അന്നത്യമ്മായി അപ്പോൾ എനിക്ക് അവനോട് കുറച്ച് ഇഷ്ടം തോന്നി, പക്ഷേ അവനു പെട്ടന്നു പിടി കൊടുക്കാൻ നിൽക്കാതെ അവൻ ഉണ്ടാക്കുന്ന ഫുഡ് ഒക്കെ കഴിക്കാതെ ഞാൻ അഭിനയിച്ചു നടന്നു…
ഒരു ദിവസം രാത്രി ഞാൻ പുറത്തേക്ക് വരുമ്പോൾ ആണ് അവൻ ഫ്ലാറ്റിലേക്ക് കയറി വരുന്നത്. എന്നെ കണ്ടപ്പാടെ അവൻ ഒരു നിമിഷം പകച്ചു നിന്നു. ഞാനപ്പോൾ അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ ചോര കട്ടപിടിച്ച് ഇരിക്കുന്ന ചെറിയൊരു മുറിവ് കണ്ടു. ഒരു നിമിഷം അതിനെ പറ്റി ചോദിക്കണമെന്ന് വിചാരിച്ചെങ്കിലും ഒള്ളിലെ മടികാരണം ഞാൻ അതിനു മുതർന്നില്ല…
അങ്ങനെ ഒരു ദിവസം രാവിലെ ചായ കുടിച്ചിരിക്കുമ്പോളാണ് അവൻ എന്നോട് എന്തോ പറയാനായി എൻ്റെ അടുത്തേക്ക് മടിച്ചു മടിച്ചു വന്നത്…
“നിള… എനിക്കൊരു കാര്യം പറയാനുണ്ട്”
Adutha part eppozha
Ettittund bro
Keep going brother
Thanks brother ?❤️
Bro katta waiting njan innanu idhu fullvayiche ❤❤❤
വളരെ സന്തോഷം തോന്നുന്നു ബ്രോ ?❤️
♥️♥️♥️♥️♥️
Thank you ❤️?
ഇന്നാണ് ഈ കഥ വായിക്കുന്നത് ഒറ്റ ഇരിപ്പിൽ വായിച്ചു അടിപൊളി ഇനി ബാക്കി എന്നാ ??
വളരെ സന്തോഷം ബ്രോ ?❤️
അടുത്ത പർട്ട് വഴുകാതെ തരാം ❤️
നന്നായിട്ടുണ്ട് ബ്രോ
വളരെ സന്തോഷം സ്നേഹിതാ?❤️
Nice anne brw
Waiting
Thanks bro ?❤️
Super page kuravu aanu means oro pagileyum vakkukal kuravanu pettennu theerunna feel
ഇനിയങ്ങനെ ഉണ്ടാവില്ല ബ്രോ?❤️
❤️?♥️
Thanks bro?❤️
Nannayitund bro
വളരെ സന്തോഷം ബ്രോ?❤️
നന്നായിട്ട് ഉണ്ട് പിന്നെ ലേറ്റ് aavand നെക്സ്റ്റ് പാർട്ട് തരണേ
ശ്രമിക്കുന്നുണ്ട് ബ്രോ അതികം വഴുകാതെ സബ്മിറ്റ് ചെയ്യാം ബ്രോ?❤️
ഒറ്റ irippinu 5 പർട്ടും വായിച്ചു സൂപ്പർ. അടുത്ത part പെട്ടന്ന് തരും എന്ന് പ്രതീക്ഷിക്കുന്നു.???????
വഴുകാതെ ഇടുന്നുണ്ട് ബ്രോ ❤️
?
??????????????????
Thanks bro ?❤️