അവന്റെ വിഷമങ്ങൾ തന്നോടു തന്നെ പറഞ്ഞു. അപ്പോളാണ് ഇന്ന് ഞായറാഴിച്ചയാണെന്ന് അവനോർത്തത്. വേറെ പരിപാടി ഒന്നുമില്ലാത്തത് കൊണ്ട് അവളെ നേരിട്ട് കാണാമെന്ന് ഹർഷൻ വിചാരിച്ചു…
അപ്പോൾ തന്നെ കുളിച്ച് ഫ്രഷായി ബൈക്കെടുത്ത് ഹർഷൻ കവിതയുടെ ഫ്ലാറ്റിലേക്ക് തിരിച്ചു…
പോകുന്ന വഴിക്കുവെച്ച് അത് വരെ തോന്നാത്ത ഒരുതരം ടെൻഷൻ അവനിലേക്ക് വരുന്നത് പോലെ അവനു അനുഭവപ്പെടാൻ തുടങ്ങി… ആ സമയം ഹൃദയമിടിക്കുന്ന താളമേറിവരുന്നത് മനസ്സിലാക്കിയ ഹർഷൻ അപ്പോൾ അപ്പോൾ തന്നെ ബൈക്കിന്റെ വേകതാ അൽപ്പം കൂട്ടി…
അത്യാവശ്യം നല്ല വേകതയിൽ വന്നത് കൊണ്ട് തന്നെ അവിടെ പെട്ടന്നു തന്നെയെത്തി…
അവൻ ബൈക്ക് പാർക്കിംഗ് ഏരിയയിൽ വച്ച ശേഷം ഹർഷൻ അവളുടെ ഫ്ലാറ്റിലേക്ക് ഓടിക്കയറി… അപ്പോളും അവന്റെ ഹൃദയം വെല്ലാതെയിടിക്കുണ്ടയിരുന്നു
……………………………
Adutha part eppozha
Ettittund bro
Keep going brother
Thanks brother ?❤️
Bro katta waiting njan innanu idhu fullvayiche ❤❤❤
വളരെ സന്തോഷം തോന്നുന്നു ബ്രോ ?❤️
♥️♥️♥️♥️♥️
Thank you ❤️?
ഇന്നാണ് ഈ കഥ വായിക്കുന്നത് ഒറ്റ ഇരിപ്പിൽ വായിച്ചു അടിപൊളി ഇനി ബാക്കി എന്നാ ??
വളരെ സന്തോഷം ബ്രോ ?❤️
അടുത്ത പർട്ട് വഴുകാതെ തരാം ❤️
നന്നായിട്ടുണ്ട് ബ്രോ
വളരെ സന്തോഷം സ്നേഹിതാ?❤️
Nice anne brw
Waiting
Thanks bro ?❤️
Super page kuravu aanu means oro pagileyum vakkukal kuravanu pettennu theerunna feel
ഇനിയങ്ങനെ ഉണ്ടാവില്ല ബ്രോ?❤️
❤️?♥️
Thanks bro?❤️
Nannayitund bro
വളരെ സന്തോഷം ബ്രോ?❤️
നന്നായിട്ട് ഉണ്ട് പിന്നെ ലേറ്റ് aavand നെക്സ്റ്റ് പാർട്ട് തരണേ
ശ്രമിക്കുന്നുണ്ട് ബ്രോ അതികം വഴുകാതെ സബ്മിറ്റ് ചെയ്യാം ബ്രോ?❤️
ഒറ്റ irippinu 5 പർട്ടും വായിച്ചു സൂപ്പർ. അടുത്ത part പെട്ടന്ന് തരും എന്ന് പ്രതീക്ഷിക്കുന്നു.???????
വഴുകാതെ ഇടുന്നുണ്ട് ബ്രോ ❤️
?
??????????????????
Thanks bro ?❤️