ഒരു പെട്ടെന്നുള്ള ഇടിമിന്നലിൽ എന്റെ ശ്രദ്ധ മാറി അറിയാതെ അവനിലേക്കയി… അപ്പോളാണ് അവനെ ശ്രദ്ധിക്കുന്നത് എനിക്ക് ഏതിറയി ചെവിയിൽ ഹെഡ്സെറ്റ് ഒക്കെ വെച്ച് ലാപ്ടോപ്പിൽ എന്തോ ടൈപ്പ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു കക്ഷി!..
നല്ല ബിസിയാണ് ആള്, ഞാൻ വന്നത് പോലും അറിഞ്ഞട്ടില്ല. പുറത്താണെങ്കിലും നല്ല മഴയും ഒപ്പം നല്ല തണുപ്പും. അതൊന്നും ഗൗനിക്കാതെയാണ് അവന്റെ ഇരിപ്പ്…
അതിനറിയാതെ അവന്റെ ജോലിക്കിടയിൽ ഞാൻ അവനെ നോക്കിയിരുന്നു…
പുറകിലേക്ക് കെട്ടിവെച്ച മുടിയും, ആരെയും ആകർഷിക്കുന്ന അവന്റെ കണ്ണുകളും!, അതിലൊരു കണ്ണ് ചെറുതായി മറച്ചുകൊണ്ട് മുമ്പിലേക്ക് ചാടിയ കുറച്ചു മുടിയും എല്ലാം അവനിലെ സൗന്ദര്യം എന്നിലേക്കാകർഷിച്ചു…
Adutha part eppozha
Ettittund bro
Keep going brother
Thanks brother ?❤️
Bro katta waiting njan innanu idhu fullvayiche ❤❤❤
വളരെ സന്തോഷം തോന്നുന്നു ബ്രോ ?❤️
♥️♥️♥️♥️♥️
Thank you ❤️?
ഇന്നാണ് ഈ കഥ വായിക്കുന്നത് ഒറ്റ ഇരിപ്പിൽ വായിച്ചു അടിപൊളി ഇനി ബാക്കി എന്നാ ??
വളരെ സന്തോഷം ബ്രോ ?❤️
അടുത്ത പർട്ട് വഴുകാതെ തരാം ❤️
നന്നായിട്ടുണ്ട് ബ്രോ
വളരെ സന്തോഷം സ്നേഹിതാ?❤️
Nice anne brw
Waiting
Thanks bro ?❤️
Super page kuravu aanu means oro pagileyum vakkukal kuravanu pettennu theerunna feel
ഇനിയങ്ങനെ ഉണ്ടാവില്ല ബ്രോ?❤️
❤️?♥️
Thanks bro?❤️
Nannayitund bro
വളരെ സന്തോഷം ബ്രോ?❤️
നന്നായിട്ട് ഉണ്ട് പിന്നെ ലേറ്റ് aavand നെക്സ്റ്റ് പാർട്ട് തരണേ
ശ്രമിക്കുന്നുണ്ട് ബ്രോ അതികം വഴുകാതെ സബ്മിറ്റ് ചെയ്യാം ബ്രോ?❤️
ഒറ്റ irippinu 5 പർട്ടും വായിച്ചു സൂപ്പർ. അടുത്ത part പെട്ടന്ന് തരും എന്ന് പ്രതീക്ഷിക്കുന്നു.???????
വഴുകാതെ ഇടുന്നുണ്ട് ബ്രോ ❤️
?
??????????????????
Thanks bro ?❤️