൂ… വേണങ്കിൽ ഇപ്പോൾ തന്നെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുപോകാം… പിന്നെ പെട്ടെന്നുണ്ടായ ഷോക്ക് മൂലം അതു മാറാൻ കുറച്ച് ദിവസങ്ങൾ വേണ്ടിവരും”
………………………
Adutha part eppozha
Ettittund bro
Keep going brother
Thanks brother ?❤️
Bro katta waiting njan innanu idhu fullvayiche ❤❤❤
വളരെ സന്തോഷം തോന്നുന്നു ബ്രോ ?❤️
♥️♥️♥️♥️♥️
Thank you ❤️?
ഇന്നാണ് ഈ കഥ വായിക്കുന്നത് ഒറ്റ ഇരിപ്പിൽ വായിച്ചു അടിപൊളി ഇനി ബാക്കി എന്നാ ??
വളരെ സന്തോഷം ബ്രോ ?❤️
അടുത്ത പർട്ട് വഴുകാതെ തരാം ❤️
നന്നായിട്ടുണ്ട് ബ്രോ
വളരെ സന്തോഷം സ്നേഹിതാ?❤️
Nice anne brw
Waiting
Thanks bro ?❤️
Super page kuravu aanu means oro pagileyum vakkukal kuravanu pettennu theerunna feel
ഇനിയങ്ങനെ ഉണ്ടാവില്ല ബ്രോ?❤️
❤️?♥️
Thanks bro?❤️
Nannayitund bro
വളരെ സന്തോഷം ബ്രോ?❤️
നന്നായിട്ട് ഉണ്ട് പിന്നെ ലേറ്റ് aavand നെക്സ്റ്റ് പാർട്ട് തരണേ
ശ്രമിക്കുന്നുണ്ട് ബ്രോ അതികം വഴുകാതെ സബ്മിറ്റ് ചെയ്യാം ബ്രോ?❤️
ഒറ്റ irippinu 5 പർട്ടും വായിച്ചു സൂപ്പർ. അടുത്ത part പെട്ടന്ന് തരും എന്ന് പ്രതീക്ഷിക്കുന്നു.???????
വഴുകാതെ ഇടുന്നുണ്ട് ബ്രോ ❤️
?
??????????????????
Thanks bro ?❤️