അനുരക്തി✨ PART-05 [ȒὋƝᾋƝ] 508

അവനത് പറഞ്ഞപ്പോൾ ഞാൻ ഒന്നു മൂളുക മാത്രമേ ചെയ്തുള്ളൂ! കാരണം അവനെ കൂടുതൽ അറിയണമായിരുന്നു എനിക്ക്… അതിനായിരുന്നു നാടകമോക്കെ!

 

ശേഷം അവൻ തുടർന്നു

 

“നമ്മുടെ കല്യാണക്കാര്യം എന്റെ ടീമിമേഴ്‌സ് അറിയാൻ ഇടയായി… ഒപ്പം എന്റെ ബോസും!

 

അവർക്ക് ഈ സൺഡേ ഒരു പാർട്ടി കൊടുക്കാമ്മെന്ന് ഞാൻ വാക്ക് കൊടുത്തു പോയി… എനിക്കത് നടത്താണ്ടിരിക്കാൻ പറ്റില്ല കാരണം അവർ എന്നോട് ആദ്യമായിട്ടാണ് ഒരു കാര്യം ആവശ്യപ്പെടുന്നത്. അതുകൊണ്ട് താൻ സഹകരിക്കണം…

കുറച്ചുനേരം താൻ എനിക്കുവേണ്ടി ഒന്നു അഭിനയിക്കണം ഇതെന്റെ റിക്വസ്റ്റ് ആണ് പ്ലീസ്!”

 

തുടക്കം ഞാൻ ഒന്ന് എതിർത്തെങ്കിലും പിന്നെ അവൻ ആദ്യമായി എന്നോട് ഒരു കാര്യം ആവശ്യപ്പെടുന്നത് കൊണ്ട് ഞാൻ അവനൊട് ഓക്കെ പറഞ്ഞു…

27 Comments

  1. Adutha part eppozha

    1. Ettittund bro

  2. Keep going brother

    1. Thanks brother ?❤️

  3. Bro katta waiting njan innanu idhu fullvayiche ❤❤❤

    1. വളരെ സന്തോഷം തോന്നുന്നു ബ്രോ ?❤️

  4. നിധീഷ്

    ♥️♥️♥️♥️♥️

    1. Thank you ❤️?

  5. ഇന്നാണ് ഈ കഥ വായിക്കുന്നത് ഒറ്റ ഇരിപ്പിൽ വായിച്ചു അടിപൊളി ഇനി ബാക്കി എന്നാ ??

    1. വളരെ സന്തോഷം ബ്രോ ?❤️
      അടുത്ത പർട്ട് വഴുകാതെ തരാം ❤️

  6. സ്നേഹിതൻ ?

    നന്നായിട്ടുണ്ട് ബ്രോ

    1. വളരെ സന്തോഷം സ്നേഹിതാ?❤️

  7. മാവേലി

    Nice anne brw
    Waiting

    1. Thanks bro ?❤️

  8. Super page kuravu aanu means oro pagileyum vakkukal kuravanu pettennu theerunna feel

    1. ഇനിയങ്ങനെ ഉണ്ടാവില്ല ബ്രോ?❤️

  9. ❤️?♥️

    1. Thanks bro?❤️

  10. Nannayitund bro

    1. വളരെ സന്തോഷം ബ്രോ?❤️

  11. നന്നായിട്ട് ഉണ്ട് പിന്നെ ലേറ്റ് aavand നെക്സ്റ്റ് പാർട്ട്‌ തരണേ

    1. ശ്രമിക്കുന്നുണ്ട് ബ്രോ അതികം വഴുകാതെ സബ്മിറ്റ് ചെയ്യാം ബ്രോ?❤️

      1. ഒറ്റ irippinu 5 പർട്ടും വായിച്ചു സൂപ്പർ. അടുത്ത part പെട്ടന്ന് തരും എന്ന് പ്രതീക്ഷിക്കുന്നു.???????

        1. വഴുകാതെ ഇടുന്നുണ്ട് ബ്രോ ❤️

  12. ?

    1. ??????????????????

    2. Thanks bro ?❤️

Comments are closed.