അനുരക്തി✨ PART-05 [ȒὋƝᾋƝ] 509

അവളുടെ ഫ്ലാറ്റിലെത്തി കോളിംഗ് ബെൽ അടിച്ചെങ്കിലും ആരും വാതിൽ തുറന്നില്ല…. 4,5 തവണകൂടി ബെൽ അടിച്ചെങ്കിലും ഒരു പ്രതികരണവും അവിടെന്നിന്നുണ്ടായില്ല…ഇനി ഇവിടെയാരുമ്മില്ലെന്ന് വിജാരിച്ചു ഞാൻ മനസ്സില്ലാതേ പതിയെ തിരിച്ചു നടന്നു… പക്ഷേ എന്റെ മനസ്സ് എന്തോ എന്നോടു പറയണ പോലെ തോന്നി എനിക്ക്…

 

 

ഒരു നിമിഷം നിന്നതിന് ശേഷം ഞാൻ തിരിച്ചു വതിലിലേക്ക് നടന്നു…

 

ഇനി അകത്താരെങ്കിലും കാണുമോയെന്നു വിചാരിച്ച ശേഷം ഞാൻ വാതിൽ ലോക്കാണോയെന്നു കരുതി പതിയെ തള്ളി നോക്കി…

 

 

വാതിൽ തുറന്നപ്പോലവിടെ കണ്ട കാഴ്ച മൂലം എന്റെയുള്ളിൽ എന്തെന്നില്ലാത്ത ഒരുതരം ദേഷ്യം ഇരച്ചു കയറുന്നപോലെ തോന്നി എനിക്ക്…

നാളുകൾക്ക് ശേഷം എന്നിൽ വന്ന ദേഷ്യം എനിക്ക് പിടിച്ച് പിടിച്ചുനിർത്തുന്നതിനേക്കാളും അപ്പുറമായിരുന്നു…

 

 

കാരണം ഒരു ഭർത്താവും കാണാൻ ആഗ്രഹിക്കാത്ത കാഴ്ചയാണ് ഞാൻ കണ്ടത്…

27 Comments

  1. Adutha part eppozha

    1. Ettittund bro

  2. Keep going brother

    1. Thanks brother ?❤️

  3. Bro katta waiting njan innanu idhu fullvayiche ❤❤❤

    1. വളരെ സന്തോഷം തോന്നുന്നു ബ്രോ ?❤️

  4. നിധീഷ്

    ♥️♥️♥️♥️♥️

    1. Thank you ❤️?

  5. ഇന്നാണ് ഈ കഥ വായിക്കുന്നത് ഒറ്റ ഇരിപ്പിൽ വായിച്ചു അടിപൊളി ഇനി ബാക്കി എന്നാ ??

    1. വളരെ സന്തോഷം ബ്രോ ?❤️
      അടുത്ത പർട്ട് വഴുകാതെ തരാം ❤️

  6. സ്നേഹിതൻ ?

    നന്നായിട്ടുണ്ട് ബ്രോ

    1. വളരെ സന്തോഷം സ്നേഹിതാ?❤️

  7. മാവേലി

    Nice anne brw
    Waiting

    1. Thanks bro ?❤️

  8. Super page kuravu aanu means oro pagileyum vakkukal kuravanu pettennu theerunna feel

    1. ഇനിയങ്ങനെ ഉണ്ടാവില്ല ബ്രോ?❤️

  9. ❤️?♥️

    1. Thanks bro?❤️

  10. Nannayitund bro

    1. വളരെ സന്തോഷം ബ്രോ?❤️

  11. നന്നായിട്ട് ഉണ്ട് പിന്നെ ലേറ്റ് aavand നെക്സ്റ്റ് പാർട്ട്‌ തരണേ

    1. ശ്രമിക്കുന്നുണ്ട് ബ്രോ അതികം വഴുകാതെ സബ്മിറ്റ് ചെയ്യാം ബ്രോ?❤️

      1. ഒറ്റ irippinu 5 പർട്ടും വായിച്ചു സൂപ്പർ. അടുത്ത part പെട്ടന്ന് തരും എന്ന് പ്രതീക്ഷിക്കുന്നു.???????

        1. വഴുകാതെ ഇടുന്നുണ്ട് ബ്രോ ❤️

  12. ?

    1. ??????????????????

    2. Thanks bro ?❤️

Comments are closed.